Тёмный

LOBSTER BISQUE/ BEST SOUP/FRENCH CLASSIC SOUP/ EASY SOUP RECIPE/ SOUP AND CAVIAR/BEST DISH/EASY FOOD 

BoomBaangh
Подписаться 1,3 млн
Просмотров 1,3 млн
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 821   
@vaishnavkumar3156
@vaishnavkumar3156 Год назад
ഇത് Lobster ആണ്. Crayfishന് ഞണ്ടിന് ഉള്ളതുപോലെ രണ്ട് കാലുണ്ട്. ഞാൻ ക്രയവിഷ് ബ്രീഡർ ആണ്.
@BoomBaangh
@BoomBaangh Год назад
ഇപ്പോൾ കറക്റ്റ് അല്ലേൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് വിചാരിച്ചേനെ 👊👊
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL Год назад
@@BoomBaangh ഓൺലൈൻ കേറി ഇരിക്കുവാണോ ജ്യൂസ് മാമൻ 😘
@siyadhka
@siyadhka Год назад
വാങ്ങാൻ കിട്ടുമോ ഉണ്ടെങ്കിൽ നമ്പർ താരു
@vaishnavkumar3156
@vaishnavkumar3156 Год назад
@@siyadhka ഇപ്പോൾ ഉള്ളതൊക്കെ മീഡിയം സൈസ് ആണ്. പറയാം ഈ ചാനലിൽ ആക്ടീവ് ആയി ഇരുന്നാൽ മതി
@thahirzamant5838
@thahirzamant5838 Год назад
Mobile no kittiyirunnel nannayirunnu
@Zyerogamer
@Zyerogamer Год назад
Normal omelette ഉണ്ടാക്കി രണ്ടു സ്പൂൺ കൊണ്ട് മുറിച് കഴിച്ചിട്ട് ഷോ നൈഷ് എന്നു പറയ്യുന്ന ഞാൻ... Boom Baangh effect 😁😝🤤
@RexgenGaming
@RexgenGaming Год назад
😂😂 sho nish😂😂
@kashidiaries9938
@kashidiaries9938 Год назад
Same here😀
@jeweljomon323
@jeweljomon323 Год назад
🤣
@wantedalien6951
@wantedalien6951 Год назад
Lofly 💫
@re--view145
@re--view145 Год назад
Njn parayunnathu lk at tht 😀
@ishaansharaf3020
@ishaansharaf3020 Год назад
എന്തൊലക്ക ആണേലും ഇങ്ങള് ഉണ്ടാക്കിയാൽ പോളിയാണ് 😅
@jazeelmuhammed3655
@jazeelmuhammed3655 Год назад
Vannu.... Vannu.. Avan vannu ✌️. Am waiting for this vlog.
@shijinmathew7
@shijinmathew7 Год назад
കിരൺ തിന്നോണ്ടിരിക്കാന് 😆😆😆😆✌🏼
@MrAnaspt
@MrAnaspt Год назад
14:34 ചേട്ടന്റെ കടിയെന്നെ ഹടാതെ ആകർഷിച്ചു 😂😂 പൗൾവിൻ തഗ് 😎 ബൂംബാങ് 😍😍
@j4jtechs476
@j4jtechs476 Год назад
ചേട്ടാ ചേട്ടന്റെ 1 minute കോഴി കട്ടിങ് വീഡിയോ വളരെ ഉപകാരമായിരുന്നു, പക്ഷെ ചിക്കൻ കറി എങ്ങനെ ബെസ്റ്റ് ആയിട്ടു സിമ്പിൾ ആയിട്ടു വയ്ക്കാമെന്ന ഒരു വീഡിയോ കൂടി ചേട്ടൻ താത്പര്യമുണ്ടെങ്കിൽ ഇട്ടാൽ ഞങ്ങളെപ്പോലുള്ള ബാച്‌ലഴ്സിന് ഉപകാരമ്മയായിരുന്നു ,Chicken curry ഉണ്ടാകുമ്പോൾ മുളകുപൊടി മല്ലിപൊടി സർവ മസാല പൊടി മാറി മാറി ഇട്ടു നോക്കിയാലും ലാസ്റ്റ് അതൊരു കോഴി സാമ്പാറാകും ഇതിനു വല്ല ടിപ്സ്സൊക്കെയുണ്ടേൽ ഒന്ന് പെടക്കണേ Thanks boombang family for the video
@RaviPuthooraan
@RaviPuthooraan Год назад
13:15 മാമൻ 😂👌 19:44 ഞണ്ടിന് Prawn ഇൽ ഉണ്ടായതാണല്ലേ Lobster 😁 മാമൻ തഗ്ഗ് 😎
@ഒറ്റയാൻ-ധ1ശ
ഒന്നും പറയാനില്ല... ആ പാചകവും പ്രസന്റേഷനും സൂപ്പർ, 🥰🥰. റെഡി റെഡി Boombangh..
