Тёмный

M61 Vulcan | മരണത്തിന്റെ കൈ | in Malayalam | SCIENTIFIC MALAYALI by Anish Mohan 

SCIENTIFIC MALAYALI
Подписаться 247 тыс.
Просмотров 67 тыс.
50% 1

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :Pixabay ( pixabay.com)
Gist of the Story
Beginning on 5 May 2020, Chinese and Indian troops engaged in aggressive melee, face-offs and skirmishes at locations along the Sino-Indian border, including near the disputed Pangong Lake in Ladakh and the Tibet Autonomous Region, and near the border between Sikkim and the Tibet Autonomous Region. Additional clashes also took place at locations in eastern Ladakh along the Line of Actual Control (LAC).
If China Were To Attack India: Why 2020 Won't Be Like 1962
What If India & China Went To Nuclear War?
Why did China Invade India in 1962?
India vs China - Who Would Win? Army/Military Comparison
Who will win India vs China war in 2021?
A Video Of Indian And Chinese Soldiers Fighting In Sikkim Surfaces Amid India China Military Talks
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 345   
@shijinraj9185
@shijinraj9185 19 дней назад
അണ്ണൻ കുറച്ചു കൂടി ആക്റ്റീവ് ആകണം ❤️
@Amalgz6gl
@Amalgz6gl 18 дней назад
അതേ❤
@sreerags5849
@sreerags5849 18 дней назад
Athe.
@nandhulalr
@nandhulalr 18 дней назад
Athe...
@benjaminbenny.
@benjaminbenny. 18 дней назад
അതെ
@renjithravi6065
@renjithravi6065 18 дней назад
Yes
@Mr_John_Wick.
@Mr_John_Wick. 19 дней назад
ബ്രോ ഞാൻ ഇടയ്ക്കു ഇടയ്ക്കു നോക്കുമായിരുന്നു പുതിയ വീഡിയോസ് വന്നോ എന്ന്...❤ ഈ ചാനൽ 🔥🔥🔥
@Thoufeeque-vh6qs
@Thoufeeque-vh6qs 18 дней назад
Weekly ഒരു viedio എങ്കിലും വേണം ട്ടോ..❤
@sarathbabu1023
@sarathbabu1023 18 дней назад
കണ്ടിട്ട് കുറേ ആയല്ലോ അണ്ണാ!
@SCIENTIFICMALAYALI
@SCIENTIFICMALAYALI 17 дней назад
❤️❤️❤️
@shibinom9736
@shibinom9736 19 дней назад
❤❤ We Are Waiting For Your Mass videos 🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 19 дней назад
Thanks bro ♥️♥️♥️
@shijuzamb8355
@shijuzamb8355 18 дней назад
ഒരുപാടു വൈകുന്നു വീഡിയോ, ഓരോ ആഴ്ചയിലും പോരട്ടെ വീഡിയോ 🤗
@sajanndd
@sajanndd 18 дней назад
അനീഷ് ❤ചേട്ടാ.. ഞാൻ ഒരു ആശയം പറഞ്ഞാൽ ഒന്ന് പരിഗണിക്കാമോ😢." എല്ലാ വീഡിയോസിലും വിയറ്റ്നാം എന്ന രാജ്യം ഒരു പരീക്ഷണശാല" മാത്രം ആയിമാറുന്നു.. ആ രാജ്യത്തിന്റെ ഒരു പവർ കാണിക്കുന്ന എന്തേലും. ഒരു വീഡിയോ ചെയ്യാവോ 😈😈👌
@arunkumar.v.varunkumar367
@arunkumar.v.varunkumar367 16 дней назад
അമേരിക്ക മുട്ട് കുത്തിയ യുദ്ധം.... ശെരിക്കും ആയുധം കൊണ്ടല്ല, ബുദ്ധികൊണ്ടും, പ്രകൃതികൊണ്ടും, നിശ്ചയദാർഢ്യം കൊണ്ടും ലോക മേധാവിയെ വിറപ്പിച്ച ധീര വിയറ്റ്നാം 🔥🤩🤩🤩
@visakh2995
@visakh2995 18 дней назад
Finally വന്നു ല്ലേ . സുഖമാണോ 😸 4 week ആയി വെയിറ്റിംഗ് ആയിരുന്നു . ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും തന്നു കൂടെ ❤
@johnyblack8917
@johnyblack8917 19 дней назад
