Тёмный

LOL! Serial Actress Apsara who came to buy Saree for Onam gets pranked |  

Kaumudy
Подписаться 5 млн
Просмотров 2,2 млн
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 912   
@baijubabu2229
@baijubabu2229 3 года назад
അനിതയുടെയും മോന്റെയും അഭിനയം അടിപൊളിയായിരുന്നു കേട്ടോ അഭിനന്ദനങൾ ❤❤❤
@varshamprabhakar5111
@varshamprabhakar5111 3 года назад
ജയന്തിയേടത്തി ഇഷ്ടമില്ലാത്ത അപ്സരയെ ഇഷ്ടം ഉള്ള സാന്ത്വനം ഫാൻസ് ഉണ്ടോ..💥💖
@sasilekha8094
@sasilekha8094 2 года назад
,
@athulrajr8445
@athulrajr8445 2 года назад
Jayanthi ydathi oru narathamuniannu
@athulrajr8445
@athulrajr8445 2 года назад
Jayanthi ydathi oru narathamuniannu
@athulrajr8445
@athulrajr8445 2 года назад
Jayanthi ydathi oru narathamuniannu
@athulathul9956
@athulathul9956 Год назад
Ella comment sectionilum indu ithupoley ishttamano fans indo ennokkey chodhichu😂😂😂
@jimeshmurukesan8840
@jimeshmurukesan8840 2 года назад
അപ്സരയുടെ ചിരി സൂപ്പർ ആണ്. സാന്ത്വനം വില്ലത്തി ആണെങ്കിലും ചിരി കാണുമ്പോൾ അടിപൊളിയാണ്
@aromalkanav4718
@aromalkanav4718 2 года назад
അസാധ്യ ആക്ട്രെസ് ആണ് അപ്സര ഹ്യൂമർ ചെയ്യാൻ ഉള്ള കഴിവും ഉണ്ട് അതിലുപരി നല്ല സ്വഭാവം ചിരി, സുന്ദരി 💕
@BINEESHPK15
@BINEESHPK15 5 лет назад
മുഴുവനും കണ്ടു , എത്രപേർക്ക് മനസ്സിലായി ഇത് ഒരു planned സ്ക്രിപ്റ്റ് ആണെന്ന് ?
@rajeshvj2279
@rajeshvj2279 5 лет назад
Ever complete oompikalas anee
@MovieMedia2023
@MovieMedia2023 5 лет назад
Ath... anak ippozhana manasilayath... 🥴🥴
@abduljaleel8494
@abduljaleel8494 5 лет назад
അതാണ്
@sreejithps3111
@sreejithps3111 5 лет назад
Siket aaaaa daaa
@myprivacyworld7977
@myprivacyworld7977 5 лет назад
Udayippe anelum Oru kochine kayyil veche double meaning parayan padillayirunu payam enthinane
@bineshpaulose9619
@bineshpaulose9619 Год назад
അനിത ശരിക്കും നല്ല oru artist ആണ് ഏതു വേഷം സൂപ്പർ ആയിട്ടു ആണ് അഭിനയം
@mallusinlondon647
@mallusinlondon647 5 лет назад
പതിവുപോലെ ശരിയായില്ലാ ഈ പ്രോഗ്രാം എന്ന് തോന്നിയ ചങ്കുകളുടെ ലൈക്ക് പ്രതീക്ഷിക്കുന്നു.😂
@sreelanthc642
@sreelanthc642 5 лет назад
'Whitepoytsc
@smithasuresh1768
@smithasuresh1768 4 года назад
ithu enikk ishttappettu
@sideektvm3335
@sideektvm3335 5 лет назад
അടിപൊളി.... ഇന്ന് സ്കോർ ചെയ്തത് aaaa ചേച്ചിയല്ലേ... നല്ല അഭിനയം
@lijinlichu7338
@lijinlichu7338 2 года назад
അനിതച്ചേച്ചിയും മോനും പൊളിച്ചു 😍🥰
@swathi9177
@swathi9177 5 лет назад
തട്ടിപ്പ് ഒരേ ഇന്റസ്ട്രിയിൽ ഉളളവർ പരസ്പരം കണ്ടാൽ അറിയില്ലപോലും... വേറെ പണിക്ക് പോയിക്കൂടെ.. മനുഷ്യനെ പറ്റിക്കാൻ വന്നിരിക്കുന്നു...