@zeus9271
@zeus9271 Год назад
അങ്ങോട്ട് വലിച്ചു ഊര് ചേട്ടായി വാല് 😂
@junjuly959
@junjuly959 Год назад
ഗോൾഡേനെ വഴക്കുപറയരുത് എനിക്ക് വലിയ ഇഷ്ട്ടമാ ഗോൾഡേനെ...., അവൾ വെറും പാവമാ...............!!!!! പക്ഷെ............. ഒന്ന് ഉറങ്ങികിട്ടണം അപ്പോൾ ഞങ്ങടെ ഗോൾഡ പാവം ആകും...!!! എൻ്റെ പൊന്നണ്ണാ................!!!!!!!!!
@sonofsivan
@sonofsivan Год назад
13:24 ടോവിനോ സൗണ്ട്...😯 Lovely 😍
@nandhutechy
@nandhutechy Год назад
Kiran bruh evide🥵🔥 Mm nala taste und
@shemilgeorge5601
@shemilgeorge5601 Год назад
സത്യം പറഞാൽ സംഭവം പാളി അത് മുഖത്ത് ഉണ്ട് 😂😂😂😂😂😂
@_.shaaayiii___
@_.shaaayiii___ Год назад
ചേട്ടന്റെ കടിയെന്നെ ഹടാത് ആകർഷിച്ചു 🤣🤣
@thomaslinto9423
@thomaslinto9423 Год назад
ചേട്ടന്റെ കടി എന്നെ ഹടാദാകർഷിച്ചു... പെട സാനം.. 😂😂 ഇത്തവണയെങ്കിലും പൂരത്തിന് നേരിട്ട് കാണാൻ സാധിക്കോ ആശാനേ... സ്ഥിരം പ്രേക്ഷകൻ ഫ്രം ഇരിഞ്ഞാലക്കുട ❤️
@davlogs1996
@davlogs1996 Год назад
കുക്കിംഗ്‌ നെ സ്നേഹിച്ചുതുടങ്ങിയത് ചേട്ടന്റെ videos കാണാൻ തുടങ്ങിയത് മുതലാണ്... 🥰
@Linsonmathews
@Linsonmathews Год назад
ഇതാണ് item 😍 പൊളി സാനം, bhoombaangh 💥💥💥
@sudheeshvldsudheeshvld1570
@sudheeshvldsudheeshvld1570 Год назад
@@user-loop124 🤭
@AKrd...
