Тёмный

Lionel Messi Kgf Version 2.0 | World Cup 2022 | Irshad Ichu (English Subtitle) 

Irshad Ichu
Подписаться 42 тыс.
Просмотров 1,9 млн
50% 1

Lionel Andrés Messi (Spanish pronunciation: [ljoˈnel anˈdɾes ˈmesi] (listen); born 24 June 1987), also known as Leo Messi, is an Argentine professional footballer who plays as a forward for Ligue 1 club Paris Saint-Germain and captains the Argentina national team. Widely regarded as one of the greatest players of all time, Messi has won a record seven Ballon d'Or awards,a record six European Golden Shoes, and in 2020 was named to the Ballon d'Or Dream Team. Until leaving the club in 2021, he had spent his entire professional career with Barcelona, where he won a club-record 35 trophies, including 10 La Liga titles, seven Copa del Rey titles and four UEFA Champions Leagues. A prolific goalscorer and creative playmaker, Messi holds the records for most goals in La Liga (474), most goals in a La Liga and European league season (50), most hat-tricks in La Liga (36) and the UEFA Champions League (8), and most assists in La Liga (192), a La Liga season (21) and the Copa América (17). He also holds the record for most international goals by a South American male (95). Messi has scored over 750 senior career goals for club and country, and has the most goals by a player for a single club (672).
#messi #messikgfversion #lionelmessi
Editing Irshad Ichu

Развлечения

Опубликовано:

 

5 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@irshadichu.p
@irshadichu.p Год назад
English Subtitle Available Please Check. Part 1 kaanatthavar channelil kayari nokkuka My Instagram Link instagram.com/irshad_ichu.p?igshid=Yzg5MTU1MDY=
@sreeks2726
@sreeks2726 Год назад
Kgf chapter 3.0 loading ഇനിയൊന്നും നേടാനില്ലാത്തവൻ്റെ...ഭാരങ്ങളെല്ലാം ഇറക്കിവെച്ചവൻ്റെ...ലോകം വെട്ടിപിടിച്ചവൻ്റെ... അഴിഞ്ഞാട്ടം 💥🤙 #HOPE 2024 2026
@fofgamezone6534
@fofgamezone6534 Год назад
Kollam da poli
@goat-ly7vt
@goat-ly7vt Год назад
Bro rocky eldorado entry yil rocky is like a fire enimes petrol ennu dialogue vechu reels make cheyamo
@irshad7996
@irshad7996 Год назад
Best of best work in your entire life❤️❤️❤️
@amnasherin4984
@amnasherin4984 Год назад
Daa nthaanu jeythu vechirikkunnr🥵🥵🫶🏻
@abinyjoseph2541
@abinyjoseph2541 Год назад
ഇടയ്ക്കിടയ്ക്ക് ഈ വീഡിയോ വന്ന് കണ്ട് രോമാഞ്ചം അണയുന്നവർ ഇവിടെ come on ഒറ്റപേര് Messi ❤️🔥❤️
@oggyfx2231
@oggyfx2231 Год назад
Correct najn inganaya
@electrowizard26
@electrowizard26 Год назад
❤❤
@incrediblehulk7324
@incrediblehulk7324 Год назад
Oru 10 paravisham ayi kannum ipo
@Ayush-uw7eb
@Ayush-uw7eb Год назад
💥👍
@kandamtech2087
@kandamtech2087 Год назад
💯
@pradeepleo2983
@pradeepleo2983 11 месяцев назад
ഇടക്കിടക്ക് വന്നു കണ്ട് രോമാഞ്ചം കൊള്ളും, കണ്ണ് നിറയ്ക്കും.. പഴയ കാലത്തിന്റെ കൈപുനീർ ഏറെ കുടിച്ചതുകൊണ്ടാവാം..ചങ്കിടറിക്കൊണ്ട് അല്ലാതെ അവസാനിപ്പിക്കാൻ ആവില്ല.. അത്രയേറെ പരിഹാസ്യരായിട്ടുണ്ട് ഓരോ അര്ജന്റീനൻ ആരാധകനും.. ഇതൊരു ജീവിതഭിലാഷമാണ്.. അത് സമ്മാനിച്ച മെസ്സിയെ മരിച്ചാലും മറക്കില്ല നമ്മൾ 💙🤍
@tempfrag380
@tempfrag380 10 месяцев назад
മിശിഹാ :ഈ team നിങ്ങളെ നിരാശ പെടുത്തില്ല!🙌✊️ അത് അവന്റെ വാക്കുകൾ ആയിരുന്നു 🔥🌝
@sharafathvv4093
@sharafathvv4093 9 месяцев назад
Really 😍
@aswinhere
@aswinhere 5 месяцев назад
🥺
@jithin631
