Тёмный
No video :(

LOOK കണ്ട് എടുക്കാൻ നിൽക്കണ്ട പണി മേടിക്കും 😑 TVS NTORQ 125 Super Squad Edition | Ntorq User Review 

Gopikrishna Techy
Подписаться 100 тыс.
Просмотров 86 тыс.
50% 1

Hey Guys Welcome Back !
Tech | Vlogs | Games
A Complete Packed RU-vid Channel
Connect me on :
Instagram : / gopikrishna_techy
Discord : / discord
GAMING CHANNEL : @RG GAMING STUDIO
/ rggamingstudio
►► Gears used
Laptop : Hp Pavilion 15 - amzn.to/3gsskca
Keyboard & Mouse : amzn.to/3B3YuUS
Webcam : amzn.to/3GodNc1
RGB Mouse Pad :amzn.to/35GJr7I
Microphone : amzn.to/3J5peqz
Headphone : amzn.to/3gqyoBL
Tws Earbuds : amzn.to/3LopWS3
Ring light : amzn.to/3J5pi9N
Mobile Holder : amzn.to/3HvgUQN
Alexa : amzn.to/34cPGA4
Camera : amzn.to/3Gwpc9D
Lens : Kit lens 15-45mm
Smartphone : amzn.to/35HbeF6
Main Tripod : amzn.to/3Hu7mpa
Vlogging Tripod : amzn.to/3uxhQjN
Gorilla Tripod : amzn.to/3smdWHI
Vlogging Microphone : amzn.to/3smCz7a
Usb Hub : amzn.to/3AZHAq6
Power Bank : amzn.to/3GtB0cL
Wifi - BSNL Fiber
#gopikrishnatechy #ntorq #ntorq #tvs #user #userreview #scooter #under1lakh #tvsntorqbs6
#malayalamuserreview
ntorq user review
ntorq malayalam user review 2023

Опубликовано:

 

20 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@whiteline5713
@whiteline5713 Год назад
Using for last one year Pros:Driving comfort Initial acceleration Stability Fiber parts Engine power Braking Overtaking stability So on Cons: mileage Seating position : Service : Will take take time for service coz most of the parts inside the body : Availablity of spares even in service centers : Required correct spares
@NIJO_JOHN_
@NIJO_JOHN_ Год назад
Than parayunathu oruu negattiveee alla 40+ millage ind 104+ top speed und Anyayya torque indd Ettom kuduthal features undd Hazard light undd Adipoli comfort anuu Lookum poliyanu 0-60--6sec 100-37 sec ethum
@Anooj__
@Anooj__ Год назад
എന്ത് പണി കിട്ടാനാ എല്ലാ വണ്ടിയും കണക്കാ എന്തേലും കുഴപ്പം ഉണ്ടാവാതെ നിൽക്കില്ല 😜😁😁
@kannuz.9723
@kannuz.9723 2 месяца назад
😁😁😁
@suhaibap4181
@suhaibap4181 6 месяцев назад
ഞാൻ എടുത്തിട്ട് 5 വർഷം ആയി..... നല്ല വണ്ടി ആണ്....ഒരു പണിയും കിട്ടിയിട്ടില്ല, യാത്ര ചെയ്യാൻ നല്ല comfort ആണ്.......
@sathyaki
@sathyaki 2 месяца назад
mileage?
@salihshaji7179
@salihshaji7179 2 месяца назад
​@@sathyaki 47-54.33 kmpl.
