Тёмный

LOL! Pharmacist gets pranked after relative smuggles drugs | Prank Show |  

Kaumudy
Подписаться 5 млн
Просмотров 339 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@ajmalkhan6337
@ajmalkhan6337 4 года назад
പോലീസിനെ കണ്ട് ചേച്ചിക്ക് ചിരി വന്നു തുടങ്ങി നിലവാരം മരം കുറഞ്ഞ എപ്പിസോഡ് ചേച്ചിക്ക് ആദ്യം തന്നെ മനസ്സിലായി
@kingofengland5715
@kingofengland5715 4 года назад
ഇവന്മാരെ കണ്ടപ്പോഴെ അവർക്ക് കാര്യം മനസ്സിൽ ആയി.
@sreedhar4361
@sreedhar4361 4 года назад
Besttt ആ ചേച്ചിക്ക് ആദ്യമേ കത്തി...വിളിക്കാൻ പോയ പയ്യൻ പറഞ്ഞു കാണും..
@navasmattanur3153
@navasmattanur3153 4 года назад
correct
@anilk.a3539
@anilk.a3539 4 года назад
sheriyaa...vannapoo chechide mugathu chirii
@shajahanthrippanachi3620
@shajahanthrippanachi3620 4 года назад
കറക്ട്
@imamimam9062
@imamimam9062 4 года назад
👍👍👍
@imamimam9062
@imamimam9062 4 года назад
👍👍👍
@rakeshbabu9229
@rakeshbabu9229 4 года назад
എൻ്റെ പൊന്നണ്ണ ആ ചേച്ചിക്ക് നിങ്ങളെ കണ്ടപ്പോഴെ മനസിലായി
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 года назад
അവർ ചിരിക്കിന്നുണ്ട് മനസ്സിലായതായി തോന്നുന്നു🤣🤣🤣
@daredevil583
@daredevil583 4 года назад
പൊലീസ്കാരെ കണ്ടിട്ട് ചേച്ചിക്ക് ചിരി വരുന്നു
@sarahrockland6904
@sarahrockland6904 4 года назад
she smile from the start, she knows very well, aniyal vilichondu vannapozhe paranju.
@midhunraj4294
@midhunraj4294 3 года назад
Phone വിളിച്ചപ്പോ ഉള്ള പേടി,, നേരിട്ട് അവരെ കണ്ടപ്പോ പോയി 😁😁
@shanpalakkad1188
@shanpalakkad1188 4 года назад
എല്ലം വരും പൊട്ടൻ മാര് എന്ന് വിജാരിക്കരുത്. ചമ്മിപ്പോയില്ലേ ...
@sudhisudheer8720
@sudhisudheer8720 4 года назад
ചേച്ചിക്ക് കാര്യം പിടികിട്ടി പിന്നെ ചേച്ചിയും അബിനെയ്‌ച്ചു
@jaanuslove.7528
@jaanuslove.7528 4 года назад
ഒരു സീരിയസ്നസ് ഇല്ലാത്ത പ്രോഗ്രാം ആയി പോയി ചേച്ചിടെ അഭിനയം തീരെ പോരാ..
@shihabshanza3781
@shihabshanza3781 4 года назад
Chiri vannittum athrayum samayam pidichu ninna chachiyaan poli 👍👍👍
@jackthestuddd
@jackthestuddd 4 года назад
8:58 - അവന്റെ ആ പഴംപൊരിക്കു rubber band ഇട്ട ‌ ശശി look കണ്ടപ്പോഴേ ആ പെങ്കൊച്ചിനു മനസ്സിലായി SI യുടെ ലുക്ക് ഇല്ലെന്നു . അതാണ് ഏതു station -ൽ ആണ് എന്ന് ചോദിച്ചത്
@sanoopdeeply9924
@sanoopdeeply9924 4 года назад
Pazhamporik rubber band😂😁😁😁😁
@nishagareekkal
@nishagareekkal 4 года назад
പുള്ളിക്കാരി വന്നിറങ്ങിയപ്പോൾ തന്നെ പരിപാടി മൂഞ്ചി... അടുത്ത പ്രാവശ്യം നോക്കാം 🙏
@sijothomas3018
@sijothomas3018 4 года назад
Actually it's good programs if any one does not know about such issues in the society ...they will aware about it.congrates oh..my..God team.
