Front Shoulder - Backshoulder അകലം ശരിയാകുന്നില്ല. അത് നിങ്ങൾ ചെയ്തപ്പോഴും അങ്ങനെ തന്നെയാണ് . അവിടെ വച്ച് വീഡിയോ cut ചെയ്തിട്ടുണ്ട് . തെറ്റിപ്പോയാൽ അത് ശരിയാക്കി വീഡിയോ ഇടണം .അല്ലാതെ ഞങ്ങളേം കൂടെ തെറ്റിക്കരുത്
Front part cut cheitha measurement vere.. Stitch cheitha measurement vere.. ഇങ്ങനെ വീഡിയോ ചെയ്താൽ അറിയാത്തവർക് ആകെ കൺഫ്യൂഷൻ ആകും.. പറഞ്ഞു കൊടുക്കുമ്പോൾ currect ആയി പറഞ്ഞു കൊടുക്കുക...
Ee vdo thazhe vereyum cmnts vannit und aarkum manassilavathad illalo ☺️☺️ frount back vere measumentsil aan ath cheyyuka ath Enik angane alle kaanikan pattu 😎 aadyam aayit aan ingane Oru cmnt 👍 kuzhapamilla onnude vdo kandal madhi appo manassilayikkolum😊