ഒരു പാട് ഗ്യാപ് വരുന്നു ഗുരുദേവ് മലയാളത്തിൽ ഒരു talk കിട്ടാൻ വലിയ സങ്കടം ആണത് 🙏🙏🙏🙏അങ്ങയുടെ പാദ പല്മങ്ങളിൽ ഒന്ന് വീണു നമസ്കരിയ്ക്കുക എന്നതാണ് അടിയന്റെ ഏറ്റവും വലിയ ആഗ്രഹം ഗുരുദേവ് 🙏🙏🙏🙏🙏🙏ഭഗവാന്റ കൃപ അതിനായ് ഉണ്ടാവാൻ അങ്ങയുടെ കൂടി സങ്കൽപം വേണ്ടി വരുമോ? ആവോ ഹരേകൃഷ്ണ രാധേ രാധേ