@aneeskoppilan1712
@aneeskoppilan1712 4 года назад
പോലീസിനെ കണ്ടപോ ചേച്ചിക്ക് ചിരി വന്നു പാളി പോയി
@vivekvs7696
@vivekvs7696 4 года назад
സാബു ചേട്ടോ.. ഫ്രാൻസിസ് ചേട്ടോ.. ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്.. But.. പ്രോഗ്രാം ഇപ്പൊ അത്ര പോരാ.. tvm ഭാഷയിൽ പറഞ്ഞാൽ 'എറിക്കുന്നില്ല'.. ഗുലുമാൽ online.. take it easy എന്നീ പ്രോഗ്രാംസിന്റെ ടെക്നിക്കൽ ബ്രില്ലിയൻസ്.. അവതരണത്തിലെ പുതുമ.. വ്യത്യസ്തത.. പുത്തൻ ആശയങ്ങൾ എന്നിവയൊക്കെ നിങ്ങൾ കാണണം.. അതിലും മുകളിൽ ചെയ്യാൻ കഴിയുന്നവർ ആണ് നിങ്ങൾ, അതുകൊണ്ടാണ് പറയുന്നത്.
@Skvlogxz
@Skvlogxz 4 года назад
അവർക്ക് ആദ്യമേ കാര്യം മനസ്സിലായി..
@rajeshthidilpongi6511
@rajeshthidilpongi6511 4 года назад
അഭിനയിക്കുകയാണെന്നു കണ്ടാൽ പറയുകയേ ഇല്ല. ആ സഹോദരൻ എന്നുപറയുന്ന ആൾ ആ streeyodu മുൻകൂട്ടി പറഞ്ഞിട്ടുണ്ടാകും. കൂടുതൽ നാണംകെടേണ്ട എന്നുള്ള കാരണം കൊണ്ട്.
@ajith3841
@ajith3841 4 года назад
പുള്ളിക്കാരിക്ക് സംഭവം നേരത്തെ മനസ്സിലായി, എന്നിട്ട് അറിയാത്ത ഭാവത്തിൽ അഭിനയിക്കുന്നതായി തോന്നുന്നു. ഇടക് ചിരിക്കുന്നുണ്ട് പുള്ളിക്കാരി.
@Aljo_Speaks
@Aljo_Speaks 4 года назад
Pharmacist like adiii....
@siyadbasheer5914
@siyadbasheer5914 4 года назад
ആ ചേച്ചി വന്നപ്പോഴേ ചിരിക്കുന്നുണ്ട്😄😁
@Sniperyt275
@Sniperyt275 2 года назад
ഇവന്മാർക്ക് വിഷയത്തിൽ പരിചയമില്ല. കാരണം വിദ്യാഭ്യാദമില്ല
@sabitht1121
@sabitht1121 Год назад
അതിനിടയിൽ വെട്ടു കത്തിയും കൊണ്ട് അടിക്കാട് വെട്ടാൻ വന്ന അപ്പൂപ്പൻ... 😂😂🙏
@PradeepKumar-fx8ne
@PradeepKumar-fx8ne 4 года назад
Francis chetto ...kurachukoodi serious akkam ... Oru SI of police annu...allathe vazhipokkan Alla..Sabu Annan nice ayettu kalakki abhinayechu good...aduthu varumbol sabu annanu SI vesham kodukku..pullikku Oru idea undu ketto....