@jithin631 2 месяца назад
MESSI GOD🙏❤️❤️💙💙
@raslyrashid
@raslyrashid 2 месяца назад
🥺😓
@sreehari1752
@sreehari1752 6 месяцев назад
അതെല്ലാം ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു 🥺❤️
@nihlofi
@nihlofi 6 месяцев назад
Njanum 🥹
@FarisFazan-hb9ps
@FarisFazan-hb9ps 4 месяца назад
Njnm😢
@pradeeshpradeep214
@pradeeshpradeep214 Год назад
റൊണാൾഡോ ഫാൻ ആയിരുന്നിട്ട് പോലും എന്തിനാണോ എന്റെ കണ്ണ് നിറയുന്നേ.. 🙂❤️
@assassingaming207
@assassingaming207 Год назад
You are a good football lover bro that's the reason 🥰😍
@mansoormx2
@mansoormx2 Год назад
You are a reall foodball fan 🔥🔥
@perfectoktrolls5887
@perfectoktrolls5887 Год назад
Enteyum❤
@maneeshommaneeshom737
@maneeshommaneeshom737 Год назад
Me to
@rahulp7489
@rahulp7489 Год назад
Football is our language brother💙
@oxstories4626
@oxstories4626 8 месяцев назад
മെസ്സിക് വേണ്ടി ഉണ്ടാക്കിയ കഥ പോലെ 🔥💗
@christeenvarghese6077
@christeenvarghese6077 11 месяцев назад
8 months now... Still Goosebumps 🥺💥🔥
@Muhammedhafam
@Muhammedhafam Год назад
ഇതിനേക്കാൾ മികച്ച kgf version കാണിച്ചു തരുന്നവർക്ക് lifetime settlement daa🔥🔥🔥🔥🔥📌📌
@josephjames7509
@josephjames7509 Год назад
ithinte first part ithilmnnallath aarnn
@kkishork
@kkishork Год назад
👀
@Muhammedhafam
@Muhammedhafam Год назад
@@josephjames7509എന്നാ അനക്ക് മ്മളെ വക lifetime settlement ആശംസകൾ നേരുന്നു 😜
@josephjames7509
@josephjames7509 Год назад
@@Muhammedhafam 😂😂😂🙏🤣🤣
@abhinandab4646
@abhinandab4646 Год назад
Sthym
@nikhilraveendran4398
@nikhilraveendran4398 Год назад
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല kgf version🥰. Di മരിയ, എമി യുടെ എൻട്രി 🔥
@heman6660
@heman6660 Год назад
Yes
@reflexop6201
@reflexop6201 Год назад
fais cuts poy nok oru 40 second video und😊instel
@muhammedamjith3518
@muhammedamjith3518 Год назад
Sathyam🇦🇷💙🤍
@amarnatht6021
@amarnatht6021 Год назад
@@reflexop6201 id ?
@reflexop6201
@reflexop6201 Год назад
@@amarnatht6021 fais_cuts
@nikhilnandan3793
@nikhilnandan3793 11 месяцев назад
വിജയിക്കുന്നത് ചരിത്രത്തിൽ ഇടം നേടാൻ ആണെങ്കിൽ... ഈ വേൾഡ് കപ്പിന്റെ ചരിത്രം തന്നെ അറിയപ്പെടുന്നത് ആ കൊച്ചു മനുഷ്യന്റെ പേരിൽ ആയിരിക്കും.. The one and only piece.. The leo messi😍😍😘😘😘
@irshadmuhammedpothattilmuh5642
@irshadmuhammedpothattilmuh5642 11 месяцев назад
4:45 അവനിപ്പോൾ ഞങ്ങള്ക് നേരെ വന്ന് കൊണ്ടിരിക്കുകയാണ് with ബിജിഎം 🔥🔥🔥✊✊✊
@vyshakhmnambiar556
@vyshakhmnambiar556 Год назад
"ഇതെല്ലാം ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു "❤️🔥
@Userss449
@Userss449 Год назад
😭🫂❤️
@armp4
@armp4 Год назад
Sthym
@fuadashraf9579
@fuadashraf9579 Год назад
Njanum
@akasha__
@akasha__ Год назад
😌💕
@jishnurajp1215
@jishnurajp1215 Год назад
😍😍😍😍😍ലോകചരിത്രത്തിലെ ഒരു അദ്ധ്യായം 🔥🔥🔥🔥
@ajuaju6701
@ajuaju6701 Год назад
ഒരാൾ കൂടെ ബാക്കിയുണ്ടല്ലോ..Emi Martinez ൻ്റെ entry 🔥❤️. Goosebumps or wot 🔥
@drawingmonkey6029
@drawingmonkey6029 8 месяцев назад
Hope❤
@Aakasheyyyyyyyyy
@Aakasheyyyyyyyyy 7 месяцев назад
😩❤️
@vidhinvijay3381
@vidhinvijay3381 6 месяцев назад
❤‍🔥❤‍🔥❤‍🔥
@nostalgic_kuttappan
@nostalgic_kuttappan 5 месяцев назад
kannu niranju poyi..romancham scn..myr😍😍😍😍😍😍😍😍
@haneen.x
@haneen.x 5 месяцев назад
And Kalashanikova 🤌🏻☠️
@Saijyothi93
@Saijyothi93 Год назад
Still Watching this video 🥺 6 months..... Still feeling the same emotions 💙 goosebumps ....
