Тёмный

LOL! Lady comes to bank to pledge gold but had to pledge her life |  

Kaumudy
Подписаться 5 млн
Просмотров 1,1 млн
50% 1

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Приколы

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sudheeshsiva878
@sudheeshsiva878 5 лет назад
"ഇതെന്റെ താലിമാലയാ.. " കണ്ണ് നിറഞ്ഞു പോയി..ആ ചേച്ചിയുടെ.
@anilkm4903
@anilkm4903 5 лет назад
അതെന്റെ താലിമാലയാണ് എന്ന് ആ സഹോദരി പറഞ്ഞപ്പോൾ.. എന്തോ കണ്ണ് നിറഞ്ഞ് പോയി.. താലിമാലയുടെ മഹത്യം മനസ്സിലാക്കിയ ആ സഹോദരിക്ക്.. എന്റെ കൂപ്പുകൈ.. എല്ലാ നന്മയും ഐശ്വര്യവും ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടേ.. പ്രാർത്ഥനയോടെ ...
@Deepu_Devaraj
@Deepu_Devaraj 5 лет назад
Anil Km serikum..🙁 pavam chechii
@imsrj
@imsrj 5 лет назад
Sathyam
@ragamragam3527
@ragamragam3527 5 лет назад
Yenta vife vivaham kazhiju nalu divasam ayapol thalimala uriyeju.
@sethunandan1624
@sethunandan1624 5 лет назад
Salute
@binuvs7401
@binuvs7401 5 лет назад
Exactly
@salamcp479
@salamcp479 5 лет назад
മാനസിക സമ്മർദ്ദം മൂലം അറ്റാക്ക് സംഭവിച്ചാൽ ഇ പരിപാടിക്കു പൂട്ടു വീഴും
@whatsup_viral
@whatsup_viral 5 лет назад
Annu evanmarkku ellam koodi orumichu nattukaril ninnum kittum
@avinashp6244
@avinashp6244 5 лет назад
Onn podo kooduthal oombikand
@basithbaaz5250
@basithbaaz5250 5 лет назад
2 മൈരുകളെ അടിച്ചു കൊല്ലണം കണക്കില്ലാത്ത ഹൈപ്പർ ടെൻഷൻ ആണ് കൊടുക്കുന്നത് ഭർത്താവ് എന്ന ഊളയും നന്ന്
@keralamenteabhimanam
@keralamenteabhimanam 5 лет назад
ചെറ്റത്തരം എന്നല്ലാതെ എന്താ ഇതിനൊക്കെ പറയാ.. ഇവർ ഇതൊക്കെ കഴിഞ്ഞ് ഇത് ഷൂട്ടിങ് ആണ് എന്ന് പറയുമ്പോൾ അപ്പോൾ വിഷമിപ്പിച്ചവരൊക്കെ ചിരിക്കും, അതാണ് ഈ ഊളകളുടെ വിജയം, അപ്പൊ മുഖത്തു നാലെണ്ണം പൊട്ടിച്ചാൽ പിന്നീട് ഇവർ ഈ ചെറ്റ തരത്തിന് നിൽക്കില്ല.
@Muhmd_Thasleem
@Muhmd_Thasleem 5 лет назад
അത് ശരിയാണ്
@ashermathew4494
@ashermathew4494 5 лет назад
ഇത്രയും ക്രൂരമായ ഒരു എപിസോഡ് ഇത് വരെ കണ്ടിട്ടില്ല. ഒരു മനുഷ്യൻ ജീവിതത്തിൽ ഒരിക്കലും കടന്നു പോകരുതെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങളിലൂടെയാണ് ആ സ്ത്രീയെ കടത്തിവിട്ടത്.
@kichuthampi4743
@kichuthampi4743 4 года назад
Sathyam
@rohinthomas7315
@rohinthomas7315 3 года назад
Mm enite
@srksutube3696
@srksutube3696 5 месяцев назад
അതാണ് പ്രാങ്ക്
@ട്രോൾമോൻട്രോൾമോൻ-സ9ര
പരിപാടികൾ എല്ലാം കൊള്ളാം പക്ഷേ ആ ചേച്ചി കരഞ്ഞപ്പോൾ അപ്പോൾ എന്തോ മനസ്സിന് വല്ലാതെ ഫീൽ ആയി തോന്നി ശരിക്കും
@user-tj2xy4ul8f
@user-tj2xy4ul8f 5 лет назад
Itha parajhath penn anine pole alla enni
@ട്രോൾമോൻട്രോൾമോൻ-സ9ര
@@user-tj2xy4ul8f പെണ്ണ് ആണിനെ പോലെ ആകില്ലല്ലോ ആണ് പെണ്ണിനെ പോലെ ആകില്ലല്ലോ അങ്ങനെ ആയാൽ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം എന്ത് 😂😂😂😂😂😂😂
@indiaonwheels5843
@indiaonwheels5843 5 лет назад
നാണമില്ലാതെ ഭർത്താവ്, സ്വന്തം ഭാര്യയെ പബ്ലിക് ആയിട്ട് ആരും അപമാനിക്കില്ല , പിന്നീട് എന്തായോ ആവോ
@sajanvarkalasarojam7182
@sajanvarkalasarojam7182 5 лет назад
Bandham ozinjallo ath,
@abdulhsseebk5024
@abdulhsseebk5024 5 лет назад
Adichu pirinju
@layelthomas6952
@layelthomas6952 5 лет назад
Ar paranji
@abdulhsseebk5024
@abdulhsseebk5024 5 лет назад
Ennalum ee Englandil cheyyunna shampoo,gold digger prankinekkalum with over aanu Aale kollanakkunnu
@sajanvarkalasarojam7182
@sajanvarkalasarojam7182 5 лет назад
Ante veedinte appuratha bayankara prashnamayi athu,
@nazeefpm
@nazeefpm 5 лет назад
പാവത്തിനെ ഇങ്ങനെ കരയിപ്പിക്കരുത്.. കെട്ടിയോന് നല്ല അടിയുടെ കുറവുണ്ട്
@user-tj2xy4ul8f
@user-tj2xy4ul8f 5 лет назад
Only acting
@hassanmanzoor4844
@hassanmanzoor4844 5 лет назад
Take it easy man
@aniyanm3848
@aniyanm3848 5 лет назад
സ്വന്ത ഭാര്യയെ അപഹാസ്യ ആക്കാൻ കൂട്ട് നിൽക്കുന്ന ഇവൻ എന്ത് ഭർത്താവാണ്. കഷ്ടം....
