Тёмный

LGS നമ്മൾ നേടിയെടുക്കും💪💯LGS HOT TOPICS REVISION 

Mr Edukart
Подписаться 14 тыс.
Просмотров 3,8 тыс.
50% 1

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@Learnwithedukartt
@Learnwithedukartt 12 часов назад
Please Check Description!! ടെലിഗ്രാമിൽ ജോയിൻ ചെയ്യാൻ മറക്കരുത് : telegram.me/edukartt പലരുടെയും റിക്വസ്റ്റ് പ്രകാരം പുതിയ ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട്🙏🏻 LGS 3 Whatsapp Group Link : chat.whatsapp.com/JFm4gl5rr945LFCawbSB0A Instgram :-instagram.com/anfz.ahmd?igsh=NTc4MTIwNjQ2YQ== For Enquiry : 9072935767
@shaimasulaiman8511
@shaimasulaiman8511 12 часов назад
Hlo
@shyniratheesh6202
@shyniratheesh6202 13 часов назад
നല്ല ക്ലാസ്സ്‌. വീണ്ടും വീണ്ടും പറയുന്നത് ഓർത്തിരിക്കാൻ എളുപ്പം. ഇങ്ങനെതന്നെ തുടർന്നാൽ മതി സാർ
@Learnwithedukartt
@Learnwithedukartt 12 часов назад
🥰🙏🏻
@seemabinu3099
@seemabinu3099 4 часа назад
Athe
@neflasakkeerneflasakkeer8956
@neflasakkeerneflasakkeer8956 14 часов назад
Junior Pradeep sir ❤
@prajisharajil9274
@prajisharajil9274 13 часов назад
Same openion
@NishaSree-b5f
@NishaSree-b5f 10 часов назад
Yes❤
@vinayanmanaparambilvinayan233
@vinayanmanaparambilvinayan233 9 часов назад
അതുക്കും മേലെ renge
@jayeshtk7710
@jayeshtk7710 5 часов назад
ശരിക്കും 🥰
@rajitharajesh2708
@rajitharajesh2708 12 часов назад
മുകളിൽ പറഞ്ഞ msg ഒക്കെ കണ്ടു നമുക്ക് ചിലർക്കു മാത്രമേ 15 മിനുട്ട് വെറുതെ പോകുന്നു എന്ന് തോന്നുന്നത് ഒരുപാട് പേർക് സാറിന്റെ സ്റ്റാർട്ടിങ് ഉള്ള റിപീറ്റേഷൻ മോട്ടിവേഷൻ ഇതൊക്കെ ഒരുപാടൊരുപാട് ഹെൽപ്ഫുൾ ആവുന്നുണ്ട് എന്നോർക്കണം ബാക്കി നമ്മളും കട്ടക്ക് പിടിച്ചുനിന്നു പഠിക്കാം അതല്ലേ നല്ലത് 🥰👍🏻
@MUHSINAMUNOMI
@MUHSINAMUNOMI 10 часов назад
എനിക്ക് സാറിൻറെ റിവിഷൻ ആണ് ഇഷ്ടം .അതിങ്ങനെ കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിൽ പതിഞ്ഞു പോകും 🥰🥰🥰 Thanks ❤❤❤❤❤
@latha-hp7oi
@latha-hp7oi 11 часов назад
ആദ്യം Like പിന്നെ class❤
@naurazeen699
@naurazeen699 13 часов назад
സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ confident കൂടുന്നു
@Learnwithedukartt
@Learnwithedukartt 12 часов назад
🥰🙏🏻
@RiyaSaji-sw2bm
@RiyaSaji-sw2bm 6 часов назад
കണ്ണു പറ്റാതിരിക്കട്ടെ .ക്ലാസ്സ് 👌👌👌🙏
@kailasb-vm1nr
@kailasb-vm1nr 9 часов назад
Paditham oke nirthivacha enne pinneyum padikkan thonicha ore oru class sir te anu thanks😊😊
@jiyadkurumperi4937
@jiyadkurumperi4937 6 часов назад
me too
@sanathek6939
@sanathek6939 2 часа назад
മലമ്പനി രോഗാണുക്കൾ ബാധിക്കുന്ന അവയവം ഏത്? A)കരൾ B) ലസിക വ്യൂഹം C) കണ്ണ് D) ശ്വസന വ്യൂഹം
@ranjithkannan9348
@ranjithkannan9348 11 часов назад