@trendycollections127
@trendycollections127 5 лет назад
Angeray Angane aarkkum arinju koodaaa
@schoolmuttam1310
@schoolmuttam1310 4 года назад
Pinne enthina kaanunne
@arohan575
@arohan575 10 месяцев назад
ആ മാസ്ക് വെച്ചോണ്ടിരിക്കണ സാബു ആണ് ആക്ടർ മറ്റേ പുള്ളി സ്റ്റേജ് ആര്ടിസ്റ് ആണ്
@its_me_JK_RAM
@its_me_JK_RAM 3 месяца назад
എന്റെ ചേട്ടന്റ മകൻ നന്ദു baby യുടെ പ്രായമേ ആണ് കുട്ടിക്ക് കാണുള്ളൂ.... അവൻ കരയുന്നത് കണ്ടപ്പോൾ എനിക്ക് നെഞ്ചിൽ ഒരു ഇടി......😢😢😢😢😢😢
@ASH03ASH
@ASH03ASH 4 года назад
നിഷ്കളങ്കയായ നടി 😍😍😍😍😍👌
@rajah1367
@rajah1367 3 года назад
തമിഴത്തി ഭാര്യ.... മലയാള സിനിമയിൽ വന്നിരിക്കും.... she is good actress..
@jaziya932
@jaziya932 2 года назад
Yes💪👍🏻
@vipinvipin2989
@vipinvipin2989 4 года назад
Supporting artist ❤️ ille a madam supr acting anu..nice
@anoka.gireeshgireesh6026
@anoka.gireeshgireesh6026 5 лет назад
ആ പിങ്ക് ഡ്രസ്സ് ഇട്ടാ പെൺകുട്ടി ഓ മൈ ഗോൾഡിൽ ഉള്ളതാണ് ഫുൾ ഡ്രാമ
@ashababu5573
@ashababu5573 5 лет назад
Ee കടയില്‍ ഈ ഒരു cornere olloh? Crct camera Irikana sideen ponillallo
@cerberusesportcrzgameplay3646
@cerberusesportcrzgameplay3646 5 лет назад
ഇവളുടെ പേര് അപ്സര എന്നൊന്നുമല്ല സ്കൂളിൽ പഠിക്കുമ്പോൾ അതുല്യ എന്നായിരുന്നു അവൾ പഠിച്ചത് SKVHS NANNIYODE 2010-2011 SSLC BATCH
@filmyfuse
@filmyfuse 5 лет назад
😂
@mayar3051
@mayar3051 4 года назад
അതെ അതുല്യ. പ്ളസ് വൺ പ്ള്സ് ടൂ ഇക്ബാലിലും. 5 മുതൽ +2 വരെ ഒരുമിച്ച് പഠിച്ചതാ. പക്ഷെ class mates alla.
@mayar3051
@mayar3051 4 года назад
Ethokke dramayanu.
@nandhusnakshethra686
@nandhusnakshethra686 4 года назад
🤣🤣🤣🤣
@vidyavidyuth4697
@vidyavidyuth4697 3 года назад
സീരിയൽ സിനിമ ഫീൽഡിൽ വന്നപ്പോൾ പേര് മാറ്റി അപ്സര എന്നാക്കി. അതിൽ ന്താ തെറ്റ് 🙄
@Fcmobile3465
@Fcmobile3465 5 лет назад
അയ്യോ ഫ്രഷ് ഫ്രഷ്... അത് ആരാണെന്ന് മനസിലാക്കാൻ കഴിയാഞ്ഞ ആ സീരിയൽ ആക്ടർക്ക് ഈ വർഷത്തെ ബെസ്റ്റ് നടിക്കുള്ള അവാർഡ് കൊടുക്കണം 😁😁😁
@abhijithma7891
@abhijithma7891 5 лет назад
Award kitty. State award.
@mmmok4689
@mmmok4689 5 лет назад
Yeahhh.....!!!!! Brilliant observation...!!!! 👌😄😄 👍👍👍👍👍👍
@Fcmobile3465
@Fcmobile3465 5 лет назад
@@abhijithma7891.. mmm
@Fcmobile3465
@Fcmobile3465 5 лет назад
@@mmmok4689. 🙄🙄
@michaelmichael8496
@michaelmichael8496 5 лет назад
Enthaa oru afinayam
@arunrajkv7206
@arunrajkv7206 5 лет назад
എന്തൊരു ഒറിജിനാലിറ്റി കണ്ട പറയുല
@gigithsap
@gigithsap 5 лет назад
😆😆😆😆😆😆
@retnavelm4582
@retnavelm4582 5 лет назад
Arunraj k v
@arun4557
@arun4557 4 года назад
മനുഷ്യരെ വിരൂപരാക്കി കാണിക്കുന്ന പ്രത്യേകതരം ക്യാമറ ആണ് കൗമുദി ചാനലിൽ ഉപയോഗിക്കുന്നത്.
