Тёмный

LOL! Serial actress Tanvi pranked during birthday party | Oh My God | Funny Episode 

Kaumudy
Подписаться 5 млн
Просмотров 1,2 млн
50% 1

Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Приколы

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 398   
@binsiya435
@binsiya435 4 года назад
*തൻവി* ആകെ പേടിച്ചു. ഈ എപ്പിസോഡ് കലക്കി. ഫ്രാങ്കോ ചേട്ടൻ അടിപൊളി.
@muhammedalthaf3096
@muhammedalthaf3096 4 года назад
2020 കാണുന്നവർ undoo
@aiswaryasebastian3550
@aiswaryasebastian3550 6 лет назад
Thanvi enth cute ayitta behav cheyyunnath....cute grl
@vigneshkm6410
@vigneshkm6410 4 года назад
5:35 ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും 😆😂
@BOSSBOSS-tt5qd
@BOSSBOSS-tt5qd 5 лет назад
കിടു എപ്പിസോഡ്.....ഇനിയും നിങ്ങളുടെ മികച്ച എപ്പിസോഡുകൾ കാത്തിരിക്കുന്നു....പ്രോഗ്രാം ഇതിനേക്കാൾ മികച്ച എപ്പിസോഡുകളുമായി മുന്നേറട്ടെ എന്നാശംസിക്കുന്നു👍👍😀😀
@minikabraham3171
@minikabraham3171 3 года назад
ഇത്രയും നാൾ കണ്ട തിൽനിന്നും രസകരവും കോമടിയുമായതായിരുന്നു തുടക്കം മുതൽ ചിരിച്ചു ഒരുപരുവമായി
@rajeevkkmnd481
@rajeevkkmnd481 5 лет назад
05:35 എന്റെ സാബുച്ചേട്ടാ ഒരു രക്ഷയുമില്ല..... 😁😁😁😁
@prasadartlove
@prasadartlove 4 года назад
🤣🤣🤣🤣
@riddicksilent5103
@riddicksilent5103 2 года назад
😂😂
@shafishavibe424
@shafishavibe424 5 лет назад
തൻവി പേടിച്ചു വിറച്ചു സംഭവം പൊളിച്ചു
@vishnu_kumbidi
@vishnu_kumbidi 6 лет назад
*7 വർഷം ആയിട്ടും ഇവരെ ഇതുവരെ തിരിച്ചറിയാൻ പറ്റാത്ത ലേ ഞാൻ* 😭
@shareefkgr
@shareefkgr 5 лет назад
😀😀സത്യം ബല്ലാത്ത ജാദി അഭിനയം 😀😀ശരിക്കും അഭിനയത്തിന് ഇവർക്ക് കൊടുക്കണം പുരസ്‌കാരം 😀
@josephjames2894
@josephjames2894 5 лет назад
Hahaha Poda chaliya
@ANUSNTVM
@ANUSNTVM 5 лет назад
Hi kumbidi
@aryavarghese7235
@aryavarghese7235 5 лет назад
ഞാൻ ഓർത്ത അതെ കാര്യം...
@aleiter2892
@aleiter2892 4 года назад
Ippo 7 varsham aayi
@Mr_John_Wick.
@Mr_John_Wick. 2 года назад
പൊളി episode...തൻവി കൊള്ളാം...പൊളി 😍
@siyadp7870
@siyadp7870 4 года назад
സാബു ചേട്ടൻ പൊളിയാണ് 😝😝
@karn506
@karn506 6 лет назад
Tanvi നല്ല മനസുള്ള ഒരു കുട്ടി ആണെന്ന് തോന്നുന്നു കണ്ടിട്ട്. മുമ്പ് tamaar padaarൽ കണ്ടപ്പോൾ വെറുപ്പീരായി ആയി തോന്നി but ഇതിൽ ഇഷ്ടമായി.
