Тёмный

LOL! What husband did after finding out that his wife has a lover | Oh My God | EP 117 | Kaumudy TV 

Kaumudy
Подписаться 5 млн
Просмотров 1,7 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 533   
@rajuanittaanittaraju3818
@rajuanittaanittaraju3818 3 года назад
ഈ ചേട്ടന്റ്റെ അറിവും,വിവരവും പോസിറ്റീവ് അറ്റിറ്റ്യൂഡും ....👏👏👏👏👍👍👍👌👌നിസാര കാര്യങ്ങൾക്ക് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് ആ ചേട്ടന്റ്റെ വാക്കുകൾ
@localriderkerala
@localriderkerala 4 года назад
വേഷം കൊണ്ട് ആരെയും അളക്കരുതെന്ന് പറയുന്നത് വെറുതെയല്ല. പാവപ്പെട്ടവനാണു പക്ഷെ സ്റ്റാൻഡാർഡ് മനുഷ്യൻ ❤❤
@Santhosh-my8nu
@Santhosh-my8nu 3 года назад
വേഷത്തിന്റെയും ഭാഷയുടെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ഒരാളെയും വിലയിരുത്താൻ പാടില്ല
@VaishnavMonu-v9e
@VaishnavMonu-v9e 4 месяца назад
😊
@srmediakonni5969
@srmediakonni5969 4 года назад
ആ പണിക്ക് വന്ന ചേട്ടന്റെ വോയിസ് സൂപ്പർ സൂപ്പർ സൂപ്പർ
@praveenkadavath7896
@praveenkadavath7896 4 года назад
Ee comment aanu njan nokkiyath
@sufiyansalim9856
@sufiyansalim9856 4 года назад
Atheiii❣️❣️❣️
@ptabhilashpt
@ptabhilashpt 4 года назад
Correct
@velayudhanpv8066
@velayudhanpv8066 3 года назад
🤣
@mckck338
@mckck338 7 месяцев назад
Mv govindan😂
@sreejithravi6379
@sreejithravi6379 3 года назад
ചേട്ട ൻ വേറെ ലെവൽ❤❤❤കിടിലം,,,അറിവും വിവേകവും ഉള്ള മനുഷ്യൻ🌷🌷
@amal-wd3iv
@amal-wd3iv 2 года назад
😂
@udayansahadevan1715
@udayansahadevan1715 2 года назад
നല്ല നല്ല ഉപദേശങ്ങളാണ് നമ്മുടെ അതിഥിയിൽ നിന്നും ലഭിച്ചത്. യഥാർത്ഥത്തിൽ മരിക്കാൻ പോകുന്നവർപോലും ഇദ്ദേഹത്തിന്റെ ഉപദേശത്താൽ പിന്മാറും. ഫ്രാൻസിസ് സാറേ നിങ്ങളുടെ അഭിനയം എടുത്തുപറയേണ്ടതാണ് 👍🙏🏻👍🙏🏻
@syamavipin2665
@syamavipin2665 4 года назад
ചേട്ടൻറെ voice കിടു.......... ഡബിങ് ചെയ്യാൻ കൊള്ളാം
@vishnucp4798
@vishnucp4798 3 года назад
🙏🙏🙏🙏
@nammude_logam
@nammude_logam Год назад
ഒരു പ്രശനം നടക്കുമ്പോൾ കഷാരയിൽ ഇരുന്നു തന്നെ ഉബദേശം കൊടുക്കുന്ന മറ്റുകുടുബ കാര്യത്തിൽ ഇടപെടാത്ത ചേട്ടായി തന്നെ മാസ്സ് ❤️😍🥰💞
@Athulkrisha2003
@Athulkrisha2003 3 года назад
ഇവരുടെ മോർച്ചറിയിൽ പ്രാങ്ക് കണ്ടവർ ഉണ്ടോ ഞൻ ജീവിതത്തിൽ ഇങ്ങനെ ചിരിച്ചിട്ടില്ല അമ്മ കണ്ടു വഴക്കു പറഞ്ഞു 🤣🥰😔🤣🤣🤣🤣
@malu7946
@malu7946 4 года назад
ഈ ജീവിതമൊക്കെ ജീവിക്കാനുള്ളതാണ്. ഇതൊക്കെ സോൾവ് ചെയ്യാം. വല്യ ആനക്കാര്യമൊന്നുമല്ല.... പോസിറ്റീവ് വാക്കുകൾ! ചേട്ടൻ 💜🙏