@abinx-
@abinx- 5 лет назад
*ഓടുമ്പോൾ ക്യാമറയും ഒന്നിച്ച് ഓടുന്ന പരുപാടി അല്ലേ . ഇതല്ല ഇതിലപ്പുറം നടന്നാലും യാതൊരു അത്ഭുതവും ഇല്ല്യ* ഇതല്ല ഇതിലപ്പുറം കണ്ടവനാണ് കെപി പത്രോസ്
@salusiva9799
@salusiva9799 4 года назад
ഇവരേത് വേഷത്തിൽ വന്നാലും എനിക്ക് മാത്രമല്ല ഇത് കണ്ടിട്ടുള്ള പ്രായമായ എന്റെ അമ്മൂമ്മക്ക്‌ വരെ മനസ്സിലാകുന്നുണ്ടല്ലോ... പിന്നെന്നാവോ ഈ കോപ്പുങ്ങൾക്കൊന്നും ഇവരെ മനസ്സിലാകാത്തത്... 😡😡😡
@muhammedbk6377
@muhammedbk6377 4 года назад
Super program👍👍👍
@meenuas9729
@meenuas9729 4 года назад
സംഭവം അടിപൊളി ..പക്ഷേ ആ കുഞ്ഞു മോനെ കരയിപ്പിക്കണ്ടായിരുന്നൂ..
@കൊല്ലംകാരൻ-ഫ8ഥ
സുബുച്ചേട്ടന്റെ മോൻ കരയുന്ന സീനിൽ ഇടയ്ക്കു മോന്റെ തല ഇടിക്കാതിരിക്കാൻ സാബുച്ചേട്ടൻ കൈ സപ്പോർട്ട് ചെയ്യാൻ നോക്കുന്നുണ്ട് 🥰
@കമന്റോളി
@കമന്റോളി 5 лет назад
*ഇത്രയും നാൾ ആയിട്ട് നിങ്ങളെ മറ്റുള്ളവർ തിരിച്ചറിയാത്തത് നിങ്ങളുടെ വിജയമോ അതോ പരാജയമോ.പ്രോഗ്രാം ആൾക്കാർ കാണുന്നുണ്ടെങ്കിൽ നിങ്ങളെ തിരിച്ചറിയാതിരിക്കുമോ*
@subaidabasheer2748
@subaidabasheer2748 5 лет назад
Useless boating program
@ramlamajeed5846
@ramlamajeed5846 4 года назад
Anitha chachi supar
@sharanananth3498
@sharanananth3498 5 лет назад
Happy Onam to Aparsa.
@azeezansar5597
@azeezansar5597 4 года назад
സൂപ്പറായി ഈ എപ്പിസോഡ്
@sudheervt1727
@sudheervt1727 5 лет назад
സാബു ഫ്രാൻസിസ് ഓണം ആശംസകൾ
@jomonakku8026
@jomonakku8026 5 лет назад
അപ്സര.... ഇപ്പോഴത്തെ ലെവലിൽ നന്നായി കോമഡി ചെയ്യാൻ കഴിവുള്ള.. ആക്ടർ... ചിലപ്പോഴൊക്കെ ഉർവശി ചേച്ചിയുടെ ഒരു സ്റ്റൈലും വരുന്നുണ്ട്.. godbluse u... പക്ഷെ പരിപാടി പൊളിഞ്ഞു...
@abhilashkottiyamabhilash5224
@abhilashkottiyamabhilash5224 5 лет назад
Ningallude Ella eppisodum njan kanunnalanu....adipoli yairrunnu....
@kl02pramodvlog28
@kl02pramodvlog28 5 лет назад
കാണുന്നവരെ പൊട്ടന്മാർ അല്ല
@pkerala7895
@pkerala7895 5 лет назад
സത്യത്തിൽ ഈ വർഷത്തെ ഓണപരസ്യമായി ഈ പരുപാടിയിലൂടെ ആ കട..