@AKrd... Год назад
@@user-loop124 comment thozhilaali😁
@TripandTravels
@TripandTravels Год назад
Pan seared wild caught matured Rock Lobster with a dash of Lobster Bisque infused with Cognac and topped with a dollop of Siberian Sturgeon Caviar and fenel leaf
@febinsharaf8344
@febinsharaf8344 Год назад
Sounds like a fine dining menu 🤪
@shahidkhalid6767
@shahidkhalid6767 Год назад
Enik endho juice kachodam ayirunnu thonn cherupathil 😂😂😂
@athirasanthosh2987
@athirasanthosh2987 Год назад
Hello Naveen chetta …. Nice video BOOMBANG 💥💥💥… Ennu njngalude wedding anniversary anu …. Please pray me and my hubby 🥰🥰
@rrtechies4696
@rrtechies4696 Год назад
ഈ വീഡിയോ വരാൻ വെറ്റിംഗ് ആരുന്നു 😘😘😘😘
@vARMA-
@vARMA- Год назад
സത്യം 🥺
@cocindia3761
@cocindia3761 Год назад
Appo njngalo😌
@rrtechies4696
@rrtechies4696 Год назад
@@cocindia3761 എല്ലാരുടേം കാര്യം ആണ് 🥹
@cocindia3761
@cocindia3761 Год назад
@@rrtechies4696 ഞാൻ എന്നല്ലല്ലോ typyedh ഞങ്ങൾ എന്നല്ലേ 😁.... Yesh നമ്മൾ 😌🙌🏻
@rrtechies4696
@rrtechies4696 Год назад
@@cocindia3761 ആ cmt onnukude vaykku. ഞാൻ എന്ന് എവിടാ??
@LEO_037-
@LEO_037- Год назад
ലൈഫിൽ ഈ സാമാനം കുക്ക് ചെയ്യാൻ പറ്റുമോന്ന്‌ അറിയില്ല ചേട്ടാ.. എന്നാലും ചേട്ടൻ കരിയെരുതു എന്ന്‌ പറഞ്ഞപ്പോ ഞാൻ ഇല്ല എന്ന്‌ മനസ്സിൽ പറഞ്ഞദെന്തിനാണെന്നു എനിക്കറിയില്ല..
@Sumishameer000
@Sumishameer000 Год назад
ഈ ഗർഭിണി ആയ എന്നെ കൊതിപ്പിച്ചു..... നിങ്ങൾ എല്ലാരും വയറ്റിൽ നല്ലൊരു ബൂംബാങ്‌ നു റെഡി ആയിക്കോ.... റെഡി റെഡി boombaang⚡️
@vishnunarayananmk
@vishnunarayananmk Год назад
14:34 😂 chettante kadi enne hadathaakarshichu... Le paulman Aare guys ivde trolliyath😛
@hashimmohammed
@hashimmohammed Год назад
17:24: chicken biriyani kazhichond video kaanuna njan🥴
@sreejiths7261
@sreejiths7261 Год назад
Yes, u said well👏 ഒരു delicacy ട്രൈ ചെയ്യുമ്പോൾ അതിന്റെ origin remember or റിലേറ്റ് ചെയ്തു കഴിക്കണത് ആ ഫുഡിനെ നമ്മടെ വായോട് അടുപ്പിക്കണ വരെ ഉള്ള curiocity increase ചെയ്യും 😋🥰.. Ready Ready. BoombanG.. 🔥🔥
@V_hello_V
@V_hello_V Год назад
You are like our very own nadan Motta Virat Kohli...love ur cooking chetta 🔥 keep it up. !!
@nidhin22
@nidhin22 Год назад
Save the children 👧👧👧👶👶👶👶👧👦👦👦
@Dreem1990
@Dreem1990 Год назад
കിരൺ ബ്രോയ് evida
@jms3511
@jms3511 Год назад
ഹായ്. എന്റെ 2 വയസു ആ കുന്ന മോൻ എല്ലാവീഡിയോ കളും കണ്ടിട്ട് അനുകരിക്കാറുണ്ട്. എന്തു പറഞ്ഞാലും റെഡി റെഡി ബൂമ്പാന്നാ പറയും...