@bisharvilangalil4983
@bisharvilangalil4983 Год назад
Yepp
@JefhiThomas-eh6ky
@JefhiThomas-eh6ky Год назад
എനിക്കും വേറെ പണി ഒന്നും ഇല്ല.. മെസ്സിയുടെ വീഡിയോ കാണൽ തന്നെ പണി
@alan1457
@alan1457 7 месяцев назад
Feeling sad for those who didn't know Malayalam as a MESSI fan. They gonna miss this masterpiece
@irshadichu.p
@irshadichu.p 6 месяцев назад
From❓
@charanchandran4502
@charanchandran4502 Год назад
Brazil fan 🇧🇷. .... Messi. സ്വർണ ലിപികളാൽ എഴുതപ്പെട്ടവൻ ✨️
@amaljith8225
@amaljith8225 Год назад
❤️🫡
@kkishork
@kkishork Год назад
💙💛
@binulal9002
@binulal9002 Год назад
🥰🥰🥰🥰
@muhammedpk3673
@muhammedpk3673 10 месяцев назад
❤️‍🩹
@kolmuttayimedia7662
@kolmuttayimedia7662 Год назад
KGF ലെ ഓരോ വരികളും മെസ്സിക്ക് വേണ്ടി എഴുതിയത് പോലെ 😍😍 🔥🔥🔥 EDITING 👌👌
@muhammedsahel2079
@muhammedsahel2079 Год назад
masssss
@shareeque.pshareeque.p4109
@shareeque.pshareeque.p4109 Год назад
💯
@mpburaq3559
@mpburaq3559 Год назад
💯💯💯
@anijaabraham7810
@anijaabraham7810 Год назад
സത്യം... ഈ രീതിയിൽ ഒക്കെ ജയിച്ചു ജീവിച്ചു കാണിക്കാൻ കഴിയുമെന്ന് ഒരു perfect real life example 😊🥰🥰🥰
@AFZAL_188
@AFZAL_188 Год назад
🥹🔥💯
@Jerseyleo10
@Jerseyleo10 Год назад
വെറും 9 മിനിട്ടു കൊണ്ട് kgf നേക്കാൾ വലിയ എന്തോ എന്റെ മനസ്സിലേക്ക് പതിപ്പിച്ചു തന്ന നിനക്കിരിക്കട്ടെ എന്റെ ലൈക്‌ 🥺❤‍🔥🥰
@sreeramp8735
@sreeramp8735 6 месяцев назад
Trust me.....I cried at last of the video. The dialogs in this edit are just like made for Messi.True goosebumps.Messi, you're really the G.O.A.T
@fajulrock2420
@fajulrock2420 Год назад
Di maria entry was goosebumps 🔥
@nithinvarghese8404
@nithinvarghese8404 Год назад
കണ്ണ് നനയാതെ ഒരു അർജൻ്റീന ആരാധകനും ഇത് കണ്ട് തീർക്കാൻ ആവില്ല 🥹💔❣️🇦🇷
@assassingaming207
@assassingaming207 Год назад
True bro but enik Messi fan ayathukondanu kannu niranjhathu Heart touching video 🥰😍😍😍
@rahulvm2582
@rahulvm2582 Год назад
True 🥰💗👍
@Ibrahimovich9000
@Ibrahimovich9000 Год назад
kann niranj poyada🥺
@AMAL-kx2ur
@AMAL-kx2ur Год назад
True❤️
@jaseemkkd4461
@jaseemkkd4461 Год назад
💯🥹
@hariz950
@hariz950 Год назад
Hatsoff bro 👌 Kgf എന്ന സിനിമ ഉണ്ടാക്കിയത് തന്നെ മെസ്സിക്ക് വേണ്ടി ആണെന് തോന്നി പോകും... അജ്ജാതി Sync 🔥
@shaheedali9136
@shaheedali9136 Год назад
sathyam brooo❤️🥺
@sarathkuttyamattil6083
@sarathkuttyamattil6083 Год назад
സത്യം
@crxtube187
@crxtube187 Год назад
Messi Yethartha Rocky ✨
@yo_soyteo
@yo_soyteo Год назад
💯
@arungopi319
@arungopi319 Год назад
Yes
@Regilvarghese
@Regilvarghese Год назад
Mostly elegantly written story of all time. Inspiring, poetic and an absolute masterpiece!