@shanpalakkad1188
@shanpalakkad1188 5 лет назад
ഇല്ലേങ്കിലേ തങ്ങുളുടെ പ്രോഗ്രാം കൊള്ളില്ല പിന്നെ എന്തിനാ കോപ്പേ അ കുട്ടിയെ വേദനിപ്പികുന്നേ
@shamnashazz222
@shamnashazz222 5 лет назад
യ്യോ..... എനിക്ക് മനസിലായെ ഇല്ല കേട്ടോ
@Realyash143
@Realyash143 2 года назад
സീരിയലിൽ ഫുൾ വിഗ് ആണല്ലേ അപ്പോൾ 😂
@aneefamulattusumayya
@aneefamulattusumayya 5 лет назад
both are very familiar in the television industry .................... act is good
@jollyjolly6161
@jollyjolly6161 3 года назад
അനിതേച്ചി super 👍👍👍👍👌👌👌👌👏👏👏💋💋💋💋💋💋💋💋💕💕💕💕💕💕
@deciderin9213
@deciderin9213 5 лет назад
Itu preplanned ottukali
@prenupeter5172
@prenupeter5172 5 лет назад
Ha ha ha .... Enthoru naturality...Abhinayikkuvannu parayathe elllaaa..
@jessychacko2071
@jessychacko2071 5 лет назад
ഏതായാലും പ്ലാൻ ചെയ്ത് അഭിനയിക്കാൻ പഠിച്ചു.
@natashamenon5702
@natashamenon5702 3 года назад
Serial le Chechi Nalla pavonnuu.. nthokke cheythittum Nalla maryadhak samsarichuu.. loved that
@dangerousz1679
@dangerousz1679 5 лет назад
Orange color chechiye kanditund, rose colour dress Etta chechi aara🤔
@michaelmichael8496
@michaelmichael8496 5 лет назад
ഈ എപിസോഡ് കൻടവർ മൻഡമാരായി..aa rose churidar o my god nte sthiram artist anu.അവളുടെ freind anu orange churidar അപ്പൊ ente ചോദ്യം ഇതാണ് orange churidar nu oh my god programmene patti അറിയില്ല. മുഖത്ത് മറുക് വെച്ച് വന്ന ആ അവര് മനസ്സിലായില്ല..എന്ത് prahasanam anu ഷാജി...
@greeshma4504
@greeshma4504 5 лет назад
Oh my god sthiram kanunna aalanu ennum apsara paranju eniitum avark manasilakkan kazhnjillathre😂😂😂mattoru prahasanam😂
@michaelmichael8496
@michaelmichael8496 5 лет назад
@@greeshma4504 athum മഞ്ഞകൂരി കൂട്ടീ ചോറ് അടിക്കുന്ന ഞമമ ളോടൊ ബാലാ
@DINESHKumar-xo6dg
@DINESHKumar-xo6dg 2 года назад
ഇതു മുഴുവനും കേട്ടില്ല മൊത്തം മ്യൂസിക് ആണ് ചിരി യുടെ ഭാഗം എല്ലാം മ്യൂസിക് ഇട്ടു ഇതു ശരി യല്ല
@aiswaryasiva3963
@aiswaryasiva3963 5 лет назад
Aa pink top edinu munpulla episodilum kandittundallo
@aanieav3832
@aanieav3832 2 года назад
Super Kalakki 👍
@vava2228
@vava2228 5 лет назад
ഞങ്ങൾ വിഡ്ഢികൾ അല്ലാട്ടോ
@sudheervt1727
@sudheervt1727 5 лет назад
മോൻ പൊളിച്ചു
@rajathnair1852
@rajathnair1852 5 лет назад
Ottum pre-plan cheyyatha paripadi Alle 😂😂
@shabutabu1200
@shabutabu1200 5 лет назад
Thateem muteem manju chechiye prank cheyyoo
@Min-ke9cs
@Min-ke9cs 5 лет назад
Well planned script Aa acting കാണുമ്പോഴേ മനസിലാവും
@anjaliakash8407
@anjaliakash8407 5 лет назад
Aa artistinu nalla oru shall arengilum vangi kodutharunnengil
@seemajohn2671
@seemajohn2671 5 лет назад
അതെ
@anu7982
@anu7982 5 лет назад
Sathyam
@navami5591
@navami5591 2 года назад
Cousins silks njangade nedumangadu
@JJ-ol7on
@JJ-ol7on 5 лет назад
ഗുലുമാൽ പെരുത്തിഷ്ടം 😍😉
@jithinprakash8095
@jithinprakash8095 4 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അനിത ചേച്ചിയുടെ അഭിനയമാണ് ശരിക്കും ഒരു മികച്ച നടി തന്നെയാണ്
@tradingchannelmalayalam6900
@tradingchannelmalayalam6900 5 лет назад
ഇതിലെ തമിഴത്തി ഭാര്യ നന്നായി അഭിനയിച്ചു.അപ്സരയുടെ ഫ്രണ്ട് കുറച്‌ ഓവർ ആണ്.
