Тёмный

| M. N. Karassery 11 | Charithram Enniloode | Safari TV 

Safari
Подписаться 2,8 млн
Просмотров 123 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | M. N. Karassery 11 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

18 мар 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@ubaidottummalubi297
@ubaidottummalubi297 3 года назад
സർ .. എന്ന് ഞാൻ വിളിക്കുന്നില്ല കാരണം തിരിച്ചറിവ് ഇല്ലാത്ത അറിവിന് എവിടെയും പ്രാധാന്യമില്ല ഒന്ന് പറഞ്ഞോട്ടെ എന്റെ നിരീക്ഷണത്തിൽ നിങ്ങൾ എല്ലാ തരത്തിലും ഒരു വൻ പരാജയം തന്നെ
@joypunnan277
@joypunnan277 3 года назад
Excellent and interestimg speech.
@anusworld1641
@anusworld1641 3 года назад
KB mm
@watsoncassius6155
@watsoncassius6155 2 года назад
I know im asking the wrong place but does anybody know a tool to log back into an instagram account..? I somehow forgot the account password. I appreciate any assistance you can give me
@pradeepkumar6267
@pradeepkumar6267 2 года назад
താങ്കളുടെ സൗന്ദര്യം താങ്കളുടെ വാക്കുകളാണ്, പ്രഭാഷണങ്ങളാണ്. നീതിബോധം, രാഷ്ട്രീയബോധം, ജനാധിപത്യബോധം എന്നിവയിൽ ശരിയായ കാഴ്ചപ്പാടുള്ള മഹാനായ ആൾ. ഇതിൽപരം മറ്റെന്തു വേണം ഞങ്ങൾക്ക്!🌹
@XuniX.
@XuniX. Месяц назад
@AnoopD2013
@AnoopD2013 5 лет назад
സത്യസന്ധത മനുഷ്യരൂപം പൂണ്ടു നിൽക്കുന്നു ............. മിക്കവരും തോറ്റു പോകുന്ന ആത്മവിമർശനത്തിന്റെ പരീക്ഷയിൽ ഒന്നാം റാങ്കിൽ നിൽക്കുന്നു എന്റെ കാരശ്ശേരി മാഷ് !!
@vysakhraghavan9889
@vysakhraghavan9889 4 года назад
❤️
@sheikabdulkadharhoodabaksh3134
Very recently I was introduced to this speaker. When I very briefly took a glance at a lecture of him, I didn't like that. But when I took patience to complete one of his video I came to know that this gentleman is someone who this land needs so much. His attitude, approach to the current issues, deep knowledge of the history, his affinity for the humanity and all interested me very much so I completed watching all his videos in RU-vid in a very short period. We need to make use of this gentleman to build a fraternal, constructive and efficient society in India.
@MANOJ9424
@MANOJ9424 5 лет назад
സർ, ഒരിക്കലും സൗന്ദര്യം ഇല്ലാത്ത ആൾ എന്നു പറയരുതേ .ഇപ്പോഴും നല്ല കുലീനമായ സൗന്ദര്യത്തിനുടമയാണ് താങ്കൾ .ആയുരാരോഗ്യ സൗഖ്യങ്ങൾ ദൈവം താങ്കൾക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
@salamputhurku7042
@salamputhurku7042 5 лет назад
Daivathil mash ine viswasamilla.
@user-qb7py5lf8r
@user-qb7py5lf8r 5 лет назад
ആയൂരാരോഗ്യം വഴിയേ പോവുന്ന ആരെങ്കിലും തരട്ടെ അല്ലെങ്കിൽ എവിടുന്നെങ്കിലും വീണ് കിട്ടട്ടെ എന്നാശംസിക്കുന്നു. കാരണം ഈ മഹാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല
@premkumar-sk6cb
@premkumar-sk6cb 5 лет назад
ദൈവോ അതെന്താ?