@truewords8442
@truewords8442 4 года назад
ഇതിൽ ആര് ആരെയാണ്‌ പ്രാങ്ക് ആക്കിയതെന്ന് എല്ലാവർക്കും മനസിലായി
@salmanulfarisct5666
@salmanulfarisct5666 3 года назад
ഇന്നത്തെ പരിപാടി ചേച്ചി വന്ന സ്പോട്ടിൽ ചിരിച്ചു കാര്യം മനസിലാക്കി കൊളമാക്കി അടുപ്പിലാക്കി പുല്ല്
@hopeinlifeindia6101
@hopeinlifeindia6101 4 года назад
ജോസെപ്പെ ചേച്ചി തകർത്തു 👌🎉🥰
@ansarikonni2941
@ansarikonni2941 Год назад
നല്ലതിന് നല്ലത് എന്ന് തന്നെ പറയും പക്ഷെ ഇത് പാളിപോയ് ആ ചേച്ചിയ്ക്ക് ഒരു പേടിയും ഇല്ല എൻ്റെ വക ബിഗ് സല്യൂട്ട് ആ ചേച്ചിയ്ക്ക്
@ajmalrajanaju2061
@ajmalrajanaju2061 3 года назад
ഒത്തില്ല ഒത്തില്ല 😂😂😂😂
@ഡോണിഡാർക്കോ
17:00 ശരിക്കും പ്രാങ്ക്‌ നടന്നത്‌ ഇവിടെയാണ്‌, ഇവരെല്ലാവരും കൂടെ പറ്റിച്ചത്‌ ഈ പാവം പിടിച അപ്പൂപ്പനെയാണ്‌ 😜😜
@subincheruvanscheruvans8158
@subincheruvanscheruvans8158 4 года назад
സാബു പറയുന്ന കാര്യങ്ങൾ ഒറിജിനാലിറ്റി ഉണ്ട്, മറ്റേ പുള്ളിടെ കയ്യിന്നു എല്ലാം പോയി
@SIDDIQUEV
@SIDDIQUEV 4 года назад
SI യും കോൺസ്ട്രേബിളും ഒരുമാതിരി വാഴപ്പിണ്ടി ലുക്കായിപ്പോയി ബോറൻ എപ്പിസോഡ്
@georgejoseph260
@georgejoseph260 Год назад
Po mire
@Not_afraid_to_speak_up
@Not_afraid_to_speak_up 4 года назад
ഇതിലും നല്ലതു 'അമൃതാന്ദതള്ളയുടെ തള്ളലുകൾ ' ആണ് കേട്ട് ചിരിക്കുവെലും ചെയ്യാം
@AdarshGNair-tw3hk
@AdarshGNair-tw3hk 3 года назад
നിങ്ങൾ മിനിമം ഒരു നർകോറ്റിക്സ് മരുന്നിന്റെ പേരെങ്കിലും നോക്കി വെച്ചുകൂടായിരുന്നോ, അവർ മരുന്നിന്റെ പേര് ചോദിച്ചപ്പോ എല്ലാരും കിളിപോയി നില്കുന്നത് കണ്ടു 😃😅
@sairahbanu68
@sairahbanu68 4 года назад
Nalle episode enikk valare ishtapettu
@unnikrishnakurupj2230
@unnikrishnakurupj2230 3 года назад
ചീറ്റിപ്പോയി 😄
@jbnmediaz9348
@jbnmediaz9348 4 года назад
ഈ മാമന്റെ കടയിൽ നിന്ന് നമ്മള് drees എടുത്തിട്ടുണ്ട്. പാവം അണ്. നല്ല discount unde
@deepaksatheesan973
@deepaksatheesan973 4 года назад
Avalk ariyamayrunu......pinne aval afinaychata.
@thejudge1885
@thejudge1885 4 года назад
Yes firstle thanne chechi kandu chiriyum vannu...pinne chechikku gift kittan vendi abhinayikkan thudangi... allel ee oru circumstances il police nodu arelum chodikko ningalkentha pharmacist enthokke cheyyumennu ariyille... moreover she continuosly looking at the car where they fixed their camera....chechi kittiya time pazhakiyilla...
