Тёмный

LIVE | Kupwara Encounter | 3 Soldiers Injured In Jammu And Kashmir encounter | India Vs Pakistan 

News18 Kerala
Подписаться 3,6 млн
Просмотров 77 тыс.
50% 1

Kupwara Encounter LIVE : ജമ്മു കശ്മീരിലെ കുപ്‌വാര മേഖലയിൽ ഇന്ത്യൻ സൈന്യവും പാക് ഭീകകരുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഒരു ഭീകരൻ കൊല്ലപ്പെട്ടു.
An Indian soldier was martyred in an encounter between Indian Army and Pakistani terrorists in Jammu and Kashmir's Kupwara area. One terrorist was killed.
#kupwaraencounter #indiavspakistan #jammuandkashmirnews #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@poulosepp5835
@poulosepp5835 2 месяца назад
ധീര ജവന്മാരുടെ മരണം കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലങ്ങളായി. ഇതിനൊരു അന്ത്യം ഇല്ലേ. ശവ കുടിരങ്ങളിൽ പുഷ്‌പ്പാർച്ചന നടത്തി കാലം കഴിച്ചു കൂട്ടിയാൽ മതിയോ.
@Radhakrishnan285-g1v
@Radhakrishnan285-g1v Месяц назад
അടിച്ചു തകർക്കണം. നമ്മുടെ വൃത്തികെട്ട രാഷ്ട്രയം കാരണം പട്ടാളത്തിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. കാർഗിൽ യുദ്ധം നടക്കുമ്പോൾ COAS പറഞ്ഞതാണ് ബോർഡർ ക്രോസ് ചെയ്തു അവരുടെ റേഷൻ വെള്ളം ആയുധം എല്ലാം തടഞ്ഞാൽ രണ്ടു ദിവസം കൊണ്ടു യുദ്ധം തീർന്നേണം നമ്മുടെ soldiers ഇത്രയും മരിക്കില്ലായിരുന്നു. ഞാനും അവിടെ ഉണ്ടായിരുന്ന അപകടം പറ്റിയ ഒരാളാണ്
@gangadharank4176
@gangadharank4176 2 месяца назад
പാകിസ്ഥാൻ തകരണം തകർക്കണം 🙏👍
@johnsonkonnijohnsonkonni5323
@johnsonkonnijohnsonkonni5323 День назад
This is time development more our country
@MalammalshajiVkShaji
@MalammalshajiVkShaji 2 месяца назад
ശക്തമായി തിരിച്ചടിക്കണം,,, ചെറിയ മുന്നറിയിപ്പ് കൊണ്ട് മതിയാക്കരുത്,,, ഒരൊറ്റ പാക് പോസ്റ്റ്‌ പോലും ബാക്കി വെക്കാതെ തകർത്തു കളയണം,,,
@manivelayudhan7542
@manivelayudhan7542 8 дней назад
Veera maranam attuuvangiya vira javanu anjalikal 🌹🌹🌹🌹🌹
@josekm607
@josekm607 2 месяца назад
❤❤❤ ആദ്യം നമ്മുടെ കേരളത്തിലെ പാകിസ്ഥാന് കൊതുക് അതുകഴിഞ്ഞ് കാശ്മീരിലെ പാക്കിസ്ഥാന് ഓതുക ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ
@LakshmananMv-i2u
@LakshmananMv-i2u 2 месяца назад
ഇന്ത്യൻ Militaryയിലെ ഓഫീസർമർ രാജ്യദ്രോഹികളിൽ നിന്ന് പണം കൊരിവാരി കൂട്ടുന്നു പരിശോധിച്ചാൽ മനസ്സിലാവും കണ്ണൂർ ജില്ലയിലെ പലരും അങ്ങിനെ വാഹനം വാങ്ങിയിട്ടുണ്ട് ഈ രാജ്യത്തോട് നല്ലവരായ ജനങ്ങൾക്ക് കൂറ് കാട്ടാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ ഉള്ളത്
@DevikakBabu
@DevikakBabu 2 месяца назад
ആ രാജ്യ ത്തെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കൂ
Далее
mood всех бабушек
0:11
Просмотров 396 тыс.
Кто поёт хит Буратино🤔
0:11
Просмотров 121 тыс.
mood всех бабушек
0:11
Просмотров 396 тыс.