പലവട്ടം പറഞ്ഞു തരുന്നോണ്ട് മനസ്സിൽ ഓർമ്മ നിൽക്കുന്നു thank you sir😍
@_____HERCULES______975
@_____HERCULES______975 13 часов назад
1 2022 ഫിഫ വേൾഡ് കപ്പ് വേദി 2.2022 Fifa world cup എത്രാമത്തെ പതിപ്പ് 3 ഫൈനലിൽ ഉപയോഗിച്ച പന്ത് 4 2026 fifa world cup വേദി 5. ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ രാജ്യം
@muhammedazharudheen6915
@muhammedazharudheen6915 11 часов назад
First 15 minit motivation ane enik padikkan energy kittunath ❤❤❤❤❤
@Learnwithedukartt
@Learnwithedukartt 11 часов назад
🥰🙏🏻
@safeenak4968
@safeenak4968 10 часов назад
ഇത്രയും പ്രാവശ്യം റിപീറ്റ് ചെയ്യുന്ന വേറെ ഒരു വീഡിയോ യും കണ്ടിട്ടില്ല 🎉
@athira4204
@athira4204 2 часа назад
ഒറ്റ റീസൺ...ആത്മാർത്ഥത ✨Genuine ആയിട്ട് എല്ലാവർക്കും റാങ്ക് വേണം എന്ന മനസ്സാൽ ക്ലാസ്സ്‌ എടുക്കുന്നു..
@RasheedaTp-qw1pq
@RasheedaTp-qw1pq 13 часов назад
ആരോഗ്യം ശ്രദ്ധിക്കണേ മോനെ ❤
@Learnwithedukartt
@Learnwithedukartt 12 часов назад
ഉറപ്പായും😊🙏🏻
@soumyadileep740
@soumyadileep740 5 часов назад
കുറച്ച് ദിവസം ആയതേയുള്ളൂ ക്ലാസ് കാണാൻ തുടങ്ങിയിട്ട് ഇതുവരെയുള്ള ക്ലാസുകൾ complete ചെയ്തു. Kerala bank oa exam ഉണ്ട് വളരെ നന്ദി
@nishajose-q6o
@nishajose-q6o 4 часа назад
Thank you sir
@kannanvlog6398
@kannanvlog6398 14 часов назад
ഏപ്രിൽ 7 ലോക ആരോഗ്യ ദിനം ഏപ്രിൽ 17 ഹീമോഫീലിയ ദിനം
@123Shirin-cc5lf
@123Shirin-cc5lf 13 часов назад
Ingane veendum parayaunnath oru help aavnnund😊pne study method paranjarmbo thodakakark valare valare useful aannu👏
@Learnwithedukartt
@Learnwithedukartt 12 часов назад
🥰🙏🏻
@prajimolpp3699
@prajimolpp3699 2 часа назад
Thank you ❤❤❤
@athulkk8093
@athulkk8093 13 часов назад
Super class sir...vendum vendum parunnathukonddu thanne appol thanne padikan pattunnuddu.thanks sir...
@Learnwithedukartt
@Learnwithedukartt 12 часов назад
🥰🙏🏻
@RajeeRajan-r6n
@RajeeRajan-r6n 10 часов назад
Thanku sir god bless you
@shemishemi1293
@shemishemi1293 13 часов назад
സാറിന്റെ class ഒരുപാട് ഉപകാരപ്പെടുന്നുണ്ട് 🙏🏻
@Learnwithedukartt
@Learnwithedukartt 12 часов назад
@@shemishemi1293 🥰🙏🏻
@MuhammediqbalPv
@MuhammediqbalPv 5 часов назад
Your a good teacher
@VijiVichithra
@VijiVichithra 6 часов назад
Thanks 🙏
@AneeshamolAneesha
@AneeshamolAneesha 11 часов назад
Thanku sir🙏🏻🙏🏻
@Sumiaju-w6j
@Sumiaju-w6j 8 часов назад
Kollam November 2 aan
@raseenaek7742
@raseenaek7742 10 часов назад
Thank you sir. Good class&motivatoin
@safeenak4968
@safeenak4968 10 часов назад
Thank you sir ❤❤
@S.sreeji1234
@S.sreeji1234 7 часов назад
Thank u so much sirr❤
@achu8843
@achu8843 3 часа назад
Ennum parayunna pole nalla class..
