Follow me on instagram : instagram.com/priya.jerson/ Thank you so much for your immense support and pls do share your feedbacks here so that I get motivated to post more contents🙈❤️
മഴവിൽ മനോരമ പ്രോഗ്രാമിൽ മയ്യ മയ്യ പാടി ഹൃദയത്തിൽ കേറിയ മുത്ത് Edappally പള്ളിയിൽ വെച്ചു കണ്ടപ്പോൾ അറിയാത്ത മറ്റുള്ളവരോട് പോലും ഇടപെടുന്ന ആ സ്നേഹം കണ്ടപ്പോൾ വീണ്ടും എന്റെ ഇഷ്ട താരമായി മാറി ആ മുത്ത് പിന്നീട് എന്റെ മകൾക്കൊപ്പം കുറച്ചു നാൾ ആൽബർട്സ് കോളേജിൽ ഒരു class ൽ ഒന്നിച്ചു പഠിച്ചപ്പോൾ കൂടുതൽ അറിഞ്ഞത് കാണുന്നില്ല എങ്കിലും മോളോട് ഉള്ള സ്നേഹം ഒരു തരി പോലും കുറയാതെ ഇന്നും ഉണ്ട് കൂടുതൽ ഉയരങ്ങളിൽ ഇനിയും എത്തട്ടെ അതിനായി പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️😍😍😍😍😍😍😍
Beautiful! I made an Indian version with kannada lyrics for this song. I was so nervous posting it. After listening to your version, I'm really very very nervous. You have beautifully done it with perfection! Amazing
@@PriyaJersonpjsingsforyouall Hi Priya, thank you for your response. Linked one of the versions ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qSgsW9GLerA.html😍
The song is beautiful of course. But her voice has made it more beautiful. It is as if her voice was made for this song.❤️ Look at her how confident and cool I loved her more than the song!🔥
ഫ്ലവേഴ്‌സ് മ്യൂസിക് ഉത്സവിൽ ഒരു ജോക്കർ സോങ് പാടുന്നത് യാദൃച്ഛികമായി കേട്ട് പിന്നെ തപ്പി ഇവിടെ എത്തി പേര് കണ്ട് പിടിക്കാൻ പെട്ട പാട്... എന്നായാലും എല്ലാം പെവർ ആയിട്ടുണ്ട്... പവറേഷ് ചില്ലേഷ് മൂഡേഷ് ഇത് മൂന്നും കൂടെ ഒരുമിച്ചു ആകും തന്റെ പാട്ട് കേക്കുമ്പോ...
@@PriyaJersonpjsingsforyouall എന്റെ പൊന്നോ റിപ്ലൈ തന്നോ... നാമിന് തിരുപ്പതി ആയി... ഞാൻ ഓർത്തു റിപ്ലൈ ഒന്നും തരൂലാന്നു....എനിക്ക് വയ്യാ,.....മയ്യാ മയ്യാ കേട്ടോണ്ട് ഇരിക്കുവായിരുന്നു അപ്പോളാണ് റിപ്ലൈ വന്നെ പേര് കണ്ട് പിടിക്കാൻ പെട്ട പാട് ഉണ്ടല്ലോ ആ ജോക്കർ സോങ് പൊളിപ്പൻ ആയിരുന്നു അത് കാണാൻ വേണ്ടി ഞാൻ കാണാത്ത പരുപാടിയായ മ്യൂസിക് ഉത്സവ് ഒക്കെ കൊറേ എപ്പിസോഡ് ഓടിച്ചു വിട്ട് ഒക്കെ കണ്ട് അവസാനം കിട്ടി...!തെറ്റുദ്ധരിക്കല്ല്.... താൻ പാട്ട് പാടുമ്പോ സൂം ചെയ്യും അപ്പോ മുഖo മാത്രം ആ മുടിയും ആ മുഖവും പിന്നെ ആ പല്ലും 😁... എന്റെ സാറേ............ ഹൃദയം വെളിയിൽ ചാടി ഡാൻസ് കളിക്കും...... ഇനി ഈ കമെന്റിന് റിപ്ലൈ കിട്ടൂലാന്ന് അറിയാം അതുകൊണ്ട് ഒരു കാര്യം കൂടി കുറച്ചു മെലിഞ്ഞു പോയെന്ന് തോന്നുന്നു ആ മയ്യാ മയ്യാ ഒക്കെ പാടിയപ്പോ ഉള്ളപ്പോലെ ഇരുന്നാ മതി അതാ പൊളി.... പിന്നെ തന്റെ പാട്ടിനേക്കാളും സൗന്ദര്യം തനിക്കാട്ടോ.... എന്റെ സാറേ.........കൂടുതൽ ഒന്നും പറയുന്നില്ല.... ക്യാമറ മേനോൻമാരുടെ സൂം ചെയ്യല്... പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റുലാ തന്റെ മുഖം മാത്രം ആ മുടി പൊളിപ്പൻ ആട്ടോ........ ഒക്കെ ബൈ