Тёмный
No video :(

LIVE | യോഗിയെ വെട്ടുമോ ബിജെപി ? | UP CM Yogi Adityanath | PM Modi | BJP | UP Leadership Crisis 

News18 Kerala
Подписаться 3,4 млн
Просмотров 3,9 тыс.
50% 1

LIVE : Loksabha തെരഞ്ഞെടുപ്പിൽ Uttar Pradesh കണ്ടത് BJPയുടെ ഏറ്റവും മോശം പ്രകടനം, 80ൽ കിട്ടിയത് വെറും 33 സീറ്റുകൾ മാത്രം. UPയിൽ ബിജെപി തളർന്നപ്പോൾ ആ ക്ഷീണം ദേശീയതലത്തിലും Partyയെ ബാധിക്കാതിരുന്നില്ല. ഒടുവിലിതാ Deputy Chief Minister Keshav Mauryaയുടെ നേതൃത്വത്തിൽ പാർട്ടിയിലും സർക്കാരിലും പടയൊരുക്കം നടക്കുന്നത് മുഖ്യമന്ത്രി Yogi Adityanathനെതിരെയാണ്. കേന്ദ്ര നേതൃത്വം ഇടപെടാനൊരുങ്ങുമ്പോൾ പ്രതീക്ഷിക്കേണ്ടത് മന്ത്രിസഭാ പുനസംഘടനയും യോഗിയെ താഴെയിറക്കലുമാണോ ? എണ്ണപ്പെടുന്നോ യോഗിയുടെ ദിനങ്ങൾ ?
#upcmyogiadityanath #pmmodi #amitshah #bjp #primedebate #news18kerala #news18malayalam #breakingnews #keralanews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@sajeevraman5304
@sajeevraman5304 Месяц назад
ആരാണിത് അപർണ കുറുപ്പോ? പഴയ ബെറ്റിന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ?
@SajeshKumar-gz9ox
@SajeshKumar-gz9ox Месяц назад
നക്കി പ്രസാദ്
Далее
when you have plan B 😂
00:11
Просмотров 5 млн