@user-qb7py5lf8r
@user-qb7py5lf8r 5 лет назад
@@premkumar-sk6cb താങ്കള്‍ നിഷേധിക്കുന്ന ദൈവം എന്താണ് ?
@santhoshkumarb3312
@santhoshkumarb3312 5 лет назад
സത്യസന്ധനായ വ്യക്തിത്വം. കാരശ്ശേരി മാഷ്. എത്രയോകാലമായി ഇഷ്ടപ്പെടുന്നു. ഇത്രയും പച്ചയായ മനുഷ്യർ അപൂർവ്വങ്ങളിൽ അപൂർവ്വം. കാലിൽതൊട്ടു നമസ്ക്കരിക്കുന്നു സാർ.
@abdulsalam5994
@abdulsalam5994 5 лет назад
സാർ സുസുന്ദരനാണ്. Beauty lies in the eye of the beholder
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
ഈ നേരായ വാക്കുകളെ എതിർക്കാൻ കമന്റിൽ ധാരാളമായി ആളുകളുണ്ട്.
@saidalavi8884
@saidalavi8884 3 года назад
മാഷേ അങ്ങയുടെ സൗന്ദര്യത്തിന്റെ അളവുകോൽ ഞങ്ങളെ പോലുള്ളവരിൽ വളരെ വലുതാണ്.
@kala-ujala
@kala-ujala 5 лет назад
Thanks for speaking your heart out...I respect your sincerity and straightforwardness..You are very intelligent and practical..
@rahimkvayath
@rahimkvayath 5 лет назад
സൗന്ദര്യം നശിക്കും അറിവ് നശിക്കില്ല താങ്കൾ അറിവുകൊണ്ട് സുന്ദരനാണ്
@salamputhurku7042
@salamputhurku7042 5 лет назад
Kubhuddhiyum kuprasiddhi yum.
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
അറിവുണ്ടായിട്ടും വിവരമില്ലാതായല്ലോ......
@JobyJacob1234
@JobyJacob1234 5 лет назад
"ഇന്നിപ്പോ ഷഷ്ടിപൂർത്തി കഴിഞ്ഞ ഒരാളെന്ന നിലക്ക് തിരിഞ്ഞു നോക്കുമ്പോ, ഞാന് ഒരു കുറ്റം, ഒരു തെറ്റ്, ഒരു പോരായ്മ ഏറ്റു പറയാനുള്ളതെന്താണെന്നാച്ചാല് ഒരിക്കലും നല്ല ഭർത്താവാകാൻ എനിക്കു സാധിച്ചില്ല എന്നുള്ളതാണ്.... ഇതില് ഇരയായിപ്പോയത് ഒരു മനുഷ്യജീവിയാണ്." ഈ ഭാഗം കേൾക്കുന്ന മാഷിന്റെ ഭാര്യയുടെ കണ്ണുകളിൽ ഒരു നനവ് പടർന്നിട്ടുണ്ടാവാമെന്ന് സത്യമായും ഞാൻ വിചാരിക്കുന്നു...!! നിങ്ങൾക്കും തോന്നുന്നില്ലേ ?
@ashrafuae2448
@ashrafuae2448 3 года назад
Pinne engane kuttykalundayi
@modernlife11
@modernlife11 3 года назад
സർ അങ്ങയുടെ ജീവിതം അർത്ഥ രഹിതമാണ്.