@ashaqater8616
@ashaqater8616 5 лет назад
Chila ആൾക്കാർ അങ്ങനാണ് bro... ഭാര്യയെ നാണം keduthiyalum വേണ്ടില്ല അവർ nallathavanam samoohathil....
@srsanooj8315
@srsanooj8315 5 лет назад
ഇമ്മാതിരി കമാൻഡുകൾ ഇടുന്നു നീയൊക്കെ മനുഷ്യരാണോ ടാ
@majidjathiyil8086
@majidjathiyil8086 5 лет назад
@@srsanooj8315 ammaye thalliyaal randu abipraayamulla naattil oru comedy program ne aaa sense il edukkan ee oolakalkk kayiyilla vittu kala bro
@unnipillai9879
@unnipillai9879 5 лет назад
@@SA-fw8jc നാണം എന്ന ഒരു സാധനം ഉണ്ടോ നിനക്ക് ക്രഫൂ
@asianet6160
@asianet6160 5 лет назад
Kashtam
@nizarudeenbaqavi3242
@nizarudeenbaqavi3242 5 лет назад
സ്ത്രികളുടെ കണ്ണീർ സഹിക്കില്ല, ഇത്തരം എപ്പിസോഡ് വേണ്ട
@rexrover7441
@rexrover7441 5 лет назад
Ezich podei
@zainzain9580
@zainzain9580 4 года назад
നീയൊരു സ്ത്രീ ലമ്പടനാണെന്നു മനസിലായി
@amarakbaranthony187
@amarakbaranthony187 3 года назад
@@zainzain9580 thaan oru karyam chey, thante veetile pennunagle ith pole naatkarude munpil nirthi aapamaanichi karayippikk.
@bahuleyang7740
@bahuleyang7740 3 года назад
ങ്ല@@zainzain9580
@RenyJoseph-s6d
@RenyJoseph-s6d 15 дней назад
സ്ത്രീകളുടെ കണ്ണീർ അവസാനത്തെ ട്രിക്ക് ആണ്. ഊ..ക്കൽ
@lijijohnson7371
@lijijohnson7371 5 лет назад
ഇന്ന് ആദ്യമായി oh my god കണ്ട് കണ്ണ് നിറഞ്ഞു പോയി...ആ പാവത്തിനോട് ഇത് വേണ്ടിയിരുന്നില്ല....
@user-tj2xy4ul8f
@user-tj2xy4ul8f 5 лет назад
Ithu abinayam anu
@liyo7669
@liyo7669 5 лет назад
ആ ചേച്ചിയുടെ മാനസിക അവസ്ഥ 😔
@OpinionsMatterNamesDont
@OpinionsMatterNamesDont 5 лет назад
സ്നേഹമുള്ള ഒരു ഭർത്താവും തന്റെ ഭാര്യ ഇത്രയും കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഒരു സന്ദര്ഭത്തിലൂടെ - അത് ഇനി 10 മിനിറ്റ് നേരത്തേക്ക് ആണെങ്കിൽ പോലും - കൊണ്ട് പോവില്ല.
@sandhyasudheeshsandhya8551
@sandhyasudheeshsandhya8551 5 лет назад
Anganeyengil keralathile 99% husbands um snehamillaathavaranenn parayendi varunmallo
@ArunKumar-gq8vi
@ArunKumar-gq8vi 5 лет назад
Gsimim True...
@sanoop3445
@sanoop3445 5 лет назад
👍👍
@anilsoman1448
@anilsoman1448 5 лет назад
Yes bro
@k.a.salam.pakaranelloorkut6908
ആ പെൺകുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി നിഷ്‌കങ്കയാണവൾ..
@australiantravelncooking9109
@australiantravelncooking9109 5 лет назад
മോനെ അനിഷേ.... ശത്രുക്കരോടുപോലും ഇങ്ങനെ ചെയ്യല്ലേടാ ......😞
@lijomon08
@lijomon08 5 лет назад
Australian Travel N Cooking correct 👍
@lijomon2008
@lijomon2008 5 лет назад
that's correct.