@Jaleelplr
@Jaleelplr 6 лет назад
നിഷ്കളങ്കനായ പാവം മനുഷ്യൻ 😞😞😞😞😞😌
@ziyatechvlog1772
@ziyatechvlog1772 4 года назад
Yes
@ushaviswan1699
@ushaviswan1699 4 года назад
True
@anjurahul484
@anjurahul484 4 года назад
Aa uncle oru gentleman thanne... Hats off him👏👏👏👏
@sambhushaji3685
@sambhushaji3685 5 лет назад
ഈ ചേട്ടനെ ഒക്കെ വിശ്വസിച്ചു പണിക്ക് വിളിക്കാം നല്ല ആത്മാർത്ഥത ഉണ്ട്
@ziyatechvlog1772
@ziyatechvlog1772 4 года назад
Yes, very correct
@subaidashanu7834
@subaidashanu7834 4 года назад
.
@manikandans9344
@manikandans9344 3 года назад
സത്യം.... 👍👍👍
@anoop_adoor8278
@anoop_adoor8278 3 года назад
നല്ല പാകതയോടെ സംസാരിച്ച ചേട്ടൻ നല്ല വ്യക്തിത്വം
@BijuManatuNil
@BijuManatuNil 3 года назад
എന്തു കണ്ടാലും കുലുങ്ങാത്ത മനുഷ്യൻ ഭയങ്കര മനസ്സാണ് 😍😍😍
@entertainmentkl5571
@entertainmentkl5571 4 года назад
ഈ ചേട്ടനാണ് ഇന്നത്തെ ഷോയുടെ ഹൈലേറ്റ് എന്നുള്ളവർ ലൈക്കടിക്കുക
@philominaabraham7286
@philominaabraham7286 3 года назад
Chttan virachupoi
@esathannickal6830
@esathannickal6830 3 года назад
@@philominaabraham7286 Chetan nalla sciene ayirikum kandath
@sreejiedayam4848
@sreejiedayam4848 5 лет назад
പണിക്ക് വന്ന ചേട്ടൻ നല്ല വിവരം ഉള്ളതാണ് .....
@rahulkrishnan444
@rahulkrishnan444 6 лет назад
പണിക്കു വന്ന പുള്ളി നല്ല ഒരു വിവരമുള്ള മനുഷ്യൻ..
@ziyatechvlog1772
@ziyatechvlog1772 4 года назад
Yes
@raveendranmr4343
@raveendranmr4343 4 года назад
നന്നായി ഇഷ്ടപ്പെട്ടു. എത്ര കണ്ടാലും മതിയാവില്ല
@leelamavarghese9297
@leelamavarghese9297 3 года назад
Thttimmutt)im
@renjithr4187
@renjithr4187 2 года назад
Yes
@ajayalexjoseph2925
@ajayalexjoseph2925 6 лет назад
നിങ്ങൾ വളരെ ആത്മാർത്ഥമായി തന്നെ അഭിനയിക്കുന്നുണ്ട് അതിനായി എന്ത് ത്യാഗവും സഹിക്കുന്നുമുണ്ട് പക്ഷെ ഉണ്ടാകുന്ന വിഷയങ്ങൾ എല്ലാം എത്ര അരോചകമാണ് എന്ന് പറയാതെ വയ്യ ...നിങ്ങളുടെ കൂട്ടത്തിൽ അഭിനയ ശേഷി ഉള്ളവരെ ഉള്ളൂ ബുദ്ധി ഉള്ളവർ ഇല്ല
@harisankar.b619
@harisankar.b619 5 лет назад
Enthanu ningal udheshikkunna budhi onn paranju thannirunneel nannayene
@samkkm3313
@samkkm3313 4 года назад
@@harisankar.b619 😂
@Teslinmary582
@Teslinmary582 3 года назад
Inganeyokke ningalku onnu shoot cheyan pattumo,
@kramachandran2846
@kramachandran2846 2 года назад
ആ ചേട്ടന്റെ ശബ്ദം തന്നെ എത്ര സുന്ദരം.
