Тёмный

LIVE | AK Shanib Will Contest As Congress Rebel Candidate In Palakkad | Palakkad By Election 2024 

News18 Kerala
Подписаться 3,6 млн
Просмотров 46 тыс.
50% 1

LIVE : ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ Palakkad Congressൽ വിമതശല്യം തുടരുന്നു. Shafi Parambilനെ രൂക്ഷമായ വിമർശിച്ചു കോൺഗ്രസ് വിട്ട Youth Congress മുൻ നേതാവ് AK Shanib ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. രാവിലെ ഫിറ്റ്നസ് സെൻററുകൾ സന്ദർശിച്ചാകും UDF സ്ഥാനാർത്ഥി Rahul Mamkootathilൽ പ്രചാരണം തുടങ്ങുക . ഉച്ചക്കുശേഷം രണ്ട് മണ്ഡലം കൺവെൻഷനുകളിലും രാഹുൽ പങ്കെടുക്കും.ഇടതുമുന്നണി സ്ഥാനാർത്ഥി P Sarin പിരായിരി പഞ്ചായത്തിലാകും രാവിലെ വോട്ട് അഭ്യർത്ഥിക്കുക. . പിരായിരി പഞ്ചായത്തിലാണ് ബിജെപി സ്ഥാനാർഥി C Krishnakumarന്റെ രാവിലത്തെ പ്രചാരണം
During the election campaign for the by-elections, dissent continues within the Palakkad Congress. Former Youth Congress leader AK Shanib, who has sharply criticized Shafi Parambil, will meet the media again today. UDF candidate Rahul Mamkootathil will start his campaign by visiting fitness centers in the morning. In the afternoon, Rahul will participate in two constituency conventions. Left Front candidate P Sarin will seek votes in the Pirayiri Panchayat in the morning. The morning campaign for BJP candidate C Krishnakumar is also taking place in the Pirayiri Panchayat
#palakkadbyelection2024 #rahulmamkoottathil #congressparty #udf #bypollkerala #wayanadbyelection #chelakkarabypoll #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
Далее