@sathyaki
@sathyaki 2 месяца назад
@@salihshaji7179 decent
@soundofbamboo2269
@soundofbamboo2269 Год назад
5 വർഷം ആയി ആദ്യത്തെ ntorq എടുത്തിട്ട് ഇനി അതിൽ പോകാത്ത ലോങ്ങ്‌ ട്രിപ്പ്‌ ഇല്ലന്ന് പറയാം. നീ പറഞ്ഞ - ve ഒന്നും അതിൽ കാണാൻ ഇല്ല.. നീ പറഞ്ഞില്ലേ ഡിക്കി തുറക്കണമെങ്കിൽ താക്കോൽ ഊരി സൈഡിലെ കീ ഹോളിൽ വരണം എന്നു അതിൽ എന്താണ് - ve.. നീ ഇരുന്നോണ്ട് മറ്റേ വണ്ടിയിൽ ഒക്കെ ഡിക്കി ഓപ്പൺ ചെയ്താലും നിലത്തു ഇറങ്ങണ്ടേ ഡിക്കി തുറന്നു സാദനങ്ങൾ വെക്കാൻ 😄😄😄. അല്ലാതെ കീ ഇട്ടാൽ നിന്നെയും വെച്ചോണ്ട് ഡിക്കി ഓട്ടോമാറ്റിക്ക് ആയി ഓപ്പൺ ആകുമോ ❓️😄😄😄 എന്നാൽ നീ പറഞ്ഞത് ന്റോറക്കിനെ സംബന്ധിച്ചു - ve ആകും... 😄😄... 2 ലക്ഷ്യം km ആകുന്നു എന്റെ ആദ്യത്തെ വണ്ടി bs4. ഇതുവരെ 3 സെറ്റ് ടയർ മാറ്റി.. ബെൽറ്റ്‌ അസ്‌സിലേറ്റർ കേബിൾ എല്ലാം 5 വർഷം മുൻപ് എടുത്തത്. ലോങ്ങ്‌ പോയാൽ 54 വരെ മൈലേജ് ഇപ്പോളും കിട്ടും, ടൗണിൽ 43/45 വരെയും... പുതിയത് എടുത്തിട്ട് ഒരു മാസം ആകുന്നു ഏറ്റവും പുതിയ മോഡൽ. അതും ഒരു പ്രശ്നവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല... അവനവൻ വാഹനം ഓടിക്കുന്നതുപോലെ ഇരിക്കും അതിന്റെ പെർഫോമൻസ്.. 6 അടിക്കു പൊക്കം ഉണ്ട് ഇതുവരെ യാത്രയിൽ ഒരു പ്രോബ്ളവും വന്നിട്ടില്ല.. 100 kg ഉള്ള ആളെയും കൊണ്ടു കുട്ടിക്കാനം, രാമക്കൽ മേഡ് വരെയൊക്ക്കെ 2 വണ്ടിയിലും പലതവണ പോയേക്കുന്നു പവറിന്റെ കാര്യത്തിലൊ പെർഫോമൻസ്ന്റെ കാര്യത്തിലോ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല... നാളെ എങ്ങിനെ ആകുമെന്ന് അറിയത്തില്ല ഇതുവരെ പ്രോബ്ലം ഇല്ല. മറ്റ് 125 നെ ക്കാളും എന്തായാലും ഇതു ഒരുപാട് മികച്ചത് തന്നെയാണ്... ഈ എല്ലാ മോഡലും അടുത്തുള്ള വീടുകളിൽ ഉണ്ട്.. പിന്നെ റോഡിൽ ഇറങ്ങിയാൽ ഇതേ ഉള്ളൂ.. മറ്റെല്ലാ സ്കൂട്ടറിനെ ക്കാളും
@parvathy284
@parvathy284 4 месяца назад
❤❤❤❤❤❤
@Mwuahh__
@Mwuahh__ 3 месяца назад
Negative aayi thonniyath 1. Mileage valare kuravaan 30-35 max kittunulu 2. Clutch vibration edakk varum clutch pad urach ittaal ready aavum kurach kazhinjaal pinnem varum 3.Panel gaps varunund 4.Mattu scooter vachu nokkumpo leg space kuravaan glowbox add cheytha pinnem poyi kittum space 5.Chilark throttle cable pottunu enn parayunnunund 6.Back break ethra kootiyal even liner maariyalum petten povum 7.Chila timeil unwanted sounds varum Angane kurach negatives personal use cheythappo thonni😊
@GallivantDB
@GallivantDB Год назад
Our Ntorq is crossing 1.35 Lakh & Still running well.
@Sirajmuneer-bt5ii
@Sirajmuneer-bt5ii 3 месяца назад
Yetre modelaa??
@ronirison8718
@ronirison8718 Год назад
Ee vandik entho complaint und 😂 seat thurakumbo thanne light kathum ath kathunnilla pinne stand thattiyillenkilum vandi on aakum aadyam aa engine switch on aakku 😅 indication varunnath helmet nte aanu. Vandi full arinjitt review idu
@melwinsunny952
@melwinsunny952 Год назад
Kutta.. kuttanenthekilum arinjitte comment ide.. aale paranjele oru mistake-um illa.. ath puthiyathaayi erangunna ntorq il vannekkunna updation aane mr.😇
@shakirshamzi9055
@shakirshamzi9055 Год назад
മോനെ ഇപ്പൊ സ്കൂട്ടറുകൾ ഏറ്റവും മൊവിംഗ് ഉള്ള വണ്ടി ntorq ആണ്... ntorq വന്നതിന് ശേഷം ആക്ടീവ ഒന്നും moving illa
@reubenmelekkuttu
@reubenmelekkuttu Год назад
Activa ennum activa thanne bro❤
@shakirshamzi9055
@shakirshamzi9055 Год назад
@@reubenmelekkuttu 4 yr kond nadannathaan njn.. activaye kurich adheegamonnum thallanada.. moonjiya vandi
@sajaykrishna2756
@sajaykrishna2756 Год назад
Paranj iruno 😂😂😂
@sreekarthik8071
@sreekarthik8071 Год назад
@@reubenmelekkuttu enthinada activane igne ookunne mwone 😂
@reubenmelekkuttu
@reubenmelekkuttu Год назад
@@sreekarthik8071 റോഡിൽot ഇറങ്ങി നോക്ക് അണ്ണാ😂
@ibrahimmithadi748
@ibrahimmithadi748 Год назад
ഞാൻ രണ്ട് വർഷമായി എടുത്തിട്ട് ഒരു കുഴപ്പവുമില്ല... അടിപൊളിയാണ്
@amalkrishna2272
@amalkrishna2272 Год назад
എത്ര km odi
@-anuranj-jr3318
@-anuranj-jr3318 Год назад
Njammakk ath kettaaamathi
@_Dream_World_
@_Dream_World_ Год назад
Njan 5 varshamayi eduthit oru kuzhapavumilla
@_Dream_World_
@_Dream_World_ Год назад
Long pokanum sugaman
@raaahul21
@raaahul21 Год назад
​@@_Dream_World_mileage?