@anilayoor
@anilayoor 6 лет назад
ആ ചേട്ടനും പൊളിച്ചു നാട്ടുകാരും പൊളിച്ചു 😂😂😂 ഫ്രാൻസിസും കുട്ടരും തടി കേടാകാതെ രക്ഷപെട്ടു 😂😂😂 ഇല്ലെങ്കിൽ പെട്ടു പോയേനെ
@Thomas_shelby591
@Thomas_shelby591 3 года назад
അറിവും വിവരവും ഉള്ള മനുഷ്യൻ 👌👌ജീവിച്ചു കാണിക്കണം നമ്മൾ
@naz1512
@naz1512 4 года назад
ഇത്രയും അടിയും പിടിയുമൊക്കെ ഉണ്ടായിട്ട് കസേരയിൽ നിന്നെണീക്കാത്ത ചേട്ടനാണ് ഇന്നത്തെ ഹീറോ 😍😍🤩🤩
@nazriar808
@nazriar808 5 лет назад
Aa Chaettan Supper...Enthoru Qualityulla manushyan 😍😍😍
@vivivsvdq7554
@vivivsvdq7554 4 года назад
E brohs randum cinemayil varanam...supb real acting...
@khiladibazigarbazigar5373
@khiladibazigarbazigar5373 4 года назад
ഇതിൽ ഏറ്റവും കൂടുതൽ കോമഡി ക് scop ഉണ്ടായിരുന്നത് ഭർത്താവ് പുറത്തു പോവണം. എന്നിട്ട് നിഷ്കളങ്കൻ ജാരനേ കാണണം ആയിരുന്നു അപ്പോൾ ആണ് കോമഡി
@Miracle77785
@Miracle77785 4 года назад
Nalla positive attitude Ulla manushyan 😊
@jasmindiaries1426
@jasmindiaries1426 3 года назад
പണിക്കു വന്ന ആ മാമന്റെ വീട്ടിൽ ഒരു മരു മകൾ ഉണ്ടെങ്കിൽ... അവൾ ഭാഗ്യവതി ആണ് 😍😍😍ഇതുപോലെ ഒരച്ചനെ കിട്ടിയില്ലേ 💜💜💜💜
@omanaasokan8198
@omanaasokan8198 3 года назад
ആ എനിക്ക് ഒന്നും മനസ്സിലായില്ല ഇത് കണ്ടിട്ട്..... പണിക്കുവന്ന ചേട്ടന് ഒരുപാട് ഇഷ്ടമായി... ഞങ്ങളുടെ ഇവിടെയുമുണ്ട് അതുപോലെ ഒരു ചേട്ടൻ അത് പോലെ മുഖച്ഛായ... സ്വരവും സൂപ്പർ...
