My dear Arya, the base fabric for organza is either silk, viscose or nylon/ polyester. So in this saree, it must be silk as its a premium one ( u said no silk in the body part ) Learn more about fabric...
ഇത്ര വിസ്തരിക്കാതെ വീഡിയോ കാണിച്ചാൽ നന്നായിരുന്നു. ഇംഗ്ലീഷിൽ പറഞ്ഞതു തന്നെ വീണ്ടും മലയാളത്തിൽ പറയും. അത്യാവശ്യം കണ്ട് മനസിലാക്കാനുള്ള വിവരം Online Purchase നടത്തുന്ന മിക്കവർക്കും ഉണ്ടാവും. വിവരണം കേട്ട് കേട്ട് ചെവി പൊട്ടിയതിനു ശേഷമാണ് വീഡിയോ വരുക ..... 50000 ഇങ്ങോട്ട് തരണം ഇത് മുഴുവൻ കേട്ടു നിൽക്കാൻ. സാരികൾ എല്ലാം നല്ലതാ. വിവരണം ഒന്ന് to the point and Crisp ആയാൽ വളരെ നന്നായിരുന്നു
Wonderful saree collection ❤❤❤ Please tell me about what actress or model you are talking about?You are saying that women worn your saree in some way with blouse