@____wonder____kid___
@____wonder____kid___ Год назад
Frontil box ond ₹350 additional,usb additional vekkanum pattum... Actually Rectify cheyyan pattunna cons ollu.but nammal thanne cheyyyanam athum avrde sadanam nammal vaangi nammal thanne cheyyanam.avr cheyilla
@GopikrishnaTechy
@GopikrishnaTechy Год назад
Yep
@mohammedashfaque9330
@mohammedashfaque9330 Год назад
Vandine patti areelel konakkan nikkaruth.. Use chyd experience chyd review ndakk..
@jamsheedkoonamkandy9276
@jamsheedkoonamkandy9276 5 месяцев назад
ഇവന് വണ്ടിയെ പറ്റി ഒരു തേങ്ങയും അറിയില്ല എന്ന് മനസ്സിലായി... ന്റോര്ക് പൊളി ആണ്
@dhinu8857
@dhinu8857 Год назад
Ntorq🔥💥❤️
@user-yn3gs6zk2p
@user-yn3gs6zk2p 5 месяцев назад
2019 bs4 vandiya njn use cheyyunne 70000 km aai oru kozhapavum illa.2500to 3000 km il nibandamayittum service cheythirikanm ooro 10000 km pum differention oil matum,ooro 6000 km il spark plugum marum 1ltril 54km mileage kittum.oru bike edukkunne feela ithinu aake oru poraima thoniyth.high speedil povumbol athinu kanakkaitulle braking kittunnilla ennullath mathramanullath.athum 95nu mukalilot povumbol.mattulla brandinde scooter onnum innevare ithine malasarich kdathiyitilla.aake aprilla150 mathrem athum oppathinoppem pidich nikkum❤
@Areekatt.sf6-
@Areekatt.sf6- 2 месяца назад
Bro Contact number please
@arjundpz8358
@arjundpz8358 11 месяцев назад
ഞാൻ എടുത്തിട്ട് 2 kollam ആയി എല്ലാം കൊണ്ടും അടിപൊളി 👌
@shahulbasheer8058
@shahulbasheer8058 Год назад
Njn 2018 ntorq use cheyunund vandi adi pwoliyaan 125 scooters vach nokumbo 3 valve engine aahn nalla intial torque und But spark plug entho issue varunund njn ippol 4.5 varshathinu idakku 2 thavana maari. Vere aarkengilm ee same problem face cheyunundo
@aravindb9736
@aravindb9736 Год назад
Change spark plug every 12000 / 15000 kms
@x3dark773
@x3dark773 7 месяцев назад
Bro number onnu therumo
@rohithrajan714
@rohithrajan714 Год назад
Economy itte odicha 45+ 💯👍.
@ShamshadaliKunjoon
@ShamshadaliKunjoon Месяц назад
Stand thattathe start akilla veruthe nokan anelum engine sutch on akitt polum illa 😊
@anandanunni9452
@anandanunni9452 Год назад
Using bs4..no issues till now
@softcorner2918
@softcorner2918 9 месяцев назад
Kill switch ON ചെയ്യാതെ സ്റ്റാൻഡിൽ ഇട്ട് start ചെയ്യാൻ നോക്കുന്ന Ntorq owner😂👌
@Smileyboyyy
@Smileyboyyy 7 месяцев назад
😂😂😂😂
@vishnusunil1190
@vishnusunil1190 Год назад
Anike unde ntorq race edition 2020 model ethuvara ayittum kuyappam onnum illa pinna Njagada kottayam tvs illa service umm perfect ahnuu
@anjaly2805
@anjaly2805 Год назад
Nattakam ano
@vishnusunil1190
@vishnusunil1190 Год назад
@@anjaly2805 yess
@faseehtk
@faseehtk Год назад
Seat adipoli comfort aanu 🔥
@anuashuu
@anuashuu 10 месяцев назад
Not for long rides
@athinnm7511
@athinnm7511 7 месяцев назад
Olakka😂
@anoopve9973
@anoopve9973 Год назад
Hazard light nalloru feature alla, aavashyamillaathe upayogichaal panikittum
@jubalroy4148
@jubalroy4148 Год назад
Ennum paranju athu enganeya nalla feature aakathe irikkuka?