@kannanvlog6398
@kannanvlog6398 14 часов назад
Kollam November 2 exam
@AsmilaFaisal
@AsmilaFaisal 9 часов назад
wayand same
@jayeshtk7710
@jayeshtk7710 5 часов назад
Sir ഒരു സംഭവം ആണ് 🙏🏼🙏🏼🙏🏼.
@seemabinu3099
@seemabinu3099 3 часа назад
Sathyam athkond mathrama padikan pattunnath 0tta thavana maathrame kelkkunnullu
@anandhunotamentalist1631
@anandhunotamentalist1631 4 часа назад
👏🏻👏🏻❤
@irfansait2555
@irfansait2555 8 часов назад
Super class 👏
@rsgamerff4443
@rsgamerff4443 11 часов назад
ഏപ്രിൽ 7 ആരോഗ്യ ദിനം
@vijayakumarkollam3933
@vijayakumarkollam3933 3 часа назад
👍👍👍
@sujisujithapp7916
@sujisujithapp7916 10 часов назад
സൂപ്പർ ❤️
@AnjuBijesh
@AnjuBijesh 12 часов назад
ഏപ്രിൽ 7.. ലോക ആരോഗ്യ ദിനം
@tanmaayi
@tanmaayi 11 часов назад
Thank u sir❤️ super class
@irfansait2555
@irfansait2555 8 часов назад
Nigal poli anu sir
@rejitharajesh2167
@rejitharajesh2167 13 часов назад
ഏപ്രിൽ 7-ലോക ആരോഗ്യ ദിനം ഏപ്രിൽ 17-ഹിമോഫിലിയ ദിനം
@jithu7
@jithu7 13 часов назад
അവസാന ചാൻസ് 😢😢😢😢😢 ഇത് നേടണം
@Learnwithedukartt
@Learnwithedukartt 12 часов назад
നേടും💯
@jithu7
@jithu7 12 часов назад
@@Learnwithedukarttthank you 😊
@arunm6022
@arunm6022 10 часов назад
Nalla class😊
@sulekhanibin5536
@sulekhanibin5536 10 часов назад
കൊല്ലം നവംബർ 2 aanu
@sarithaka5800
@sarithaka5800 5 часов назад
CA ആൾ പറയുന്നത് ശരിയാണ്
@The-superheros.1939
@The-superheros.1939 14 часов назад
കൊല്ലം നവംബർ 2
@vaishnavs4926
@vaishnavs4926 12 часов назад
Thanks
@PraveenaVijayan-i2w
@PraveenaVijayan-i2w 14 часов назад
താങ്ക്സ് സാർ
@Aisha1234ash
@Aisha1234ash 13 часов назад
Thankyou sir❤ superb series
@jewelsworld6455
@jewelsworld6455 2 часа назад
❤❤
@seemabinu3099
@seemabinu3099 13 часов назад
Thankuuu sir🎉
@NavyaPk-g8x
@NavyaPk-g8x 14 часов назад
April 7
@sooryasooryamoorthi5134
@sooryasooryamoorthi5134 14 часов назад
Good morning all
@seemabinu3099
@seemabinu3099 13 часов назад
Good morning
@Remyark-iv1dp
@Remyark-iv1dp 7 часов назад
April. 7 lokarogyaday
@irfansait2555
@irfansait2555 8 часов назад
Current affarirs saprete ore class dayli cheyiumo sir request anu
@SajeenaSaleem-u6g
@SajeenaSaleem-u6g 13 часов назад
April 7 aroghyadinam
@athiraps3044
@athiraps3044 11 часов назад
കൊല്ലത്തിനും 2 നാ exam..