കുറച്ചുകാലം കണ്ടില്ലല്ലോ അതൊക്കെ പോട്ടെ സാരമില്ല( sniper rifle അതിനെപ്പറ്റി വീഡിയോ എന്തായി അടുത്ത മഴയ്ക്ക് മുമ്പ് എങ്ങാനും നടക്കുമോ)
@SCIENTIFICMALAYALI
@SCIENTIFICMALAYALI 19 дней назад
♥️♥️♥️♥️
@ranjeeshranju1271
@ranjeeshranju1271 18 дней назад
rifle vedio cheyanam
@aloneman-ct100
@aloneman-ct100 7 дней назад
​@@SCIENTIFICMALAYALI me 262 video undo
@iamtaken6494
@iamtaken6494 18 дней назад
😅 തേടിയ വള്ളി കാലിൽ ചുറ്റി, മൊട്ട sir എവിടെ ആയിരുന്ന്
@SCIENTIFICMALAYALI
@SCIENTIFICMALAYALI 17 дней назад
Thanks bro ❤️❤️❤️
@muhammedhaji9799
@muhammedhaji9799 18 дней назад
ചേട്ടൻ വിയറ്റ്നാം വാർ സീരീസ് ചെയ്യാം ന്നു പറഞ്ഞിട്ട് കുറെ കാലം ആയി😂😂
@christyka1407
@christyka1407 18 дней назад
പട്ടിണി കിടന്നവന് ചിക്കൻ ബിരിയാണി കിട്ടിയ feel ആണ് ബ്രോയുടെ വീഡിയോ. വരുമ്പോൾ 😂😂😂❤❤❤
@sreerags5849
@sreerags5849 18 дней назад
Man, your content is priceless. There are a lot of channels in English talking about weapons but, never seen much content like yours, talking about the history, mechanics and all the technical details of the a machine, making it a well crafted story. Your content is very Interesting. You should do more content. I think it's because of your lack of time. But i think you should do the same content in English also. Make the video in dual language.There is a large part of the world Missing your content because of the language barrier.
@Taqman.
@Taqman. 18 дней назад
അണ്ണാ Revolver ആന്നോ Pistol ആന്നോ more effective ??
@SCIENTIFICMALAYALI
@SCIENTIFICMALAYALI 17 дней назад
Pistol 👍
@blackcoffee755
@blackcoffee755 18 дней назад
ബ്രോ കാത്തിരുന്ന് മടുത്തു ഒരുപാട് വൈകാതെ വീഡിയോ ഇടാൻ 🎉❤
@chellam3408
@chellam3408 17 дней назад
ഒരു കാര്യം പറയുമ്പോൾ അതിന്നെ കുറിച്ച് പഠിച്ചിട്ട് വേണം പറയാൻ. അതിനു ടൈം എടുക്കും . വെറുതെ ബ്രോ യെ കുറ്റം പറയരുത്❤
@henryaustine1354
@henryaustine1354 18 дней назад
japan , germany economical and strategical growth after ww2 enna subject il oru video venam. High detail aayitullath ❤❤
@AnilKumar-xp7uo
@AnilKumar-xp7uo 18 дней назад
യുദ്ധ ഉപകരണങ്ങൾ അല്ലാതെ മറ്റു രസകരമായ ഉപകരണങ്ങളുടെ വിവരങ്ങൾ കൂടി വേണം❤❤
@jprakash7245
@jprakash7245 18 дней назад
The Last Samurai (2003)! 🧐 1800sൻ്റെ അവസാനം സമുറായികളെ തോൽപ്പിക്കാനും ഈ ഗണ്ണ് ഉപയോഗിച്ച് പറ്റി!
@anoopr3931
@anoopr3931 12 дней назад
Waiting for drone episodes ❤. The sound of this is very nice and good for decreasing the morale of enemy.
@VTRVTR-bz1jw
@VTRVTR-bz1jw 18 дней назад
❤ mini 134 gun video cheyyumo 🙂
@TomTom-yw4pm
@TomTom-yw4pm 16 дней назад
Dear Anish: Good info on history and extra ordinary functioning of this cannon. But, while describing any 'Gun' , primary parameters to address are : 1.Caliper 2.Muzzle velocity 3.Effective range 4.Rate of fire You missed the 2nd and 3rd points.
@phantom7694
@phantom7694 18 дней назад
"XM29 OICW" e assault rifle inte oru video cheyamo bro please...