@neethuxavier4187
@neethuxavier4187 5 лет назад
sharikkum
@arunkdlktm
@arunkdlktm 5 лет назад
Hentammo kolachathiyayipoy
@LCworldOfficial
@LCworldOfficial 5 лет назад
എന്തുവാടെ ....?
@nashmedia9454
@nashmedia9454 5 лет назад
ഇതുപോലൊരു പെണ്ണിനെ കിട്ടിയ ഭർത്താവ് ഭാഗ്യവാനാ...പക്ഷെ ഇതുപോലൊരു ഭർത്താവിനെ കിട്ടിയ പെണ്ണ് ഹതഭാഗ്യ ആണ്...!😂😂😉🙏😦🙏🙏
@subinsabu1543
@subinsabu1543 4 года назад
Itoru comedy show alle broo inganonnum parayunnat sariyallaa
@ManojKumar-wx7nr
@ManojKumar-wx7nr 4 года назад
അയ്യോ? സീരിയസായിട്ടെടുത്തോ? ഹ ഹ ഹ😂😂😂😂😂
@rakeshr9181
@rakeshr9181 3 года назад
Ithoke oru comedy prgrm alle setta...ithoke serious aayit eduthaalo
@pushpalatha9878
@pushpalatha9878 3 года назад
Very bad episode
@Teslinmary582
@Teslinmary582 Год назад
Yes
@dopehead4536
@dopehead4536 5 лет назад
ആ ഭർത്താവ് ക്ണാപ്പന്റ ചെവികുറ്റി നോക്കി രണ്ടെണ്ണം കൊടുക്കു ചേച്ചി..
@geethak5178
@geethak5178 4 года назад
ആ കുട്ടിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് കാണമായിരുന്നു ഈ പരിപാടി നിർത്തിക്കോ കൗ മു ദിക്ക് നല്ലതല്ല
@vijaymani8501
@vijaymani8501 5 лет назад
എന്തായാലും വളരെ മോശം മനസ് വിഷമിച്ചു ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അടിച്ചു പൊളിക്കും നിങ്ങളുടെ ചാനലും നിങ്ങളെയും പിന്നെ ആ ഭർത്താവ് എന്നുപറയുന്ന കുണാപ്പനെയും
@shanavasvs5829
@shanavasvs5829 5 лет назад
എന്താ ഇതിന് പറയുക.റംസാൻ ആയി പ്പോയി ഇല്ലങ്കിൽ.'വല്ല മൈ പണിക്ക് പോയികുടെ പാവം സ്ത്രീയെ ഇങ്ങനെ...
@vishnusj9885
@vishnusj9885 5 лет назад
എലാം കൊളളാം പാവത്തിന്റെ താലിമാല ഊരാൻ പറയാൻ തോന്നിയല്ലോ,, പരിപാടി കൊഴുപ്പിക്കാൻ എന്ത് ചെറ്റത്തരവും പറയാമെന്ന് വിചാരിക്കരുത്
@user-tj2xy4ul8f
@user-tj2xy4ul8f 5 лет назад
Only acting
@hassanmanzoor4844
@hassanmanzoor4844 5 лет назад
If you don't have the spirit then don't see
@shinoskailas2550
@shinoskailas2550 3 года назад
ഒരു കാര്യം മനസിലാക്കുക. എവിടെ വെച്ചായാലും ഏത് സാഹചര്യത്തിൽ പോലും ആര് എന്ത് ഏല്പിച്ചാലും, ദയവ് ചെയ്തു ഏൽക്കാതിരിക്കുക. ഇത് നല്ല ഒരു പാഠം
@Gods_Own_Country.
@Gods_Own_Country. 5 лет назад
"Just for gags" പോലുള്ള prank വീഡിയോസ് ചെയ്തുടെ.. ആരെയും മനസ്സ് വേദനിപ്പിക്കുന്നുമില്ല... എന്നാൽ നല്ല തമാശ ആണ്...
@rajeeshalath
@rajeeshalath 5 лет назад
അതിനായി ഉള്ള setup ഒന്നും ഇവര്‍ക്ക്‌ ഇല്ല
@sankarmanu4122
@sankarmanu4122 5 лет назад
Athoke high cost aakum.
@sreejithksb5921
@sreejithksb5921 4 года назад
Nayinta macala ningalk yetra achan undu
@aseemtvm4677
@aseemtvm4677 5 лет назад
Channelukarkko വിവരമില്ല.സ്നേഹമുള്ള ഒരാളും സ്വന്തം ഭാര്യക്ക് ഇങ്ങനെതെ പണി കൊടുക്കില്ല.ആദ്യം അവനിട്ട്‌ കൊടുക്കണം..
@imthu999
@imthu999 5 лет назад
ഒരു കുട്ടിയെ എല്ലാവരും കൂടി കള്ളി ആക്കുന്നത് തെണ്ടിത്തരം ആണ് കൂട്ടുനിൽക്കാൻ ഒരു മോയന്ത് ഭർത്താവും 😡😡
@shiharktl6496
@shiharktl6496 5 лет назад
ഞാൻ ആയിരുന്നെങ്കിൽ ആ പാവം പെൺകുട്ടിയെ കരയിച്ച ആ ചെറ്റകളുടെ കരണം അടിച്ചു പുകച്ചേനെ .എടാ ഭർത്താവെന്നു പറഞ്ഞു വന്ന മൊണ്ണ മൈരേ പോയി ചകടോ.