@sandraa3386
@sandraa3386 3 года назад
Yes
@AbdulWahab-gd9ch
@AbdulWahab-gd9ch 5 лет назад
പ്രോഗ്രാം കൊള്ളാം ! തന്‍വി നല്ല കൊച്ച , അച്ചടക്കവും സംസ്ക്കാരവും ഉണ്ട്
@shivankumar3686
@shivankumar3686 6 лет назад
തൻവി സൂപ്പർ
@sunilkumar-kq3ys
@sunilkumar-kq3ys 6 лет назад
നല്ല മനസുള്ള ഒരു കുട്ടി
@amalsuresh2196
@amalsuresh2196 5 лет назад
സ്റ്റാർ മാജിക്കിലെ അനുക്കുട്ടിക്കു കൂടി ഇതുപോലെ ഒരു പണികൊടുത്താൽ അടിപൊളി എപ്പിസോഡ് ആയിരിക്കും 🤗
@jeneeshr5156
@jeneeshr5156 4 года назад
അവൾ കരഞ്ഞു അലറി വിളിച്ചു വായിൽ തോന്നിയത് വല്ലതും വിളിച്ചു പറയും
@bijib3440
@bijib3440 4 года назад
Aaah comment itta allu kollaam. Kandille new.episode... Aagraham polethanne nadannuallo.
@അമ്പിളിശ്രീജിത്ത്
@@bijib3440 😄😄athe
@creativityworld8886
@creativityworld8886 4 года назад
Avlk pani koduthitund nokiyokkk
@riyasaji9650
@riyasaji9650 4 года назад
She is very innocent
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 года назад
13:54 sec തുമ്പി ആാാ തൻവി 🤣
@aanie847
@aanie847 3 года назад
Ayoo Francis chettan polichu Oru rekshayumilla,thagarthu😘
@sajithcs5911
@sajithcs5911 3 года назад
Hi, Friends..... You are favourite malayalam Television channel program's Name......?
@SajinNishanUncrownedKing
@SajinNishanUncrownedKing 5 лет назад
എനിക്കു എന്തോ കുഴപ്പമുണ്ട് - എനിക്കു മാത്രമാണോ ഇവരെ തിരിച്ചറിയാൻ പറ്റുന്നതു പണ്ട് നസീർ സിനിമകളിൽ ഉണ്ടായിരുന്ന മുഖത്തെ ഉണ്ണി പോലെയാണ് സാബു ചേട്ടാ നിങ്ങടെ ആ പല്ലു
@sibincheruvathoorcheruvath2733
സാബു സൂപ്പർ ടൈമിംഗ് കൗണ്ടർ
@justinjohn4580
@justinjohn4580 3 года назад
അടിപൊളി സൂപ്പർ തൻവിക്ക്‌ കൊടുത്തു പണി 😆😆
@joy.k.antony5654
@joy.k.antony5654 6 лет назад
ഈ പ്രോഗ്രാം ഞാൻ വളരെ ഇഷ്ടപ്പെടുന്നു . OH My God ന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
@aanie847
@aanie847 3 года назад
Ayoo Francis chettan polichu Oru rekshayumilla,thagarthu
@aanie847
@aanie847 3 года назад
Francis chettan and sabu chettan Ultimate talented pranksters Congrats
@hariknair7225
@hariknair7225 3 года назад
11:08 oh my god😂
@jacobjose6856
@jacobjose6856 5 лет назад
Thanvi chechi valare natural aanu. So realistic. Ottum over alla. Bright future ahead.
@jabiddzuza4028
@jabiddzuza4028 5 лет назад
Good Thanvi ❤
@sumeshcs3397
@sumeshcs3397 5 лет назад
ഫ്രാൻസിസ് oru രക്ഷയും ഇല്ല. Kidu
@creatures9903
@creatures9903 5 лет назад
Viewersnte ennam nokkiyaal mathi Vimarshanangal nokkanda keep it up oh my god
@letsdancevlog9716
@letsdancevlog9716 6 лет назад
parayan vaakila chirichu kannu niranju😂😂😂😂
@vkn6329
@vkn6329 5 лет назад
@5:33 😂😂😂😂😂
@badushabadusha6682
@badushabadusha6682 6 лет назад
നല്ല സൂപ്പർ എപ്പിസോഡ് .