@NishaSree-b5f
@NishaSree-b5f 10 часов назад
Maths class💕💕💕
@S.sreeji1234
@S.sreeji1234 7 часов назад
Sir last chance aanu😢
@jalaja5367
@jalaja5367 9 часов назад
💞💞
@RasheedaTp-qw1pq
@RasheedaTp-qw1pq 13 часов назад
Sooooooooooper class🤍
@Learnwithedukartt
@Learnwithedukartt 12 часов назад
🥰🙏🏻
@chitrapradeep8518
@chitrapradeep8518 11 часов назад
Valuable class Thanks sir..motivation excellent ..🎉 sir work cheyyuvano?
@Learnwithedukartt
@Learnwithedukartt 11 часов назад
Degree student aan🥰🙏🏻
@renju71354
@renju71354 13 часов назад
Important ca ഏതെല്ലാം ആണ്.
@Sree_Nandha-w4v
@Sree_Nandha-w4v 12 часов назад
🙏
@shaimasulaiman8511
@shaimasulaiman8511 12 часов назад
Important current afairs class tharumoo
@Jayakumarpoothara
@Jayakumarpoothara 9 часов назад
❤❤❤❤🎉🎉🎉🎉
@naheemathm2686
@naheemathm2686 5 часов назад
Entem last chnce😢
@aneeshaneesh.k.k7958
@aneeshaneesh.k.k7958 13 часов назад
👍🏻👍🏻🙏
@Saumya435
@Saumya435 14 часов назад
Kasaragod nov 2 exam
@jiyadkurumperi4937
@jiyadkurumperi4937 6 часов назад
ലോകാരോഗ്യ ദിനം?
@ajlanshanaseer4377
@ajlanshanaseer4377 13 часов назад
10th Prelims nn class cheyumo
@ThusharaK-y6o
@ThusharaK-y6o 14 часов назад
Sir, സാറിന്റെ നല്ല ക്ലാസ്സ്‌ ആണ്. എന്റെ ലാസ്റ്റ് എക്സാം ആണ് ഇത്. റിവിഷൻ എന്നാൽ ഇതുപോലെ ആണ് എന്ന്സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പൊഴാ മനസ്സിൽ ആവുന്നത്. എനി സങ്കട പെട്ട് കാര്യം ഇല്ലല്ലോ. ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഡെയിലി രണ്ട് വിഡിയോ ഇടുമോ 🙏🏼🙏🏼
@shafeekam4710
@shafeekam4710 13 часов назад
🥰🥰🥰
@jayavishnu3537
@jayavishnu3537 14 часов назад
ഹരിതവിപ്ലവം പിതാവ്
@jithu7
@jithu7 13 часов назад
നോർമൻ ബോറലോഗ്
@RemyaSuresh-z7j
@RemyaSuresh-z7j 12 часов назад
Normal borlong
@jayavishnu3537
@jayavishnu3537 12 часов назад
@@RemyaSuresh-z7j ഇന്ത്യയുടെ
@muhammadthanveer2771
@muhammadthanveer2771 11 часов назад
​Ms swaminaathan​@@jayavishnu3537
@AsmilaFaisal
@AsmilaFaisal 9 часов назад
​@@jayavishnu3537M.S.Swaminadan
@seemabinu3099
@seemabinu3099 14 часов назад
Kollam nov 2 exam
@akshaysanthosh5008
@akshaysanthosh5008 9 часов назад
Sir ethintte pdf eppol edum?
@remyashana5794
@remyashana5794 13 часов назад
Janakeeya padhathi annariyappedunna panchavalsara pathathi
@_____HERCULES______975
@_____HERCULES______975 13 часов назад
9
@ShuhainaShameer
@ShuhainaShameer 9 часов назад
11
@ShuhainaShameer
@ShuhainaShameer 9 часов назад
9തന്നെ
@remyasaji5552
@remyasaji5552 12 часов назад
Ottasangaya...n2 allaeee
@VijithaPM-r4i
@VijithaPM-r4i 8 часов назад
എണ്ണൽ സംഖ്യകളുടെ തുക കാണൽ🤔
@shymas2926
@shymas2926 5 часов назад
n(n+1)/2
@VijithaPM-r4i
@VijithaPM-r4i 4 часа назад
Yes
@Aryagowriofficial
@Aryagowriofficial 14 часов назад
കപ്പലോട്ടിയ തമിഴൻ ആരാണ്
@Peekiri
@Peekiri 14 часов назад
Vo chidambaran pillai
@RemyaShiju-i4p
@RemyaShiju-i4p 14 часов назад
V. O ചിദമ്പരപ്പിള്ള
@remyashana5794
@remyashana5794 13 часов назад
V o chithamparampilla
@reshmav.b9014
@reshmav.b9014 13 часов назад
V.o chithambaran pilla
@rejitharajesh2167
@rejitharajesh2167 13 часов назад
ഇന്ത്യൻ ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ ആര്?