@msainudeen6659
@msainudeen6659 4 года назад
. .
@ArlinVlogger
@ArlinVlogger 5 лет назад
വളരെ മോശം ആയി തോന്നിയ ഒരു എപ്പിസോഡ്
@user-tj2xy4ul8f
@user-tj2xy4ul8f 5 лет назад
Abinayam
@ayshaayshu5211
@ayshaayshu5211 3 года назад
@@user-tj2xy4ul8f f
@shanfeertk3584
@shanfeertk3584 3 года назад
80% മോശം ആണ്
@Spidervers78
@Spidervers78 3 года назад
65% മോശമാണ്
@Spidervers78
@Spidervers78 3 года назад
65% മോശമാണ്
@carasik4771
@carasik4771 5 лет назад
സഹോദരി നിനക്ക് നല്ലൊരു സഹോദരനുണ്ടെകിൽ നിന്റെ ഭർത്താവിനും ആ നാറികൾക്കും ഇരുട്ടടി ഉറപ്പാ
@ancenjohn6839
@ancenjohn6839 5 лет назад
സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യപ്പെടുത്തിയത് ഒട്ടും ശരിയായില്ല. ഒരാളുടെ വേദന കണ്ടു രസിക്കുക, നല്ല മാനസികാവസ്ഥ തന്നെ! കൂടാതെ, പ്രായമായ അമ്മച്ചിമാര്‍ (വല്യമ്മമാര്‍) ഉള്ള വീടുകളില്‍ ഇതുപോലെയുള്ള കോപ്രായങ്ങള്‍ കാണിച്ചാല്‍ അവര്‍ക്കത് താങ്ങാന്‍ ഒക്കാതെ അവരുടെ ജീവന്‍ തന്നെ അപകടത്തിലാവും എന്നതും മനസിലാക്കണം.
@faizalcasino517
@faizalcasino517 5 лет назад
ഇതൊക്കെ കുടുംബം തകരാൻ വരെ കാരണമായേക്കാം അപ്പോൾ ഒരു കൗമുദിയും കാണില്ല.....
@shajinashajahan8316
@shajinashajahan8316 5 лет назад
faizal csno right
@akhilraj7006
@akhilraj7006 4 года назад
👍
@electricalengineering6787
@electricalengineering6787 5 лет назад
ഇനിയെങ്കിലും ഈ വൃത്തികെട്ട പരിപാടി നിർത്തിക്കൂടെ
@Kiransajeev-cq9pq
@Kiransajeev-cq9pq 3 года назад
പാവം ചേച്ചി , ഒരു നിമിഷം പോലും ആ ചേച്ചിയെ വിഷമിപ്പിക്കരുത്
@rajaarackalraja7215
@rajaarackalraja7215 5 лет назад
ഈ പരിപാടിയിൽ എന്തുകൊണ്ടാണ് ഭാര്യമാർക്ക് മാത്രം പണികൊടുക്കുന്ന രീതി..? ഭർത്താക്കന്മാർ അറിയണം അപ്പോഴത്തെ മാനസിക പീഡനം. ഇതിനു കൂട്ടു നിന്ന ഭർത്താവെന്ന പരനാറിക്ക് സ്വന്തം ഭാര്യ കരയുന്നതിൽ ആനന്ദം കണ്ടെത്തുന്നു എങ്കിൽ അതിനർത്ഥം ആ കുട്ടിയോട് ഒരു സ്നേഹവും ഇല്ലാ എന്നതാണ് സത്യം. ഇതുപോലുള്ള നാറികളുടെ കൂടെ ഇനിയുള്ള കാലം ജീവിക്കുന്ന ആ കുട്ടിയുടെ അവസ്ഥ..? കേസ് കൊടുക്കണം സഹോദരി...?
@ebinphilip9253
@ebinphilip9253 5 лет назад
കാലാമടന്മാരെ പാവം കൊച്ചിനെ കരയിപ്പിച്ച പണ്ടാരമടക്കിയല്ലോ😂
@sandeepsp9146
@sandeepsp9146 4 года назад
ഇ പരിപാടിയെ കുറ്റം പറയരുത്, ഇതിൽ പറ്റിക്കപെടുന്നവരുടെ ഐഡിന്റിറ്റി ലോകം അറിയുന്നു, അവരെ സമൂഹം തിരിച് അറിയുന്നു, oh my god best of luck.....
@vishnudas8841
@vishnudas8841 3 месяца назад
Ys👍🏻
@vishnucp144
@vishnucp144 5 лет назад
ഈ രീതിയിൽ മാനസികമായി വിഷമിപ്പിക്കാതെ പ്രാങ്ക് വീഡിയോ ചെയ്തൂടെ..... ?
