ഭൗതിക ശാസ്ത്രം, രസതന്ത്രം , ജീവശാസ്ത്രം എന്നീ മേഖലയിൽ നിന്നും 2023, 2024 വർഷത്തെ പ്രധാന ആനുകാലിക ചോദ്യങ്ങൾ #psc #psccurrentaffairs #currentaffairsinmalayalamforkpsc #currentaffairstoday #lpup #dailycurrentaffairs
CA ക്ക്...വേണ്ടി ഒരുപാട് ചാനലുകൾ ഞങ്ങൾ തിരഞ്ഞു... പക്ഷേ ഇതുപോലെ ഓരോ സബ്ജക്ടും.. വെവ്വേ റെ.. ക്ലാസുകൾ എടുത്ത് ഞങ്ങളിലേക്ക് ഒന്നിലധികം തവണ പറഞ്ഞു തന്ന ഞങ്ങളുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിച്ചു തരുന്ന സാറിനെ ഒരുപാടൊരുപാട് നന്ദി അറിയിക്കുന്നു
Super class.... LP UP ക്ക് വേണ്ടി കൃത്യമായി ആവശ്യം ഉള്ളത് മാത്രം... വലിച്ചു വാരി കറൻറ് അഫയേഴ്സ് പഠിപ്പിക്കുന്ന മറ്റു ചാനലുകളേക്കാൾ ഒത്തിരി പ്രയോജനം ചെയ്യുന്ന ക്ളാസ്... thank you so much