Тёмный
No video :(

LIVE | Allegation Against CPM Leader P Jayarajan | Murder Case Accused | PJ Controversy | N18L 

News18 Kerala
Подписаться 3,4 млн
Просмотров 62 тыс.
50% 1

Allegation Against P Jayarajan : CPM സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരെ ആരോപണവുമായി വധശ്രമ കേസിലെ പ്രതി. Ettumanoor സ്വദേശി ഷെമിയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകി എന്ന കേസിലെ പ്രതി ചാവക്കാട് സ്വദേശി ജമീൽ മുഹമ്മദ് ആണ് തൊടുപുഴ Crime Branchന് മൊഴി നൽകുന്നതിനിടെ ആരോപണം ഉന്നയിച്ചത്. തന്നെ കളളക്കേസിൽ കുടുക്കാൻ പി ജയരാജനുമായുളള സ്വാധീനം ഷെമി ഉപയോഗിച്ചെന്നാണ് ആരോപണം ഷെമിയും ജമീലും തമ്മിൽ സാമ്പത്തികതർക്കമുണ്ടായിരുന്നു.
#pjayarajan #allegationagainstpjayarajan #cpm #ettumanoor #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@nivedachupachuz
@nivedachupachuz Месяц назад
ഇത് ചരട് വലിക്കുന്നത്.. ഒരേ ഒരാൾ... ജയരാജൻ നിശബ്ദനാകണം...
@prajishk738
@prajishk738 Месяц назад
എല്ലാം കാരണഭൂതത്തിന്റെ കളിയാണ് ജയരാജേട്ടൻ എങ്ങനെ ഉള്ള ആളെന്നു ഇവിടത്തെ ജനത്തിന് അറിയാം തകർക്കാൻ ആവില്ല
@gopinath6597
@gopinath6597 Месяц назад
Very ❤bad
@prajishk738
@prajishk738 Месяц назад
@@gopinath6597 എന്ത് ബാഡ് ആണ്‌ മകനെ ജയരാജേട്ടന് എതിരെ കളിക്കുന്നത് ആരെന്നു ഇവിടത്തെ ജനങ്ങൾക്ക് അറിയാം
@sarasakumarisarasakumari2006
@sarasakumarisarasakumari2006 Месяц назад
​@@gopinath6597k
@SatheesanPv-yb5gd
@SatheesanPv-yb5gd 22 дня назад
സഖാവേ പി.ജയരാജേട്ടൻ ഇങ്ങളുടെ കൂടെ കേരളത്തി കമ്യൂണിറ്റ് കാരുണ്ട്
@VishnuPrasad-ey4bd
@VishnuPrasad-ey4bd Месяц назад
വാർത്താ ദാരിദ്ര്യം കഷ്ട്ടം ന്യൂസ്‌ 18
@NarayananN-pd6fz
@NarayananN-pd6fz Месяц назад
ഇതാണ് സി പി എം - പണത്തിന് വേണ്ടി ഇവർ എന്തും ചെയ്യും
@rajeshta6586
@rajeshta6586 Месяц назад
Pinnil Paranaari.......🤣🤣
@pottammall
@pottammall Месяц назад
ഇതെങ്കിലും ക്ലച്ച് പിടിക്കൊ സ്വർണ്ണക്കടത്ത് ബിരിയാണി ചെമ്പ് ഒന്നും ഇതുവരെ ക്ലച്ച് പിടിച്ചിട്ടില്ല
@sherif.T
@sherif.T Месяц назад
കേരളത്തിലെ ഏത് കൊള്ളക്കാരന് മാ യി എന്തു കുട്ടു കച്ചവടം വന്നാലും കണ്ണൂർ പോയാൽ മതി
@BenjaminluiceBenjaminluice
@BenjaminluiceBenjaminluice Месяц назад
P jayarajinethire kalikkunnath bjp alla pinaraayi vijayan aanu
@anoopkumar3435
@anoopkumar3435 Месяц назад
Fake
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 Месяц назад
Why don't you publish jayarajan Dubai meeting photos.News 18 covering jayarajan photos ? Why ?
@Dheeraj-cw1lk
@Dheeraj-cw1lk Месяц назад
Fake
@muralink1631
@muralink1631 Месяц назад
100👍
Далее
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Просмотров 4,2 млн
M80 MOOSAKKEM PATHOOM FLOWERS TV SHOWYIL
15:07
Просмотров 555 тыс.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Просмотров 4,2 млн