@soggaisking7070
@soggaisking7070 5 месяцев назад
Athenna 🤔 parayamo
@aneesmeledath7
@aneesmeledath7 2 месяца назад
Bro endeel ntorq race edition aanu.... 2021 model... On time service cheyyum Vandi nice aanu nalla power,, eniykum around 55 mileage long pookumbol kittaarundu... Drive comfort okke vere level aanu.. But tyre oru side chethipookunna issue undu... Back trye life 1st around 16k km pooyi.. Around 20 kyil feont tyre maatti.. 24 k aayappol back tyre veendum maattan aayi.. Tyre chethiookunnathu oru major issue anu
@travellover0899
@travellover0899 Год назад
Long drive enik oru issue aayi thonniyittila long pokan nice feeling aanu pinne vandi odikkunna poleyum athil yathra cheyyunnavante feeling pole irikkum bike ride
@SHAFEEK86
@SHAFEEK86 9 месяцев назад
ബ്രോയുടെ hight എത്ര ആണ്.പൊക്കം ഉള്ളവർക്ക് ഓടിക്കാൻ comfort ആണോ
@FGB-io6ct
@FGB-io6ct 3 месяца назад
Long ennu paranjal etre km ann bro?
@vinuvijil6974
@vinuvijil6974 Год назад
ഒരു വർഷമായി വണ്ടി എടുത്തിട്ട് ഇപ്പോൾ വണ്ടിക്ക് ഒരു സൗണ്ട് വ്യത്യാസം 🤔
@sidhardhan9708
@sidhardhan9708 Год назад
Thudangitt ale ulu😂😂
@MohammedrafiPA-cd1bi
@MohammedrafiPA-cd1bi 9 месяцев назад
Proper service chaidhal mathi. Adhum showroom service thanne cheytholoo. Njn krithyamayi showroom service anu cheyyunne. Eniku major problem onnum undayitilla. 1 year ayi vandi eduthitu 25000 km odiyitum unde
@xrzshadow
@xrzshadow 8 месяцев назад
​@@MohammedrafiPA-cd1bibro mileage onn parayo
@AswinWithlove415
@AswinWithlove415 15 дней назад
Enik eduthapol aake thonniya problem seat height aanu.. Irikkumbo kaalum kayyum orupad fold cheythit irikkunna pole thonni.. Bakki okke pwoli aanu.. Exhaust, acceleration, features, look👌👌
@eclips_e
@eclips_e Год назад
30-35 bs6 power mode 😈👿
@rajudevasya602
@rajudevasya602 11 месяцев назад
ഇന്ത്യൻ മോഡൽ നമ്പർ വൺ ഹോണ്ടാ ആക്ടീവാ 125 - cc ഇന്ത്യയിൽ ഇറക്കുന്ന വണ്ടി പറ്റീര് തന്നെ ബോഡി യൊക്കെ വെറും പേപ്പർ ഘനം മാത്രം അതുകൊണ്ട് നമ്മുടെ സ്വന്തം ഇന്ത്യൻ മോഡലായ Tvs, എൻടോർക്ക് നല്ല ക്വാളിറ്റി ഉണ്ട് വിദേശ വണ്ടികളെ അപേക്ഷിച്ച്
@arshadak_
@arshadak_ 5 месяцев назад
ഇയാള് പറയുന്നത് സ്കൂട്ടർ വങ്ങിക്കേം വേണം Rolls Royce ൻ്റെ Features um വേണം പോലെ ആണല്ലോ.. ആദ്യം വണ്ടി വാങ്ങി Use ചെയ്യ് എന്നിട്ട് Review ഉണ്ടാക്ക് .. ഞാൻ 2 Year ആയി Ntorq Still it was 💥💥
@aneeshjohn07
@aneeshjohn07 4 месяца назад
എൻറെ ഹോണ്ട ഡിയോയ്ക്ക് എന്നും പണിയാണ് രാവിലെ സ്റ്റാർട്ട് ആകണമെങ്കിൽ 10 മിനിറ്റോളം അതിൽ പണിയണം ചോക്ക് വലിച്ചു 10 മിനിറ്റ് അടിച്ചാൽ മാത്രമേ സ്റ്റാർട്ട് ഉള്ളൂ സെൽഫ് എത്ര തവണ അടിച്ചാലും സ്റ്റാർട്ട് ആവില്ല സ്പാർക്ക് പ്ലഗ് ബാറ്ററി തുടങ്ങിയ എല്ലാ സാധനങ്ങളും മാറ്റി ഈ ഹോണ്ട അത്ര വലിയ ക്വാളിറ്റി ഒന്നും അവകാശപ്പെടാനില്ല.ഹോണ്ടയുടെ എൻജിൻ നല്ലതാണ് അതുകൊണ്ട് മാത്രമായില്ലല്ലോ ബോഡി ക്വാളിറ്റി തീരെയില്ല വെറുതെ തൊട്ടാൽ പൊട്ടുന്ന പ്ലാസ്റ്റിക്കാണ്😢
@10Wazza
@10Wazza Год назад
Bro Access 125 Eghane ind ippo Still Good ?