@irshadichu.p
@irshadichu.p Год назад
❤️
@hk8576
@hk8576 День назад
ഒരു ശെരശരി മെസ്സി Argantina ഫാൻസ്‌ ഇത് കണ്ട് രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞിരിക്കും 🔥 ഇർഷാദ് ഇച്ചു 🥰🙏
@muhammedfasil3076
@muhammedfasil3076 Год назад
De maria യെ present ചെയ്ത രീതി വലിയൊരു കയ്യടി അർഹിക്കുന്നു..😍
@ashiqueashi2600
@ashiqueashi2600 Год назад
Emiliano neyum 🥵
@absolxnub4284
@absolxnub4284 Год назад
5:37 di maria ❤‍🔥🚀 6:23 emi 😍😍😍 Goosebumps 🥵🥵🥵🔥🔥
@shamilshami1974
@shamilshami1974 Год назад
രോമാഞ്ചം 😘❤️
@ahsan9971
@ahsan9971 Год назад
Di maria the angel of argentina
@Luke__antony
@Luke__antony Год назад
🔥🔥🔥🔥🔥
@et8853
@et8853 Год назад
🖤🎯😍
@itzfunnyvideos5481
@itzfunnyvideos5481 Год назад
🔥
@deepupillai4247
@deepupillai4247 9 месяцев назад
ഇതിൽ ഏറ്റവും നല്ല ഭാഗം എമിയുടെ എൻട്രി ആയിരുന്നു. എഡിറ്റിംഗ് ഒരു രക്ഷയും ഇല്ലാ 👌👌👌🔥🔥🔥🔥
@bibinraj9891
@bibinraj9891 10 месяцев назад
6:25 pure goosebumps
@futbolflxi7
@futbolflxi7 Год назад
"അവൻ കയി പിടിച്ച ജനങ്ങളെ,അവസാനവരെയും അവൻ കയി വിട്ടില,അവൻ്റെ പ്രഭാതത്തെയെ അവസാന ശ്വാസം വരയും ജനം മറകില" The one and only dialogue that's apt to define Messi's current status🐐❤‍🔥
@shanuyt2977
@shanuyt2977 Год назад
💯
@Shi__hab__07
@Shi__hab__07 6 месяцев назад
🎉💯💯💯🙌🙌
@ameerzain4151
@ameerzain4151 Месяц назад
🥲
@kalyankalyan6411
@kalyankalyan6411 Год назад
That Di Maria entry was Goosebumps 😍😍😍
@amalshanth8921
@amalshanth8921 Год назад
Martinez entry🥵
@Leo-rm9ng
@Leo-rm9ng Год назад
Martinez too💥
@pesmedia10
@pesmedia10 8 месяцев назад
ഇനി ഇങ്ങനെ ഒരു യുഗം വേരോ 😢🥹🥺🔥 The messi yugam 🔥💥❤️‍🔥
@saraswathysaro8129
@saraswathysaro8129 2 месяца назад
i cant forget this moment 😢😢.....only the king messi
@lonelyfriend527
@lonelyfriend527 Год назад
വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്ന അര്ജന്റീന ഫാൻ ആയ ഞാൻ 🥺
@amazement27
@amazement27 Год назад
Me too❤️
@KURUP.
@KURUP. Год назад
വീണ്ടും വീണ്ടും വന്നു കണ്ടിട്ടും കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ലല്ലോ 🥺🇦🇷❤️
@cristinagranad2021
@cristinagranad2021 Год назад
Me pasa lo mismo😢...saludos desde Argentina, gracias por el apoyo😊🇦🇷🇦🇷❤️🩵
@shaazzX
@shaazzX Год назад
Sathyam🥺💯
@footballloverlover6922
@footballloverlover6922 Год назад
🔥
@arjun2622
@arjun2622 23 дня назад
"You have to FIGHT to reach your dream. You have to SACRIFICE and work hard for it " - Lionel Messi Happy birthday my idol🐐🎉
@vinayakchandran713
@vinayakchandran713 Месяц назад
എന്നെ പോലെ ഇടയ്ക്ക് ഇടയ്ക്ക് വന്നു കണ്ടു കണ്ണുകൾ നിറയ്‌ക്കുന്നത് ആരൊക്കെ..... രോമാഞ്ചം.... 🥰😘
@ismokeweed911
@ismokeweed911 Год назад
I am a huge fan of CR7 but this made me goosebumps 🤌🔥 respect 🐐👑
@ansanwrld1778
@ansanwrld1778 Год назад
❤️🫡
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk Год назад
@muhammedshadleomessifanlover
@muhammedshadleomessifanlover Месяц назад
Cr7 X MESSI 🦁💙😊
@afsalmachingal1235
@afsalmachingal1235 Год назад
Kgf ഉം മെസ്സിയും ഒക്കെ.. അടിപൊളി... പക്ഷെ ഇത് എഡിറ്റ് ചെയ്ത യെവൻ... ഒരു.. കില്ലാഡി.. 🔥🔥തന്നെ.. പൊളിച്ചു മോനെ.. ഒരു സെക്കന്റ് മിസ്സ്‌ ചെയ്യാതെ കണ്ടിരുന്നു പോയി 👏🏻👏🏻👏🏻
@6rjunNn
@6rjunNn 9 месяцев назад