@RjHaif
@RjHaif Год назад
*Content never disappoint us💥*
@tempfrag380
@tempfrag380 Год назад
5:47 കത്തിക്കണം ചേട്ടാ 😂🔥ചേട്ടന്റെ dedication ആൾകാർ അറിയട്ടെ 🤣🔥
@rohithmk
@rohithmk Год назад
Liked your video so much. It was so genuine. You proved it. Rasam illengill illa enn ninggal paranju . Inn pala RU-vidrsum cheyatha karyam aan. Keep going .
@akhillal5389
@akhillal5389 Год назад
ഇങ്ങടെ കൂടെ കമ്പനി അടിക്കാൻ നല്ല രസം ആയിരിക്കും😍
@JOYALJOSHY
@JOYALJOSHY Год назад
ജൂൺഡി. 🤣🤣🤣🤣
@dreamworld87305
@dreamworld87305 Год назад
മാമന് എന്തു കൊടുത്താലും ഒരേ expression ആണ് 🙄🙄🙄
@melbiyacob7359
@melbiyacob7359 Год назад
You look like virat kohli etta
@dinkan4120
@dinkan4120 Год назад
മമ് നല്ല ടേസ്റ്റ് ഉണ്ട്‌... രതീഷ് jr
@bazithbazi1193
@bazithbazi1193 Год назад
കള്ളൊയിച്ചത് കൊണ്ടാ ബ്രോ ടേസ്റ്റില്ലാത്തത്....👎
@Monsensavio
@Monsensavio 3 месяца назад
aa kolanitharam kodi onu loveeefly aya mathiyayirunnu
@Dashadame_yt
@Dashadame_yt Год назад
Chetta ellarem onnich kazhippikkalle orotharaai kazhikkumbo njangalk ellardem expression kittum ithippo are nokanm enn doubt aai poi athond naal perdeyum expression kaanan naal vattam back poi
@shabujas3861
@shabujas3861 Год назад
എന്താന്ന് അറിയില്ല,ഉണ്ടാക്കുന്നത് നിങൾ തിന്നുന്നത് നിങൾ പക്ഷേ..., മനസ്സുനിറയുന്നത് ഞങ്ങടെ🙏🏽🤗❤️
@spirox1363
@spirox1363 Год назад
Lobster orikilum 2 kg onnum cook chyulla Karanam athin prayam kudumthorum athinte meen hard avukayum meet flawer povum chyum athinte our .85 gram thot 1 haf kg ahn lobster ene use chyaru
@nvvloger5034
@nvvloger5034 Год назад
njan kazhichitila 😢
@planetofdreems3931
@planetofdreems3931 Год назад
ക്രേ ഫിഷിന്റെ "ജുണ്ടി " പരിചയപെടുത്തിയ ഗഡി ക്ക് ഞങ്ങളുടെ വക ലഫ് 🥰
@AKAZA180
@AKAZA180 Год назад
Vishan pandaram adich irikumpola njn boom banginte 2 vedio adupich kanune😣😋
@MikhaelMichel123
@MikhaelMichel123 Год назад
കൈ വിറക്കുന്നത് അരിഷ്ടം വെള്ളം കൊടുക്കാത്തത് കൊണ്ടാണ് ❤️✌🏽😂🤣
@prabindascl9496
@prabindascl9496 Год назад
Food allergy illathavaranu etavum bhagyavanmar 🥲😥
@fishingcutzz4126
@fishingcutzz4126 Год назад
🔥🔥
@Mr_John_Wick.