@lifemalayalamyoutube7192
@lifemalayalamyoutube7192 18 дней назад
പേരിങ്ങോടൻ വന്നല്ലേ😄❤️എന്താടോ അനിഷേട്ടാ നന്നാവാത്തെ 😄😍
@gangothrysatheesanagasthyan
@gangothrysatheesanagasthyan 15 дней назад
അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അണ്ണൻ എത്തി 😂❤
@baabu4508
@baabu4508 18 дней назад
ഇസ്രായേൽ ഉക്രൈൻ യുദ്ധങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@udayakumarudayakumar4321
@udayakumarudayakumar4321 18 дней назад
Simple and powerful... Vulcan ❤Thanks aneesh bro
@DANY.2k
@DANY.2k 18 дней назад
sir American sniper ആയിരുന്ന Carlos Hathcock(White feather.)ൻറെ കഥ മറക്കല്ലേ. sir മറക്കില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് എല്ലാ വീഡിയോയുടെ അടിയിലും coment ചെയ്യാത്തത് 🙂🙂.
@Sajith8271-w6i
@Sajith8271-w6i 18 дней назад
വന്നു അല്ലെ.പെരിങ്ങോടൻ ..വന്ദേ മുകുന്ദ ഹരേ...😂😂..കട്ട waiting ആയിരുന്നു ..
@SCIENTIFICMALAYALI
@SCIENTIFICMALAYALI 17 дней назад
❤️❤️❤️
@890Arun
@890Arun 18 дней назад
Chettayi, bsy anennu manasilayi... But njangalku vendi oru frequent time period vachu videos idammo..
@KiranKumar-KK
@KiranKumar-KK 18 дней назад
ചേട്ടാ നല്ല തിരക്കിൽ ആണല്ലേ. സാരമില്ല വീഡിയോ ചെയ്താൽ ഞങ്ങൾ ഉണ്ടാവും ❤
@manumails
@manumails 18 дней назад
മാഷേ! എവിടെ ആയിരുന്നു? Thank you👍👍👏👏
@harikl6074
@harikl6074 18 дней назад
(Apj Abdul kalam sir and isro ) oru video cheyyumo
@dawn_alex
@dawn_alex 18 дней назад
Bro ichirri madi ayi varunnund. Kurachum koodi ooshar avatte.. Ennanelum video kollam 👍❤
@Binan3
@Binan3 18 дней назад
Evide arunnu Aashane❤ , miss u a lot
@pratheeksha506
@pratheeksha506 18 дней назад
Israel made TAVOR nte video cheyumo
@gokulkalloor
@gokulkalloor 18 дней назад
Please chettaa... Weekly engilum video idane
@akashas9577
@akashas9577 18 дней назад
Sir Erwin Rommel video cheyamo Since very little is know of him and he has a huge and good reputation
@barefootthuggee
@barefootthuggee 18 дней назад
"അവൻ പേര് ഡില്ലി... " മറക്കാൻ പറ്റോ... 🔥
@amalkumar2675
@amalkumar2675 18 дней назад
My favourite weapon ❤
@TonyStark-bw9kw
@TonyStark-bw9kw 18 дней назад
Nice video bro❤❤❤❤❤❤❤❤
@FayisRM
@FayisRM 18 дней назад
Nissan patrol video cheyyo
@jojojohnson8695
@jojojohnson8695 18 дней назад
Superb.. ✌️
@focus___v_4923
@focus___v_4923 13 дней назад
അനീഷ് ചേട്ടാ video super പക്ഷെ ആ GAU-8 AVENGER നെ കുറച് ഒരു video യും കൂടി ചെയ്യാമോ 😁
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 18 дней назад
എനിക്ക് തോന്നുന്നു ഇങ്ങനെ പോയാൽ ഒരു വർഷത്തിൽ ഒരു വീഡിയോ എന്ന കണക്കിൽ.........😢
@varunkaral6372
@varunkaral6372 18 дней назад
❤❤❤vannu... Vannuu.. Avan.. Vannu
@blur5760
@blur5760 18 дней назад
North American xb 70 valcurine ne kurich video cheyy
@mohammedk2635
@mohammedk2635 18 дней назад
സെക്കന്റ്‌ വേൾഡ് വാർ എയർക്രാഫ്റ്റ്, കോൾഡ് വാർ പീരിയഡ് എയർക്രാഫ്റ്റ് എന്നിവയെ സംബന്ധിച്ചു വീഡിയോ ചെയ്യാമോ?