അവൻ ഞങ്ങൾക്ക് നേരെ വന്നുകൊണ്ടിരിക്കുകയാണ്... Pure goosebumps 🔥🥶
@anoopanu-ue5zc
@anoopanu-ue5zc Месяц назад
Sad ആയാൽ ഇത്‌ വന്നു കാണണം എജ്ജാതി മോട്ടിവേഷൻ 🔥
@vamosargentina10
@vamosargentina10 Год назад
Thanks bro, Kgf കണ്ടിട്ട് പോലും ഇത്രക്കും രോമാഞ്ചം കയറിയിട്ട് ഇല്ല, ശെരിക്കിലും കണ്ണ് നിറഞ്ഞു പോയി.. 🥺🙌Vamos 🇦🇷🥰
@aneesomeromer7130
@aneesomeromer7130 Год назад
❤️
@MessiMagicMasterpieces
@MessiMagicMasterpieces Год назад
അയാൾ തന്നെ അല്ലെ ഏറ്റവും മികച്ചവൻ... അയാൾ തന്നെയല്ലേ സർഗാത്മക വല്ലഭൻ...അയാൾ തന്നെ അല്ലെ അതിസാമർഥ്യം ഉള്ളവൻ... അയാൾ തന്നെയല്ലേ ഐതിഹാസിക ചരിത്ര പുരുഷൻ Love u ലിയോ 💗 വീഡിയോയുടെ മുഴുവൻ സമയവും കാണുന്നവരെ കണ്ണെടുക്കാൻ അനുവദിക്കുന്നില്ലെങ്കിൽ അവിടെയാണ് നിന്റെ വിജയം... Great Work 🔥🤍
@littlejoyscreation
@littlejoyscreation Год назад
Expecting your support and blessings 🙏🏻❣️ RU-vid: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IeO5l3Xfi10.html
@arunchillakkattil8959
@arunchillakkattil8959 Год назад
Yes he is broooi❤️🔥🔥🔥🔥
@binduvarghese1141
@binduvarghese1141 9 месяцев назад
6:24 Goosebumps at peak🔥
@midhunraj5638
@midhunraj5638 8 месяцев назад
After 8 th Ballon Dor❤
@tempfrag380
@tempfrag380 7 месяцев назад
🥺🔥❤ ലോകം അവൻ കീഴടക്കി ❤
@billie.eilish538
@billie.eilish538 7 месяцев назад
@AbdulKareem-wm9ez
@AbdulKareem-wm9ez Год назад
An 8 min video gives you more goosebumps than the entire kgf movie🔥
@DEVIL.K1NG
@DEVIL.K1NG Год назад
റോക്കി ഭായി മരിച്ചിട്ടില്ല 🔥
@eduxylemwinnersolutions
@eduxylemwinnersolutions Год назад
Ath nii kgf kannathonda
@eduxylemwinnersolutions
@eduxylemwinnersolutions Год назад
@@HUKUM777 nee brachugal fen um
@MessiMagicMasterpieces
@MessiMagicMasterpieces Год назад
Ath mathram parayalll🥲
@vijayfanboy2157
@vijayfanboy2157 Год назад
Neverq
@syamkumar7976
@syamkumar7976 Год назад
എന്ത് പറയണം എന്നറിയില്ല.... എന്റെ മോനെ...... Great work എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും.... ഇതിലും വലിയൊരു tribute അദ്ദേഹത്തിന് ആർക്കെങ്കിലും നൽകാനാവുമോ എന്ന് സംശയമാണ്... ഞാൻ KGF series 2 തവണ തീയേറ്ററിൽ പോയി കണ്ടതാണ്... അന്ന് അവിടെ നിന്ന് ലഭിച്ച അതെ എനർജി ഒട്ടും ചോരാതെ ഇതിലും ലഭിച്ചു... നിന്റെ ( അങ്ങനെ വിളിക്കുന്നത്‌ കൊണ്ട് വിരോധം തോന്നരുത്.. അൽപ്പം സ്വാതന്ത്ര്യം എടുത്തു എന്ന് കരുതിയാൽ മതി) ആദ്യത്തെ വർക്കിനും ഞാൻ comment ഇട്ടിരുന്നു. അതിൽ സ്കളോനിയെ കാണിച്ച രീതി - ഇന്നായത് ഖലീലിനെ കാണാൻ പോയതാണ് -🔥🔥🔥 ആയിരുന്നു... 7 ബാലൻഡിയൊർ നേട്ടവുമായി നിൽക്കുമ്പോൾ ഉള്ള ഡയലോഗ് ❤️❤️❤️ അതിനേക്കാളും രോമാഞ്ചം നൽകി ഇതിൽ മറഡോണയെ കാണിച്ചപ്പോൾ🥰💞 എറ്റവും ഞെട്ടിച്ചത് കലാഷണിക്കോവ് -ഡിമാരിയയെ കാണിച്ചത് 🔥🔥🔥🔥💪🏼💪🏼 പിന്നെ അധീരയായി സാക്ഷാൽ എമ്പാപ്പേ 🔥🔥🔥 എന്റെ ഉടവാളും (ഗോൾഡൻ ബൂട്ട് ) KGF -um (വേൾഡ് കപ്പ്‌ ) വീണ്ടെടുക്കാൻ എന്ന ഡയലോഗ് കൃത്യമായി ബ്ലൻഡ് ചെയ്തത് 👍🏻👍🏻👍🏻🤝🤝❤️❤️🔥🔥 അവസാനം end credits...... Uff... Just awesome 🔥👌🏼🤝🤝🤝 ആദ്യ വർക്കിന്റെ ഭാഗങ്ങൾ ചേർത്ത് മറ്റു ചിലർ അവരുടെ work ആക്കി മാറ്റിയത് ഞാൻ നേരത്തെ പറഞ്ഞിരുന്നു...സൂക്ഷിക്കണം... ഇതിന്റെ credit നിനക്ക് തന്നെ വേണമെന്ന് എന്തോ ഒരു വാശി... അതുകൊണ്ട് പറഞ്ഞതാ... നന്നായിട്ടുണ്ട്..... കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ഇത് ലോക ശ്രദ്ധ പിടിച്ചു പറ്റട്ടെ... എത്രയും വേഗം കുറഞ്ഞത് 1മില്യൺ വ്യൂ എത്തട്ടെ 🙏🏼🙏🏼👌🏼👌🏼👍🏻👍🏻👍🏻
@irshadichu.p