@underworld2858
@underworld2858 3 года назад
എനിക്ക് തോന്നുന്നത് അമിതമായി ആവശ്യമില്ലാത്ത വിഷയത്തിലൊക്കെ സംസാരിച്ചിട്ടാകും
@rahnacm5632
@rahnacm5632 Месяц назад
Modernlife allathondavum😮
@navasshajahan4128
@navasshajahan4128 5 лет назад
സത്യം കണ്ടെത്താൻ കഴിയാത്ത അറിവ് ഉപകാരമില്ലാത്ത ധനം പോലെയാണ്
@axiomservice
@axiomservice 5 лет назад
Dear karasery sir Thankal nooruvarshavum kazhinju Jeevikkatte... thankal ee lokathine Aavashyamanu. Zeenu chungom east alpy dist
@mumtazjalal1721
@mumtazjalal1721 4 года назад
Proud of you sir vivaramillatha matha pandithanmaril ninnum samoohathey karakayattan thankal cheyyunnath vaakukalilla sir thankaludey ella speachum kelkarund
@hamzavvb6477
@hamzavvb6477 3 года назад
ഇയാളെ പോലുള്ളവരിൽ നിന്നാണ് സമൂഹത്തിന്നു് രക്ഷ വേണ്ടത്....
@kidilammanushyan4372
@kidilammanushyan4372 5 лет назад
മാഷാണ് മാഷേ മാഷ്....മാഷിന്റെ കുട്ടികൾ ഇന്ന് മാഷിന്റെ ക്ലാസുകൾ ഓർക്കും...
@narayanarkau1060
@narayanarkau1060 5 лет назад
very nice.............exceptional ............
@mumtazjalal1721
@mumtazjalal1721 4 года назад
സൌന്ദര്യം കുറഞ്ഞാലെന്താ സർ അങ്ങ് അറിവിന്റെയ് മഹാ സാഗരം Dheergayussundavattey
@00badsha
@00badsha 3 года назад
Thanks for sharing
@josevarghese1678
@josevarghese1678 5 лет назад
Very good oratory
@ayaanaslam8841
@ayaanaslam8841 3 года назад
ചേകന്നൂരിന്റെ പ്രസംഗം കേട്ടിട്ട് എം എൻ കാരശ്ശേരി വഴി കേടിലായി പോകുമെന്ന് തന്റെ ഉമ്മ കരുതി പോലും 🤭🤭🤭
@underworld2858
@underworld2858 3 года назад
ഏതായാലും ഉമ്മാന്റെ ആശങ്കഅസ്ഥാനത്തായില്ല എന്നാരെങ്കിലും അഭിപ്രായം പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റുമോ എന്ന് ആലോചിക്കേണ്ട വിഷയമാണ്...
@Weekend_Activist_HQ
@Weekend_Activist_HQ 3 года назад
Awesome. ❤️
@bluhahhjooose2865
@bluhahhjooose2865 2 года назад
Let me point out something here. Every other people who come in this program usually mention their great achievements in life, quite deservedly so. Karassery says, “let me take this opportunity to critique myself a bit. What have I done wrong?” Shows his sincerity and intellectual honesty.
@krishnakodungallur
@krishnakodungallur 4 года назад
മാഷിന് സർവേ ശരൻ ദീർഘായുസ്സ് നൽകട്ടെ
@jayathomas2737
@jayathomas2737 5 лет назад
Good 👌
@naserahmed3935
@naserahmed3935 5 лет назад
I am proud of you sir.i like your speech very much
@libinsunny8493
@libinsunny8493 5 лет назад
❤ 👍
@JaiHind-tl7zt
@JaiHind-tl7zt 3 года назад
ഉള്ളത് വെട്ടി തുറന്നു പറയുന്ന സ്വഭാവ വ്യക്തിത്വമാണ് മാഷിന് .
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
ചേകനൂർ സർവ്വ ജാതിയിൽ പെട്ട ഉത്തമാനായ മഹാമനുഷ്യനാണ്.
@Anoop8383
@Anoop8383 5 лет назад
Your wife is Lucky enough to have a faithful partner....... Your place in our mind is much higher when you accept your shortfalls
@alexcleetus6771
@alexcleetus6771 3 года назад
I respect sir
@shafeequekarumbil784
@shafeequekarumbil784 5 лет назад
കാര്യങ്ങൾ സത്യസന്ധമായി വ്യക്തതയോടെ വെട്ടിത്തുറന്ന് പറയാനുള്ള മാഷിന്റെ ചങ്കൂറ്റം കണ്ടാണ് ഞാൻ കട്ട ഫാൻ ആയത്. 👍🌹
@dawoodwaris
@dawoodwaris 3 года назад
We need more Karasseries in Kerala and all over in India. Love live Karassery.