@GopikrishnaTechy
@GopikrishnaTechy Год назад
Yess good
@10Wazza
@10Wazza Год назад
@@GopikrishnaTechy yss bro innanu scooter delevery 2023 model access 125
@akshay1608
@akshay1608 Год назад
​@@10Wazza engana indu bro
@10Wazza
@10Wazza Год назад
@@akshay1608 3 months aayi 1700km ran Ith vare problems onnum illa Oru thavana mileage test chythappo 53 kitti Riding comfort okke perfect aanu
@akshay1608
@akshay1608 Год назад
@@10Wazza set edkan on road ethre ayi bro oru normal use ila alku petrol scooter pore enik electroc ottum edkan mood ila
@mayashaji9776
@mayashaji9776 8 месяцев назад
Bs4 und vtl 5 years aayi Valiyakuzhappagal onnum ilaa ok ah Sound ❤ Milage😮 with that sound Bulid quality shokam ayi thooni Paniyoonum agane vannit illa
@ajeeshvadakara4770
@ajeeshvadakara4770 8 месяцев назад
വടകര കോഴിക്കോട് വഴി..പലാക്കാട് പൊള്ളാച്ചി . പഴനി.... എനിക്ക്. 500 രൂപയുടെ എണ്ണയാണ്. ചിലവായത്... Super.....
@joyvarghese9252
@joyvarghese9252 Год назад
യൂസ്ഡ് ബൈക്ക് ഷോപ്പിൽ ഏറ്റവും കൂടുതൽ പുതിയവണ്ടി വിൽക്കാനുള്ളത് ഇതു തന്നെയാണ്
@soggaisking7070
@soggaisking7070 5 месяцев назад
Sheriya 😂
@x3dark773
@x3dark773 7 месяцев назад
Tvs mannar showroom service bhayangara shokam anu ente vandi edutha time il full complaints arunnu pinne 5 th service ayappol ready ayie but innale self edukkunilla njan vicharichu spark plug poyatha ennu showroom poyie choichappol avar patanju starter motor adichu poye 2400 rs agum sheriakkan Arlelum ithupokathe issue undayitt undel onnu parayane
@parvathy284
@parvathy284 4 месяца назад
Battery complaint aayi start aakathe vannittund after 4years......allathe onnum ila
@aswathisreelesh1960
@aswathisreelesh1960 2 месяца назад
1 monthinullil batery complaint vannu.. Idak starting troubl..service missayond nalla pani kitty
@parvathy284
@parvathy284 2 месяца назад
@@aswathisreelesh1960 service onnupolum Miss aakaruth....oil change correct ssyit cheyysnam gear oil and clutch oil maatenda time il matanam....km aayillenkilum nammal 6 months koodumbo engine oil matanam....
@75.yadhukrishnankp15
@75.yadhukrishnankp15 Месяц назад
Aake oru problem clutch vibration varum idakk ath service cheythal okey avum , vere oru issue illa
@vinodv.ovinodv.o1372
@vinodv.ovinodv.o1372 Год назад
Ntorq comfortable seating anu
@straightway-786
@straightway-786 Год назад
ഈ വണ്ടി ആണ് ഞാനും ഉപയോഗിക്കുന്നത്... ഇതിന്റെ ടയർ വെട്ടി തേയുന്നുണ്ട്... ആക്‌സിലറേറ്റർ കേബിൾ പെട്ടെന്ന് പൊട്ടും. മൈലേജ് നല്ല പോലെ കുറഞ്ഞിട്ടുണ്ട്... വേറെ പ്രശ്നം ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല
@musicloverknr2848
@musicloverknr2848 Год назад
Eni ithilum kooduthal prashnagal varaanundo😂😂
@feldesbissac7633
@feldesbissac7633 8 месяцев назад
Check air pressure every 3rd week
@syedasnina5483
@syedasnina5483 5 месяцев назад
Ente ikkade vandi എടുത്ത് കുറച്ച് ആയപോ muthal prblms ആണ് .ipolum cmplnt ആണ്.