@akhileshss3179
@akhileshss3179 17 дней назад
വന്നു വന്നു വന്നു നായകൻ 😂❤❤❤❤❤
@abelisac4971
@abelisac4971 18 дней назад
മാഷേ വീഡിയോസ് ഒരാഴ്ചയിൽ ഒന്നിട്ടൂടെ.. 🥰🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI 17 дней назад
Sorry bro ❤️❤️❤️
@abelisac4971
@abelisac4971 17 дней назад
@@SCIENTIFICMALAYALI love yuooo❤️❤️ krep go.. We are with you🥰🥰
@nayanar963
@nayanar963 8 дней назад
Air India one oru video cheyyamooo❤
@arunsaina8632
@arunsaina8632 18 дней назад
Awesome Topic❤
@Kuttoosan-loves-dakini
@Kuttoosan-loves-dakini 9 дней назад
Psychic sensitivity എന്ന വിഷയത്തെ പറ്റി പറയാമോ. ചില ആളുകൾക്ക് നടക്കാൻ പോവുന്ന കാര്യങ്ങൽ കാണാൻ പറ്റുന്നത്, പണ്ട് നടന്ന കര്യങ്ങൾ കാണുന്നത്. Time slip എന്ന സംഗതി വിവരിക്കാമോ. Fourth dimension also.
@AsifAli-nb7ix
@AsifAli-nb7ix 18 дней назад
Anna aah mig 17 kanikkunille Colonel Tombinte video tjott aah movide name enta?.. Plz parayamo❤
@vibinvibin1196
@vibinvibin1196 11 дней назад
അണ്ണാ 🔥🔥❤
@user-cq3li7ii7f
@user-cq3li7ii7f 15 дней назад
ചേട്ടാ ഇന്ത്യൻ battleships full ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ plz💥🥰
@asadmohan6333
@asadmohan6333 16 дней назад
അവസാനം Bye പറഞ്ഞ് കഴിഞ്ഞ് ആ ചിരിക്ക് ഒരു ലൈക്ക്😅👍🏻
@abc...7241
@abc...7241 16 дней назад
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ്, വല്ലാത്ത ഒരു കഥ, പിന്നെ സെൻ്റിസിഫിക് മലയാളി..........
@abilashtitus8248
@abilashtitus8248 18 дней назад
Hello Sir, Antonov An-225 Mriya kurichhu ulle video cheyyammao ??
@ajaymathew7247
@ajaymathew7247 18 дней назад
Very good informa 19:42 tion 19:42 ❤❤❤
@hodophile4928
@hodophile4928 17 дней назад
❤❤കുറച്ചു കൂടെ ആക്റ്റീവ് ആകട്ടെ
@charlessachariah9302
@charlessachariah9302 12 дней назад
Chetta 1 month, 2 videos idamo, I know your a busy person, but as your devoted subscriber, we expect more videos chetta
@psydad36
@psydad36 8 дней назад
Draganov sniper kurich alengil best sniper rifles kurich video cheyamo😊
@joyalmathew6200
@joyalmathew6200 18 дней назад
New updates veran vendi ippo late avunind brother 😅😅😅😅 maximum weekly video uploaded cheyyam ayirunnu😊
@muhammadsahidk9909
@muhammadsahidk9909 18 дней назад
Make a vedio about Tsar bomba please
@AjeshAshokan-w5b
@AjeshAshokan-w5b 5 часов назад
Oru under water drone undallo ....athinte video cheyyumo???
@sujeeshsurendren490
@sujeeshsurendren490 18 дней назад
ആഴ്ചയിൽ ഒരിക്കൽ വീഡിയോഇട്ടാൽ നന്നായിരിക്കും
@ARJUNARJU01
@ARJUNARJU01 18 дней назад
Mirage 2000 പറ്റി ഒരു വിഡിയോ ചെയ്യാമോ ❤
@MijasKm-cs5yr
@MijasKm-cs5yr 18 дней назад
Sir oru doubt , enthu kound anu American fighter jetil mathram 🦈 shark nte teeth kodukunath , oru toy poole Ariyavunavar paraykkala 😮😮😮
@alenkanton
@alenkanton 14 дней назад
Squadron signs !
