ബ്രട്ടീഷുകാരൻ്റെ ഷൂ നക്കിയെടുത്ത് കണ്ണായ സ്ഥലങ്ങൾ മുഴുവനും കൈപ്പറ്റിയ പാവം കുരിശുകൾ അതൊക്കെ മൊത്തം ജനങ്ങളുടെ മൊതലാണെന്ന് കരുതി സർക്കാറിന് ഇത് വരെ തിരിച്ചു കൊടുത്തിട്ടില്ല. ചാനലിൽ കയറിയിരുന്ന് തെണ്ടിത്തരം പറയാതിരിക്കലാണ് അവർക്ക് ബുദ്ധി ദേവസ്വം വക ഭൂമിയിൽ കയറി കച്ചവടം ചെയ്യാൻ ഒരുത്തനും അവകാശമില്ല പിന്നെ ചാഞ്ഞു കിടക്കുന്നേടത്ത് പാഞ്ഞുകയറുന്ന ഒരു മാതിരി അളിഞ്ഞ പരിപാടി മതിയാക്കിപ്പോകണം. അതാണ് അന്തസ്.