@rahulrk4601
@rahulrk4601 3 года назад
ഒരു റിയാക്ടും ഇല്ലാത്ത ചേച്ചി 😂😂😂
@abidok2400
@abidok2400 4 года назад
ഇത് കൊളമായി നിങ്ങളെ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി
@pradeepg8858
@pradeepg8858 4 года назад
താനെത്ര വർഷമായി ഈ ഫീൽഡിൽ..,പത്തുവർഷം.. പത്തുവർഷമായി എന്താ ചെയ്യുന്നത്? ഞാൻ ഫാർമസിസ്റ്റായി വർക്കു ചെയ്യുകയാ.. അതെ എന്ത്? എന്താണ് ? സെയിൽസാണോ? ഫാർമസിസ്റ്റ് എങ്ങനാ സെയിൽസാകുന്നത്.. സെയിൽസാണോ? ടാബ്ലറ്റാണോ? സെയിൽസും ടാബ്ലറ്റുമല്ല.. ഒരു ഫാർമസിസ്റ്റിന്റെ ഡ്യൂട്ടിയെന്താ? ആ..അതെന്താ? അതറിയാമെങ്കിൽ സാറെന്നോട് ഇങ്ങനെ ചോദിക്കത്തില്ല.. ഇതുപോലെ തന്റേടം പിടിച്ച സാധനത്തെ കൊണ്ടുവന്നിട്ടെന്തു ചെയ്യാനാടോ? 😃😃😄😄🤣🤣
@anwark7679
@anwark7679 4 года назад
പോലിസ് കാര് എല്ലാം ഇങ്ങനെയാണോ പെരുമാറുന്നത് 'അയ്യേ കഷ്ടം. അഭിനയിക്കാൻ അറിയില്ലങ്കിൽ ' പോയി വല്ല മീനും വിൽക്ക് ചാളകളെ '
@binsonbabu3722
@binsonbabu3722 4 года назад
ഞാനും നിഷയും ഒരേ നാട്ടുകാരിയാണ് ഒരുമിച്ച് പഠിച്ചതാണ് പാലമുക്ക് വെട്ടിക്കവല.., 💕💕
@riyassr3659
@riyassr3659 2 года назад
Ayine
@captaingiridharbarva
@captaingiridharbarva 2 года назад
Aa vandi kandaa ariyaaa udayipaannuu...fiat carum otticha police tagum...😂😂😂
@ajeemofficial4821
@ajeemofficial4821 4 года назад
Podaaaappanna poooooooooori moommmmaaaree....😂😂😂😂😇
@ashkartp8489
@ashkartp8489 4 года назад
Flop ആയത് കൊണ്ട് dislike അടിക്കുന്നുണ്ട്.. ക്ഷമിക്കുക 🙏🙏
@nizam9315
@nizam9315 4 года назад
പോലിസ് വേഷം രണ്ടു പേർക്കും പറ്റില്ല 😇😀😄
@sanaljoseph5729
@sanaljoseph5729 4 года назад
പണ്ട് മുതലേയുള്ള നമ്പറാണിത്... പോലീസ്, മയക്കുമരുന്ന്, ഭാര്യ, ഭർത്താവ്.... കഥ മാറ്റിപ്പിടിക്കു.....
@ansarigoodansari2989
@ansarigoodansari2989 4 года назад
ഇവരെ രണ്ട് പേരെയും ആൾക്കാർക്ക് മനസിലായ് തുടങ്ങിയിരിക്കുന്നു പ്രത്യകിച്ച് ഈ ചേച്ചിയ്ക്ക് അതുകൊണ്ട് ഇനിയും ഉള്ള എപ്പിസോഡ് വിജയിക്കുമെന്ന് തോന്നുനില്ല
@anandhuanil5459
@anandhuanil5459 4 года назад
Enthino vendi thilacha sambaar aa chechikk vannapozhe karym pidi kitti :D
@sabeebp1650
@sabeebp1650 4 года назад
കോമഡി ഒട്ടും ഇല്ല
@informativeinsights
@informativeinsights 4 года назад
Adh powlich husbandina wifn parnjit inda introduction tudakattil .u guys r soo funny😋
@kc.ashrafvzr1345
@kc.ashrafvzr1345 4 года назад
വേഷം ഏതൊക്കെ മാറിയാലും ഇങ്ങേരുടെ സംസാര ശൈലിക്ക് ഒരു മാറ്റവുമില്ല.ഏത് പൊട്ടനും തിരിച്ചറിയും ഇങ്ങേരെ.പക്ഷെ ഇങ്ങേർക്കത് മനസ്സിലാക്കിയില്ലെന്നു തോന്നുന്നു.
