Тёмный
No video :(

LIME TREES PLANTATION AND GROWING TIPS ചെറുനാരങ്ങ കൃഷിയും പരിപാലനവും 

RAZZ GARDEN 🌺
Подписаться 98 тыс.
Просмотров 47 тыс.
50% 1

#razzgarden #subscriber #malayalam #fruitlovers #exoticfruit #limetree #lime #limetreesplantation
#growinglime #limetreegrowing
LEMON MEDOWS
Babu Jacob
Pala Kottayam
Mobile: 95625 49231

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@abduljabbar.t1740
@abduljabbar.t1740 2 года назад
വിശദമായ വീഡിയോ എത്ര length ആയാലും കുഴപ്പമില്ല. Sooooper video
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
കൃഷി എന്നാണ് ശരിയായ word
@hussaineledath9814
@hussaineledath9814 2 года назад
വളരെ നല്ല വീഡിയോ👍
@sukumaranpk6435
@sukumaranpk6435 3 месяца назад
Good
@sarammakoshy10
@sarammakoshy10 11 месяцев назад
Super super video. Thanks a lot. For clearly explained
@castleforbuildingmaterials8039
@castleforbuildingmaterials8039 2 года назад
Ishtappettukkunu
@TravelBro
@TravelBro 2 года назад
ഉണ്ടായിക്കിടക്കുന്നത് എല്ലാ വീഡിയോ കാണാറുണ്ട് അത് കണ്ടു നഴ്സറി പോയി വലിയ വില കൊടുത്തു മേടിച്ചോണ്ടു വന്നു ഡ്രം വെച്ച് വളർത്തും മണ്ണിളക്കാൻ പോലും അറിയാത്ത എന്നെപോലെ ഉള്ളവർ ഉണ്ട് അതോടെ ചെടി കാര്യത്തിൽ തീരുമാനം ആകും അതോടെ കൃഷി നിർത്തും പക്ഷെ ഇതുപോലെ ശെമയോട് കാണിച്ചു തരുമ്പോൾ ഒരു സപ്പോർട്ട് ആണ് ..നന്ദി
@geosam629
@geosam629 2 года назад
Budding & Air Layring Video. Quite useful. Try for GRAFTING in കമ്പിളി നാരകത്തിൽ ചെറു നാരങ്ങാ, കടുകപ്പുളി. കമ്പിളി നാരകത്തിന് ലൈഫ് നല്ലത് പോലെ ഉണ്ട്. 100 വർഷം വരെ.... ആരെങ്കിലും ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ????
@josethomas4855
@josethomas4855 2 года назад
yes i tried
@geosam629
@geosam629 2 года назад
@@josethomas4855 How it was ??
@josethomas4855
@josethomas4855 2 года назад
@@geosam629 GOOD RESULT. THE ROOTS ARE ABLE TO GO LONG DISTANCE AND GET WATER AND NUTRIENTS
@geosam629
@geosam629 2 года назад
@@josethomas4855 Tried budding or grafting ????
@mohananm.k3336
@mohananm.k3336 11 месяцев назад
Very useful video
@munikp
@munikp Год назад
നല്ല അവതരണം
@bijuunnikrishnan8855
@bijuunnikrishnan8855 2 года назад
സൂപ്പർ വീഡിയോ👍
@gracemedia9622
@gracemedia9622 3 месяца назад
നല്ല വീഡിയോ..❤ ''ക്രിഷി''യല്ല, കൃഷി_യാണു ശരി😊
@nijasocean8594
@nijasocean8594 2 года назад
Very nice presentation sir.. Keep it up
@aboopa5026
@aboopa5026 2 года назад
Nice presentation 👍👍👌
@artery5929
@artery5929 2 года назад
Very informative video.
@manojkumarpk2564
@manojkumarpk2564 Год назад
നല്ല വീഡിയോ
@prasanthv5375
@prasanthv5375 2 года назад
അണ്ണാ നിങ്ങൾ പ്വോളി ❤❤
@ajaisunesh68
@ajaisunesh68 Год назад
Super video
@amitlalwani1739
@amitlalwani1739 2 года назад
Nice video From Rajsthan
@ubaidvettupara5336
@ubaidvettupara5336 2 года назад
രണ്ട് ടിഷ്യൂപേപ്പറിനിടയിൽ വിത്ത് വെച്ച് വെള്ളം സ്പ്രേ ചെയ്യ്തു പെട്ടെന്ന് മുളപ്പിച്ച് എടുക്കാം..