@fazilpachu8310
@fazilpachu8310 6 лет назад
അടിപൊളി മനുഷ്യൻ
@aneeshriyas1870
@aneeshriyas1870 5 лет назад
Fa
@ziyatechvlog1772
@ziyatechvlog1772 4 года назад
Yes
@santhuknpysanthu9803
@santhuknpysanthu9803 6 лет назад
ആത്മാർത്ഥത ഉള്ള ഒരുചേട്ടൻ. ജോലിക്കാരൻ ഉമ്മ
@jamsheerkottappuram9133
@jamsheerkottappuram9133 5 лет назад
Santhu knpy Santhu athe
@rajeshkn1766
@rajeshkn1766 4 года назад
പണിപാളി
@pathanamthittakaran81
@pathanamthittakaran81 4 года назад
എല്ലാം സ്ക്രിപ്റ്റ് ആണ്
@Shfeeqtirur
@Shfeeqtirur 6 лет назад
കഴുത്തിൽ കയറിട്ടുള്ള കളി നല്ലതല്ല ഒന്ന് പിഴച്ചാൽ എല്ലാം തീർന്നേനെ ..പിന്നെ.ഇതിനെക്കാളും നന്നാക്കാമായിരുന്നു വീട്ടിൽ ജോലിക്കു ആളെ കൊടുന്നിട്ട് താങ്കൾക്കു പുറത്തു പോയിവരാമെന്നു പറഞ്ഞു പോകാമായിരുന്നു അതിനിടയിൽ ജോലിക്കാരൻ അവിഹിതം കാണാനിടയാകുകയും ഭാര്യ ജോലിക്കാരനോട് അദ്ദേഹം വന്നാൽ പറയല്ലെ എന്നൊക്കെ പറയുന്ന രീതിയിൽ ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ ലഭിക്കുമായിരുന്നു താങ്കൾ തിരിച്ചു വരുമ്പോൾ ജോലിക്കാരന്റെ നിലപാടും സർപ്രൈസായേനെ ..
@SurajKumar-rn7sx
@SurajKumar-rn7sx 4 года назад
Mmm bhaviyil director
@maheenkhan4441
@maheenkhan4441 4 года назад
Nice
@renjitharackal8558
@renjitharackal8558 4 года назад
Anubhavam guru...
@SreeK03
@SreeK03 4 года назад
Wow👏👏👏💯
@sureshkarunagappally
@sureshkarunagappally 4 года назад
Varunna chettan kozhi aanel pinne pullikkukkum oru panku kodukkan paranjene 😂😂
@arashapn686
@arashapn686 3 года назад
Panik vanna chettan poli ayalk panikodukan nokit ivark panikitty poli poli Super pavam chettan 😂😂😂😂😂😂😂😂😂😂😂😂😆😆😂😂😂😂😂😂😂😂😂😂😂
@shanavasvs5829
@shanavasvs5829 6 лет назад
പുതിയ പെൺകുട്ടി നല്ല അഭിനയം
@freebird2533
@freebird2533 6 лет назад
nammude eleenayude oru cut undalle
@cinepileAlfin
@cinepileAlfin 6 лет назад
Dhnya mohan nedumangad
@rashimrt9981
@rashimrt9981 6 лет назад
Good acting
@bakerworld510
@bakerworld510 5 лет назад
@@cinepileAlfin athe
@balanc8531
@balanc8531 5 лет назад
Shanavas Vs
@rejiselvaraj2787
@rejiselvaraj2787 5 лет назад
He's a good gentle man
@nammude_logam
@nammude_logam Год назад
ഫ്രൻസ് ചേട്ടന്റെ കലിപ്പാന്റെ കാന്താരി 🤣നല്ല അടിപൊളി ആയി അഭിനയിച്ചു ❤️💞🥰
@sahal_mza6825
@sahal_mza6825 5 лет назад
Jolikke Vanna chettan pwoli macha pwoli*_* motivating sir
@HariAyiravalli
@HariAyiravalli 5 лет назад
ഈ ചേട്ടൻ വേറെ ലെവലാണ്
@adarshadhu3920
@adarshadhu3920 3 года назад
Krshan to the next few weeks and then the
@sarathshankar3645
@sarathshankar3645 4 года назад
നാട്ടുകാർ മിക്കവാറും ഹൗസ് ഓണറെ കുറ്റപ്പെടുത്താൻ സാധ്യത ഉണ്ട്. അയാൾക്ക് ആയിരിക്കും ഇതിന്റെ ലോങ്ങ്‌ term നെഗറ്റീവ് എഫക്ട്
@ChetanSharma-sk8gu
@ChetanSharma-sk8gu 3 года назад
Dhanya.....you r beautiful and a good actor too...much better than any contemporaries... U should pursue acting seriously!!!!