@sabihjifri6205
@sabihjifri6205 Год назад
Super scooter aanu..❤❤❤
@jineshftvm
@jineshftvm 6 месяцев назад
4 വർഷം ആയി വണ്ടി use ചെയുന്നു no problems
@ShazzzKS
@ShazzzKS 2 месяца назад
Nammal mainten cheyth kondu nadakunnaapole undavum nallapole maintent cheytha oru paniyum kittilla sure
@hridhyamridhul6059
@hridhyamridhul6059 Год назад
Mwone race edition ah athonda frond il space illathe phone or things vekkan
@shahulbasheer8058
@shahulbasheer8058 Год назад
They do not offer even for normal edition
@Sarattt
@Sarattt Год назад
Price enganeeyaaa
@exploreyourworld4838
@exploreyourworld4838 Год назад
Front സീറ്റിന്റെ താഴ hook onddai..
@anoopve9973
@anoopve9973 Год назад
Exhaust knot enganeyaakiyaalum bikinu pakaramaavilla scooter
@GopikrishnaTechy
@GopikrishnaTechy Год назад
Scooter il ithee modal sound ulla endund
@swathygamingyt
@swathygamingyt 3 месяца назад
Mone ethu racing vandi aanu allathe Meen vandi alla Storage kodukkan😂😂😂😂😂
@Mwuahh__
@Mwuahh__ 3 месяца назад
Enna pinne bike ang medicha poree😂 racing aanel scooter eppozhum utility vehicle aayitann use cheyyaar
@thomasjayan9745
@thomasjayan9745 8 месяцев назад
Enik undu ntorq 125 race edition seatinte adiyil torch illa pakshe munbil storage space undu molil hukum undu thazhth vere hukum undu pinne oru kozhappom illa
@muhammedrisvan-kw3jm
@muhammedrisvan-kw3jm 2 месяца назад
manali vereee poyathaa ntorq ayitt..😌👌
@Violet__77
@Violet__77 Год назад
Ippo mmale AI(america-india)camera vannathondu seat size scenalla
@rahulvr5032
@rahulvr5032 2 месяца назад
Disply.. Kurachoode update akkamayirunnu
@sharonbasil4755
@sharonbasil4755 2 месяца назад
Njan eduthitt 5 kollam ayi kozappam ella
@oxydogaming
@oxydogaming Год назад
Njan edukkan nilkkanu appo ellam ariyan vedivannatha
@nandhutan
@nandhutan 10 месяцев назад
Edutha bro
@hisham4889
@hisham4889 2 месяца назад
Ntorq is over owerpowerd♥️ 3 years aayi use cheyyunnu...
@anooppeter33
@anooppeter33 Год назад
Ella vandikkum usage anusarich maintenance varum.. Nalla best caption..
@user-tx7wi7ew7s
@user-tx7wi7ew7s 4 месяца назад
Accelator കേബിൾ 2 തവണ പൊട്ടി, 5 times engine bearing poi😭😭😭😭😭 ente hus nte vandi
@VijeeshK-p5e
@VijeeshK-p5e 6 дней назад
ഇപ്പോഴത്തെ honda അത്ര പോര ഞാൻ hero Passion proഉപയോഗിച്ചിരുന്നു കിടിലൻ bike ആയിരുന്നു ഇപ്പോ honda sp 125 ആണ് hero യുടെ അത്ര പോര പിന്നെ honda യുടെ സ്പയർ കിട്ടാൻ പാടാണ് സർവ്വീസും മോശം എൻ്റെ അഭിപ്രായത്തിൽ ഇന്ത്യൻ കമ്പനി ആണ് നല്ലത് hero,Tvs ഒക്കെ. ഇപ്പോഴത്തെ honda ഫുൾ പ്ലാസ്റ്റിക് ആണ് കാറ്റടിച്ചാൽ ദുരന്തം
@giridev2247
@giridev2247 Год назад
Thazhathe hook kandilleyoo
@GopikrishnaTechy
@GopikrishnaTechy Год назад
No
@giridev2247
@giridev2247 Год назад
@@GopikrishnaTechy avide onnu und
@thomaskoshy74
@thomaskoshy74 Год назад
300 rs കൊടുത്താൽ storage space add ചെയ്യാം... ഞാൻ cheithittundu
@princerspopy704
@princerspopy704 6 месяцев назад
Evida bro shop?
@parvathy284
@parvathy284 4 месяца назад
Njan eduthit 4varsham aayi.....e vandi super aanu
@abhisheksnair8642
@abhisheksnair8642 Год назад
20,000 കിലോമീറ്റർ കഴിഞ്ഞാൽ എൻജിൻ ഉൾപ്പെടെ പണി തരും' സൂക്ഷിക്കക ഞാൻ പെട്ടിട്ടിരിക്കുകയാണ് NTorq വാങ്ങിയിട്ട്
@thestubbornbull
@thestubbornbull Год назад
എന്താണ് പറ്റിയത് ?