@Mr_John_Wick. Год назад
19:40 അവനും തിന്നോണ്ടിരിക്ക ആണ്‌ 😜😜😜 നവീൻ ബ്രോ...ഉം....😂 പാവം കിര
@alfiyahamdan3750
@alfiyahamdan3750 Год назад
Adipoli boombaangh chettaa😀😀😂 igale samsaram nalla rasaanu kelkkan
@dinudavis4230
@dinudavis4230 Год назад
Bro De background il kanunna indoor plants okke 👌 Indoor plants motham oru video yil kanikk Athinte care um
@MAZEEMEDIA
@MAZEEMEDIA Год назад
നിങ്ങൾ കോഹ്ലിയുടെ സെയിം ലൂക് ആണല്ലോ 😀😀
@renukakammadath
@renukakammadath Год назад
Atheda Trissur ninak juice kachavadam aayrnu cheruppathilu😂😂😂 Chirich marikkunn oro counter ketti🤣😂🫂♥️
@ripplevlogs
@ripplevlogs Год назад
Lobster kazhikanam petene tanne kure naaalai kotiche nadakunu
@AnasNA06
@AnasNA06 Год назад
പൊളി വീഡിയോ❤️😍Booombaangh
@hollowgamingyt2763
@hollowgamingyt2763 Год назад
Ottum skip adikatha kanunna oru chanel undagil athu engarudathanu😍
@Kallivalli999
@Kallivalli999 Год назад
ഡാ മൊട്ടെ ഇജ്ജ് ശൂപ്പരാടാ 😂😂❤
@alchemist916
@alchemist916 Год назад
Food presentation വേറെ ലെവൽ ആണ് 🥰🥰
@sudheevsudheev1950
@sudheevsudheev1950 Год назад
😂😂😂🥰🥰🥰ലഫ്ലി... അവസാനം ചിരിച്ചു ചത്തു മോട്ടേ 😂😂😂
@ജെപിചന്തു
എന്റെ മനുഷ്യാ നിങ്ങൾ സൂപ്പറാണ് നിങ്ങളെ ഒന്ന് നേരിട്ട് കണ്ട് ഒന്ന് കെട്ടിപ്പിടിക്കണം അത് മാത്രമാണ് എന്റെ ആഗ്രഹം. എല്ലാ വീഡീയോയും സൂപ്പർ
@rameeskm
@rameeskm Год назад
Kudos to the honest review 👍🏽🫶🏽
@VishnuprasadSvloger
@VishnuprasadSvloger Год назад
Super അവതരണവും ഫുഡും വളരെ നന്നായിട്ടുണ്ട്
@VishnuprasadSvloger
@VishnuprasadSvloger Год назад
@@cybersolutions911_ എന്തിന്
@ponnu604
@ponnu604 Год назад
Athokke alogikkan aa sthalagal onnum janmath kanatha njangal eangeya ath alogikka valla ivide aduth olla sthalam alogicha mathiyo🙂
@titoniclavous4829
@titoniclavous4829 Год назад
Your presentation is very professional and enjoyable. You may have a shellfish allergy if you have mouth or throat itching, hives, or stomachaches after consuming crab, lobster, or other shellfish. This condition should be treated with caution.!!!!
@titoniclavous4829
@titoniclavous4829 Год назад
@Official_BoomBaangh I appreciate it, but I don't use Telegram. If you want to travel to central Europe, Austria, particularly the Vinnea region, would like to welcome you.
@hakkimqtr
@hakkimqtr Год назад
ശരീരം ചൂടായാൽ അവിടെ തണുപ്പും കുളിർ മാറ്റാൻ സോമ രസവും കിട്ടും അല്ലേ ലോബ്സ്റ്റർ ഏറ്റവും വില ഉള്ള രുചി കുടിയ ഫിഷ് അല്ലേ പാവങ്ങളെ ചുമ്മാ കൊതിപ്പിക് പഹയാ ആശംസകൾ
@abinjv18
@abinjv18 Год назад
മാമന് ഒരു രോഹിത് ശർമ കട്ട് തോന്നിയത് എനിക്ക് മാത്രമാണോ?🤔
@prasanth3276
@prasanth3276 Год назад
Machante friends ne naatilot ketty vidu...Ivanmarkku pazhankanji mukhyam bugile😂😂🤪
@Charlie_00000
@Charlie_00000 Год назад
എന്റെ boom baangh പണ്ടേ പൊളി അല്ലെ 😁😌😌😌❤❤❤❤
@unmeshug2534
@unmeshug2534 Год назад
Love from Mumbai ❤
@networthviews56
@networthviews56 Год назад
ഇത് എന്നെയും ഹടാതാകർഷിച്ചു.. 😁😁👍
@Vishnuasokanptz
@Vishnuasokanptz Год назад
ഇതൊക്കെ ജീവിതത്തില്‍ എപ്പൊളെങ്കിലും കയിക്കാന്‍ പറ്റണെ പടച്ചൊനെ 😮
@adarshaadhualfoodie373
@adarshaadhualfoodie373 Год назад
അടുത്ത വീഡിയോയിൽ കിരണിനെ കണ്ടിരുന്നു നാട്ടിൽ വരുമ്പോൾ തലമണ്ട അടിച്ചു പൊട്ടിക്കുന്നതാണ്
@raghukannanbekal8056
@raghukannanbekal8056 Год назад
Rakshayillato kidilan presentation 💞💞💞💞🔥🔥🔥🔥me also one of the big fan of u❤️😍
@Joel-sz8kz
@Joel-sz8kz Год назад
Please contest in Masterchef Newzealand !