@ansarpv9077
@ansarpv9077 5 лет назад
ഇവരെ പറഞ്ഞിട്ട് കാര്യമില്ല ഭാര്യയെ കണ്ടവരുടെ മുന്നിൽ കൊണ്ടു പോയി വേദനിപ്പിച്ച ഭർത്താവിനെ വേണം രണ്ട് കെടുക്കാൻ
@UdayKumar-uy4vx
@UdayKumar-uy4vx 5 лет назад
ഇവന്മാരെ പെട്രോൾ ഒഴിച്ച് കത്തിക്കണം,,,
@afsala2170
@afsala2170 3 года назад
വളരെ നല്ല പരിപാടിയ എനിക്ക് ഇഷ്ട്ട പെട്ടു 👌👌👌❤️
@aaradhyasworld1990
@aaradhyasworld1990 5 лет назад
വളരെ നന്നായി ചില ഭാഗങ്ങളില്‍ സംങ്കടം വന്നും നിങ്ങള്‍ ചെയ്യുന്നതി നല്ല ഒര്‍ജിനാലിറ്റിയാണ് സന്തോഷം നന്ദി
@vishnuanush8023
@vishnuanush8023 3 года назад
ഇന്നത്തെ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞു പോയി ഞാൻ സ്ഥിരം കാണാറുണ്ട് ഈ പ്രോഗ്രാം എല്ലാ എപ്പിസോടും വളരെ മനോഹരമായി പോകുന്നു എനിക്ക് ഭയങ്കര ഇഷ്‌ടമാണ് ഈ പ്രോഗ്രാം
@anooptk7106
@anooptk7106 5 лет назад
ഞാൻ ഈ പ്രോഗ്രാം കാണാൻ തുടങ്ങിട്ടു 1 മാസം ആയുള്ളൂ... ഇപ്പോൾ ഞാൻ ഇതിൽ adit ആയി കാണാതെ ഇരിക്കാൻ പറ്റില്ല..good acting സൂപ്പർ പ്രോഗ്രാം allthe bst
@pgnithin4878
@pgnithin4878 3 года назад
Ella episode eniku eshttamanu , but ethu prikretharam aaye poye , aa Pavathina ethrayum karayeppichathinu🔥🔥🔥🔥👊👊👊👊👊👊
@sureshkumars.k-adio5706
@sureshkumars.k-adio5706 4 года назад
പലരും പ്രോഗ്രാം കണ്ടു അതിലെ നർമം ആസ്വദിച്ച ശേഷം ഇത്തരം പ്രോഗ്രാം അനുവദിക്കാൻ പാടില്ല എന്നു പറയുന്നത് ആശ്ചര്യം ഉണ്ടാക്കുന്നു
@thulaseedharanthulasi9423
@thulaseedharanthulasi9423 Год назад
പാവം കുട്ടി... അനിതമാഡം പൊളിച്ചു.. അപാര അഭിനയം... അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം ❤❤❤
@bijujoze4043
@bijujoze4043 3 года назад
When you cause emotional pain which leads to crying then it's not called Prank, it's called Abuse..
@മഴമേഘം
@മഴമേഘം 5 лет назад
പരിപാടി പൊളിക്കുന്നുണ്ട്..😀👍 ഇനി നാട്ടുകാർ കേറി നിങ്ങളെ എന്നാണാവോ പൊളിക്കുന്നെ.. 🙄🙄
@Ashiquekm313
@Ashiquekm313 3 года назад
മറ്റുള്ളവരുടെ മുന്നിൽ വെച്ച് നാണം കെടുത്തുന്ന ഇത്തരത്തിൽ ഉള്ള episode നിർത്തലാക്കണം എന്ന് വേണ്ടവർക്ക് തൂക്കാനുള്ള നൂൽ 👎
@sanithsambasivan5854
@sanithsambasivan5854 5 лет назад
പെൺകുട്ടികൾക്ക് ഇത്രേം കടുത്ത തീം വേണ്ടായിരുന്നു,,
@vijiraj4097
@vijiraj4097 2 года назад
ശെരിക്കും ഇതുപോലെയുള്ള പരിപാടി സ്ത്രീകൾക്ക് കൂടുതൽ ആത്മബലം തന്നെ തരും അവർക്ക് ഒരു സന്ദർഭത്തെ എങ്ങനെ നേരിടാം എന്നൊരു പാഠം കൂടി ഇതുവഴി കണ്ടെത്താം നമ്മൾക്ക് എല്ലാം ഒരു എക്സ്പീരിയൻസ് ആവിശ്യം തന്നെ പ്രശ്നം വരുമ്പോൾ മാത്രം കൈകാൽ അടിക്കുന്നവർക്ക് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ കുറച്ചു മെച്ചുവേഡ് ആവാൻ കഴിയും
@subashcharuvil3490
@subashcharuvil3490 5 лет назад
പാവം പെണ്ണ്..കണ്ട ഞാൻ തന്നെ വിഷമിച്ചു പോയി
@thahirathahi7650
@thahirathahi7650 5 лет назад
പാവമാണ് കേട്ടൊ .. ആ കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.