@thetruth3062
@thetruth3062 6 лет назад
E episode kollayirunu
@shahikuttus4208
@shahikuttus4208 6 лет назад
പ്രോഗ്രാം കാണാൻ പോവുന്നുള്ളു പക്ഷെ ആദ്യ കമെന്റ് ഇട്ട് പോട്ടെ 😊😉..ഞാൻ കാണാറുണ്ട് എപിസോഡ്സ് ചിലത് കുഴപ്പമില്ല .. ചിലത് നല്ല രസമായിരിക്കും ..ചിലത് പറ്റെ പൊളിയായിരിക്കും .. അതിപ്പോ സിനിമയും അങ്ങനെയാണല്ലോ ...😊🤗
@wedemboyz2295
@wedemboyz2295 6 лет назад
I love oh my god
@midlajabdulla37
@midlajabdulla37 6 лет назад
We Dem BoyZ Hai ninak sughalle
@vimalravi6770
@vimalravi6770 6 лет назад
അമ്മോ....കിടു... ഇത്രനാളും കണ്ടതിൽ വെച്ച് ഈ ഐറ്റം പൊളിച്ചു...
@diluttan007
@diluttan007 4 года назад
nice episode
@KAKA-ql6vl
@KAKA-ql6vl Месяц назад
15:42 Kuppayathn vidu Kasaragod slang
@Jasonkhebby
@Jasonkhebby 5 лет назад
Thanvide ariyathe polula realistic acting kollam.. 🔥🤑
@dontcareanyone2434
@dontcareanyone2434 6 лет назад
tanvi powlicchu 😉soo cute
@abhidevssachu7606
@abhidevssachu7606 6 лет назад
Ethupolulaa episode poliiichu
@samjolej6862
@samjolej6862 5 лет назад
Thanvi chechi orupade ishttamannu. Tamar padar super
@കണ്മണികണ്മണി-റ9ന
Kollaaam ellam nannayttu abhinayikkunnundddd...
@rashimrt9981
@rashimrt9981 6 лет назад
ആരെയും നിര്ബന്ധിപിച്ചു കാണിക്കുന്നില്ല, വേണേൽ കണ്ടാൽ മതി
@_IceCold_
@_IceCold_ 4 года назад
Athenne oro myranmaarude suked
@adarshsukumar196
@adarshsukumar196 2 года назад
Super🙏🏼
@trendtroll5485
@trendtroll5485 6 лет назад
Nannayitundd super episod
@raheemraheemraheem5906
@raheemraheemraheem5906 4 года назад
Thanvi love uuuu cute thanvi oru paadishtaa
@ashiqrs865
@ashiqrs865 4 года назад
Numma tanvi uyir🔥😘😘
@aanie847
@aanie847 3 года назад
Francis chettan thagarthu super
@dewdrops9253
@dewdrops9253 4 года назад
Vrinda so sweet and beautiful 😘.
@shivaparvathyappu1464
@shivaparvathyappu1464 5 лет назад
😊'pattu pado illa njn padila😊 (😈PADADII😈)😢😢 )😂😂😂😂
@muhammadrafi593
@muhammadrafi593 2 года назад
തൻബി good ഗ്ലാമർ ബ്യൂട്ടിഫുൾ geals wooh
@ameesponnu3103
@ameesponnu3103 6 лет назад
Thampeeedea aduthe erikunna bheeman regu expression super
@shibi.kshibi3055
@shibi.kshibi3055 5 лет назад
Super episod
@demboy12
@demboy12 6 лет назад
I like very much 😍😍😍
@ajeeshjithu2347
@ajeeshjithu2347 6 лет назад
Nice ഒരുപാട് എൻജോയ് ചെയ്തു
@ajiththankachan949
@ajiththankachan949 5 лет назад
kidu.....sprb prank, nalla theme....