@Nidhi-uq7hd
@Nidhi-uq7hd 5 лет назад
Avalde frd alla mate randuperuteyum Co artist annu aa kuttiii ennittu plan cheythu undakua kannunnavar viddikalum njanadakam😏
@tradingchannelmalayalam6900
@tradingchannelmalayalam6900 5 лет назад
Nidhi K K pinnalla.
@smithasuresh1768
@smithasuresh1768 4 года назад
Apsarayude friend aan redikk abhinayichath over onnumalla aa chechikkaanu aadhyam award kodukkendath
@jesnajolly299
@jesnajolly299 3 года назад
Correct
@sidharthpradeep6132
@sidharthpradeep6132 5 лет назад
ഇതൊരു റെഡിമേഡ് എപ്പിസോഡ് ആണെന്ന് പറയുന്നവർ ലൈക്‌ അടിക്ക്
@naseernaseer5984
@naseernaseer5984 4 года назад
9k
@ansuansu7944
@ansuansu7944 5 лет назад
കഞ്ഞികുടിക്കാന്‍ നിവ്യത്തിയില്ലാത്ത പാവങ്ങളെ frank ചെയ്തിട്ട് അവര്‍ക്ക് കൈനിറയെ സമ്മാനം കൊടുത്താല്‍ അതവര്‍ക്ക് നല്ലൊരു സഹായം ആകുമായിരുന്നു
@althafshukkur6279
@althafshukkur6279 4 года назад
Prank
@christyjose7328
@christyjose7328 3 года назад
Pavaghale pattikaruthennu chillar parayum
@MannarkadTalkies
@MannarkadTalkies 5 лет назад
ആ കുട്ടി കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.
@sooryaunni8273
@sooryaunni8273 3 года назад
SathyAm aa kannuneer reyality anu
@ramrnadh4548
@ramrnadh4548 2 года назад
എനിക്കും
@DIVYA-lu1my
@DIVYA-lu1my 2 года назад
Enikkum 🥺🙁
@Risefromtheashes689
@Risefromtheashes689 3 месяца назад
Big boss vishammm
@JRMediaCutz
@JRMediaCutz 4 месяца назад
Big bossil vannukazhing outayit kanunnavarundo enneppole😂😂
@rinjumathew1056
@rinjumathew1056 3 месяца назад
😮
@Ashwinbl
@Ashwinbl 5 лет назад
ഇതിൽ അഭിനയിക്കാത്തത് ആ കൊച്ച് മാത്രമാണ്...
@suhasiniravi2191
@suhasiniravi2191 3 года назад
നല്ല കുട്ടി അപ്സര അഹങ്കാരം ഇല്ലാത്ത കുട്ടി 😍😍😍💕💕💕
@sheela.s6904
@sheela.s6904 2 года назад
Oho മൈ ഗോഡ് എന്നാ പരുപാടി ആർക്കും അറിയില്ല അത് കൊണ്ട് ഇവരെ ആരും തിരിച്ചറിയില്ല.. ബെസ്റ്റ് കോമഡി
@ravenreyes9940
@ravenreyes9940 5 лет назад
എല്ലാം ഇരുന്ന് കണ്ട് കിണിച്ച ശേഷം ഊള കമന്റുകളിടുന്ന കുറെയെണ്ണം ഇതിലുമുണ്ടല്ലോ
@sachusachutty7445
@sachusachutty7445 5 лет назад
Raven Reyes അപ്പോൾ നിങ്ങളോ?
@ashikashi2109
@ashikashi2109 5 лет назад
Nee adhilum valya oola
@shanpalakkad1188
@shanpalakkad1188 5 лет назад
അഭിപ്രായം പറയുവുനാണ് കമന്റ് ബോക്കസ് എല്ലാതെ വെറുതെ മു.'..