@srivalliashok9188
@srivalliashok9188 6 лет назад
പാവം ആ ചേട്ടൻ
@brabhijithssofji
@brabhijithssofji 4 года назад
എന്റെ വീടിന്റെ അടുത്തുള്ള ബാബു മാമൻ
@muhammedhaneefaking9804
@muhammedhaneefaking9804 3 года назад
nmbr kitto
@christianthomas5607
@christianthomas5607 6 лет назад
എന്നാ തൊലിഞ്ഞ ബാക്ക്ഗ്രൗണ്ട് ചിരി ആണ് ഇത്....
@ajibenila409
@ajibenila409 4 года назад
എന്തൊരു പച്ചയായ മനുഷ്യൻ... 💕💕
@banooadham1893
@banooadham1893 2 года назад
ഇത് പ്രകാശന്റെ വീടല്ലേ... പ്രകാശൻ വിറ്റു 🤣🤣🤣🤣
@josephthomas3059
@josephthomas3059 3 года назад
ആ പാവം ചേട്ടനെ ദൈവം അനുംഗ്രഹിക്കട്ടെ.
@abhijithr4522
@abhijithr4522 6 лет назад
ഇത് വേറെ ഒരു രീതിയിൽ ചെയ്തിരുന്നെങ്കിൽ ഒരുപാട് നന്നായേനെ കൂടുതൽ രസകരമായ മുഹൂർത്തങ്ങളും ഉണ്ടായേനെ ,ആ ജോലിക്കാരൻ ചേട്ടനെ വീട്ടിൽ പണിക്ക് വിളിച്ചുകൊണ്ട് വന്നിട്ട് വീട്ടുകാരൻ പുറത്ത് എങ്ങാനും പോവാണെന്ന് പറഞ്ഞു പോകാണമായിരുന്നു,ആ സമയത്ത്‌ ആ പെണ്കുട്ടി ജോലിക്കാരൻ ചേട്ടനെ അകത്ത് റൂമിലേക്ക് ബൾബ് മാറ്റാൻ ആണെന്നും പറഞ്ഞു വിളിച്ചു കയറ്റണമായിരുന്നു, ആ സമയത്ത് പുറത്തു പോയ വീട്ടുകാരൻ ചേട്ടൻ തിരിച്ചു വന്ന് ജോലിക്കാരൻ ചേട്ടനും പെണ്കുട്ടിയും റൂമിൽ നിക്കുന്നത് കാണണമായിരുന്നു,അതിനെ തുടർന്ന് ജോലിക്കാരൻ ചേട്ടനും ആ പെണ്കുട്ടിയും തമ്മിൽ റൂമിൽ എന്താണ് എന്ന് ചോദിച്ചുകൊണ്ട് അവരെ രണ്ടുപേരെയും സംശയിക്കുന്ന രീതിയിൽ വരണമായിരുന്നു ,,,,അങ്ങനെ ആയിരുന്നു ഇന്നത്തെ എപ്പിസോഡ് എങ്കിൽ ഒരുപാട് ചിരിക്കാൻ ഉള്ള മുഹൂർത്തങ്ങൾ ഉണ്ടാക്കാൻ സാധിക്കുമായിരുന്നു
@Nithin_Kiriyath
@Nithin_Kiriyath 6 лет назад
കമ്പിക്കഥകൾ വായിച്ചു നല്ല ശീലമുണ്ടല്ലേ 😂😂 ആ ഭാവന കണ്ടപ്പോ തോന്നി 😂😂
@shahinshaz6855
@shahinshaz6855 6 лет назад
@@Nithin_Kiriyath ha ha
@farookhf4102
@farookhf4102 6 лет назад
@@Nithin_Kiriyath 😂😂😂😂😂
@mechbroi8032
@mechbroi8032 6 лет назад
Ethentha kambi kadhayo
@shuhaib127
@shuhaib127 6 лет назад
ABHIJITH Nadi kulathil chadukayanallo.. appo camera evde vekkanam
@josephfernandezm4518
@josephfernandezm4518 2 года назад
Actress superb acting ❤️
@rohitsr1359
@rohitsr1359 3 года назад
കൊച്ചിലെ തൊട്ട് ഉള്ള doubt ആണ്.... ഈ സമ്മാനം ന്ന്‌ പറഞ്ഞു കൊടുക്കുന്ന ഈ ബോർഡ്കൾ വെച്ച് ഇവര് എന്ത്‌ ചെയ്യണം....