@DEFX5747
@DEFX5747 12 часов назад
കേശവചന്ദ്രസെൻ
@dayaponnu8829
@dayaponnu8829 13 часов назад
ആ time കുറെച് കൂടി പോയിന്റ് പറഞ്ഞാൽ അത്രെയും നല്ലത് അല്ലെ 🙏🙏 15 മിനിറ്റ് ആണ് ചുമ്മാ പറഞ്ഞു പോയത് 🙏🙏
@Learnwithedukartt
@Learnwithedukartt 13 часов назад
മണ്ടത്തരം പറയല്ലേ ചേച്ചീ😊ഞാൻ ടിന്റുമോൻ കഥകൾ അല്ലല്ലോ പറഞ്ഞത്😊🙏🏻
@RafeeqAk-eg2ux
@RafeeqAk-eg2ux 13 часов назад
​@@Learnwithedukartt👍🏻👍🏻🔥
@dayaponnu8829
@dayaponnu8829 13 часов назад
പറയാതിരിക്കാൻ പറ്റില്ല സോറി.... പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു വെറുതെ വീഡിയോ ലെന്ത് കൂട്ടുന്നത് ഒഴിവാക്കുമോ pls 🙏🙏🙏
@kannanvlog6398
@kannanvlog6398 13 часов назад
വേണ്ടെങ്കിൽ കാണണ്ട വീണ്ടും വീണ്ടും പറയുന്നത് കൊണ്ട് നല്ലത് പോലെ മനസിലാകുന്നു
@Learnwithedukartt
@Learnwithedukartt 13 часов назад
സോറി ഞാൻ ഒരിക്കലും അത് ഒഴിവാക്കില്ല🙏🏻എന്റെ വീഡിയോ കാണുന്നവർ ഒരു സംശയവും ഇല്ലാതെ തന്നെ ഉത്തരം attend ചെയ്യണം അതിന് വേണ്ടി പറ്റുന്നതെല്ലാം ഞാൻ ചെയ്യും ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കുക ഇതിന് എന്തായാലും ഞാൻ മാറ്റം വരുത്തില്ല💯 ഇങ്ങനെ വീണ്ടും പറയുന്നതിന്റെ ഗുണം പലരും അനുഭവിച്ച് അറിഞ്ഞതാണ്👍🏻
@jithu7
@jithu7 13 часов назад
Thank you sir❤orikkallum nirtharuthu​@@Learnwithedukartt
@dayaponnu8829
@dayaponnu8829 13 часов назад
@@Learnwithedukartt പോയിന്റ് പറയുന്നതിൽ കുഴപ്പമില്ല... അതല്ലേ പറയുന്നത് ഒഴിവാക്കാൻ ആണ് ഉദേശിച്ചത് 🙏🙏
@muhammed1468
@muhammed1468 13 часов назад
Ippo povunnath pole thanne mathi sir it is very helpfull 🥰🥰🔥
@AadhilMubarak
@AadhilMubarak 7 часов назад
Thankyou sir
@nayanak1194
@nayanak1194 9 часов назад
❤❤❤
@Aryagowriofficial
@Aryagowriofficial 14 часов назад
Thank you sir
@NishaSree-b5f
@NishaSree-b5f 10 часов назад
Thanku sir❤❤❤
@DEFX5747
@DEFX5747 13 часов назад
Thanque sir🎉
@divyaramadask6848
@divyaramadask6848 11 часов назад
Далее
БЕРЕМЕННА В 16 - 5 ВЫПУСК (МАМА В 16)
1:53:50
Hurricane Milton: Storm damage in Fort Myers, Fla.
01:05
Update on My Restaurants
Просмотров 81