@dayanasijodayanasijo7395
@dayanasijodayanasijo7395 3 года назад
Chechikku manasilaye
@hakeemhakeem6646
@hakeemhakeem6646 4 года назад
വലിയ ശബ്ദത്തിൽ സംസാരിച്ചു കൊണ്ട് വല്ലാതെ സംസാരിച്ചപ്പോൾ തന്നെ വളരെ വ്യക്തമായി ഒരു തരികിട മണക്കും. ആ പൊട്ടിത്തെറി കാണുമ്പോൾ തന്നെ അൽപം ബുദ്ധി ഉള്ളവർ കാര്യം മനസ്സിലാക്കും.
@lovedayball
@lovedayball 2 года назад
1st kandappol thanne manassilayi
@aneeshosm8512
@aneeshosm8512 4 года назад
Pani പാളി 😂😂😂 എന്നും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല koooooooo
@AAApkapk
@AAApkapk 4 года назад
ഫ്ലോപ്പ് ആയി പോയി അടുത്ത എപ്പിസോഡിനായി വെയിറ്റ്....
@praisecheriyan1050
@praisecheriyan1050 4 года назад
Kottarakkara... 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 Like adi
@abdussalamsalam8632
@abdussalamsalam8632 3 года назад
Great respondent
@nadeerkk3770
@nadeerkk3770 4 года назад
Phone vilichapoll full doun ayi poyi brathar koottan poyappoll full bold ayi ennalum kurachokke tenshn adikkunned abineyikkamayirunnu
@ashkrizz
@ashkrizz 4 года назад
.. സിംഗപ്പെണ്ണേ ...... nisha സിംഗപ്പെണ്ണേ ....... നിഷ
@shalvinvlog2891
@shalvinvlog2891 4 года назад
പാവാട വേണം...മേലാട വേണം
@malazruh
@malazruh 2 года назад
സാറെ ഈ കൊല് കോലാ ഉള്ള ചിരി ഒഴിവാക്കണം പ്ലീസ്
@hdhfjhhshr7156
@hdhfjhhshr7156 4 года назад
Strong lady
@chandranmoncompu7741
@chandranmoncompu7741 4 года назад
സത്യം പറയാമല്ലോ ബോറായി പോയി 😪😪😪😪😪
@HarmonicKEYS
@HarmonicKEYS 4 года назад
പാളിപ്പോയല്ലോ മക്കളെ
@applemedia2989
@applemedia2989 4 года назад
തിരിച്ചു ആയിരുന്നേൽ succes.. ആയേനെ.. si.. constanlum, കോൺസ്റ്റബിൾ si.. യും
@ajith3841
@ajith3841 4 года назад
പുള്ളിക്കാരിക്ക് സിനിമയിൽ നല്ലപോലെ shobhikkam, ഓസ്കാർ കിട്ടണ്ട അഭിനയമല്ലേ...... ഹോ
@ohsumactiontv9110
@ohsumactiontv9110 4 года назад
the lady just cannot control her laughter
@firoskhanss
@firoskhanss 4 года назад
Narcotics ലിസ്റ്റിൽ പെടുന്ന മരുന്നുകളുടെ കുറച്ച് പേര് പഠിക്കേണ്ടതായിരുന്നു.
@AbyDubai
@AbyDubai 16 дней назад
ശരിക്കും പൊളിഞ്ഞു ഈ എപ്പിസോഡ്
@ASH03ASH
@ASH03ASH 4 года назад
ഇന്ന് prank ആയില്ല, comedy ആയിപോയി 😭
@shereefmoidu8397
@shereefmoidu8397 4 года назад
ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണ്ടതില്ലായിരുന്നു ..അവർക്കു കുറച്ചു സമ്മാനങ്ങൾ കൊടുത്തു വിട്ടിട്ട് ,,വേറെ ഒരെണ്ണം ഒപ്പിക്കാമായിരുന്നു ..പ്ലിങ്
@wolfpredator5928
@wolfpredator5928 4 года назад
Ee lockdown samayathum evamaar evidann shoot cheyathu
@premlal4124
@premlal4124 3 года назад
ചേച്ചി അറിഞ്ഞുകൊണ്ടു അഭിനയിച്ചു
@sinusinu9024
@sinusinu9024 4 года назад
Chechikke last ill prize kettaanum Chechi Famous aakanum chechi Evare Areinje konde tanne Act chayethu..
