ഒള്ള കാര്യം പറയാല്ലോ നിങ്ങൾ ആരും ഇത് വാങ്ങേണ്ട എന്നാ ഞൻ പറയു കാരണം oru car ഒക്കെ ആണെങ്കിൽ ഓക്കേ vtl ആണെങ്കിൽ പഞ്ച് പ്രതീഷിക്കേണ്ട പിന്നെ നല്ല പതറിച്ച കാണും പിന്നെ നിങ്ങൾക് ഒരു ചെറിയ bass മതിയോ എന്നാ ഇത് എടുത്തോളൂ
"ഒരു നല്ല ക്വാളിറ്റി ഹോം തിയേറ്റർ വാങ്ങുന്ന വിലക്ക് ഇതു കിട്ടും" എന്ന് പറഞ്ഞു, എന്താണ് ഗുണം ഈ ആംപ്ലിഫിർ സെറ്റ് കൊണ്ട്, hime theater ൽ നിന്നും എന്താണ് വ്യത്യാസം ? പറഞ്ഞു തരോ