@aneetacprince5105
@aneetacprince5105 3 года назад
Enthoru sundarana. Ethra bhangi aayit aarkanu samsarikan kaziyune. I am so proud of you sir.
@shefeekhan3180
@shefeekhan3180 4 года назад
🙏 ❤️
@fasilmelattur9105
@fasilmelattur9105 5 лет назад
മാഷ് സിനിമാ മാഗസിനുകളിലെ സെലിബ്രിറ്റികളുമായി സ്വന്തം രൂപം താരതമ്യം ചെയ്യുന്നത് കൊണ്ടാണ് *താൻ വിരൂപനാണെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നത് ദൈവാനുഗ്രഹങ്ങളെ ചെറുതായി കാണരുത്*
@narayang4617
@narayang4617 5 лет назад
മാഷ് സിനിമ നിരൂപകനും ആയിരുന്നു.. സിനിമ എന്നുപറഞ്ഞാൽ കുറച്ചൊക്കെ ഗ്ലാമറും ആണല്ലോ... അതായിരിക്കാം കോംപ്ലക്സ് ഉണ്ടായത്
@fasilmelattur9105
@fasilmelattur9105 5 лет назад
@@narayang4617 അത് ശരിയാണ്
@ptrashid100
@ptrashid100 3 года назад
മതത്തെ ക്കുറിച്ചു ശെരിക്ക് പടിക്കാത്തവരെ ക്കൊണ്ടു , മതം പറയിപ്പിക്കല്ലെ സന്തോഷ് ബ്രോ , ഈ ചാനൽ അതിനു വേണ്ടി ഉപയോഗിക്കരുത് . ഒരൊന്നിലും expert ആയവരെക്കൊണ്ട് ആ subject നെ പറ്റി പറയിപ്പിക്കുക ,🙏 എല്ലാ വിധ സന്തോഷങളും
@rajeshka123
@rajeshka123 Год назад
Really I became your fan Sir
@babut5928
@babut5928 5 лет назад
You are one among the great teachers of the world.
@geethamadhavasseril9990
@geethamadhavasseril9990 3 года назад
🙏🙏🙏
@ilyasvarikkoden2641
@ilyasvarikkoden2641 5 лет назад
സൗന്ദര്യം ഇല്ലാന്ന് ആര് പറഞ്ഞു മാഷിന്റെ ആ ചിരി പോരെ💐
@shafeequeakku8440
@shafeequeakku8440 4 года назад
Safari please give link of സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
@rajeshkrishnan7865
@rajeshkrishnan7865 5 лет назад
Ingalu nice a
@mansoornm8113
@mansoornm8113 5 лет назад
Ith old episode ano? Actually he is 67 years old
@justinjohn5579
@justinjohn5579 5 лет назад
19/03/2019.8:18PM🇮🇳
@shamkalluvalappil8746
@shamkalluvalappil8746 5 лет назад
എന്തിനെയും ഭയമില്ലാതെ വിമർശിക്കാൻ കഴിയുന്ന കാരശ്ശേരി മാഷ്..
@indianindian8045
@indianindian8045 5 лет назад
Masahallaha..........clear prespective and inspirational
@user-ik4hy5fe4i
@user-ik4hy5fe4i 3 года назад
Ummayude deergadersti valere sariyairunnu
@tatwamassy
@tatwamassy 3 года назад
Sir🙏🙏🙏
@shaheem3057
@shaheem3057 4 года назад
നല്ലത്
@rajkumar-kd5md
@rajkumar-kd5md 5 лет назад
chekanur moulaviyekurichu 15;34
@RFT986
@RFT986 4 года назад
സത്യം പറയുന്ന ഈ മനുഷ്യൻ 100 വയസുവരെ ജീവിക്കട്ടെ
@afsalshazz5996
@afsalshazz5996 3 года назад
Sir oru pakka parajethanannn..iru lokathumm
@MohammedAli-gv8pg
@MohammedAli-gv8pg 9 месяцев назад
Mashe.ningalude.rabbinod.papamojanam.theduka.theerchyayum.allahu.mapp.nalkunnavanan.