@Tinypoor
@Tinypoor 5 лет назад
Ayyoo,ee parayana alo 😂😂😂🤣😋
@ashikashi2109
@ashikashi2109 5 лет назад
@@Tinypoor neeyum ulpade
@jijinak2980
@jijinak2980 4 года назад
പറ്റിക്കൽ ആണെന്ന് കണ്ടാൽ പറയുല ഹോ എന്തൊരു ഒറീജിനലിറ്റി 😁😁
@sachusachutty7445
@sachusachutty7445 5 лет назад
ഈ റോസ് ചുരിദാർ കുറച്ചു over ayyonnoru doubt
@കുറുപ്പ്-ന2ന
@കുറുപ്പ്-ന2ന 4 года назад
Dout onnum venda
@anwaranuz2313
@anwaranuz2313 3 года назад
Daut alla ovar തന്നെ
@realvibesonly8118
@realvibesonly8118 3 года назад
Over anu😄😄😄😄nallathayitt
@202jerin
@202jerin 4 года назад
കഴിഞ്ഞ വർഷം തന്നെ mask വെച്ച് സാബുച്ചേട്ടൻ covid19 നെ സ്വീകരിക്കാൻ ready ആയല്ലേ...
@lathikavijayan7061
@lathikavijayan7061 3 года назад
De
@shamnashana6707
@shamnashana6707 5 лет назад
അപ്സരയ്ക്ക് അഭിനയിക്കാൻ അറിയില്ലേ ഇടയ്ക്ക് ചിരി വരുന്നുണ്ടല്ലോ
@akberpm9857
@akberpm9857 5 лет назад
വെറും നാടകം എന്തിനാ സമയം കളയുന്നെ ഇപ്പോൾ ഇവരെ അറിയാത്ത ആളുകളില്ല
@dileepchandranv1007
@dileepchandranv1007 5 лет назад
ഈ രണ്ടു പ്രാങ്കൻമാരെയും പണ്ട് സൂര്യTV യിൽ ഗുലുമാൽതൊട്ട് (ഏകദേശം 15 വർഷം മുൻപ് ) കേരളത്തിലെ ഒട്ടുമിക്ക ആൾക്കാർക്കും അറിയാം.. എന്നിട്ടു ഇവർ മുന്നിൽ വരുമ്പോൾ വേഷം മാറാൻ പണ്ട് നസിർ സിനിമകളിലെപ്പോലെ മുഖത്ത് ഉണക്കമുന്തിരിം വച്ച് നിൽക്കുമ്പോൾ, പറ്റിക്കപ്പെടുന്നവർക്ക് അവരെ മനസ്സിലാകാത്തതിൽ ഒരസ്വഭാവികത ഇല്ലെ എന്നു തോന്നുന്നത് എനിക്ക് മാത്രമാണോ?'.. സത്യത്തിൽ ഇവിടെ പ്രേക്ഷകരല്ലെപ്രാങ്കടിക്കുന്നത്??
@anishjohn5347
@anishjohn5347 5 лет назад
ഉണക്കമുന്തിരി പ്രയോഗം കലക്കി
@sainulabidmt7422
@sainulabidmt7422 5 лет назад
100 രൂപയ്ക്ക് അഭിനയിക്കാൻ പറഞ്ഞപ്പോൾ 500 രൂപക്ക് അഭിനയിച്ചു ആ പിങ്ക് ഡ്രെസ്സ് ഇട്ട ആ കൂട്ടുകാരി....,😀😀
@shameenashami2012
@shameenashami2012 4 года назад
-net
@funwithme8490
@funwithme8490 4 года назад
C
@smithasuresh1768
@smithasuresh1768 4 года назад
Correct
@anjujose5100
@anjujose5100 4 года назад
Correct
@anasp9560
@anasp9560 4 года назад
👍👍👍
@avtacl6449
@avtacl6449 5 лет назад
പുള്ളിക്കാരിക്ക് മനസിലാകാത്ത തരത്തിലുള്ള മേക്കോവർ...😏 ഫയങ്കരം തന്നെ..!! 😇😇😏
@ashlyponnu4083
@ashlyponnu4083 5 лет назад
അയ്യോ ഞമ്മള് എന്ത് ബോളമ്മാരോ ഉസ്ക്കൂൾ ഒന്നും കാണാത്തോരോ .....😏😏😏😏
@Not_afraid_to_speak_up
@Not_afraid_to_speak_up 5 лет назад
യഥാർത്ഥത്തിൽ പ്രാങ്ക് ചെയപെടുന്നത് ഈ വീഡിയോ കാണുന്നവർക്കു ആണ് , ഫുൾ ഉടായിപ്പ് ആണ് , ഇതിലും നല്ലതു wwe അല്ലേൽ ചാനൽ ചർച്ചകൾ ആണ്
@sunilgill6522
@sunilgill6522 5 лет назад
6
@കണ്ണൂർക്കാരൻ-ല7ഖ
Wwe യും പ്ലാനിങ് ആണ് 50%
@akkientertainments3287
@akkientertainments3287 5 лет назад
Eee pinnem maryada undi
@nishuanu771
@nishuanu771 5 лет назад
Wibin Christy a.