@m.a.rahman9441
@m.a.rahman9441 2 года назад
👍good video
@venugopalan272
@venugopalan272 2 года назад
Very good
@vinodgeorge3044
@vinodgeorge3044 2 года назад
Super video 📹
@fathimamoideenfathima76
@fathimamoideenfathima76 2 года назад
Super vedio
@thepalebluedot4171
@thepalebluedot4171 10 месяцев назад
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളീയർ ചെറുനാരങ്ങ മരങ്ങളും കാന്താരി മുളക് കൃഷിയും വളർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ രണ്ട് ഉൽപ്പന്നങ്ങൾക്കും നല്ല ഡിമാൻഡുണ്ട്, അതിന്റെ മൂല്യവർദ്ധനയ്ക്കും ഷെൽഫ് ലൈഫിനും കയറ്റുമതിക്കും ഈ രണ്ട് ഉൽപ്പന്നങ്ങൾ, ഉണക്കി പൊടിച്ചെടുക്കാൻ പോലും സാധിക്കും. 🔷
@jansyc6870
@jansyc6870 2 года назад
Superatooo ❤️👍
@ashrafchathery7333
@ashrafchathery7333 2 года назад
Super 👍🏻💯💯💯
@sajithomas9061
@sajithomas9061 2 года назад
Polichu
@fathimasana.p3454
@fathimasana.p3454 2 года назад
Super
@Adilameen1232
@Adilameen1232 2 года назад
Ikka. Ella. Vidioyum ..kanarund. Plants. Ishtamanu
@hajaranazer1014
@hajaranazer1014 2 года назад
സൂപ്പർ 👍👍👍
@razzgarden
@razzgarden 2 года назад
😊
@sayoojkaliyathan60
@sayoojkaliyathan60 2 года назад
👍
@haseenafakru964
@haseenafakru964 Год назад
Njanum cherunarakam kuzhichittund 4 varshamaayi... Plant nalla valuthayittund.. But naranga undakunnillaa
@mufeedvkth9467
@mufeedvkth9467 2 года назад
സൂപ്പർ
@babufrancis1807
@babufrancis1807 3 месяца назад
എന്റെ പറമ്പിൽ രണ്ട് നരകം ഉണ്ട്, നല്ലവണ്ണം കാ പിടുത്തം ഉണ്ട് പക്ഷെ എല്ലാ നാരങ്ങാകൾ പൊട്ടി പോകുന്നു. എന്താണ് പ്രതിവിധി?
@earnest1348
@earnest1348 2 года назад
Super video, veettil lemon tree vedichu nattu 2 month aayittum valiya growth onnum kaanikkunnilla, root growth valare kuravanu. Thangal air layer cheythapole main stem il cut undakki avide chakirichor vechu kettiyal root growth undako? Atho skin remove cheythu kattarvazha thechu normal manmittu vechal mathiyo? 4-5 days kondu enthoram roots aanu vennathu... Ivide 2 month aayittum valiya root growth kaanunnilla. I planted lemon tree on plastic pot with 30 percent cowdung compost 30 percent cocopeat 10 percent rice husk 15% sand 15% claytype soil ( which was initially available on the root ball from nursery) .I also applied follicular spray of NPK 20:20:20 and Magnesium Cholride twice. Still no sufficient root growth is observing.
@ajayanm2264
@ajayanm2264 16 дней назад
ഞാൻ ഇവിടെ നിന്ന് രണ്ട് തൈ വാങ്ങി നട്ടിട്ട് മൂന്നുവർഷം കഴിഞ്ഞു. അതേ അവസ്ഥയിൽ ഇപ്പോഴും നില്ക്കുന്നു . വേര് ഉണ്ടാകാൻ ഹ്യൂമിക് ആസിഡ് വരെ ഉപയോഗിച്ചു പക്ഷെ ഒരു പ്രയോജനവുമില്ല ഓരോ മണ്ണിൻ്റെയും പ്രത്യേകത കൊണ്ടാകാം വളർച്ച മുരടിച്ച് നില്ലുന്നത്
@shamnadhochira7570
@shamnadhochira7570 2 года назад
Lengthi aealum gunam ullathu kond kuzhappam illa
@mohammedkunji583
@mohammedkunji583 7 месяцев назад
വ്യവസായികമായി വേണ്ടായിരുന്നു. എന്റെ വീട്ടിന്റെ മുറ്റത്ത് ഒരു LIME TREE 😂🎉😢😅
@fathimab5354
@fathimab5354 Год назад
White cloth Ketty kodtal heat protection cheya
@a1world115
@a1world115 2 года назад
🙏🙏
@jiljajose4999
@jiljajose4999 2 года назад
🌹🌹🌹
@Anilkumar-ez3yh
@Anilkumar-ez3yh 2 года назад
എന്റെ ഒടിച്ചു കുത്തിയുടെ ഇല പ്രാണികൾ കടിച്ചു പോവുന്നു... എന്താ ചെയ്യുക....??
