Тёмный

LIVE/മുഹറം മാസത്തിലെ അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-953 USMAN FAIZY KADUNGAPURAM 

Подписаться
Просмотров 12 тыс.
% 1 384

ഇന്ന് മുഹറം -17 പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
USMAN FAIZY KADUNGAPURAM BADROLY LIVE 953
ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും -എല്ലാം ദിവസവും രാവിലെ 5-25-
യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
സ്വലാത്തുൽ ഫാത്തിഹ്
ത്വിബ്ബ് സ്വലാത്ത്
നാരിയത്ത് സ്വലാത്ത്
താജു സ്വലാത്ത്
ദുആഉൽ കർബ്
മൗലിദ്
ദുആ മജ്‌ലിസ്
#LIVE
live programme of usman faizy kadungapuram
moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
whatsapp group link
chat.whatsapp.com/JNRv6arCfLx3tisfrMF2pT
contact us for more details & sponsership
9539471844
thanks for watching

Развлечения

Опубликовано:

 

24 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@ajsalaju5647
@ajsalaju5647 2 месяца назад
വലിയ പ്രയാസത്തിലാണ് 😢😢🤲🤲 ദുആ ചെയ്യണേ...😢
@SidhrathulMunthaha-c9q
@SidhrathulMunthaha-c9q 2 месяца назад
അള്ളാഹുവേ..ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ്സ് നൽകണേ..
@BadharoliMaslij
@BadharoliMaslij 2 месяца назад
അള്ളാ അള്ളാ മാഷാ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🕌🌹🌹🌹🌹🌹💯💯💯💯💯
@ajsalaju5647
@ajsalaju5647 2 месяца назад
ലൈവിൽ പോലും വരാൻ കഴിയാത്ത അവസ്ഥയിലാണ് 😢😢
@BadharoliMaslij
@BadharoliMaslij 2 месяца назад
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹
@Sajitha-d7g
@Sajitha-d7g 2 месяца назад
അൽഹംദുലില്ലാഹ് 🤲🏽
@BadharoliMaslij
@BadharoliMaslij 2 месяца назад
ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ🤲🤲🤲🤲🤲😢😢😢😢😢😢😢🕋🕌🌹💯
@BadharoliMaslij
@BadharoliMaslij 2 месяца назад
നമ്മുടെ നബിയുടെ ബൈത്തുകളും ദിക്കറുകളും സ്വലാത്തുകളും ചെല്ലുന്ന പങ്കെടുക്കാൻ പറ്റുന്നില്ല ഏറ്റവും വലിയ ഭാഗ്യമാണ് അല്ലാഹു തൗഫീഖ് നൽകട്ടെ എന്നു ബൈത്തുകളൊക്കെ കേൾക്കുവാൻ സൂറത്തുകളും കേൾക്കുവാൻ ചെല്ലുവാനും തൗഫീഖ് നൽകണേ യാ അള്ളാ ഈ മജ്ലിസിൽ എത്രത്തോളം ദിക്റുകൾ ആണ് റബ്ബേ ഞങ്ങൾ ചെല്ലുന്നത് ചെല്ലുന്നതിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊറുക്കണേ റബ്ബേ നല്ല ഒട്ടിച്ചു ചെല്ലുന്ന മുഖങ്ങളെ കൂട്ടത്തിൽ പാവങ്ങളായ ഞങ്ങളെയും ചേർക്കണേ റബ്ബേ ഞങ്ങളെ എല്ലാവരെയും ഞങ്ങളെ മജ്‌ലിസിനെയും സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋😢😢😢😢😢😢😢😢😢😢😢😢🕌🕌