@irshadichu.p Год назад
Thankyou bro enghane vilichalum entha njammalokke oru kudumbam poleyaan😍😍😍😍
@syamkumar7976
@syamkumar7976 Год назад
😜🤝
@vishnuc677
@vishnuc677 Год назад
@@irshadichu.p 🤗❤️
@salmanfarizc655
@salmanfarizc655 Год назад
ഇത്രയും എഴുതിയ ആൾ പൊളിയാണ്
@TheNorwayMachan007
@TheNorwayMachan007 Год назад
Emi scene marannu,athum kidu ayirunnu
@haneen.x
@haneen.x 7 месяцев назад
Watching Daily 🔥😮‍💨😮‍💨
@slp...pleh___
@slp...pleh___ 7 месяцев назад
Eppo kandallum 🥺nirayum
@amalrajsankar1449
@amalrajsankar1449 7 месяцев назад
One year of Goosebumps 🔥
@kokachi1235
@kokachi1235 Год назад
വീഡിയോ കണ്ടിട്ട് കരച്ചിലും രോമാഞ്ചവും ഒന്നിച്ചു വന്നു 🥺 one of the best KGF edits
@leothansheed2890
@leothansheed2890 Год назад
ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഒരാൾക്കും ഒരു തുള്ളി കണ്ണീരോടെ യല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല What a feel Thank you @irshad ichu
@railfankerala
@railfankerala Год назад
Najn karanjila🙄
@assassingaming207
@assassingaming207 Год назад
@@railfankerala asooya nitanjha kannu kondu kanunnavata kannu nirayilla 🤣🤣cr7 fan spotted eniku ninney nallathu poley ariyam 🤣🤣daa ithinoke oru bhagiyam venam🤣😂🤣
@Roxxagaming
@Roxxagaming Год назад
@@railfankerala aa appo soudi annan mde fan ayrkkum🤣
@user-pg2nl9cf7s
@user-pg2nl9cf7s Год назад
Ath ningal Argentina fan ayond akum Ellarum Argentina fan alla
@binulal9002
@binulal9002 Год назад
@@user-pg2nl9cf7s Ellarum Brazil fanum alla 👈
@sandeepsanthosh2409
@sandeepsanthosh2409 11 месяцев назад
എത്ര തവണ കണ്ടു എന്ന് അറിയില്ല. ഓരോ തവണ കാണുബോളും കണ്ണ് നിറയും. 🥹❤
@genghiskhan1301
@genghiskhan1301 Год назад
Even if they make an official documentary a few years down the line, it still cant beat this!
@irshadichu.p
@irshadichu.p Год назад
❤️🔥
@akhilkthankappan6672
@akhilkthankappan6672 Год назад
ഇതെല്ലാം ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു... 🥺🥺🥺 Leo Messi 🐐 Pure goosebump item ❤️❤️🔥
@ihsanulrahman2044
@ihsanulrahman2044 Год назад
The climax and Di Maria entry 😮‍💨🥵🔥🔥🔥🔥🔥🔥
@arjun2622
@arjun2622 23 дня назад
ഇങ്ങേർക്ക് വേണ്ടി ആണോ KGF movie ഉണ്ടാക്കിയെ.. ഇജ്ജാതി perfection 😮🔥🐐💯
@Amalgz6gl
@Amalgz6gl 7 месяцев назад
Still goosebumps 💥🥺❤🇦🇷
@pranavnarayanank.m8429
@pranavnarayanank.m8429 Год назад
ഒരു ബ്രസീൽ ഫാൻ ആയ എന്റെ കണ്ണ് നിരഞ്ഞെങ്കിൽ അർജന്റീന ഫാൻസിന്റെ കാര്യം പിന്നെ പറയണോ🥺🥺❤️❤️ Messi..💖💖
@Rambo17233
@Rambo17233 Месяц назад
Bro aww ❤️🥺
@optimusprime5.057
@optimusprime5.057 Год назад
എമിയെ കാണിച്ച സീനിൽ കണ്ണ് നിറഞ്ഞു 🔥
@TheNorwayMachan007
@TheNorwayMachan007 Год назад
True
@akshaykumarm721
@akshaykumarm721 Год назад
സത്യം 💯
@akashdkumar4816
@akashdkumar4816 Год назад
🔥 ufff
@jyotishv9441
@jyotishv9441 8 месяцев назад
Unbelievable. What an edit. Its really goosebumps ❤. Thank you so much creating such a heart touching video❤
@irshadichu.p
@irshadichu.p 8 месяцев назад
Thank you so much ❤️
@Rambo17233
@Rambo17233 8 месяцев назад
കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ നീ 🥺❤️
@irshadichu.p
@irshadichu.p 8 месяцев назад
Karayikkaan povunne ollu..... blasters video loading....
