Use my coupon code 'KARTHIKSURYA20' to get 20% off on their website - Buywow.in WOW Skin Science Brightening Vitamin C Foaming Face Wash with Built-In Face Brush - 150ml Buywow - bit.ly/3aGzES2 Amazon - amzn.to/3uSUpkg Flipkart - bit.ly/3RDFT9V Nykaa - bit.ly/3RR6v7F
അല്ലെങ്കിലും നമ്മൾ കഷ്ട്ടപെട്ടിട്ട് at last ആ salary, കൈയിൽ കിട്ടി കഴിഞ്ഞ് വരുന്ന ആ feeling ഒന്ന് വേറെ തന്നെയാ, പിന്നെ last പറഞ്ഞ ആ മെസ്സേജ് correct ആണ്,, each work or labour has its own dignity,,,, hats off😊😊😊
എന്റെ ഉപ്പ catering work ആണ്, ആരോട് ഉപ്പയുടെ ജോലി പറഞ്ഞാലും തിരിച്ചുള്ള rply നല്ല കാഷാണല്ലോ എന്നാണ്, എന്നാൽ ആ ചൂടത്തു വെളുപിനെ തൊട്ടു പാതിരാത്രി വരെ നിന്ന് കഷ്ടപെടാനതൊന്നും ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല... എന്റെ ഉപ്പ ചൂടത്തു നിന്ന് നിന്ന് ആ ശരീരവും കാലുമൊക്കെ കാണുമ്പോ സങ്കടം വരും, പക്ഷെ എനിക്കും ഉപ്പയ്ക്കും പാചകം വലിയ ഇഷ്ടമാ.. കഷ്ടപ്പെട്ട് വെച്ചിട്ട് അത് ആസ്വദിച്ചുകഴിക്കുന്ന മനുഷ്യരെ കാണുമ്പോൾ വളരെ സന്ദോഷമാണ്.. ഇത്രെയും കഷ്ടപ്പെട്ട് ഓരോ മനുഷ്യന്റെ വിശപ്പടക്കാൻ കഴിയുന്നതാണ് ഒരു പാചകക്കാരന്റെ സന്തോഷം എന്ന് പറയുന്നത്, ഞാൻ അഭിമാനം കൊള്ളുന്ന ജോലി അത് പാചകം ആണ്... ഏതൊരു ജോലിക്കും അതിന്റെതായ കഷ്ടപ്പാടുകളുണ്ടെന്ന് കാണിച്ചു തരുന്ന കാർത്തിക് ചേട്ടൻ വേറെ ലെവൽ ആണുട്ടോ.. ഒരുപാടു സന്തോഷായി ഈ video കണ്ടപ്പോ 🥰❤️കട്ടും മോഷ്ടിക്കാതെയും ഏതൊരു ജോലി ചെയ്താലും അതൊരു അഭിമാനം തന്നെയാണ് ❤️
Karthik അണ്ണാ നിങ്ങൾ നല്ല ഒരു motivation speaker ആണ്. നിങ്ങളെ പോലെ chill അടിച്ച് നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. അണ്ണനെ role model ആയി കാണുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് വേണ്ടി നല്ലൊരു motivation speach ഇടിവോ. Reels ആയി ഇട്ടാൽ മതി.
24 hrs as a security!!! പലപ്പോഴും സെക്യുരിറ്റി ജോലി വളരെ എളുപ്പം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാൽ ഏറ്റവും കൂടുതൽ സമയം ഒറ്റപ്പെട്ട് മടുത്തു ജോലി ചെയ്യുന്നത് ഇവരായിട്ടാണ് തോന്നിയിട്ടുള്ളത് .അവരുടെ ജോലിസമയത്തെ ഒറ്റപ്പെടലും ബുദ്ധിമുട്ടുകളും അകവർക്കുമാത്രമേ അറിയൂ..