@razzgarden
@razzgarden 2 года назад
Enthelum insecticide adikku mazhakalathundaakum e jeevikal
@jahanarahashim5604
@jahanarahashim5604 2 года назад
Lengthy onnumilla nalla msg ande tree 8 year ayi .1 lime kittiyullu.. pinne undayittilla a marathil air lying cheyyan pattumo...pls reply
@shajuvembil2243
@shajuvembil2243 2 года назад
👍😊😊😊😊😊
@niyas720
@niyas720 2 года назад
Seedling നട്ട് എത്ര സമയമെടുക്കും ആദ്യ പൂവിടീലിന് ഇക്കാ?
@razzgarden
@razzgarden 2 года назад
Three years
@niyas720
@niyas720 2 года назад
@@razzgarden 👍
@ravindranathkt8861
@ravindranathkt8861 Год назад
എല്ലാ കൊല്ലവും വീട്ടാവശ്യത്തിന് നാരങ്ങ കിട്ടാറുണ്ടായിരുന്നു. എന്നാൽ ഈ കൊല്ലം തീരെ കായ്ച്ചില്ല. പ്രതിവിധി ഉണ്ടോ.
@NaseerAslam
@NaseerAslam 2 года назад
Lemon eth variety an best? Assam,seedless,thai,ganapathi or any other?
@razzgarden
@razzgarden 2 года назад
Thani nadan lime anu njyangle vekkunnathu
@abdullaabdulla9370
@abdullaabdulla9370 2 года назад
@@razzgarden നിങളുടെയടുത്ത്തൈകൾകിട്ടുമോ
@anilkumarcg2239
@anilkumarcg2239 2 года назад
@@abdullaabdulla9370 GOOD
@shamil1067
@shamil1067 2 года назад
ലയർ ചെയ്യുമ്പോൾ പ്ലാസ്റ്റിക് കവറിൽ അല്ലേ ഈ കെട്ടുന്നത്.അപ്പോൾ അത് മുറിച് മണ്ണിൽ നടുമ്പോൾ ഈ പ്ലാസ്റ്റിക് ഒഴിവാക്കണ്ടേ?
@razzgarden
@razzgarden 2 года назад
Theerchayaayum
@sreenaraka3176
@sreenaraka3176 Год назад
naaranga ila entho thinnunnu..entha cheyya
@hafsathkurikkal7691
@hafsathkurikkal7691 2 года назад
എൻ്റെ നാരകം ഇല ചുരുണ്ടു പോവുന്നു എന്ത് മരുന്ന് അടിക്കണം
@jishamolmathew8519
@jishamolmathew8519 2 года назад
sir എവിടുന്നാ നാരകം വാങ്ങിച്ചേ
@realstorykerala
@realstorykerala 2 года назад
എന്റെ ഇലകൾ ചെറിയ ചുളിച്ചിൽ വരുന്നു എന്താ കാരണം
@dottymarydasan3535
@dottymarydasan3535 2 года назад
Thaiku enthanu vila
@rajrajkumarkumar5807
@rajrajkumarkumar5807 2 года назад
സർ, മാക്സിമം എത്ര പൊക്കം വെക്കും, ചെറു നരകം...., മാക്സിമം ലൈഫ് എത്ര ?