@yasarbabubabu
@yasarbabubabu 5 лет назад
Ukthi vathi Mash
@razakpang
@razakpang 5 лет назад
17:00
@ajwamedia2434
@ajwamedia2434 3 года назад
വിമർശകൻ
@fazilahameed8723
@fazilahameed8723 3 года назад
നിവൃത്തി കേടു കൊണ്ടാണ് ഒരു സ്ത്രീയെ സ്വീകരിച്ചത് . കഴിയുമായിരുന്നെങ്കിൽ അരസ്ത്രീയയെ വിവാഹം കഴിക്കുമായിരുന്നുള്ളൂ എന്ന അഭിപ്രായത്തോട് ചേർത്ത് വായിക്കേണ്ടതാണ് താൻ ഒരു നല്ല ഭർത്താവ് അല്ല എന്ന പരാമർശവും . സ്ത്രീകളുടെ സാന്നിധ്യം മൂലം സ്വർഗം പോലും ദുസ്സഹം എന്ന് പറഞ്ഞ ഈ മാഷിന്റെ സ്ത്രീ വിരുദ്ധതയുടെ അടിസ്ഥാനം തന്നെ ഈ അസംതൃപ്തമായ കുടുംബജീവിതം തന്നെയാണ് .
@abdullatheefabdullatheef8638
@abdullatheefabdullatheef8638 3 года назад
ചുറ്റുവട്ടം നോക്കാതെ ഏകപക്ഷീയ വിമർഷനം കഷ്ടപ്പെട്ട് കൂടെ ജീവിച്ച സ്ത്രീയെ അര സ്ത്രീ എന്ന വാക്ക് ഉപയോഗിച്ചത് മുസ്ലീം ശരീഅത്തിന്നല്ലെ കുടുങ്ങു എന്ന രീതിയിലാവും എന്നാൽ സത്യം മറച്ച് വെക്കുന്നതാണ് താങ്കളുടെ താൽപര്യം എന്ന് സാധരണക്കാർക്ക് പോലും മനസിലായി.
@mohammedmusthafa4194
@mohammedmusthafa4194 2 года назад
കാരശ്ശേരി മാഷ് ♥️
@mustafaalokatti2325
@mustafaalokatti2325 5 лет назад
Thangalude nireeshara vadamau kudumba jeevithathinu parajayamayath
@anaswarelayadath
@anaswarelayadath 5 лет назад
Guruvayurappan college da....
@shameerkaliyadan8829
@shameerkaliyadan8829 5 лет назад
സാമൂഹ്യ പ്രവർത്തനം എല്ലാ നല്ല പ്രവർത്തനങ്ങളും ഏക ദൈവത്തെ ബോധ്യപെടുത്തിച്ചെയ്യണം - ആർക്കും ഇല്ലാത്ത 99 യോഗ്യത ആരാധ - റസ്പെക്റ്റ് - ദൈവം മാത്രം ആരാധിക്കാൻ വേണ്ടി സൃഷ്ടിച്ചു -ഖുർആൻ
@Shah_Rah_th19
@Shah_Rah_th19 5 лет назад
This is a old one episode
@mahinbenganamuhammed4908
@mahinbenganamuhammed4908 3 года назад
ഭ്ഭൂമിയിലേക്ക് എഴുന്നള്ളേന്ട ആളല്ലായിരന്നു എന്നർഥം
@sulaimanahamed76
@sulaimanahamed76 5 лет назад
MNK You great
@lookhakkeemhakeem9530
@lookhakkeemhakeem9530 5 лет назад
കുഞിമെയ്തീൻകാക്കയാണ് താരം
@abdulmajeedrk4981
@abdulmajeedrk4981 5 лет назад
അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കാൻ മനസ്സ് പറഞ്ഞിട്ടുണ്ടാകും - പക്ഷേ ബുദ്ധി പറഞ്ഞു കാണും മിസ കക്കയം ക്യാമ്പ് ഉരുട്ടൽ. ജോലി നഷ്ടംചോദിച്ചു വാങ്ങണോ മോനേ എന്ന് പിന്നെ അങ്ങനെ പേടിക്കേണ്ടാത്തതിലൊക്കെ നന്നായി പ്രതികരിച്ചു കൊണ്ടിരിക്കുന്നു: ഈ മനസ്സ് നമ്മുടെ ശത്രുവും ബുദ്ധി ഗുണകാംക്ഷിയുമാണ്!