@akhilzachariah8253
@akhilzachariah8253 5 лет назад
Wwe planing allennu ara paranje
@sheebajamalsheeba5379
@sheebajamalsheeba5379 3 года назад
ചീഞ്ഞ പരുവാടി
@kiranjp7436
@kiranjp7436 5 лет назад
10:01ചേച്ചിക്ക് തോന്നുന്നുണ്ടോ ഇവരുടെ പഴം ഞങ്ങൾക്ക് ആവശ്യമുണ്ടോന്ന്😂😂🤣
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 лет назад
കൊച്ചു ഗള്ളൻ
@amalmurali7047
@amalmurali7047 5 лет назад
കൊള്ളാം...
@visakhvijayan5098
@visakhvijayan5098 5 лет назад
ആർക്ക് venamnnu അറിഞ്ഞില്ല അ കിടുക്കാചി പഴം🤣🤣🤣
@vishnujayaprakash979
@vishnujayaprakash979 5 лет назад
😂😂😂😂😂
@akkuantony8607
@akkuantony8607 4 года назад
😆😆😆😆
@ssbloggers2930
@ssbloggers2930 2 года назад
ഒരു പാവം കുട്ടി ആണെല്ലോ സീരിയൽ ആക്ടർ
@massfitnessgym7146
@massfitnessgym7146 5 лет назад
ഇടക്ക് ഒക്കെ ഗുലുമാൽ എന്ന prank പ്രോഗ്രാം കാണുന്നത് നന്നായിരിക്കും...
@Sivanandanm
@Sivanandanm 4 года назад
പരിപാടി ഒക്കെ കൊള്ളാം പക്ഷെ സീരിയൽ താരം അപ്സര തുടക്കം മുതലെ ചിരിചു കൊണ്ടാ അഭിനയിക്കുന്നത് അപ്പോൾ തന്നെ മനസിലായി കോമഡി പരിപാടിയാണന്ന്!
@sakunthalaattingal9365
@sakunthalaattingal9365 3 года назад
സാന്ത്വനം സീ രിയലിന്റെ ആരാധകർ ഈ നടിയെ കണ്ടാൽ 🙄🙄🙄🙄
@jumanajumana7236
@jumanajumana7236 5 лет назад
ഹോ. നല്ല അഭിനയം .ഒരേ ഇന്റസ്ട്രിയിൽ വർക്ക് ചെയ്യുന്ന ഇവരൊന്നും പരസ്പരം അറിയാത്തപോലുള്ള ആ ഉടായിപ്പ് അഭിനയമുണ്ടല്ലോ. ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡുതന്നെ കിട്ടും.
@user-jn1ks8dd4j
@user-jn1ks8dd4j 5 лет назад
ഈ മരമാക്രികളുടെ വിചാരം നമ്മളെല്ലാം ഇത് വിശ്വസിക്കുന്നു എന്നാണ്.
@jaziya932
@jaziya932 2 года назад
അങ്ങനെ ആണേൽ ഈ മരമാക്രി ഇത് കാണാൻ നികണ്ടല്ലോ 😂😂👍🏻
@SIVAKUMAR-28428
@SIVAKUMAR-28428 5 лет назад
ചുണയുണ്ടെങ്കിൽ എന്നെപ്പറ്റിക്ക്,,, വെല്ലുവിളിയാണ്.... ഞാനും നെടുമങ്ങാട് കാരനാ,,, ഒരൊണ്ടാക്കിയ പ്രാഗ്രാം,,,
@naseemmunna5187
@naseemmunna5187 5 лет назад
😂😂🤣🤣🤣😜
@sadhamolaripra9466
@sadhamolaripra9466 5 лет назад
Adhu polichu
@sadhamolaripra9466
@sadhamolaripra9466 5 лет назад
Evare sound ketta thanne manassilakum
@ajuaju1881
@ajuaju1881 5 лет назад
National avard mammutty thirich koduthu
@sabinrag4476
@sabinrag4476 5 лет назад
Polichu bro
@shinubinu5963
@shinubinu5963 4 года назад
ചിരിച്ച് ചിരിച്ച് ചാവും oh my god കണ്ടാൽ😂🤣
@Aydinmon-k-8
@Aydinmon-k-8 2 года назад
സത്യം 🤣
@AyanaT-be8zm
@AyanaT-be8zm 5 лет назад
Udayeppe തന്നെ ആണെകിലും ഒരു കാര്യം ആര്ടിസ്റ്റിനെ മാത്രം bahumanicha mathinne ഉണ്ടോ ആ റോസ് ഇട്ട ചേച്ചി ഒരു ആര്ടിസ്റ്റിനോട് ഇങ്ങനെ ആണോ പെരുമാറണ്ടേ എന്ന് chodhichond നിക്കുന്ന കേട്ടു ആര്ടിസ്റ് ആയാലും ശരി നമ്മള പോലെ സാധാരണക്കാരായാലും ശരി എടി പോടീ എന്നൊക്കെ വിളിച്ചാൽ സ്വഭാവം അങ്ങ് മാറും Sari alle parajath
@trjt1334
@trjt1334 5 лет назад
(11:21) പിന്നേ.. പഴം ഇവിടെയാരും കാണാതെ കിടക്കുവല്ലേ ?..!!! അപ്സര 😋😂😂.