@JazeelAT
@JazeelAT Год назад
Chechik appo avade pani onnum lla llee 😂😂😂😂
@siminasunilkumar7718
@siminasunilkumar7718 Год назад
Polman looks a lot like Kobe Bryant🏀btw as always loved the vid❤
@ramirasu5277
@ramirasu5277 Год назад
Nigal oru Naraboji anallo Aliya
@kingsolamen8101
@kingsolamen8101 Год назад
മൊട്ട സേട്ടൻ.. ഷൂപ്പറാ... ONE മില്യൺ LOADING 🔥🔥🔥🥰🥰🥰
@deltabobydelta6607
@deltabobydelta6607 Год назад
Navin bro Nammude Kiran bro Fortkochi undale yesterday kandirunnu palliperunaalinu but samsarikan pateeela....
@jkeyyyyyyy
@jkeyyyyyyy Год назад
എനിക്ക് നിങ്ങളുടെ ഫുഡ്‌ ഉണ്ടാകുന്നതിനേക്കാളും ഇഷ്ട്ടം പരസ്പരം കളിയാക്കുന്നതാണ് 😂അടിപൊളി ഫാമിലി ആണ് നിങ്ങൾ 😍
@jkeyyyyyyy
@jkeyyyyyyy Год назад
@@official_boombaangh5710 fake alle
@shaharbanuramees9095
@shaharbanuramees9095 Год назад
സത്യം പറയാലോ അയക്കൂറയും നൈമീനും ഒന്നാണ് എന്ന് ഞാനിപ്പോ അറിയുന്നത്രെ... Thnx നവീൻ ചേട്ടാ.. Boongaaang 🔥🔥🔥🔥🔥
@tooury
@tooury Год назад
കോഴിക്കോട് രണ്ടും വേറെയാണ്... തിരുവനന്തപുരത്ത് മോദ എന്ന് വിളിക്കുന്ന സാധനമാണ് കോഴിക്കോട് നെയ്മീന്‍. മറ്റേത് അയക്കൂറ
@sanfeerpn5200
@sanfeerpn5200 Год назад
1 millon ethryum പെട്ടന്ന് adikkatte boombanag😍
@Deformation-f
@Deformation-f Год назад
ചേട്ടന്റെ `കടി´ 😹😹
@mechanicoman1235
@mechanicoman1235 Год назад
ബ്ലക്കു ടീസേർട്ട്... 🙏🔥.. ഫിറിസ്കന്റെ troll.. ചെക്കൻ
@unchoyincho1380
@unchoyincho1380 2 месяца назад
Boombhangh സയന്റിഫിക്കായ് പറയുന്ന കാര്യങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്. Total engine science എനിക്ക് ഇഷ്ടപ്പെട്ടു.