@narayang4617
@narayang4617 5 лет назад
അത് മുൻപത്തെ എപ്പിസോഡിൽ അദ്ദേഹം പറഞ്ഞല്ലോ.. ഭയമാണ് കാരണം എന്ന്
@ayoobpt7521
@ayoobpt7521 5 лет назад
അത്‌ തുറന്ന് പറയാൻ അദ്ധേഹം മനസ്സ്‌ കാണിച്ചല്ലോ.. അതാൺ കാരശ്ശേരി മാഷേ വ്യത്യസ്തനാക്കുന്നത്‌..
@mohammedshafi1874
@mohammedshafi1874 3 года назад
എന്ത് ഉണ്ടായിട്ടും ഗുണമില്ല'ദീൻ, അതില്ലെങ്കിൽ എല്ലാം വിഫലം
@saidalavi8884
@saidalavi8884 3 года назад
എന്തും ചെയാം ദീനുണ്ടയാല്മതി
@anvarfou
@anvarfou Год назад
​@@saidalavi8884 😂😂
@mathrukripavideos1234
@mathrukripavideos1234 5 лет назад
ഏറ്റവും സമചിത്തനായ മലയാളി
@Abdulsalam-zz9br
@Abdulsalam-zz9br 3 года назад
താങ്കളുടെ സാമൂഹ്യനീതിയിൽ മാത്രമേ നീതിയൊള്ളു ബാക്കിയുള്ള മനുഷ്യർ വിശ്വക്കുന്ന ഒന്നിലും നീതിയില്ലെ
@navasshajahan4128
@navasshajahan4128 5 лет назад
സോഭാവികം അല്ലാതെ ഇത്രയധികം വ്യാജ ചിരിയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല
@shaheem3057
@shaheem3057 3 года назад
കാരശ്ശേരി 👍👍👍
@josevarghese1678
@josevarghese1678 5 лет назад
The art or practice of formal speaking in public
@abrahamvarghese8452
@abrahamvarghese8452 Год назад
Onnu kaananam ennoru aagraham
@jamsheermanikoth5246
@jamsheermanikoth5246 5 лет назад
മതനവീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി ചേകന്നൂർ മൗലവി അന്ന് സംസാരിച്ചത്ത്‌ ലൈക്ക്‌ കിട്ടാനോ പബ്ലിസിറ്റി കിട്ടാനോ ആയിരുന്നില്ല.മനസ്സാക്ഷിയുടെ വിളിയായിരുന്നു.ഷബാനു കേസിനും ബാബരി മസ്ജിദ്‌ കേസിനും ശേഷം ഭ്രാന്തമായി ശക്തരായ സുഡാപ്പികളുടെ കൊലവിളിയിൽ അകപ്പെട്ട്‌ പോയതാവാം ആ മനുഷ്യൻ.ബഹുമാനം മാത്രം
@jihte1835
@jihte1835 5 лет назад
. മാഷിൻറെ വാക്കുകൾ ഇഷ്ടമാണ്. വാക്കുകൾ സത്യസന്ധമാണ് എന്നും തോന്നാറുണ്ട് .എന്നാൽ മാഷേ സഫാരിയുടെ കഴിഞ്ഞ എപ്പിസോഡ് കേട്ടപ്പോൾ വിമോചനസമരകാലത്ത് മാഷ് എന്തോ ചെയ്ത കാര്യം പറഞ്ഞതായി ഓർക്കുന്നു .ഇപ്പോ മാഷ് പറയുന്നു മാഷ് 63-വയസ്സ് ആയുള്ളൂ എന്ന് .ഇതിൽ ഒരു പൊരുത്തക്കേട് ഉണ്ടല്ലോ.