ചേട്ടൻ പറഞ്ഞ ലാസ്റ്റ് ഡയലോഗ് "എല്ലാവർക്കും ഈക്വൽ റെസ്‌പെക്ട് "അത് മനസ്സിൽ വല്ലാതെ തട്ടി .. ഇന്നത്തെ കാലത്ത് പലരും ചിന്തിക്കാത്തത് അതാണ് ... ഓരോ ജോബിനും അതിന്റെതായ റിസ്ക്ക് ഉണ്ട് എല്ലാവരും അധ്വാനിച്ചു തന്നെയാ ജീവിക്കണത്.. ❣️
ഈ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ആളുകളാണ് ഞങ്ങൾ ഈ വീഡിയോ ഒരു പാചകത്തൊഴിലിന്റെ കറക്റ്റ് അവസ്ഥ കാണിച്ചുതന്നു എന്തൊക്കെയായാലും അവസാനം ഭക്ഷണം നന്നായി എന്ന് കഴിച്ച ഒരാൾ പറയുമ്പോൾ ഉള്ള സന്തോഷം 🥰🥰🥰
Karthiketta.. by this video u had reflected the tireless work & commitment that people do to their job.. Am just speechless.. Keep vlogging.. all the best👍🏻
സാധാരണ കൂട്ടുകാരുടെ കല്യാണത്തിന് ബാക്കി കൂട്ടുകാർ എല്ലാം ഇങ്ങനെ ദഹണ്ണക്കാരനും പന്തല് പണിക്കാരനും trip അടിക്കുന്ന driver ഉം light and sound properator ഉം ഒക്കെ ആരിക്കും 🤣❤️ #Justboysthings
💯💯💯കാർത്തിക് മച്ചാനെ കഴിഞ്ഞ 11 വർഷം ആയി ഇതു പോലെ ഡെക്കറേഷൻ, പന്തൽ, പാചകം ജോലിയിൽ സന്തോഷം കണ്ടെത്തുന്ന എന്നെ പോലുള്ളവരുടെ ജീവിതം കാണിക്കാൻ കാണിച്ച ആ മനസ്സിന് മച്ചാനെ 👍👍👍
ഈ ഒരു contente എടുത്തത് ഇരിക്കട്ടെ ഒരു കുതിര പവൻ ഞാനും റെസ്റ്റോറൻ്റ് ഫീൽഡിൽ ആണ് വർക് ചെയ്യുന്നത് 12മന്നികൂർ ഒന് ഇരിക്കാൻ പോലും സത്തികാതെ ഇതില്ലും കുറഞ്ഞ സലരിക് വർക് ചെയ്തദിവങ്ങൾ ഉണ്ട് . എന്തായാലും thanx for the content. നാഞ്ഞും ഈ വർക് ചെയ്യുന്നതിന് മുമ്പ് ഇവരുടെ വർകിൽ ഇത്രത്തോളം കഷ്ടപ്പാട് ഉണ്ടാവും എന്ന് നാഞ്ഞ് ചിന്തിച്ചിരുന്നില്ല(മറ്റു വർകുക്കൾ സിമ്പൽ ആണ് എന്നല്ല നാൻ പറഞ്ഞത് എല്ലാ വർകിന്നും അതിൻ്റേതായ കഷ്ടപ്പാടുകൾ ഉണ്ട്) എന്തായാലും Happy 😘
Bro ചെയ്ത ഈ task ഇഷ്ടപ്പെട്ടു. എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുമുണ്ട്. പക്ഷെ ഇങ്ങനെ ഒരു challenge ഏറ്റെടുത്തു ചെയ്യുമ്പോൾ ഒറ്റയ്ക്ക് ചെയ്താൽ ആ task challenge accept ചെയ്തു എന്ന് പറയാം. ഇവിടെയിപ്പോ friends എല്ലാവരും കൂടെ ഉണ്ട്. So basically നമ്മുടെ വീട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ നമ്മൾ ചെയ്യുന്നത് തന്നെയാണ് ഇവിടെയും bro ചെയ്തിട്ടുള്ളു. Actually പറഞ്ഞ് വരുന്നത്, ഇനി ഇങ്ങനെയുള്ള challenges ഏറ്റെടുക്കുകയാണേൽ frnds കൂടെ ഇല്ലാതെ ഒറ്റയ്ക്ക് (with cameraman) എടുത്താൽ അടിപൊളി ആയിരിക്കും. കൂടെയുള്ള co-workers ന്റെ കൂടെ sync ആയിട്ടുള്ള challenge.. 👍
Oru divasam oru oldage homil poyi avare personal care kodukku pls. Ningalude nalla friendship group ellarum kude poyi cheyyumo pls. Ningal athu cheythal orupadu youth athu follow cheyyum. All the best karthikk surya and your lovely friendship group..
Each work has its own dignity ❤️❤️ big shout out 1month nu sheshamm vana vdo nthayalum polichh variety content Etrayumm hardwork cehyth last aa paisa oke kitunpol ulla a feeling ✨ Karthiketan lub uu 💖
ന്റെ ഇക്കക്ക് ഇതാണ് ജോലി ഇത് കണ്ടപ്പോ എനിക്ക് ഇക്കനോട് വല്ലാത്തഒരു സങ്കടം. ഇക്ക വൈകീട്ട് പോയാൽ പിറ്റേ ദിവസം രാത്രി ഒക്കെയാണ് വരാറ്. 🤲🏻എല്ലാജോലിക്കും അതിന്റെതായി റിസ്ക് ഉണ്ട്.
