നിങ്ങൾ ചെയ്തത് നല്ലത് തന്നെ. ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക് ഇങ്ങിനെ കൂടി ചെയ്യാമായിരുന്നു - 3 - 7 vol - ബാറ്ററി ക്ലോക്കിൽ വെച്ച് തന്നെ - റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ ചെയ്യാം -
For a AA rechargble battery why to use a solar panel. A solar panel gives out 12 volt then a regulator is required to convert 12volt solar panel out put to 3.7volt rechargble battery and again a regulator is required to convert in to 1.5 volt which is required for the clock and it cost only 7 to 10 rupees only. Blunder idea.
Those who criticize him... ഇലകട്രോണിക്സ് എന്നത് ചിലർക്ക് ഒരു ഹോബി ആണ്... പല കണ്ടുപിടുത്തങ്ങളും ഉണ്ടായത് ഇങ്ങനെ തന്നെ...if u don't like this video..don't watch...but let us not criticize him... Lockdown വീട്ടിലെ ടിവി ഒന്ന് ഷോർട്ട് ആയിട്ട്..it took one week for me to get an electrician. Respect Let us not demotivate anybody..
@@NewTechWorld inverter പിടിപ്പിക്കാൻ quotation എടുത്തപ്പോൾ.. അവർ കുറച്ച് question ചോദിച്ചു...Walt Amp .. power load etc...that time I was thinking. ..I should have learned some basic ഇലകട്രോണിക്സ്/electrical
പത്ത് രൂപയുടെ ഒരു ബാറ്ററി ഇട്ടാൽ ഏകദേശം ഒന്നര വർഷം വരെ സാധാരണ ക്ലോക്ക് വർക്ക് ചെയ്യും , പിന്നെ എന്തിനാണ് ഇത്ര ബുദ്ധിമുട്ട് ഉള്ള കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ?
പല "കണ്ടുപിടുത്ത"ങ്ങളും ഇങ്ങനെയാണ്. ഇത്രയൊക്കെ കഷ്ടപ്പാട് വേണോ കൊല്ലത്തിൽ ഒരിക്കലോ മറ്റോ ഒരു ബാറ്ററി വാങ്ങി മാറ്റാൻ. ഇതിപ്പോൾ എത്ര ബാറ്ററിക്കുള്ള കാശായി...
അപ്പൊ ഈ റീചാർബിൾ ബാറ്ററി ചാർജ് തീരില്ലെ. തീർന്നാൽ വീണ്ടും ഡീസോൾഡർ ചെയ്ത് ചാർജ് ചെയ്യേണ്ടേ? അപ്പൊ ഇത് സോൾഡർ ചെയ്യുന്നതിന് പകരം ഒരു ബാറ്ററി കൈസ് എക്സ്ട്രാ ഫിറ്റ് ചെയ്ത് അതിൽ ബാറ്ററി ഇട്ടാ പോരെ.
3.7 volt battery converted to 1.5v using regulator ckt. The life of lithium battery is not infinite and price is too high, if a normal 1.5 volt battery cost only 7 to10 rupees and last for two years, then why to do such big blunders, by converting 3.7 volt to 1.5 there is a wastage of energy. A useless idea to make a you tube video for making money.