@jptravaler3025
@jptravaler3025 Год назад
Iyal service correct aayi chaythu kanilla.. Ente bro yude vando 80k km aayi no issue👍
@thestubbornbull
@thestubbornbull Год назад
@@jptravaler3025 hmm
@jptravaler3025
@jptravaler3025 Год назад
@ARUN yes bro വണ്ടി നല്ലതാണ് നെഗറ്റീവ് ഒളികൾ കണ്ണാപ്പി ഓടിക്കൽ ഓടിച്ചു ഓയിൽ പോലും മാറാതെ പിസ്റ്റോൺ പിടിച്ച ടീംസ് ആരിക്കും 🤣😂😂😂😂😂😂
@balupk7257
@balupk7257 Год назад
​@@jptravaler3025 athe rough aayi use cheytha pettenn complaint varum. Njn 3 service kazhinj pinned nalla rough aayi use cheythu, ellam loose aayi thudangi mileagum kuranju. Pinnathe service il ellam clear aaki ippo normal aayi drive cheyyan thudangi oru issue um illa mileagum 50 nu aduth kittunnund. Use cheyyenda pole use cheytha oru kuzhappavumilla
@sreelal3424
@sreelal3424 Год назад
Ntorq kidukkan വണ്ടിയാണ് സൂപ്പര്
@JishadMajeed
@JishadMajeed 11 месяцев назад
Pora
@Sijus.world.
@Sijus.world. Год назад
Nyzz presentation..
@rafikandakkai
@rafikandakkai Год назад
താങ്കൾ ആദ്യമായാണോ യൂട്യൂബ് ഓപ്പൺ ആക്കുന്നത്
@shajimavelikkara6602
@shajimavelikkara6602 11 месяцев назад
കെഎൽ 31 മാവേലിക്കര രജിസ്ട്രേഷൻ... 🥰🥰
@justinfernandez605
@justinfernandez605 Год назад
CAMERA VRAPIKALEDO 😬
@AyrinFaji
@AyrinFaji Год назад
Pani... Pani.. Problem.. Problem.... Negative.. Negative...
@abijithambady2679
@abijithambady2679 7 месяцев назад
Poliyaanu♥️
@kmcpikachuyt3063
@kmcpikachuyt3063 Год назад
Ethu kollam😂
@jipnokjacob5546
@jipnokjacob5546 10 месяцев назад
Activa resale value good
@shamsupk4021
@shamsupk4021 Год назад
Angadippuram showroom മഹാ മോശം സർവീസ് വെറും ഉടായിപ്പ്
@foodandfoodtaste1214
@foodandfoodtaste1214 Год назад
Bro 2023 model ano
@GopikrishnaTechy
@GopikrishnaTechy Год назад
Yes
@SoorajNair-s5b
@SoorajNair-s5b 23 дня назад
Good scooter
@badbat007
@badbat007 Год назад
Gracy alla grazia😅😅😅
@finojkp9350
@finojkp9350 2 месяца назад
Vandi.super.activa.125.super
@meandmyhappiness2275
@meandmyhappiness2275 10 месяцев назад
cheriya storeg alla ath seat set aayi nikkanulla shalann😂😂😂😂
@DrcecilB
@DrcecilB 10 месяцев назад
Suzuki Burgman ❤
@user-devil475
@user-devil475 Год назад
ഞാൻ intorq xp ആണ് ഞാൻ tvm ബാംഗ്ലൂർ വരെ പോയി എനിക്ക് ഒരു പ്രോബ്ലം ഇല്ല 🤷‍♂️
@muhammadnf8174
@muhammadnf8174 Год назад
Pro നിയ പൊട്ടൻ ഞാൻ ആണോ pottan
@thecowboy9522
@thecowboy9522 8 месяцев назад
Aprilia 125 💥 powernte kariyathil avn ann main
@fasiljafark989
@fasiljafark989 Год назад
എന്റെ വണ്ടി ntorq ആണ്
@rojithomas1236
@rojithomas1236 Год назад
താങ്കൾ ഒരു ബോറാണ് കേട്ടോ അതായത് നെഗറ്റീവ് coments എന്നാണ് ആക്ടിവയ്ക്കു frontil സ്വിച്ച് വന്നത് സീറ്റ്‌ തുറക്കാൻ
@raveeshr8229
@raveeshr8229 Год назад
Correct
@GameMyst
@GameMyst 7 месяцев назад
Ente height 190 cm aan , ntorq aano access 125 aano better?
@steveaustin2054
@steveaustin2054 7 месяцев назад
💯
@GameMyst
@GameMyst 7 месяцев назад
@@steveaustin2054 ?
