Nalla clas❤ നല്ല Qns, ആത്മാർത്ഥതയോടെ എടുക്കുന്നു , ഒരുപാട് സ്ഥാപനങ്ങുടെ Psyco ക്ലാസ് കണ്ടിട്ടുണ്ട് ആരിലും ഈ ആത് മാർത്ഥത കാണാൻ കഴിഞ്ഞിട്ടില്ല ... പരസ്യ ഉദ്ദേശ്യമല്ലാതെ
ഒരുപാട് സന്തോഷം.. വളരെ നല്ല ക്ലാസ്സ് 👌🥰🥰🥰 sir നു ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു... ഇനിയും ഇതുപോലെ നല്ല ക്ലാസുകൾ ഒരുപാട് കാലം എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
Njn Lpup ക്ക് aims ൽ പഠിക്കുന്നുണ്ട്... വളരെ നല്ല ക്ലാസുകൾ ആണ്... കൃത്യമായ followupum mentor support ഉം live sections ഉം ഉള്ളതുകൊണ്ട് തന്നെ ഓൺലൈൻ ക്ലാസ്സ് ആണേലും ഓഫ്ലൈൻ പോലെത്തന്നെയാണ് ഫീൽ ചെയ്യുന്നത്...
Super class sir...thanks 😊njan aims l ktet 3 k padikunund..super classukalanu.. menter support eduthuparayendathanu...lp up k cherunnenkil aimsil mathram...
Adipowli class sir... Eniyum enganethe class kal pradheeahikunnu... Aims le class kal eallam thanne spr anuu... Nananyi manasilaki padikan kazhiyunind... Eallavarym nannayi support cheyununmund... Njn aims l ninnum anu k. Tet qualified ayath.. Epol. Lp up k join ayitund... Thank you aims.. 🎉🎉🎉
ADHD in india is not considered as learning disability. It is only a disability that may affect devopmental activity. But as per USA Act IDEA, it is learning disability
C S Peirce ആണ് ആശയം ആദ്യം അവതരിപ്പിച്ചത്. വില്യം ജെയിംസ് ആണ് Pragmatism ത്തിന്റെ പ്രാധാന്യം ലോകത്തോട് പറഞ്ഞത്. ജോൺ ഡ്യൂയി പ്രാഗ്മാറ്റിസത്തിന്റെ വക്താവായിരുന്നു ( അതിനു വേണ്ടി നിലകൊണ്ടയാൾ) എന്നാണ് ടir ഉദ്ദേശിച്ചത്.
Pragmatism as larger philosophical branch eas put forward by charls pierce, but in education it was by Dewey. I mentioned this in the context of education. Eish you best for your deep vision