Тёмный

Lukman Interview | 'ലാലേട്ടൻ പറഞ്ഞു കുഴപ്പമില്ല മോനേ...സിനിമയല്ലേ...' | Yours Truly 

Mathrubhumi
Подписаться 757 тыс.
Просмотров 37 тыс.
50% 1

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് നിന്ന് സിനിമയിലേക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു ലുക്മാൻ ലുക്കുവിന്. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് നായകനൊപ്പം നിൽക്കുന്ന സഹനായകനിലെത്തി നിൽ‌ക്കുമ്പോൾ നല്ലൊരു നടനെന്ന് പ്രേക്ഷകർ വിലയിരുത്തുന്ന സന്തോഷത്തിലാണ് ലുക്മാൻ. നേരിട്ട ബോഡിഷെയ്മിങ്ങുകളെക്കുറിച്ച്, സിനിമയിലഭിനയിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ വീട്ടിൽ നിന്നും നാട്ടിൽ നിന്നും നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് 'Yours Truly' യിൽ ലുക്മാൻ സംസാരിക്കുന്നു
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@shaheedpkm2676
@shaheedpkm2676 Год назад
സുലൈഖ മൻസിൽ നു ശേഷം ഈ ഇൻ്റർവ്യൂ കണ്ടവർ ഉണ്ടോ.... What a journey lukman.....❤
@vkcinema123
@vkcinema123 Год назад
Sathyam pullikaran star aavum💯💯
@haseenaazeez5033
@haseenaazeez5033 Год назад
​@@vkcinema1231
@haseenaazeez5033
@haseenaazeez5033 Год назад
Super😊
@mynameisbad506
@mynameisbad506 Год назад
Lukeman pwoli ആണ്,ഒരു സംശയം ഇല്ല, interview കണ്ടപ്പോൾ ഇഷ്ടം ഒരുപാട് കൂടി പിന്നെ എല്ലാ ചോദ്യങ്ങളും അടിപൊളി...സൂപ്പർ❤
@sudhidq8309
@sudhidq8309 Год назад
മലപ്പുറത്തിന്റെ യുവ നായകൻ 🔥🔥🔥
@sijaszubair4092
@sijaszubair4092 Год назад
Nice. I liked his very natural dialogue delivery and acting in Thallumala. A talented actor
@vishnuprasad4026
@vishnuprasad4026 Год назад
ലുക്മാൻ നല്ലൊരു നടൻ ആണ്.. ഉണ്ടയിലെ ബിജുകുമാർ ❤️. നല്ലൊരു അഭിമുഖം നല്ല ചോദ്യങ്ങൾ... ❤️❤️ ബിജു മേനോൻ ഇന്ദ്രജിത് തുടങ്ങിയവരെയും ഇതുപോലെ കൊണ്ടുവരൂ..
@AmalAkd
@AmalAkd Год назад
അയൽവാസി ഇഷ്ട്ടം 🥰
@afps350
@afps350 Год назад
Swantham parimithikale kurich vyakthamaya dhaaranayulla cinemeyude yaadjaaryathil jeevikkunna oru nalla nadan👌
@suniselene8925
@suniselene8925 Год назад
Lukman in Sulekha Manzil.... ❤ Interview 👌
@ponnuponnu8356
@ponnuponnu8356 Год назад
Sulaika manzil kandit lukmanode crush aayi 💕💕💕💕 vallatha oru ishttam aanu ❤️❤️❤️❤️
@sajadvp8374
@sajadvp8374 Год назад
കൊള്ളാം നല്ല ഇന്റർവ്യൂ....
@aslamakc8436
@aslamakc8436 Год назад
Jamshi⚡️👌
@TheCpsaifu
@TheCpsaifu Год назад
Nice interview ❤👍👏💐
@sukumarimadathil1026
@sukumarimadathil1026 Год назад
Sulaikha manzil full of love,affection and caring.i like very much.
@sandeepkollam6402
@sandeepkollam6402 Год назад
🥹 luku നീ poli ആണ് ♥️
@KnightRider-gs2ku
@KnightRider-gs2ku Год назад
"കൊറോണ ജവാൻ" നായകൻ 🥰🥰🥰
@iqbalcalicut3109
@iqbalcalicut3109 Год назад
Super interview
@pickpocket7695
@pickpocket7695 Год назад
Operation Javayil Lukhman sahanayakan alla, 2 nayakanmaril oraal thanneyanu.
@afps350
@afps350 Год назад
Athinaaanu saha nayakan enn parayunnath. 2 naayakanmaaril oraaal. Co-Hero
@brothersfishingbrothersfis5420
You r my hero ❤️❤️❤️❤️
@ramsiyajafar641
@ramsiyajafar641 Год назад
സുലൈഖ മനസിൽ
@rkaashik529
@rkaashik529 Год назад
Jamshi⚡
@pickpocket7695
@pickpocket7695 Год назад
Jamshi 🔥
@shafeeqchundakkadan1156
@shafeeqchundakkadan1156 Год назад
❤lukku
@ameermusic5847
@ameermusic5847 7 месяцев назад
@thinkwisely9295
@thinkwisely9295 Год назад
നല്ല ഇന്റർവ്യൂ
@vineeth6526
@vineeth6526 Год назад
Daaaa jamshiiii❤
@shihabrsr1421
@shihabrsr1421 Год назад
Cool man
@prithvirajctr
@prithvirajctr Год назад
9:22 A10
@saleemkoomanchira7341
@saleemkoomanchira7341 Год назад
❤️👍
@ishacraft
@ishacraft Год назад
😊
@shoukathmuhammed4762
@shoukathmuhammed4762 Год назад
❤❤❤
@murshidamurshi304
@murshidamurshi304 Год назад
💖💯
@nasiiinouff1468
@nasiiinouff1468 Год назад
😍😍😍😍
@naseemnasi2124
@naseemnasi2124 Год назад
🥰🥰🥰
@alliswell6703
@alliswell6703 Год назад
🥰🥰🥰🥰
@brothersfishingbrothersfis5420
Operation Java kanditu njan ente penninodu paranjitunde Ivan nalla nadanattanu
@josekutty6982
@josekutty6982 Год назад
എനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണം പക്ഷേ ലാലേട്ടനെ അഭിനയിപ്പിക്കാൻ പറ്റുല്ല പക്ഷേ ലാലേട്ടനെ കൊണ്ട് നല്ലത് എന്ന് പറയിക്കും എന്നെ കൊണ്ട് പറ്റുല A1 0നെ കൊണ്ടഭിനയിപ്പിക്കൻ
@mr_comedy__
@mr_comedy__ Год назад
Ente kayil oru nalla kadha ond
@sijaszubair4092
@sijaszubair4092 Год назад
Nice. I liked his very natural dialogue delivery and acting in Thallumala. A talented actor
@jaleelkacheriparambil6067
@jaleelkacheriparambil6067 Год назад
ലുക് ബായ് ❤🥰
@rishadm501
@rishadm501 Год назад
@rishadrishad6586
@rishadrishad6586 Год назад
Rishad m🤔
@PvMujeebrahman
@PvMujeebrahman Год назад
❤❤
@muhsinav7991
@muhsinav7991 Год назад
❤❤
@passiontowardscricketandmy1884
😍😍😍
Далее
Нарвался на сотрудника ФСБ⚡️
01:00
Пришёл к другу на ночёвку 😂
01:00
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 421 тыс.
"RAPID FIRE" with DHYAN SREENIVASAN | GINGER MEDIA
6:24
Нарвался на сотрудника ФСБ⚡️
01:00