"LIFE OF BLONDE CUCUMBER" Healthy Summer Drink | Traditional Sweet Juice.
പൊട്ടുവെള്ളരി / കക്കിരി ജ്യൂസ്.
ഇനി എൻ്റെ ഗ്രാമത്തിൽ കക്കിരിയുടെ കാലമാണ്. വേനൽ ചൂടിൻ്റെ വരവോടെ ആശ്വാസമായി തെരുവോരങ്ങളിൽ കക്കിരി കടകൾ കണ്ടുതുടങ്ങി. തേങ്ങാപാലും മധുരവും ചേർത്ത കക്കിരി പാനീയം ഏവർക്കും ഏറെ പ്രിയപെട്ടതാണല്ലോ... ഇതു വഴി കടന്നുപോകുന്നവർ ഒരിക്കലെങ്കിലും ഇതൊന്നു രുചിച്ചുനോക്കണേ....
നിങ്ങളുടെ സ്വന്തം BinC❤
...........................................................
Editing & DOP : Kannan. K
music: wetland music©
music courtesy: Dixon Joseph
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#traditionallife #lifestyle #food #cooking #blondecucumberjuice #juice #villagefood #summerdrink
6 янв 2024