@harshith432
@harshith432 5 месяцев назад
​@@GameMyst ntorq
@Mwuahh__
@Mwuahh__ 3 месяца назад
@@GameMystAccess edutho bro nalla leg space und access ntorq leg space kuravaa
@fastrago
@fastrago 6 месяцев назад
Please Buy Another Brand
@amalkrishna2272
@amalkrishna2272 Год назад
Milage illa vandiku service paniyan koduthu ipo pani mathramae ullu
@user-ri8uf5mt7j
@user-ri8uf5mt7j 10 месяцев назад
സത്യം - വാങ്ങിയവരൊക്കെ പെട്ടു കിടക്കുന്നു. ഒരു വർഷം കഴിഞ്ഞാൽ .
@rakeshrajan3420
@rakeshrajan3420 8 месяцев назад
ചുമ്മാ പറയല്ലേ ബ്രോ
@ooio237
@ooio237 8 месяцев назад
​@@rakeshrajan3420evanmar chumma thallunne an. 2yr ayt edutit no issues
@rakeshrajan3420
@rakeshrajan3420 8 месяцев назад
@@ooio237 എന്റെ xp അന്ന് 1st സർവീസ് ന് മുൻപ് 45 mg ഉണ്ടായിരുന്നു. ഇപ്പം 50 k കിട്ടുന്നു ഉണ്ട്. വണ്ടി എനിക്ക് ഒരു പ്രോബ്ളവും തോന്നിട്ടില്ല. പിന്നെ noise ചെറുതായി ഉണ്ടായിരുന്നു കിക്കർ ന്റെ അവിടുന്നു അത് സർവീസ് കഴിഞ്ഞപ്പോൾ മാറ്റി തന്നു
@x3dark773
@x3dark773 7 месяцев назад
​@@rakeshrajan3420chummathalla bro chila vandikk okke sean ond
@user-uz3mx3wo6o
@user-uz3mx3wo6o 29 дней назад
ഒന്ന് നിർത്തി പോണം ഹേ😊😅😮😢
@tipsywolf5466
@tipsywolf5466 5 месяцев назад
ORU problem polum illatha vandi parayamo???
@Yxhap-id8bj
@Yxhap-id8bj День назад
Activa- Honda Tyre um ,oil mathram change akiya madhi
@arjunvs300
@arjunvs300 Год назад
Ndhu pani anu pottaa odikko...
@SubinCsuku-we1pn
@SubinCsuku-we1pn Год назад
നീ പൊയി ഇത്തിരി വെള്ളം കുടിച്ചട്ട് വാ എന്നിട്ട് പറഞ്ഞു താ വെല്ലാണ്ട് കിതക്കുന്നുണ്ട് ഒന്നും മനസിലാവുന്നില്ല
@riyasa2623
@riyasa2623 3 месяца назад
എന്തായാലും എടുക്കണം nto😃😃
@rashm4768
@rashm4768 Год назад
രണ്ട് വർഷമായി.. നല്ല ഡ്രൈവിംഗ് ഫീൽ... ലോങ് ഡ്രൈവ് പോകാൻ നല്ല സുഖം. എനിക്ക് 60 മൈലേജ് കിട്ടീട്ടുണ്ട്. Averag 49-55 ൻ്റെ ഇടയിൽ... നല്ല രൂപത്തിൽ വണ്ടി maintain ചെയ്താൽ (യഥാ സമയം സർവീസ്, oil change,filter change) ഇതൊക്കെ ശ്രദ്ധിച്ചാൽ മൈലേജ് കൂട്ടാൻ പറ്റും. Speed 40-55 ഇതിൻ്റെ ഇടയിൽ പോകണം. 30 ൻ്റേ താഴേ പോകുകയാണെങ്കിൽ മൈലേജ് kurayaarum ഉണ്ട്..
@jithumon_gaming8384
@jithumon_gaming8384 Год назад
Tecky annan scn
@muneercholakkal5034
@muneercholakkal5034 Год назад
ഡിസ്പ്ലേ സ്ക്രീനിൽ കാക്ക തുറിയതൊന്ന് കഴുകാൻ മേലായിരുന്നോ ബ്രോ
@vinayanvinu3938
@vinayanvinu3938 3 месяца назад
ഞാൻ മൂന്ന് വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പമില്ല നെഗറ്റീവ് അടിക്കല്ലേ
@scb2596
@scb2596 Год назад
Mileage illaa
@libinbaby3271
@libinbaby3271 Год назад
Ithokeyano nigde negative ...
@kingmallu8390
@kingmallu8390 Год назад
ഞാൻ ഒരു വർഷം ആയി എടുത്തിട്ടു... കുഴപ്പമില്ല..
@imkhazim7475
@imkhazim7475 25 дней назад
Negative kollaam 😂
@Anooj__
@Anooj__ 10 месяцев назад
Ntorq 🤍🤍
Далее
«K operatsiyasi» davom etadi: Kiyevning rejasi ma'lum
05:07
Сервисный центр в Ровеньках
00:27
ROLLING DOWN
00:20
Просмотров 6 млн