LLB or bachelor of legislative law is a course that any student who has passed +2. LLB will help you find jobs in the legislature, executive, judiciary, private and corporate sectors of the government, in the education field and even as legal advisors to multinational companies.
+2 കഴിഞ്ഞ ഏത് വിദ്യാർത്ഥിക്കും എടുക്കാവുന്ന ഒരു കോഴ്സ് ആണ് എൽ എൽ ബി അഥവാ Bachelor of Legislative Law. കോടതിയിൽ ചെന്ന് തീപ്പൊരി വാദം നടത്തുന്ന വക്കീലന്മാരാവുക മാത്രമല്ല ലോ പഠിച്ചാലുള്ള സാദ്ധ്യതകൾ. ഗവണ്മെന്റിന്റെ ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, എന്നീ മേഖലകളിലും കൂടാതെ പ്രൈവറ്റ്, കോർപറേഷൻ സെക്ടറുകളിലുമൊക്കെ ജോലി നോക്കാനും എഡ്യൂക്കേഷൻ ഫീൽഡിലും മൾട്ടി നാഷണൽ കമ്പനികളുടെ വരെ ലീഗൽ അഡ്വൈസേഴ്സ് ആവാനും ഒക്കെ LLB സഹായിക്കും.
#llb #ballb #llm #mallm #law #lawcourse #lawcollege #lawentrancepreparation #lawentrance #clat #ailet #advocate #lawgraduate #careerguidance #careergrowth #coursesafter12th #job #jobsearch
NowNext | Career, Education and Entrepreneurship News in Kerala
Visit: www.nownext.in
Like and Follow us on Facebook: / nownextin
Follow us on Twitter: / nownextin
Follow us on Instagram: /
Follow us on LinkedIn: / nownext
Disclaimer: Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976: "allowance is made for "fair use" for purposes such as comment, teaching, scholarship, and research."
1 сен 2022