@@NadeemLatheef ആദ്യത്തെ 3 വമ്പൻമാരെ പിടിക്കാൻ അടുത്തൊന്നും പറ്റില്ല...but I qube നു ഒക്കെ വലിയ വെല്ലുവിളി ആവാൻ ചാൻസ് ഉണ്ട് .hub motor കാരണം പലരും അതെടുക്കാൻ മടിക്കുന്നു... Brand name ലും അതിന്റെ sale കൂടുതൽ നടക്കുന്നു. നിലവിൽ decent design, LFP battery, decent price, md drive motor എന്നിവ നൽകുന്ന ഇവനെ ആളുകൾ note ചെയ്യാതിരിക്കില്ല...
ആബിയർ - Ex വാങ്ങി മൂന്ന് മാസം ഓടിച്ചു 8 മാസമായി സർവ്വീസ് സെൻ്ററിൽ കിടക്കുന്നു - 8 മാസമായി ഫൈനാൻസ് പോകുന്നു - ഫൈനാൻസ് - സ്റ്റോപ്പ് ചെയ്യാൻ എന്തെങ്കിലും പരിഹാരമുണ്ടോ
നിങ്ങൾ ബ്ലോഗർമാരെ കൊണ്ട് ഒരുപാട് കാശ് ഇതുപോലെ പല വണ്ടിയുടെയും ബ്ലോഗ് ചെയ്ത പലരുടെയും കാശ് പോയികിട്ടി നിങ്ങളുടെ വാക്ക് കേട്ട് ആരെങ്കിലും ഒന്ന് മേടിച്ചാൽ കമ്പനി പൂട്ടിയാൽ അവന്റെ കാശ് പോയി ദയവുചെയ്ത് പൊന്ന് സുഹൃത്തേ ആൾക്കാരെ കുഴിയിൽ ചാടിക്കാതിരിക്കുക
Swantham aay advanich indakuna cash chelavakunavark oru utharavaditham venam, ath iland aarenkilum parayunath keet chadunavarude aan mistake 😂 Pinne ningal parayuna vlogger marude list il nadeem ine kootenda 🙂↕️
1.35L inu base model kittum without pro pack. Charging time 8.5 hours edukum with 350W charger. Hill hold, magic twist, navigation angane ula features onum kanan vazhiyila.