@shyamandtechnology
@shyamandtechnology 4 года назад
2018 ഇൽ മാസ്ക് വെച്ച് മാതൃക ആയ ആൾ :)
@susanmathew1306
@susanmathew1306 4 года назад
Loved the way he called the whole neighborhood 😂
@bambala469
@bambala469 4 года назад
ധന്യയുടെ അഭിനയം കിടു
@roysir3052
@roysir3052 4 года назад
She is perfect actor
@jefinjose4330
@jefinjose4330 5 лет назад
Valare valare moral value ulla oru nalla manushyan!!
@davisparakkal7533
@davisparakkal7533 5 лет назад
ഇ പരി പാടി അത്ര നല്ലതാല്ലാ
@davisparakkal7533
@davisparakkal7533 5 лет назад
പാവം ഐലക്കാക്കർ
@ashiqbava8740
@ashiqbava8740 5 лет назад
Pavm chettan .....education undu aalaku...pavam 😍
@aswathim.3458
@aswathim.3458 6 лет назад
adipoli...chirichu chathu😂😂😂😂😂😂😂😂😂😂 ithile ororutharudeyum bhavangalum dialogueum nalla rasam thanne...thnks chettanmare😀☺
@abusufiyan8111
@abusufiyan8111 5 лет назад
Super episode...but കുറച്ചു നേരത്തേ Climax ആക്കണമായിരുന്ന ചേട്ടൻ നാട്ടുകാരെ വിളിക്കുന്നതിന് മുമ്പ് :
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 4 года назад
a sincere and innocent man
@jackthestuddd
@jackthestuddd 6 лет назад
14:58 - എന്നെ ഒന്ന് റോഡിലിറക്കി വിടാൻ..😂
@sialaksr
@sialaksr 3 года назад
Chettante voice sup...
@afreedhmv1784
@afreedhmv1784 4 года назад
Corrona varunnadin munne mask itta pulli 😁
@nikhilkmr1921
@nikhilkmr1921 4 года назад
14:21🤣🤣........ മോനെ വിളി ശ്രദ്ദിച്ചവർ ഉണ്ടോ
@sajadabdeen9279
@sajadabdeen9279 4 года назад
Ep polichu
@sajesh618
@sajesh618 2 года назад
ദാ അണ്ണന്റെ കൈലി 🤣🤣🤣🤣🤣
@vivivsvdq7554
@vivivsvdq7554 4 года назад
Real comedy.....randumoonu veetyl bulb redtakanondennu...heavy acting..fan f yours......do do toooo nu pedikanaaanenu ath keatti chirich vallathayeee😂😂😂😂😂😂😂😂😂😂😂
@ranjushyam1998
@ranjushyam1998 6 лет назад
Guest chettan super..nallae manasaanu
@kwtkwt1590
@kwtkwt1590 3 года назад
സൂപ്പർ ...പാവം ചേട്ടൻ
@Sallar62
@Sallar62 2 года назад
പണിക് വന്ന ചേട്ടൻ ❤❤👍🙏
@jeffinjoseph9243
@jeffinjoseph9243 Год назад
റോങ് വർത്തമാനം പറയരുത് 😂😂😂😂🤣😂😂😂🤣😊😇😇😇😇😍😍😍😍😍😍😍
@sissyvennat1573
@sissyvennat1573 2 года назад
Ethanu manushiyen. I like him.