@karthikmenon4953
@karthikmenon4953 3 месяца назад
Enthu fake aa
@noushadnoushadkp7308
@noushadnoushadkp7308 3 месяца назад
Bigg Boss vqnnathinu shesham kanunnavarvividaa like adiey😂😂😂😂😂❤
@noufaln1901
@noufaln1901 5 лет назад
സാബുചേട്ടൻ & ഫാമിലി സൂപ്പർ
@eqbalequ7598
@eqbalequ7598 5 лет назад
അ കൊച്ചിനെ കരിപിച്ചു അതിന്റെ ആവിശം ഇല്ലായിരുന്നു. ആരെയും വേദനിപ്പിക്കാൻ പാടില്ല അത് തെറ്റാണ്.
@meyou7972
@meyou7972 4 года назад
😂
@seenathsadakathulla4156
@seenathsadakathulla4156 4 года назад
ഇവരെ അറിയില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും
@unnikrishnan3124
@unnikrishnan3124 5 лет назад
പാവപ്പെട്ട മലയാളികൾക്ക് ഫ്‌ളെക്‌സും... സെലിബ്രിറ്റിസീന് വലിയ കുറെ ഗിഫ്റ്റും Thattippu
@anilkumarblp7296
@anilkumarblp7296 5 лет назад
Apsara artist. Very.simlpe.nature
@nsv4644
@nsv4644 5 лет назад
Supper actressum aanu... Uruvashiyeppole...
@thejaswanithejuthejaswanit7160
E comment ndonn nokan vanatha
@SS-bu5ys
@SS-bu5ys 4 года назад
Plan ചെയ്തു അഭിനയിക്കുവാണെന്ന് എല്ലാവർക്കും അറിയാം. ഇത് നിർത്തിക്കൂടെ ജനങ്ങളെ മണ്ടന്മാർ ആക്കാതെ. ഒറിജിനലായി prank ചെയ്യൂ. അപ്പോൾ സപ്പോർട്ട് ചെയ്യാം
@ArunRaj-zt6fe
@ArunRaj-zt6fe 5 лет назад
കണ്ടാലേ അറിയാം എല്ലാം നേരത്തെ പ്ലാൻ ചെയ്ത് അഭിനയിക്കുന്നതാണെന്നു... നിർത്താറായില്ലേ ഈ വെറുപ്പിക്കലുകള്
@a4apple494
@a4apple494 5 лет назад
കണ്ടാൽ ഒറിജിനലാണെന്ന് പറയെ ഇല്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്.😂😂
@ChetanSharma-sk8gu
@ChetanSharma-sk8gu 3 года назад
For u a serial actress are super star but for us average Kerala viewers they are just opposite.... Please stop pranking these stuff anymore.... u may ultimately loose quality!
@pg7s
@pg7s 5 лет назад
തുണിക്കടയുടെ പരസ്യവും ആയി കുറെ ജനങ്ങളെ വിഡ്ഢികളും ആക്കി. സീരിയൽ താരത്തിന് ഈ പ്രോഗ്രാമും ഇതിലെ ആളുകളെയും തിരിച്ചറിയതിരിക്കാൻ കൊടുത്ത മയക്കുമരുന്ന് ഏതാണെന്നു പറഞ്ഞാൽ നന്നായിരുന്നു 😂😂😂
@SANTHOSHKUMAR-bx2ft
@SANTHOSHKUMAR-bx2ft 5 лет назад
നല്ലയൊരു എപ്പിസോഡ് ആയിരുന്നു... ഏവർക്കും ഓണാശംസകൾ
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 921 тыс.