@ഒരുപാവംപയ്യൻ-ഫ3ഫ
ഇത് അൽപം കടന്നു പോയി... ഇൗ program കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്‌... ഇന്ന് പക്ഷെ...😥വേണ്ടായിരുന്നു... ഇത് ശരി ആയില്ല
@madhumithra3510
@madhumithra3510 4 года назад
താലിക് മഹത്വം കൊടുക്കുന്ന മലയാളി മങ്ക
@baburaj592
@baburaj592 8 месяцев назад
🤪🤪🤪🤪🤪
@rahulkk5388
@rahulkk5388 5 лет назад
ഇങ്ങനെയൊക്കെ സങ്കടപ്പെടുത്തി പറ്റിക്കുമ്പോൾ ഒരു 30000 രൂപയുടെ സമ്മാനം കൊടുക്കണം
@bhagatviswanat1171
@bhagatviswanat1171 5 лет назад
Ath nyayam
@agni123_
@agni123_ 5 лет назад
ഈ പാവം ചേച്ചിയെ കരയിപ്പിച്ച ഇവന്മാരെ നിയമപരമായി ഇത്തരം പരുപാടി അവസാനിപ്പിക്കാൻ പൊതു ജനങ്ങൾ ഇടപെടേണ്ട സമയം കഴിഞ്ഞു
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 лет назад
പാവം ചേച്ചി അവർ കരയുന്നത് കണ്ട് എനിക്ക് വരെ കരച്ചിൽ വന്നു അഭിനയമാണെങ്കിലും നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ നേരിട്ട് കണ്ട് നിക്കാൻ കഴിയുന്നു .
@user-tj2xy4ul8f
@user-tj2xy4ul8f 5 лет назад
Penn orikalum anine pole alla
@khajamkd4362
@khajamkd4362 5 лет назад
17:48 kattilanno...amma enterprises
@jijojacob8564
@jijojacob8564 5 лет назад
Anth adipoli... Maanyamaii joli chaith jeevikadaaa... Veruthe aalukale patikatheee.. Patilengil poi chathu Kala... Support chaiyan kure aalukalum......
@robinthampan4401
@robinthampan4401 3 года назад
Ithiri mosham..baki program ellam kkk aanu.. Inghanathe venda chetanmare...
@aneeshkumarmv5762
@aneeshkumarmv5762 4 года назад
Chetta kurachu ullup Shame on u
@shabeermohammed2676
@shabeermohammed2676 5 лет назад
എന്തു തമാശക്ക് ആണെന്ന് പറഞ്ഞാലും ആ കൊച്ചിന്റെ കണ്ണിൽ നിന്നും വീണ ഓരോ തുള്ളി കണ്ണുനീരിനും ഇതിനു പിന്നിലുള്ള ഓരോരുത്തരും അനുഭവിൽകും കാലം സാക്ഷി
@kiranmurali1792
@kiranmurali1792 5 лет назад
Pavam chechii.Thalimalayude mahathom ariyunna bharya
@salyvee2566
@salyvee2566 4 года назад
not a പ്രമാദം comedy. aa molekku heart attack vannalum vendilla enna thu ശരിയായില്ലാ.
@nasrukannur1844
@nasrukannur1844 5 лет назад
ആ ഷോപ്പിൽ എന്തായാലും camera ഉണ്ടാകും... ആ പെണ്ണ് പാവം ആയത് കൊണ്ട് പറ്റിക്കാൻ പറ്റി......
@SureshKumar-kq8gt
@SureshKumar-kq8gt 5 лет назад
കൊള്ളാം നല്ലൊരു episode ആയിരുന്നു, പക്ഷെ ആ പെൺകുട്ടിയെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു
@mumbaisurgicalwinners8853
@mumbaisurgicalwinners8853 5 лет назад
should not promote these kind of play
@aminazainulabid4834
@aminazainulabid4834 5 лет назад
എനിക്ക് ഏറെ ഇഷ്ടം ഉള്ള പരുപാടി ആണ് ഇത് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കുറച്ചു ഓവർ ആണെന്ന് തോന്നി ആ സഹോദരിയുടെ കരച്ചിൽ കണ്ടപ്പഴും വല്ലാണ്ടായിപോയി പ്രത്യേകിച്ച് താലി മാല ഊരാൻ പറഞ്ഞപ്പോൾ അവരുടെ ശബ്ദത്തിലുള്ള ഇടർച്ച മനസിനെ വല്ലാതെ അലട്ടി
@vandipranthanmalappurakkar8720
ഈ negative comments വിടുന്ന ആളുകൾക്ക് ഈ പരിവാടി കാണാതെ ഇരുന്നാൽ പോരെ കുറെ എണ്ണം ഉണ്ട് കാണുകയും ചെയ്യും കുറ്റം പറയുകയും ചെയ്യും മണ്ടമ്മാര് കടി ആണ് നല്ല പച്ചമുളക് അരച്ചു ആസനത്തിൽ തേക്കണം 😡
@ravenreyes9940
@ravenreyes9940 5 лет назад
ദമ്പതികൾ പറ്റിക്കാനാണെങ്കിൽ പോലും ഇങ്ങനെ ചെയ്യരുത്. ഇതുപോലുള്ള തെണ്ടികളെ ഉപേക്ഷിച്ചു പോവണം.
@vinodpsreeram4811
@vinodpsreeram4811 5 лет назад
Swontham bharye onnu sredhikkunnathu nallatha
@sabuvarghese445
@sabuvarghese445 5 лет назад
പരുപാടിഎലാം കഴിഞ്കളിപ്പിക്കാന്‍ വന്നപെണ്ണിന് ചതിയില്‍പെട്ട പെണ്‍കുട്ടിഒരെണം ഇട്ട്കോടുക്കണമാരുന്നു
@sameersalam3599
@sameersalam3599 5 лет назад
ഒരു പരിധി ഇല്ലെടെ കൊച്ചിനെ കരയിപ്പിക്കുന്നതിനു..
@vnshinesolutions4907
@vnshinesolutions4907 5 лет назад
this is not a prank this is bulling and harassment...