@shijovn3783
@shijovn3783 6 лет назад
ആ ചേട്ടനും ചേച്ചിയും തമ്മിൽ ആയിരുന്നു ബന്ധം എങ്കിൽ പ്രോഗ്രാം കുറച്ചു കൂടി ഉഷാർ ആയേനെ ഇത് ലാസ്റ്റ് നാട്ടുകാര് പഞ്ഞിക്കിട്ടനെ 😀😀😀😀😀
@reniltk1874
@reniltk1874 5 лет назад
ഇതാ അണ്ണന്റെ കൈലി,, 🤣🤣🤣🤣🤣🤣🤣🤣
@rahmathullaet2388
@rahmathullaet2388 4 года назад
ഇങ്ങനെ ഒരു പെരുവാടിക്ക് ആ വീട് കൊടുത്ത ആൾക്കാണ് എല്ലാ നഷ്ടവും എനി ആ വീട്ടിൽ ശെരിക്കും ഒരു പ്രശ്നം ഉണ്ടായാൽ ആ നാട്ടുകാർ ഓടിവരുമോ
@mews3299
@mews3299 6 лет назад
ഇതിലിപ്പൊ ആര് ആര്‍ക്കാണ് പണി കൊടുത്തത് ആര്‍ക്കാണ് പണി കിട്ടിയത്...
@jojojoy7242
@jojojoy7242 6 лет назад
ഇത് കണ്ടു കൊണ്ട് ഇരിക്കുന്ന നമ്മുക്കാണ് അവർ പണി തന്നത്..😁😁😁
@vitravinay6056
@vitravinay6056 4 года назад
Athe athe😁
@fazilpachu8310
@fazilpachu8310 6 лет назад
ചേട്ടൻ അടിപൊളിയാണ്
@lalithaa2320
@lalithaa2320 3 года назад
നിങ്ങള് ചത്താൽ അവൻ ഇനിയും വരും. അങ്ങനെ നമ്മൾ ചതുകൊടുത്താലോ. അവനെ നമുക്ക് ഇനിയുയും പിടിക്കണ്ടേ.
@abbroadcast2842
@abbroadcast2842 5 лет назад
Oru karyam ipola sradicha sabu nice ayi angu scoot akum ....francis poli
@llllsrllll1036
@llllsrllll1036 4 года назад
6:50 sabu massssss 😂😂😂😂😂😂😂
@lijupk9203
@lijupk9203 6 лет назад
Chettan superb aanu
@soudamahin3377
@soudamahin3377 4 года назад
ഇങ്ങനെ വേണം മനുഷ്യൻ ആയാൽ
@leoanthikad
@leoanthikad 6 лет назад
15:20 , 15.55 ഈ വീഡിയോ കാണുന്ന ജനങ്ങൾ എന്ത് ആണ് ഇതിലുടെ മനസ്സിൽ ആകുന്നത്. തെറ്റായ സന്ദേശം .
@roychacko1805
@roychacko1805 3 года назад
പാവം നല്ല മനുഷ്യൻ....
@koottumkaljubin
@koottumkaljubin 4 года назад
aa chettan super👌 perfect voice ❤️
@ayanamm785
@ayanamm785 6 лет назад
virunnukaran chetta adipoli nalla manasatto
@nidhisworld2446
@nidhisworld2446 5 лет назад
Nalla manushan 😘😘😘pavam chettan
@hizamnaseef3305
@hizamnaseef3305 5 лет назад
നാട്ടുകാർ കേറി മെയ്യാത്തത് ഇവന്മാരുടെ ഭാഗ്യം..... ചേട്ടൻ ഇവന്മാർക്ക് കൊടുത്തു പണി....