@Rambo17233
@Rambo17233 8 месяцев назад
@@irshadichu.p waiting aan bro ❤️
@snowmon7093
@snowmon7093 Год назад
5:35 കലാഷ്‌നിക്കാവോ 🔥 6:23 🔥 Our Custodian Goosebumps 🥶
@13Humanbeing
@13Humanbeing Год назад
കലാഷ്നിക്കോവ് അവസാനം വരെ കയ്യിലുണ്ടായിരുന്നെങ്കിൽ .... മറ്റൊരു ആയുധം വേണ്ടായിരുന്നു...
@laala9352
@laala9352 Год назад
Same comment post cheyyan vanna njan
@ronisamuel9038
@ronisamuel9038 Год назад
Messi KGF story line 💯🥵👌 Goosebumps 🔥❣️ Emi di maria entry ejjayi 💥⚡🥶
@bibin7846
@bibin7846 Год назад
As a Ronaldo fan but its still gives goosebumps ❤
@ragnarok774
@ragnarok774 11 месяцев назад
" Once a king! Always aa king " (leo messi) 🔥🔥
@rakhilkrish
@rakhilkrish Год назад
"അതെല്ലാം ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു" Yes.. We witnessed 😘😘😘
@Dhirajkishan_
@Dhirajkishan_ Год назад
6:57 Goosebumps starts from here 🔥🔥🔥
@visible-ti6ti
@visible-ti6ti 8 месяцев назад
കലാഷ് നിക്കാവോ....... GOOSBUMPS 😮‍💨
@irfanmuhammed5373
@irfanmuhammed5373 Год назад
Goosebumps at its peak❤️
@futbolflxi7
@futbolflxi7 Год назад
അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും പ്രധാനപ്പെട്ട മത്സരമായിരുന്നു, ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം, ഒരുപക്ഷേ എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനൽ.. and a perfect farewell game to the 🐐❤
@anurajanu4782
@anurajanu4782 Год назад
Emi&de Maria entry🥵🥶 Climax 🔥
@space_nature
@space_nature Год назад
💯🔥
@amarjithtg1087
@amarjithtg1087 8 месяцев назад
Pure goosebumps ❤😢
@rishanahammed3285
@rishanahammed3285 4 месяца назад
എത്ര കാലം കഴിഞ്ഞാലും ഈ വിഡിയോ കാണുമ്പോ കിട്ടുന്ന ആ സന്തോഷം.. Thankyou irshad❤️
@suhasgejji9330
@suhasgejji9330 Год назад
7:45 Absolute Goosebumps 🥺
@showmiksen4845
@showmiksen4845 8 месяцев назад
MESSI is ths ROCKY of Football Gold Field💖💖💖
@arunjoseph4673
@arunjoseph4673 11 месяцев назад
Beyond words....🔥🔥 Biggest tribute to Lionel Messi 💙🤍
@user-hh7kq7ws5g
@user-hh7kq7ws5g Год назад
എന്റെ മോനെ ഡി മരിയ എൻട്രി ലെവൽ ഒരു രക്ഷയുമില്ല🔥🔥👌👌👏👏
@vaishnav2063
@vaishnav2063 Год назад
🔥🔥
@arvindraja1588
@arvindraja1588 Год назад
Di Maria entry felt like I was in theatre..I literally whistled..What an edit man.. Chanceless.. Vamos Messi...Vamos Argentina ❤️
@muhammedkhan2556
@muhammedkhan2556 Год назад
Athupole emiyudeyum
@mohammedirshad8587
@mohammedirshad8587 Год назад
Mbappe also kidu editzzz
@viswanathks00
@viswanathks00 Год назад
Exactly💥💥
@sijasmohammed3597
@sijasmohammed3597 11 месяцев назад
3:56 goosebumps 🥵🔥
@Vincenzo-pt7fu
@Vincenzo-pt7fu Месяц назад
2025 ലും കാണുമെന്നു ഉറപ്പുള്ളവർ umdo💕💕
@user-ur8dp5qf4t
@user-ur8dp5qf4t 24 дня назад
Unde❤
@vdj9892
@vdj9892 3 дня назад
ഞാൻ 😍
@hidashmuhammad1712
@hidashmuhammad1712 Год назад
Goosebumps❤‍🔥
@arrowhead4603
@arrowhead4603 Год назад
Jinnu ale
@basil7082
@basil7082 Год назад
💯
@hidashmuhammad1712
@hidashmuhammad1712 Год назад
@@arrowhead4603 alla
@DILAN-fl1ef
@DILAN-fl1ef Год назад
