Sudhy baai എന്ധെങ്കിലും item കയ്യ് ൽ പിടിച്ചിട്ട് allay ടെ മേത്ത് right click ചെയ്യൂ അപ്പോൾ tame ആകും പിന്നെ Oru juke box വെച്ചോ മീനുകുട്ടി ടെ പോലെ allay ക്കും ഇഷ്ടമാണ് പിന്നെ juke box ൽ പാട്ട് വച്ചിട്ട് Oru amithist shard കൊടുക്ക് 🙂
Sudhy baai mension ൽ diamond block ഉണ്ട് അത് ഇടുക്ക് അത് obsidian ന്റെ ഉള്ളിൽ ആണ് ഇത് ഇണ്ടാവാ പഴയ lets play ൽ sudhy baai അത് ഇടുത്തില്ല ഇപ്രാവശ്യം ഇടുക്കണം