@harishankarnair9255
@harishankarnair9255 5 лет назад
Francis chettan pwolichu
@aleenarose2217
@aleenarose2217 5 лет назад
സൂപ്പർ
@siddiqedv04
@siddiqedv04 6 лет назад
Omg...ഈ episode നന്നായി ചെയ്തിട്ടുണ്ട്....Originality ഉണ്ട്...ചില episodes നിലവാരം പോര എന്നു തോന്നാറുണ്ട്....Team ന് congrats
@ameshrpillai6265
@ameshrpillai6265 5 лет назад
നല്ല എപ്പിസോഡ്
@raicheldavid3092
@raicheldavid3092 6 лет назад
valare humble actress
@rashimidiyadammam5421
@rashimidiyadammam5421 6 лет назад
Good
@ArlinVlogger
@ArlinVlogger 6 лет назад
Omg
@albinraju
@albinraju 6 лет назад
Arlin Vlogger Tech Hi
@bahubali8134
@bahubali8134 6 лет назад
ഇവിടേം വന്നോ
@ameershefi8537
@ameershefi8537 6 лет назад
Arlin Vlogger Tech
@labourpowersupermarket7942
@labourpowersupermarket7942 6 лет назад
Arlin Vlogger Tech
@ArlinVlogger
@ArlinVlogger 6 лет назад
bahubali My fav prgm
@nigilnigil1551
@nigilnigil1551 6 лет назад
Thanvi sundhariyanu muthanu i love you umma
@nafiyavk901
@nafiyavk901 5 лет назад
കൊണ്ടപ്പോയി ചനകത്തിൽ മുക്കൂ
@sijuthodupuzha6157
@sijuthodupuzha6157 6 лет назад
തൻവി ശരിക്കും പേടിച്ചൊ? ഞാൻ സീരിയൽ കാണാറില്ല,പക്ഷേ ടമാർ പഠാറിലൂടെ തൻവിയെ അറിയാം.നിഷ്കളങ്കയും പെട്ടന്ന് പേടിക്കുന്ന ആളുമാണന്ന് ആർക്കും മനസിലാകും.ടമാർ പഠാറിൽ ബലൂൺ പൊട്ടുമ്പോളേക്കും പേടിക്കും.😊
@Jaanikuty
@Jaanikuty 6 лет назад
Good to see
@hexxor2695
@hexxor2695 3 года назад
Pankokke gulumal anoopettan aann poli
@pranavpranav9338
@pranavpranav9338 3 года назад
ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 🤣
@Manojkumarkc28
@Manojkumarkc28 Год назад
Nice program 💯💯💯💯💯😍😍😍😍😍🥰🥰🥰🥰🥰🥰
@sanutamang977
@sanutamang977 6 лет назад
Njn enjoy cheyyununde ee program
@noexcuse2863
@noexcuse2863 3 года назад
2021 ill ee prank kanunnavar indo
@sadiqsadi2196
@sadiqsadi2196 5 лет назад
ഇത് പെയിന്റ് പരസ്യം ആണെന്ന് തോന്നിയവരുണ്ടോ 😂😂😂😂😂 എന്നാൽ ഒന്ന് മിന്നിച്ചേക്കണേ
@shaymaafra9749
@shaymaafra9749 6 лет назад
super
@faisufaiz6025
@faisufaiz6025 6 лет назад
Pre planning onnu change cheythu koode
@nazarvk828
@nazarvk828 6 лет назад
Super
@varghesephilip5656
@varghesephilip5656 6 лет назад
👗z Z .?9
@haframol2879
@haframol2879 4 года назад
Enikum orale patikendiyirunu adhinu ipol entha oru vazhi
@sadhamolaripra9466
@sadhamolaripra9466 5 лет назад
Evare sound kettathanne manassilakum
@Jameswilson-sx4sl
@Jameswilson-sx4sl 5 лет назад
Thanviiiiii paavam😍😍😘😘❤️❤️
@krampus9042
@krampus9042 3 года назад
Paatu paaadu paatu paaaadu paaatu paadu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@haneefhaneef5148
@haneefhaneef5148 4 года назад
Naattukari tanvi supper
@sanjusajan8254
@sanjusajan8254 6 лет назад
Ithu acting ano atho original ano ennu enikku ariyila ennalum itrayum nal ayiii ivare 2 pere kandal arinjude ..kochu pilarkku manasil akum Allo
@nayanaj6387
@nayanaj6387 6 лет назад
Ithu original thanna... Avare pattikkan kondoya aalanu njan... Orupadu kllam paranja avde kondoye avare.... Nerittu kanumbo avarde mukham familiar aayi thonnilla... They looks diffrnt ..