@vyshnavk2265
@vyshnavk2265 2 года назад
Don't mess with pharmacist 🔥
@sibinpius3958
@sibinpius3958 4 года назад
Police vandi Punto .. Nalla best prank.. pattikkan Vendi aanengilum engane onnum parayarut ennu parayanam sare
@jubairkv1376
@jubairkv1376 4 года назад
പോലീസ് വണ്ടി സൂപ്പർ ആയിട്ടുണ്ട്
@nishanthjayan9756
@nishanthjayan9756 4 года назад
അവൾക്ക് മനസ്സിലായി. പെണ്ണല്ലേ പിന്നങ്ങു അഭിനയിച്ചു.
@gireeshmalayam9027
@gireeshmalayam9027 4 года назад
Good
@nidheeshsethu3553
@nidheeshsethu3553 4 года назад
എന്തു പൊട്ടത്തരമാ ഫസ്റ്റ് താനെ പൊളിഞ്ഞു
@sreejithanjanaanjana6758
@sreejithanjanaanjana6758 4 года назад
ഒരു ബൊലേറോ റെന്റ് എടുത്തൂടെ പിന്നെ ഡ്രഗ് പേരും പഠിച്ചിട്ട് ചെയ്യ്തൂടെ
@sudhisudheer8720
@sudhisudheer8720 4 года назад
സാബു ഫ്രാൻസിസ് അഭിനന്ദനങ്ങൾ
@harik4489
@harik4489 4 года назад
Oru medicine peru enkilum padichu vechittu prank inu irangikoode.
@jaseemek4280
@jaseemek4280 4 года назад
ഇവറ്റങ്ങളെ കളി കണ്ടപ്പോൾ തന്നെ മൂപ്പത്തിക് prank ആണെന്ന് പിടി കിട്ടി
@skhealthcareproduct6780
@skhealthcareproduct6780 4 года назад
Narkkotic kanjav akkiyal mathiayirunnu...... പാളി പോയി
@ajeemofficial4821
@ajeemofficial4821 4 года назад
Ooooooommmmmbbbbbbbiiiiiiiiiipppppppooooooooyyyyiii....😂😂😂
@VNSHINEMEDIA
@VNSHINEMEDIA 4 года назад
കാർ കണ്ടപ്പോഴേ മനസിലായിക്കാണും
@faizyvlogskl10
@faizyvlogskl10 4 года назад
ചേട്ടൻ കിടു
@hasimdammam7457
@hasimdammam7457 4 года назад
Hiii avarku manasilai chirikando evanmarku vivaram lesham kuravaaa
@ptrworld1632
@ptrworld1632 3 года назад
സാർ ആക്ടിങ് ഇച്ചിരി ഓവർ ആയോ ? ആയി, ബോറടിച്ചു sister നേരത്തെ മനസ്സിലാക്കി
@jithusnair9874
@jithusnair9874 4 года назад
Lockdown episode aanalle...allenkil ithu publish cheyillairunnu...
@alikadakkodan111
@alikadakkodan111 4 года назад
അഭിനയിക്കുകയാണെന്നു തോന്നുകയില്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് എന്ന കമെന്റ് വന്നോ?
@azharaldealz7848
@azharaldealz7848 Год назад
ചേച്ചിക്ക് vanapad കാര്യം മനസിലായി തോന്നുന്നു
@dreamtrack8676
@dreamtrack8676 4 года назад
നല്ലൊരു സ്ഥലത് പോലീസ് വണ്ടി ഒക്കെ വെച്ച് നന്നായി ചെയ്യാമായിരുന്നു...ചെയ്യാമായിരുന്നു...
@aseesm2934
@aseesm2934 4 года назад
Kalakki chettan mare
@RajKumar-zz1wt
@RajKumar-zz1wt 2 года назад
medicine konduvarunnathinu bill mathi medical storinte perilulla bill mathi.. motham kolamakki
@vishnup7216
@vishnup7216 2 года назад
ഒത്തില്ല
@muneerzvlog7668
@muneerzvlog7668 4 года назад
farmasist sherikkum kudngi sooopper fransis anna one week medikkal shoppil poyi nikkanam
@jaihind8682
@jaihind8682 3 года назад
ഏറ്റില്ല...
Далее
Бокс - Финты Дмитрия Бивола
00:31
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 1,4 млн