@shafeeqentertainment4999
@shafeeqentertainment4999 3 дня назад
ഒരു ബുക്ക്‌ ഞാനും മേടിച്ചു amzoon വഴി ❤️🙌(ജനാലകൾ )
@NOOTHING123
@NOOTHING123 18 дней назад
Bro can you do a video about F-35B
@rimsonfrancis4286
@rimsonfrancis4286 18 дней назад
Ak 630 enna adar item undu
@HarisonFod-gw5uw
@HarisonFod-gw5uw 17 дней назад
Anish bro special forcesn kurich video chyamo
@TonyStark-bw9kw
@TonyStark-bw9kw 18 дней назад
Gun video eniyum venam❤❤❤❤❤❤❤❤
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 17 дней назад
*4ആഴ്ച ആയിട്ടും കാണാത്തത് കൊണ്ട് ഞങൾ കുറച്ച് പേർ വീട്ടിലേക്ക് വരാൻ ഇരിക്കുവായിരുന്നു.....* 😁🔥
@Unplugged_cassettes_1509
@Unplugged_cassettes_1509 18 дней назад
ഇന്ത്യക് അമേരിക്ക ഓഫർ ചെയ്ത f21 നെ കുറിച്ച് വീഡിയോ ചെയ്യാമോ
@user-ix4wc2bp6m
@user-ix4wc2bp6m 14 дней назад
Heema commission paati oru video cheyam😅
@akshaylisson
@akshaylisson 18 дней назад
could you please do a video on an LMG
@syamraj8324
@syamraj8324 18 дней назад
ഇത് എവിടെ ആയിരുന്ന്..? കുറെ ആയല്ലോ കണ്ടിട്ട്😅
@jothishcs1
@jothishcs1 18 дней назад
മറന്നു തുടങ്ങിയതായിരുന്നു 😮
@user-tj8hz2yf4t
@user-tj8hz2yf4t 17 дней назад
Please do atleast one video per week
@sujithks3452
@sujithks3452 18 дней назад
സോറോവർ ടാങ്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ
@yaseenpk2575
@yaseenpk2575 18 дней назад
Bofors 40 mm L/60 gun വീഡിയോ ചെയ്മോ ബ്രദർ
@sanjaykarthii7585
@sanjaykarthii7585 18 дней назад
North American XB 70 Valkyrie nee pattii vedio cheiyamoo
@teju1245
@teju1245 19 дней назад
Bro can you tell about your job
@athultom2.0
@athultom2.0 18 дней назад
Hi bro I like your videos
@hitmann215
@hitmann215 18 дней назад
AK 306 & AK 630 also like this mechanism alle?
@gamingfiros8521
@gamingfiros8521 19 дней назад
നിങ്ങളുടെ veideokayi kathunilkunna nan
@SCIENTIFICMALAYALI
@SCIENTIFICMALAYALI 19 дней назад
♥️♥️♥️
@Thoufeeque-vh6qs
@Thoufeeque-vh6qs 18 дней назад
V280 valor viedio cheeyyuo🎉
@manilkr4255
@manilkr4255 17 дней назад
Warthog Avanger gattalin gun video chayamo Anish bro?
@navaneethkrishnand979
@navaneethkrishnand979 13 дней назад
SIG 716 ne patti oru video cheyo pls😊
@kunjan3lkz893
@kunjan3lkz893 18 дней назад
Vietnam war video enn varum.....
@arjunmaniath8051
@arjunmaniath8051 18 дней назад
Kattapaaa
@ajeshmonk3179
@ajeshmonk3179 8 дней назад
തോക്കിന്റെ 🔫 കഥകൾ പ്രേത്യേകം പ്ലേ ലിസ്റ്റിൽ ഇട്ടിരുന്നു എങ്കിൽ അത് പോലെ വണ്ടികളും മറ്റു വിഷയങ്ങളും 😌
@observerwayanad
@observerwayanad 18 дней назад
Playstation graphics card ne kurich parayo 😮
@muthu527
@muthu527 17 дней назад
The minigun 💀💀🔥🔥🔥🔥
@anoopea2478
@anoopea2478 10 дней назад
Good to see u sir
@sanu3930
@sanu3930 13 дней назад
Sir 'Operation Neptune Spear' nekurikkuoru video cheyamo . I am interested to know how you visual that operation.
@sajujohn55
@sajujohn55 17 дней назад
Oru video nokki irikkan thudangi ethra naalaayiiii......Anna atleast oru video weekly cheyyumo....guys what's your opinion......like if u agree.....
@shahafahammed6857
@shahafahammed6857 14 дней назад
സ്പേസ് സ്റ്റേഷനിൽ കുടുങ്ങിയ സുനിതാ വില്യംസിന്റെയും സഹയാത്രികന്റെയും മുറിയിലേക്ക് ഉള്ള തിരിച്ചു വരവിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ ചേട്ടാ.. 2025 വരെ അവർ ഇനി അവിടെ എന്ത് ചെയ്യും..? എങ്ങനെ ആയിരിക്കും തിരിച്ചു വരവ്...? അങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി..?
@Funfactory1942
@Funfactory1942 18 дней назад
ബാരൽസ് ചൂടാകുന്ന പ്രശ്നം ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ഓട്ടോ കട്ട് ആകുന്ന മേക്കാനിസം ആണ് ഇപ്പൊ ഉള്ളത്
Далее
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 364 тыс.
a hornet bit me on the nose 👃😂
00:16
Просмотров 2,6 млн
How Strong is Tin Foil? 💪
00:26
Просмотров 48 млн
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 364 тыс.