You are inspiring karthik chetta❤️ I m a Regular viewer പക്ഷെ ഈ വീഡിയോ കണ്ടപ്പോ കമന്റ് ചെയ്യണം എന്ന് തോന്നി can you spent a day with differentially abled children for helping them
massive respect to the 100 % effort. bro athu mathram ala ee video kandond irikyunna oro aalkarum ithu pole functionyl bakshanam munnil kanumbo theerche ayum athu indakivarude effort orkum... d2d
#Challenge One day as your mother Ravile Amma ezikunnath muthal urangunna vare Ulla jolikal cheyyanam . (Ammayekkal valiyoru porali mattarumilla chetta 😍)
Karthik ,inte husband carting Pani anu ,day and night full without urakkam work hardly, July 14th oru marriage il Karthik vannille avide ivarude cataring ayirunju , inni challange cheyyaan panjal njan cataring inte pajakam allathe oru pani und athu ithinte thing shopping and full list purchase no only food items full for catering services. I love your hard work you are great and kind .. inshallah u will be reach more more successful life .....
ഇയാളെ കാണണം എന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് എന്റെ ലൈഫ് ഫുൾ മാറിയത് ഞാൻ ഇപ്പോ ജീവിച്ചിരിക്കുന്നത് സന്തോഷമായിട്ടിരിക്കുന്നത് ഒക്കെ ഒരു പരിധി വരെ നിങ്ങൾ കാരണം ആണ് ഞാൻ ഈ വീക്ക് ഗൾഫിൽ pokuvaaanu നിങ്ങളെ എല്ലാവരെയും കാണണം eppozekilum അത് നടക്കട്ടെ
ഞാനും ഇതുപോലെ ജോലി ചെയ്താണ് പഠിക്കുന്നതും എൻ്റെ ആവശ്യങ്ങൾ നടത്തുന്നത് ജോലി കഴിഞ്ഞ് ശമ്പളം കിട്ടുമ്പോൾ ഒരു സന്തോഷം ഉണ്ട് അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല 🥰😍🔥 ഇത് ഒരു ചവിട്ടു പടി ആണ് എൻ്റെ സ്വപ്നങ്ങളിലേക്ക് ഉള്ള ചവിട്ടു പടി D2D 🔥 💓 & CP CD ⚔️ 🕊️ 🔥 Karthik Surya 😘
The effort u take for every vlogs are amazing dear karthiketta. the last massage is all what u have shown here.... really nice of u.. Pine next challenge idea choichond as a suggestion #24 hr as a maison challenge 🔥 will be great
കല്യാണവീട്ടിൽ തലേ ദിവസം പോയി ആവിശ്യത്തിൽ കൂടുതൽ ഫുഡ് വാങ്ങി അത് ബാക്കി കൊണ്ടുപോയി കളയുമ്പോ അതിന് പിന്നിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ നേരിട്ട് കാണുമ്പോൾ ഒരു വിഷമം.
My ഡിയർ കാർത്തിക് iam very proud of u.... നിങ്ങൾ ഞങ്ങളെ പോലെ ഈ ഫീൽഡിൽ (restaurant ആയാലും കാറ്ററിംഗ് ആയാലും )നിന്ന് എല്ലാം അറിഞ്ഞല്ലോ ഒരുപാട് thanks, പക്ഷെ നല്ല ഭക്ഷണം കൊടുത്താൽ മാത്രം പോരെ അത് നല്ലത് പോലെ സർവീസ് ചെയ്യുകയും വേണം അതിൽ ആണ് ഒരു ഹോട്ടൽ industry യുടെ വിജയം, അത് കൊണ്ട് നല്ല തിരക്ക് ഉള്ളു ഒരു ഹോട്ടലിൽ പോയി സർവീസ് ചെയ്യാമോ മാസ്ക് വെച്ചു നിങ്ങളുടെ പേര് പറയാതെ, നിങ്ങളുടെ ഒരു subscriber ആണ് വർഷങ്ങൾ ആയി....
കാർത്തി ഞാൻ അടക്കം ഉള്ള പാചകക്കാരുടെ ബുദ്ധിമുട്ട് മനസ്സിലായല്ലോ ഇതുപോലെ കിടന്നു മരിച്ചു കിടന്നു പണിത് എല്ലാം കയിഞ്ഞ് കൂലി ചോദിക്കുമ്പോൾ ഉണ്ട് പറഞ് ഉറപ്പിച്ചതിലും കാശ് കുറച്ച് തന്നിട്ട് ഇത് മതി അതിനുള്ള പണിയല്ലേ ഉണ്ടായിരുന്നുള്ളു എന്നൊരു ചോദ്യം ഉണ്ട് വീട്ടുകാർ അവിടെ ആണ് നമ്മൾ പെട്ടു പോകുന്നത് ആ വേദന മാറുന്നത് നമ്മൾ പുറത്തു വന്നു കഴിയുമ്പോൾ ഒരു പരിജയം പോലും ഇല്ലാത്തവർ ചിലർ വന്നു കൈ തന്നിട്ട് ഫുഡ് അടിപൊളി എന്ന് പറയുമ്പോ ആണ് അത് ആ ഒരു നിമിഷം അതൊരു വേറെ ലെവൽ ഫീൽ ആണ്