@raihans9643
@raihans9643 5 лет назад
Dear friend vimochanasamaram ennal British karlakethire Yulla Samaramalla 1970 nu mumbulla Ems Govt-ne Purathakkan Ak antonyum Kootarum Christeeya mathavikaram elakki vitt oru Samaram nadathi. annu kendram bharichirunna Indira Ghandhi Ems Govt-ne Pirichu Vittu. ethineyanu vimochana Samaram ennu parayunnath.
@kareemkannur8314
@kareemkannur8314 5 лет назад
കൊള്ളരുതാത്തവനാണെന്ന് സ്വയം മനസിലാക്കിയത് നല്ലത് തന്നെ,,,,
@venugopalev7222
@venugopalev7222 3 года назад
😄DHANYAJEEVAN
@kvmusthafa.3926
@kvmusthafa.3926 3 года назад
നീ എല്ലാത്തിലും പരാജയപെട്ടവനാണടോ
@Rainy.days7
@Rainy.days7 3 года назад
ഗതികേട് നിമിത്തം വിനയം ഉണ്ടായെങ്കിലും 'ഞാൻ 'എന്ന ഭാവം അടിക്കടി നിർഗമിക്കുന്നു
@ROMANAPerfumesKuthuparambaKann
@ROMANAPerfumesKuthuparambaKann 3 года назад
മാതൃകാ പുരുഷോത്തമനാണ്..... ഇയാൾ...... ഇസ്ലാമിനോട് പുച്ഛമാണെങ്കിലും... ചത്താൽ പള്ളിക്കാട്ടിൽ കുഴിച്ചിടണമെന്നു ചെറിയ ഒരാഗ്രഹമുണ്ട്.
@kidilammanushyan4372
@kidilammanushyan4372 5 лет назад
ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന് പിന്നിൽ ഇന്നത്തെ ഗ്രാൻഡ് മുഫ്തി ക്കുള്ള പങ്ക് ചെറുതല്ല....
@jkcazwa2972
@jkcazwa2972 5 лет назад
Pinne grand mufthikk athalle Pani Ohapooham paraukayallathe veruthe ingine paranjond nadakkune
@kidilammanushyan4372
@kidilammanushyan4372 5 лет назад
@@jkcazwa2972 njaan alla paranjath.... Retd justice Kamal Pasha
@jkcazwa2972
@jkcazwa2972 5 лет назад
@@kidilammanushyan4372 kamal pasha angine paranjittilla Supreme Court vare e casil ninnu oyivaakkiyathaanu pinneum pinneum samshyam prakdippikkunad enth adisthanilaa Chekanoorimkaattilum valiya ukdivaadikal enthokke paranju nadakkunnund avare aarankilum konno? Samshyarogam maathramaanu allathe ethil ap abobakar musliyark pankilla
@kidilammanushyan4372
@kidilammanushyan4372 5 лет назад
@@jkcazwa2972 😎
@kidilammanushyan4372
@kidilammanushyan4372 5 лет назад
@@jkcazwa2972 Coimbatore Ulla farookhine കൊന്നതോ?
@sidheekalangadan
@sidheekalangadan 5 лет назад
Karassei mashinte number undo?