@nas7363
@nas7363 5 лет назад
ഇങ്ങനെയുള്ള പ്രോഗ്രാം വളരെ നിലവാരം കുറഞ്ഞതാണ് ഇവനൊന്നും വേറെ ഒരുപണിയുമില്ലേ ....👊👊
@SatheeshKumarchristforasia
@SatheeshKumarchristforasia 5 лет назад
She should've ask them to check CCTV or call her husband🤩👍
@sijinsijin5166
@sijinsijin5166 5 лет назад
ഒരു കാര്യം പറയട്ടെ ദോസ്ത് ഇത്രയും കാലമായ് താനൊക്കെ TVയിൽ വരുന്നു ഇതുവരെയും തന്നെ ഒക്കെ ആളുകൾക്ക് മനസ്സിൽ ആയില്ല എന്ന് കരുതാൻ 🎎
@hassanmanzoor4844
@hassanmanzoor4844 5 лет назад
For negative commenters..... Please don't watch if you don't have mind power. Don't discourage the team by negative comments..
@manuchandran146
@manuchandran146 Год назад
15:55 ഇതാര് ഫ്രാൻസിസ് ചേട്ടന്റ ഡ്യൂപ്പ് ആണോ 😄😄😄😄
@ratheeshkichu7990
@ratheeshkichu7990 5 лет назад
ഈ പ്രോഗ്രാം നിരോധിക്കണം. പല ചാനലുകളും ഉപേക്ഷിച്ച പ്രോഗ്രാമാണിത് ....
@rajuplazrlazar9717
@rajuplazrlazar9717 4 года назад
The organisers should be prosecuted
@sreejithksb5921
@sreejithksb5921 4 года назад
Pods pattikala
@wagonkapoy2381
@wagonkapoy2381 5 лет назад
Ith oru prank show ahn.prank ayt kanunnavar kandal maty.njn epolum kanunna show ahn ith.
@lekshmirajp9582
@lekshmirajp9582 5 лет назад
എത്ര തമാശ എന്നു പറഞ്ഞാലും സ്വന്തം ഭാര്യയെ ഇത്ര തരം താഴ്ത്തിയ ആ മാന്യ ഭർത്താവിനോട് അറപ്പു തോന്നുന്നു.... കഷ്ടം
@siddeeq6660
@siddeeq6660 2 года назад
That girl 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@maheshp5896
@maheshp5896 5 лет назад
ഇതിലും എത്രയോ നല്ലതാണ് മറിമായം എന്ന പ്രോഗ്രാം സാമൂഹ്യ വിഷയങ്ങൾ ഭംഗി ആയി കൈകാര്യം ചെയ്തു അവസാനം നല്ല മെസ്സേജ് തരുന്ന പ്രോഗ്രാം. അതാണ് പ്രോഗ്രാം !!! ഇതൊക്കെ എന്ത്? ഒരു o my god !! എന്ത് മെസ്സെജ് അന്ന് ഇതിൽ നിന്നും കിട്ടുന്നത്? കോമഡി സ്റ്റാർസ്, സിനിമ ചിരിമ, ഉപ്പും മുളകും, എന്നിവയിൽ അഭിനയിച്ച പലരും സിനിമയിൽ കയറി. ഇവന്മാര് ഇപ്പോഴും തട്ട് പോളിപ്പു പരിപാടിയും വെച്ചു നടക്കുന്നു 😏😏😏
@fayizathadathil
@fayizathadathil 5 лет назад
ഒരാളെ അല്‍പ്പം പറ്റിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ ഇങ്ങനെ കരയിക്കരുത്. പാവം.....
@ratheeshvijayan3471
@ratheeshvijayan3471 5 лет назад
ഇത് കണ്ടിട്ട് ചിരി വന്നില്ല മനസ്സ് വേദനിച്ചു
@raindrops4623
@raindrops4623 5 лет назад
പാവം നിഷ്‌കളങ്കയായ ഭാര്യ ഇത്തരം പ്രോഗ്രാം തമാശക്ക് ആണെങ്കിലും കുറച്ച് കൂടി പൊട്ടി തെറിയുള്ള സ്ത്രീകളോട് പോരെ..?
@manu-pc5mx
@manu-pc5mx 5 лет назад
എന്തിനാ ആ പാവത്തിനെ .....
@neenujose1862
@neenujose1862 3 года назад
കഷ്ടം ഉണ്ട്. പാവം ചേച്ചി. കണ്ണ് നിറഞ്ഞു പോയി.
@littlepuppy101
@littlepuppy101 5 лет назад
9:58... the very essence of Hindu femininity... see how much attachment she has with thalimala... ivalekkettiyon bhagyavaanaanu... 😍
@ആന്റോആന്റപ്പൻസ്
ഇതാണ് ക്രൂര വിനോദം,കരയിച്ചു ആ പാവത്തിനെ
@renjurajan3747
@renjurajan3747 5 лет назад
ഈ episode അടിപൊളി ആയിരുന്നു. Super.... 😁😁
@ashaqater8616
@ashaqater8616 5 лет назад
Oh my ഗോഡ് kandithil വച്ച് കരഞ്ഞ എപ്പിസോഡും ee പ്രോഗ്രാമിനെ വെറുത്ത എപ്പിസോഡും ithanu........ അവളെ ഫൂൾ ആക്കാൻ വേറെയും മാർഗങ്ങൾ ഉണ്ടാരുന്നു.... but ഇത് ആ കൊച്ചിനെ kalliyakki.... ആരേലും enne തമാശയ്ക് polum കള്ളി എന്ന് വിളിച്ചാൽ എനിക്ക് കൺട്രോൾ ചെയ്യാൻ pattilla..........