KGFസിനിമ എന്തോ മെസ്സിയേക്ക് വേണ്ടിയും മെസ്സിയുടെ യഥാർത്ഥ ജീവിതം പോലെയും തോന്നിക്കുന്നപ്പോലെ... സിനിമയേക്കാൾ മനോഹരം.... 💙❤️
@Ajsal.79
@Ajsal.79 7 месяцев назад
1 year ago this seconds are pure goosebumps 🥵
@sfaris_09
@sfaris_09 11 месяцев назад
🫶I watched this three times ,full of goosebumps ❤️‍🔥amazing ❤Messi🐐
@bijupkn8144
@bijupkn8144 Год назад
മെസിയെ കപ്പില്ല എന്ന് പറഞ്ഞു കളിയാക്കിയ സകല....... മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.... 💪💪💪💪wamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷argentina 💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍
@ajmalaanthily502
@ajmalaanthily502 Год назад
മുത്തേ ..ഇടക്ക് ഇടക്ക് വന്നു വീണ്ടും വീണ്ടും കാണും 🇦🇷💙.. എല്ലാം നേടിയവൻ 😘💙🇦🇷
@asharudheenv799
@asharudheenv799 Год назад
Me to😢❤
@user-rd2be5zm6v
@user-rd2be5zm6v 7 месяцев назад
1000 out of 1000❤️‍🔥
@nibrascknibunibu299
@nibrascknibunibu299 2 месяца назад
Ethra vattam kandu ennariyilla goosebumps
@mohammedraihantf684
@mohammedraihantf684 Год назад
ഞാൻ ഒരു നെയ്മർ ഫാൻ ആണ് but i seee this video എന്റെ കണ്ണ് നിരന്നു🥹🥲 That di maria entry 🔥❤️‍🔥 Goosebumps ❤️‍🔥
@user-kd5yw4km6o
@user-kd5yw4km6o 6 месяцев назад
ഒർജിനൽ കെജിഫ് 🔥ഇതെല്ലാം എന്റെ കണ്ണ് കൊണ്ട് കണ്ടതാ 🔥
@rambo-jr3367
@rambo-jr3367 Год назад
Editing adipoli boss , polich❤❤❤ 😮😮😮
@akshayharshan1872
@akshayharshan1872 Год назад
ആർക്കും തോൽപ്പിക്കാൻ ആവില്ല അദ്ദേഹത്തെ. 😍😍. മെസ്സിയെ ദൈവം നിറഞ്ഞു അനുഗ്രഹിച്ചു 😍😍
@muhammedrizvan1863
@muhammedrizvan1863 Год назад
Powerfull people coming from.... Power full palaces.... 🇦🇷🇦🇷 വിധി പോലും വിറച്ചു പോയി അവന്റെ തിരിച്ചു വരവിൽ.... Leooo😻❤️
@wonders7184
@wonders7184 Месяц назад
Brother one of the best video I've seen in RU-vid ❤❤❤❤ Hats off 🎉🎉🎉
@UltimateFootball.
@UltimateFootball. Год назад
എത്ര കണ്ടാലും മടുക്കില്ല 🥹❤️
@vishnukv716
@vishnukv716 Год назад
2:34.... 🔥 dialogue exactly matched
@ansalshereef
@ansalshereef Год назад
ഒരു ബ്രസീൽ fan ആണ് എങ്കിലും ഇദ്ദേഹത്തെ എന്നും നെഞ്ചോട് ചേർത്തിട്ടെ ഒള്ളു.. Messi💥🫂
@adarshk1098
@adarshk1098 Год назад
❤ viva Brazil Vamos Argentina 😎❤️🫂🫂🫂🫂🫂🫂 🫡🫡
@BinduShaiju-qm2zk
@BinduShaiju-qm2zk 2 месяца назад
Viva brazil ❤ Vamos argentina
@fareeduddeenp1091
@fareeduddeenp1091 Год назад
Maahn wat an edit, goosebumps
@nandakishor3532
@nandakishor3532 Год назад
Still goosebumps😍🔥🥺
@sanalvjmf5482
@sanalvjmf5482 Год назад
🔥യാ മോനെ ഇജ്ജാതി സാനം 💪🏻♥️ഒരേ നിമിഷം രോമാഞ്ചവും കണ്ണും നിറഞ്ഞു പോയി ❤️😘 Forever LEO 🤍🇦🇷💖💞💥💫
@abikuriakose2243
@abikuriakose2243 Год назад
എനിക്ക് ജീവൻ ഉള്ള ഇടത്തോളും ഇത് വീണ്ടും വീണ്ടും കാണും ഏത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല ഇനിയും കാണും ❤❤❤❤❤❤❤❤
Далее
Lionel Messi : SAINTED | Official World Cup Film 2022
15:40
Minecraft Pizza Mods
00:18
Просмотров 1,9 млн
🏟️👋 Welcome to your new home, Kylian Mbappé!
00:14
Leo Messi ft. Jailer Hukum | A TPMS Edits
3:05
Просмотров 96 тыс.
Why whole world Love MESSI | Joseph Annamkutty Jose
11:27
KGF chapter 2 Neymar version (release preview)
4:13
Просмотров 101 тыс.
Пов: папа в семейном чате
0:13
Будет весело…
1:01
Просмотров 7 млн