@josephtm9822
@josephtm9822 10 месяцев назад
അടുത്ത് തീരും ഏതായാലും സ്വർഗം വേണ്ടല്ലോ കൊറോണ വാക്സിൻ എടുത്തവർ എല്ലാം ഇപ്പോൾ പോയികൊണ്ടിരിക്കുന്നു
@ismailkeloth1927
@ismailkeloth1927 3 года назад
ഇപ്പഴും താങ്കൾ യഥാര്‍ത്ഥ പ്രശ്നങ്ങൾ പരിഗണിച്ച് വേണ്ട സമര രംഗത്ത് ഇല്ല. താങ്കൾ സെയ്ഫ് കോർണറിൽ തന്നെ. മാത്രമല്ല അത്തരക്കാരെ സംശയത്തിന്റെ അകപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
@user-it9fy8sw5s
@user-it9fy8sw5s 5 лет назад
M N വിജയൻ മാഷെ അവമതിക്കാൻ പാകത്തിൽ സുകുമാർ അഴീക്കോട് സാറുമായി ഒരു ഇന്റർവ്യൂ മാതൃഭൂമി വാരികയിൽ നടത്തിയ കാരശ്ശേരി മാഷുടെ പ്രവൃത്തിയിൽ അദ്ദേഹത്തിന് മനസ്സാക്ഷി ഉണ്ടെങ്കിൽ ഖേദം ഉണ്ടാവേണ്ടതാണ്
@basithnizam
@basithnizam 4 года назад
More details plss
@ummerfarooq2210
@ummerfarooq2210 3 года назад
Arivillayima oru ahagram ayadanu tante problem
@princepalace4384
@princepalace4384 3 года назад
അതല്ലെ വേണ്ടിയിരുന്നത് ...
@abureyyan6151
@abureyyan6151 3 года назад
ദൈവം ആരുടെയും ശരീരത്തിലെയ്ക്ക് നോക്കുന്നില്ല ഹൃദയത്തിലേയ്ക്കാണ് നോക്കുക
@rahmannsbrahmannsb5424
@rahmannsbrahmannsb5424 5 лет назад
Second
@Mishabishab
@Mishabishab 5 лет назад
3 d
@sainu69
@sainu69 3 года назад
തനിക്ക് മൂലക്കുരു മാത്രമല്ല കാൻസറും വരാൻ സാധ്യതയുണ്ട്.
@JamalJamal-kk1pf
@JamalJamal-kk1pf 3 года назад
ചാനലിലേക്ക് ചർച്ചക്ക് അങ്ങോട്ട് വിളിച്ച് ചോദിക്കലാണ് എന്ന് കേൾക്കുന്നു. ഞാൻ മുക്കത്ത്കാരൻ:
@muhyu9022
@muhyu9022 3 года назад
T
@askask9242
@askask9242 5 лет назад
Ennittum aathmeeyatha kandilla
@jishadp.m3404
@jishadp.m3404 5 лет назад
2nd
@shameerkaliyadan8829
@shameerkaliyadan8829 5 лет назад
ഭാര്യയും ഭർത്താവും രണ്ട് വ്യക്തികളാണ് - രണ്ടും രണ്ടു സഹചര്യത്തിൽ വന്നവരാണ് പരസ്പരം അംഗീകരിക്കുക ആദരിക്കുക എൻറെ സ്വഭാവം പോലെ ഭാര്യയാകണം വാശി പിടിക്കരുത് - മുഹമ്മദ്-നബി - സ
@abbasvt1
@abbasvt1 5 лет назад
ബഹു ഭാര്യത്വം അനുവദിച്ചാൽ പ്രശ്നത്തിന് പരിഹാരമല്ല. നിരവധി പ്രശ്നങ്ങൾ ഉണ്ടാവുകയാണ് ചെയ്യുക.
@safiyakh6392
@safiyakh6392 3 года назад
Ending ellam arinjtt oru penninde Jeevitham nasippichath?
@arunrajan1349
@arunrajan1349 5 лет назад
3rd
Далее