@shamseerm3832
@shamseerm3832 5 лет назад
ഇ രീതി ശരിയായിഇല്ലാ കുട്ടി പാവം
@remizmanjeri7925
@remizmanjeri7925 5 лет назад
ഇപ്പോഴും ഗിഫ്റ്റ് ഇങ്ങനെ ഫ്ലെക്സ് രീതിയിൽ കൊടുക്കുന്നത് ഈ പ്രോഗ്രാം ആണ്. പണ്ട് ഇതൊക്ക കോഴിക്കൂടിന് വെക്കാൻ ആണ് എന്നാ വിചാരിച്ചിരുന്നത്
@hiddenheart1664
@hiddenheart1664 5 лет назад
Avarkk ithokke kittunnundo aavo cheriya kuttiyavumbozhe surya tvyil kanumbo ulla doubt aa🤔
@srivalliashok9188
@srivalliashok9188 5 лет назад
എന്നാലും ആ കൊച്ച് പാവം
@subinvarghese98
@subinvarghese98 5 лет назад
Ithu kurichu koodi poyi very bad
@njanorupravasi7892
@njanorupravasi7892 5 лет назад
പെൺപിള്ളേരേ വിളിച്ച് വരുത്തി മാനസികമായ് പീടിപ്പിയ്ക്കുന്ന ഈ തെമ്മാടി പരിവാടി ഉണ്ടല്ലോ നിർത്തിക്കോ ഈ പീടനം അടിപിന്നാലെ വരും
@user-mj5rc4mu3t
@user-mj5rc4mu3t 5 лет назад
എന്തായാലും നിങ്ങളുടെ എല്ലാം പ്രോഗ്രാം എനിക്ക് ഇഷ്ടപെടാറുണ്ട് 👍👍👍👍
@ishanali734
@ishanali734 5 лет назад
Paavam thonni enthina veruthe karayipiche...
@shakkirchapparapadavu8877
@shakkirchapparapadavu8877 5 лет назад
ഇങ്ങനെ കരയിപ്പിച്ചാൽ കൊല്ലും ഞാൻ പന്നീ
@manafmanaf6484
@manafmanaf6484 5 лет назад
😁😁😁
@jackthestuddd
@jackthestuddd 5 лет назад
ഇവന്മാരൊക്കെ wife നു പണി കൊടുത്തു അവസാനം wife ആരുടെയെങ്കിലും കൂടെ പോയി പണി തരുമ്പോൾ live ൽ വന്നിരുന്നു മോങ്ങരുത് .. പല സമകാലീന സംഭവങ്ങൾ കണ്ടു പറഞ്ഞു പോയതാണ് ..
@sajannasa731
@sajannasa731 5 лет назад
😜😜😜😜😜😜😜😜😜
@mashoodam7312
@mashoodam7312 5 лет назад
Sathyam
@gopanmudra
@gopanmudra 5 лет назад
ഇതൊരുമാതിരി മറ്റേ കോമഡി ആയിപ്പോയി ആ കുട്ടി അനുഭവിച്ച മാനസീക അവസ്ഥ ആലോചിച്ചു നോക്കൂ ഇതാരും അസ്വദിച്ചിട്ടുണ്ടാകില്ല അടിച്ചു അവന്റെയൊക്കെ പല്ല്‌ കൊഴിക്കണം അതിനു കൂട്ടുനിന്ന ഒരു ഫർത്താവും.... കഷ്ടം
@wordsofwisdom8852
@wordsofwisdom8852 5 лет назад
പെൺകുട്ടികളെ പേടിപ്പിക്കുക, കരയിപ്പിക്കുക... പെൺകുട്ടികളെ പേടിപ്പിക്കുക, കരയിപ്പിക്കുക... പെൺകുട്ടികളെ പേടിപ്പിക്കുക, കരയിപ്പിക്കുക... പെൺകുട്ടികളെ പേടിപ്പിക്കുക, കരയിപ്പിക്കുക... *ഒന്നു മാറ്റിപ്പിടിച്ചു കൂടെ സഹോദരരേ..* Is this comedy program for entertainment or torturing program for narcissists ?!!
@anooprv6988
@anooprv6988 5 лет назад
മാറ്റി പിടിച്ചാൽ divorce ഒത്തിരി നടക്കും
@rahulkk5388
@rahulkk5388 5 лет назад
അഹങ്കാരമുള്ള പെണ്ണുങ്ങളെ പറ്റിക്കണം അല്ലാതെ പാവമായ
@nicsilvestroni9221
@nicsilvestroni9221 5 лет назад
Rahul Kk : anneram avalumarude karanam adichulla adi kittum enna vivaram evanmarkku undu! Athu kondu Pavam pennugale mathram engane pattikkathullu!
Далее
Iran launches wave of missiles at Israel
00:43
Просмотров 1,2 млн
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
പൂവാലൻ| #Bigpranks | Ep 3
13:04
Просмотров 286 тыс.