@ajuroman5599
@ajuroman5599 3 года назад
Chettan supperto💋
@deepseamedia7551
@deepseamedia7551 3 года назад
Annante kaili.....ath kidu
@vk7357
@vk7357 5 лет назад
12:26😆😆 ആള് പോയി. Omg ചമ്മിപോയി
@nallavanmd1984
@nallavanmd1984 5 лет назад
കതകിന്റെ പുറകിൽ നിന്നും ആളെ പിടിച്ചപ്പോൾ പാവം ജോലിക്ക് വന്ന ചേട്ടന്റെ കിളി പോയ ഒരു നോട്ടം യെസ്പ്രെഷൻ 😀😀😀 പാവം നല്ല ഒരു മനുഷ്യൻ
@pradeepg8858
@pradeepg8858 4 года назад
എനിക്ക് ഇനി രണ്ടു മൂന്ന് വീട്ടിൽ കയറി ബൾബ് മാറ്റാനുള്ളതാ.. ചേട്ടൻ സൂപ്പർ ചേട്ടൻ..
@noufansha7304
@noufansha7304 5 лет назад
അടി കിട്ടാൻ ചാൻസുള്ള ഭാഗങ്ങളിൽ സാബു എല്ലാ ഗ്യാപ്പിലും മാറി നിൽക്കുന്നുണ്ടല്ലോ ഇതിലും അത് പോലെ രാത്രിയിൽ ഷൂട്ട് ചെയ്ത കശാപ്പുകാരന്റ സീനിലും 😂😂😂😂
@chandhukuttan3381
@chandhukuttan3381 6 лет назад
Nalloru paavam manushyan.. 😊😊😊😊😊😊
@zmeyysuneer4154
@zmeyysuneer4154 5 лет назад
ഇതിൽ നിങ്ങൾ നൽകിയ msg എന്തുവാ?.. തൂങ്ങുന്നത് കുഞ്ഞുങ്ങൾ കണ്ടു അനുകരിക്കില്ലേ???
@aminijpoulson3139
@aminijpoulson3139 4 года назад
അങ്ങനെയാണെങ്കിൽ സേട്ടൻ സിനിമകൾ കുട്ടികളെ കാണിക്കരുത് 🤭🤭🤭
@BalajisWorld
@BalajisWorld 4 года назад
നല്ല മനുഷ്യൻ ഈ ചേട്ടൻ..Great Chettan
@rajutthomas8317
@rajutthomas8317 3 года назад
അടിപൊളി ya അളിയാ
@sajeshsajesh7419
@sajeshsajesh7419 4 года назад
Chettan star anu
@g.vijayang.vijayan2745
@g.vijayang.vijayan2745 3 года назад
😍 ബിവGGGFFFF
@sallurocksz3331
@sallurocksz3331 4 года назад
Pavam chetan 😍
@wordsofwisdom8852
@wordsofwisdom8852 6 лет назад
Nalla maturity ulla chettan..
@shoukathalihamza617
@shoukathalihamza617 5 лет назад
He could have been a counselor . Good advices
@babeeshchathoth6539
@babeeshchathoth6539 4 года назад
ചേട്ടൻ ന്റെ ചിരി 👍
@shahyponnus5679
@shahyponnus5679 3 года назад
ഈ ചേട്ടന്റെ ഭാര്യ പുണ്യം ചെയ്തിട്ടുണ്ട് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ 🥰🥰🥰🥰
@rahmathullaet2388
@rahmathullaet2388 4 года назад
എനി ശെരിക്കും ആ വീട്ടിൽ ഇങ്ങനെ ഉണ്ടായാൽ നാട്ടുകാർ ഓടിവരുമോ നിങ്ങൾ എന്ത് വിഡ്ഢിത്തരമാണ് ചെയ്തത്
Далее
ИСТОРИЯ ПРО ШТАНЫ #shorts
00:32
Просмотров 224 тыс.