PRADEEP SIR SPECIAL മെന്റര്ഷിപ്പിലുള്ള എൽപി യുപി Gold Batch ഓഫര്‍ പ്രൈസില്‍ join ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 80 75 74 61 04 അധ്യാപകമോഹം ഉള്ളിലൊതുക്കേണ്ട ആവേശത്തോടെ തന്നെ തയ്യാറെടുക്കാം LPSA UPSA കോഴ്സില്‍ ജോയിന്‍ ചെയ്യുന്നതിന് വേണ്ടി താഴെ കാണുന്ന form fill ചെയ്യുക.!!! 🟦 forms.gle/8BHSrQoAG5CeFTSP8
Exellent explanation sir.. ❤❤ സർ ഒരു റിക്വസ്റ്റ് ഉണ്ട് .... സറുടെ UPST Biology class ഓർഡറായി Notes എഴുതാൻ കഴിയുന്നില്ല.... Entry UpST class വളരെ മികച്ചതാണ് but.... Notes ഓർഡറായി എഴുതാൻ കഴിയുന്ന രീതിയിലായാൽ ഉപകാരമായി..... അത്തിൽ comment എഴുതാനുള്ള option കണ്ടില്ല... അതുകൊണ്ടാണ് ഇതിൽ mention ചെയ്യുന്നത്....