@shamil1067
@shamil1067 2 года назад
റഫറൻസ് വീഡിയോക്ക് ക്ലാരിറ്റി ഇല്ലാ
@julietaloysius544
@julietaloysius544 2 года назад
നാരകത്തിൽ മുള്ള് ഉണ്ടാകുമോ
@razzgarden
@razzgarden 2 года назад
Yes normal undaakum mullu ellaathathum epol available anu
@musthafadammam7772
@musthafadammam7772 2 года назад
Orutayy
@salahudheens2197
@salahudheens2197 2 года назад
സൂപ്പർ
@mkallamoolamkallamoola3318
@mkallamoolamkallamoola3318 2 года назад
ഒരു ആഴ്ച്ചകൊണ്ട് വേര് വരുമൊ
@razzgarden
@razzgarden 2 года назад
30 to 45 days cover one week kondu mattikodukkanam
@sunilrayaroth7181
@sunilrayaroth7181 2 года назад
മലബാറിൽ ഒക്കെ നരകം നട്ടിടം നാരി ഭരിച്ചിട്ടും നരകം എന്ന ചൊല്ലുള്ളത് കൊണ്ട് ചെറുനാര്ങാ വളർത്താൻ ഭയമാണ്.ഞാൻ വളർതിയിട്ടുണ്ട്.കാണുന്നവരെ കാണുന്നവരെ പഴഞ്ചൊല്ല് ചൊല്ലും
@razzgarden
@razzgarden 2 года назад
😀Karnadaka karum anthrakkarum narakichotte mmalu narakikkenda le
@sunilrayaroth7181
@sunilrayaroth7181 2 года назад
@@razzgardenപഴഞ്ചൊല്ലുകൾ ഒരു കാലത്ത് അന്നത്തെ സ്ഥിതിക്ക് അനുസരിച്ച് ഉണ്ടാക്കിയത് ആവണം.അന്ന് പ്രധാന വിള തെങ്ങു തന്നെ ആയിരുന്നു. അവിടെ നാരകം നട്ടാൽ മുള്ള് സല്യം ഉണ്ടാകുന്നത് കൊണ്ടു ഉണ്ടായത് ആവാം. ഇന്നത്തെ കാലത്ത് കൃഷി രീതി മാറി.രാസവളം വനതോടെയും പമ്പ് സെറ്റ് വന്നതോടെയും പഴഞ്ചൊല്ലുകൾ പലതും സരിയല്ലാതായി. അതാണ് കാര്യം.
@sainumvalapuram
@sainumvalapuram 2 года назад
ചെറുനാരങ്ങ ചെടിയുടെ തൊലി വിണ്ട് കീറിയ ശേഷം ഒരു പൾപ് പുറത്തേക്ക് വരുന്നു, ഇത് എന്തുകൊണ്ടാണ്?
@razzgarden
@razzgarden 2 года назад
Boron kuravu anu. 10g 1 litter spray chithu kodukku
@sharafusharafudeen6155
@sharafusharafudeen6155 Год назад
ലൻത്തൊന്നും വലിയ പ്രശ്നമാക്കണ്ട ബ്രോ..... ഞാൻ എല്ലാകാര്യങ്ങളും നിങ്ങളെ നോക്കിയാണ് ചെയ്യാറ്
@ananthakrishnank6451
@ananthakrishnank6451 2 года назад
സ്ഥലം എവിടയാ .
@ananthakrishnank6451
@ananthakrishnank6451 2 года назад
റസാഖ് സാറിന്റെ വീട് എവിടെയാ ന്ന്
@hussaineledath9814
@hussaineledath9814 2 года назад
മലപ്പുറം തിരൂർ
@hemanthcherupulli8748
@hemanthcherupulli8748 2 года назад
ക്രിഷി അല്ല കൃഷി
@razzgarden
@razzgarden 2 года назад
Ok sarinu manasilaayi lle Santhosham
@somarajakurup8824
@somarajakurup8824 2 года назад
Nice video.video cheyyumpol nursery phone number marakkathe kodukkuka.please give me this plantation number
@razzgarden
@razzgarden 2 года назад
Discription boxil undu
@pratheeshputhenchery7470
@pratheeshputhenchery7470 Год назад
Malayalam.ariyillla
@muhammadabdul3014
@muhammadabdul3014 2 года назад
Super
@surabv7620
@surabv7620 2 года назад
👍
@hafsathkurikkal7691
@hafsathkurikkal7691 2 года назад
എൻ്റെ നാരകം ഇല ചുരുണ്ടു പോവുന്നു എന്ത് മരുന്ന് അടിക്കണം
@hafsathkurikkal7691
@hafsathkurikkal7691 2 года назад
എൻ്റെ നാരകം ഇല ചുരുണ്ടു പോവുന്നു എന്ത് മരുന്ന് അടിക്കണം
@razzgarden
@razzgarden 2 года назад
Ekalux 2 ml per liter
Далее
МАМА И ВАЛДБЕРИС
00:48
Просмотров 688 тыс.
POTTING MIX FOR TERRACE GARDEN
8:40
Просмотров 12 тыс.
МАМА И ВАЛДБЕРИС
00:48
Просмотров 688 тыс.