@sunilambika322
@sunilambika322 6 месяцев назад
ആ പാചകവും പ്രസന്റേഷനും സൂപ്പർ, 💎 പൊളി സാനം ഒന്നും പറയാനില്ല... 💎💎💎💎💎
@mechanicoman1235
@mechanicoman1235 Год назад
നിങ്ങളെ troll വന്നില്ലേ.. ബ്ലാക്ക് ടീഷർട്... വരും
@mechanicoman1235
@mechanicoman1235 Год назад
അവൻകു അങ്ങനെ പറഞ്ഞില്ലെങ്കിൽ... വീഡിയോ യിൽ.. പുറത്ത്
@anuragottapalam2014
@anuragottapalam2014 Год назад
Tsr വരുമ്പോൾ വിളിക്ക് നമുക്ക് തകർക്കാം വെറൈറ്റി വല്ലോം കുക്ക് ചെയ്യാം
@musthuokl9212
@musthuokl9212 Год назад
ഞമ്മള് ഇവിടെ മത്തിയുടെ മുട്ട ഒക്കെ...kazhikkarullo.അതിന് പ്രത്യേകം ..ക്യാഷ് ഒന്നും..വേണ്ടെ😉
@jisharathil7806
@jisharathil7806 Год назад
3വയസുള്ള എന്റെ മോൻ ചിക്കൻ കടിച്ചു പറിച്ചിട്ടു പറയാറുണ്ട് boombangh എന്ന്... അതു പോലെ വായ നിറയെ ഭക്ഷണം കൊടുക്കുമ്പോഴും പറയും.....
@shijuchandran996
@shijuchandran996 Год назад
17:27 maman poli
@algaming2510
@algaming2510 Год назад
Last പറഞ്ഞത് ശരിയാണ് തമിഴ്നാടിൽ നിന്ന് കൊണ്ടു വരുന്ന പാൽ പേട കൊണ്ടു വരുമ്പോ ആ സ്ഥലവും ചന്തന തിരികളുടെ smells ഉം ഓർമ്മ വരും ❤️🙏
@algaming2510
@algaming2510 Год назад
നമ്പർ ഉണ്ടോ
@algaming2510
@algaming2510 Год назад
@@official_boombaangh5710 നമ്പർ
@kcm5342
@kcm5342 Год назад
തത്തമ്മ കുളിക്കാറില്ല എന്നു പറഞ്ഞ പോലെ നുമ്മ മീനും എറച്ചീം കഴുകാറില്ല
@ambilibabu.karulai536
@ambilibabu.karulai536 Год назад
നവീൻ ബ്രോ താങ്കൾ എന്തേലും സമ്മാനം കൊടുക്കുന്നുണ്ടോ. ഈ ചാനനിൽ. എനിക്ക് ഒരു മെസ്സേജ് വന്നു താങ്കളുടെ അറിവോട് കൂടിയാണോ pls റിപ്ലൈ. പല തട്ടിപ്പും നടക്കുന്ന കാലമാണ്. നിങ്ങൾ അങ്ങിനെ ഒരു സമ്മാനം ഓഫർ ചെയ്തിട്ടുണ്ടോ.
@rubeushagrid444
@rubeushagrid444 Год назад
Innu phy lab exam ayirunnu njan padikaatha experiment cheyendi vannu , moonji 😭😭,
@xtreamforce
@xtreamforce Год назад
കൊള്ളാം പക്ഷെ പോരാ 😜 ഇടക്ക് ഒരു സ്റ്റോറി telling ആകാം.. നിവിനെ നിങ്ങളുടെ സ്റ്റോറി telling episods അതു പോലെ ഒന്നും പറ്റില്ല... I know everything can't be a story but no harm in expecting right?😜
@vishnuprasadpr2092
@vishnuprasadpr2092 Год назад
Hadathea akarshichu comment pwoliiichu😂😂😂😂
Далее
КВН 2024 Встреча выпускников
2:00:41
100 Identical Twins Fight For $250,000
35:40
Просмотров 49 млн
КВН 2024 Встреча выпускников
2:00:41