@jibig09
@jibig09 6 лет назад
Nayana J Uva!! Sammadhichu... Oru opticiane kandu kannonnu test cheythu nokkunethu nalletha..
@wedemboyz2295
@wedemboyz2295 6 лет назад
Nchan appozhum katta waiting anu ningala episode varan
@Skvt-vl2uv
@Skvt-vl2uv 3 месяца назад
3:11 😅😅😅
@donnypsymoon7289
@donnypsymoon7289 6 лет назад
ചിരിച്ചു മരിച്ചു
@magnified4827
@magnified4827 5 лет назад
9:46 😂😂
@sudheervt1727
@sudheervt1727 5 лет назад
പൊളിച്ചു കലക്കി കിടുക്കി
@blasters0074
@blasters0074 4 года назад
തൻവിയെ സ്റ്റാർ മജിക്കിൽ തന്നെ ഇഷ്ടമാണ്, ഇത് കണ്ടപ്പോൾ ഇത്തിരി ബഹുമാനം കൂടി തോന്നി... വീഴ്ചയുടെ പരുക്കുകൾ ഓക്കേ മാറി..
@kannimangos8028
@kannimangos8028 6 лет назад
സാബു ചേട്ടാ ചേട്ടന്റെ ഈ വെപ്പ് പല്ലു വെച്ച ഫേസ് ഒർജിനൽ ഫേസ്നെക്കാൾ ഫെമിലിയെർ ആയി കെട്ടോ
@Born_To_Feel_Music
@Born_To_Feel_Music 5 лет назад
സത്യം
@anilridervlogger7260
@anilridervlogger7260 3 года назад
Poli 😆😆😆
@Vaishnavam90
@Vaishnavam90 6 лет назад
Francis കിടു
@ichuyousuf1206
@ichuyousuf1206 3 года назад
😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣👍👏👏
@sazz6363
@sazz6363 6 лет назад
Pwolichu
@optionjd3077
@optionjd3077 5 лет назад
Armada.....paranja athe kalakki
@amruthamavily
@amruthamavily 6 лет назад
4.56
@Abuilaan10
@Abuilaan10 9 месяцев назад
2024 👏👏👏
@shamjithc3845
@shamjithc3845 5 лет назад
Sabuvinte pallum francisinte thadiyum
@demboy12
@demboy12 6 лет назад
Chirich vayattathu lock veeenu😂😂
@prettykurianphilip3096
@prettykurianphilip3096 6 лет назад
നല്ല പരിപാടി ആയിരുന്നു ഇങ്ങനെത്തെ പരിപാടികൾ പ്രതിക്ഷിക്കുന്നു
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 231 тыс.
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Uppum Mulakum 3 | Flowers | EP # 88
22:27
Просмотров 228 тыс.
Bhaskaran Pillai Technologies | Comedy | Karikku
20:19