Тёмный

Maanmizhi Poovu | Mahasamudram | K J Yesudas | M Jayachandran | Kaithapram 

Satyam Audios
Подписаться 1,1 млн
Просмотров 1,9 млн
50% 1

Film: Mahasamudram (2006)
Directed by: S. Janardanan
Produced by: G. Suresh Kumar
Lyrics: Kaithapram
Music: M Jayachandran
Singer: K J Yesudas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

22 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 618   
@sgcutz3648
@sgcutz3648 Год назад
ഒരു കാലത്തിലെ പലരുടെയും കല്യണ കാസറ്റിലെ മെയിൻ സോങ് ആയിരുന്നു.. ❤️‍🔥
@neethuramakrishnan3975
@neethuramakrishnan3975 2 года назад
ഏതൊരു നായകനേയും സ്വപ്നം കാണുവാൻ കൊതിപ്പിക്കുന്ന നായിക സങ്കൽപ്പ സംഗീതം
@magickingstars5912
@magickingstars5912 3 месяца назад
P
@arjunkmrc9392
@arjunkmrc9392 2 года назад
ഈ പാട്ടിൻ്റെ ഫീൽ അറിയണമെങ്കിൽ... കാറിൽ പോകുമ്പോൾ പെട്ടെന്ന് ഈ പാട്ട് Play Listil വരണം....YOU Can feel the freshness.. 😍
@Aadinived
@Aadinived 2 года назад
സത്യം
@user-vz5bj2iz7p
@user-vz5bj2iz7p 2 года назад
സത്യം
@ajith_plr
@ajith_plr 2 года назад
🥰
@sherkkan1target
@sherkkan1target 2 года назад
Nostu song annu 😍
@pranavpyadav6465
@pranavpyadav6465 Год назад
ബസിൽ ആണെങ്കിലോ 😍
@SumithraSumi-dz6ex
@SumithraSumi-dz6ex 2 года назад
Pazya... Kaliyana....video...ormma vannaver.....undo.....?
@manjus8368
@manjus8368 2 года назад
എന്റെ കല്യാണവീഡിയോ സൊങ്ങ്☺️☺️
@calmskiesdontmakeskillfule7175
@calmskiesdontmakeskillfule7175 2 года назад
Ellaa
@sreereshmi4732
@sreereshmi4732 2 года назад
Mmmmm
@sudheeshs9674
@sudheeshs9674 2 года назад
എനിക്ക് ഓർമ വന്നു സത്യം
@rintuvineesh5558
@rintuvineesh5558 2 года назад
എന്റെ കല്യാണ വീഡിയോയിൽ ഉണ്ട്
@Manojalappey
@Manojalappey 2 года назад
Head set വെച്ചു ഈ സോങ് കേട്ട് കൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ടു ഉറങ്ങണം 👌👌🥰🥰
@sandeepunni2144
@sandeepunni2144 2 года назад
Sathyam
@Manojalappey
@Manojalappey 2 года назад
@@sandeepunni2144 👍
@user-np1yf5jx9h
@user-np1yf5jx9h 2 года назад
എന്തിനു 😂
@sathianilan7357
@sathianilan7357 2 года назад
Andale feel Andavarikal 😋 🧁 🍪 🍩
@sherkkan1target
@sherkkan1target 2 года назад
@@user-np1yf5jx9h ഉറങ്ങാൻ😂
@ajithpanikar2860
@ajithpanikar2860 2 года назад
പ്രേമിക്കുന്നവൻ ഈ പാട്ടു കേട്ടാൽ തീർച്ചയായും സ്വപ്നലോകത്തായിരിക്കും. എന്തൊരു ആകർഷണീയത ഈ പാട്ടിനു ❤❤❤
@aswathv7537
@aswathv7537 Год назад
Super😘😘
@akshayashok2723
@akshayashok2723 Год назад
❤️😌
@rajeevk8213
@rajeevk8213 Год назад
💞💞💞
@anilar2892
@anilar2892 Год назад
Yes
@akhilkrishnan4541
@akhilkrishnan4541 5 месяцев назад
പ്രണയം ഇല്ലാത്തവർക്കും നല്ല പോലെ കേൾക്കാം
@dheerajstylex
@dheerajstylex 2 года назад
എന്റെ സഹധർമ്മിണിയെ ഓർത്തു കൊണ്ടിരിയ്ക്കുന്നു... വിവാഹ വീഡിയോയിലെ ഗാനം!
@honeyvijayan1163
@honeyvijayan1163 2 года назад
എത്ര വർഷം കഴിഞ്ഞാലും ഈ song ന്റെ ഫീൽ നഷ്ടപ്പെടാതെ എന്നും പുതുമയോടെ എല്ലാവരും കേൾക്കും...... അത്ര feel ഒന്നും ഇപ്പോഴുള്ള പാട്ടുകൾക്കൊന്നും ഇല്ലാ......❤❤❤
@smithamoly1635
@smithamoly1635 2 года назад
Super songs
@shymappshyma4235
@shymappshyma4235 Год назад
Pavam
@ATHIEST_TRADER
@ATHIEST_TRADER 10 месяцев назад
Kj yesudas
@Trilokh64
@Trilokh64 9 месяцев назад
Athe
@sreeragssu
@sreeragssu 2 года назад
"കുരുത്തോലക്കളി വീട്ടില്‍ ആദ്യം കാണുമ്പോള്‍ അവള്‍ കുരുന്നോല കിളുന്നോല പൂംകുരുന്ന് തുറയോര കടലോരത്ത് അന്തിക്കടവത്ത് അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി അരയത്തി പെണ്ണായ് നീ എന്‍ അരികത്ത് വന്നാലോ അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും"
@MohdMohd-jm9km
@MohdMohd-jm9km 2 года назад
Hi
@JincyAaron
@JincyAaron 2 года назад
Enikk ee variyanu adhyam manasil vanneth❤️
@shahinahashim5551
@shahinahashim5551 2 года назад
Hai
@anjalym92
@anjalym92 Год назад
Kaithapram ❤
@arunms92
@arunms92 2 года назад
ഓ.... മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്... ഓ... എന്റെ പെണ്ണ്... തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ് അവള്‍... എന്റെ പെണ്ണ്... മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്.... മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്... ഓ... എന്റെ പെണ്ണ്... തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ് അവള്‍... എന്റെ പെണ്ണ്... കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍ അവള്‍ കുരുന്നോല കിളുന്നോല പൂങ്കുരുന്ന്... തുറയോര കടലോരത്തന്തിക്കടവത്ത് അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി... അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ അനുരാഗ ചരടാല്‍ ഞാന്‍ കെട്ടിയിടും.. മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്... ഓ... എന്റെ പെണ്ണ്... ഹൊയ് ഹൊയ് ഹൊയ് ഹൊയ്... മണിദീപത്തിരി താഴ്ത്തി വളകിലുക്കി അവള്‍ നാണിച്ചു നാണിച്ചു പോയ് ഒളിച്ചു... ഒരു നാളും പിരിയില്ലെന്നോതും നേരത്ത് അവള്‍ ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു... പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല.... മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്... ഓ... എന്റെ പെണ്ണ്... മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്.... തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്... അവള്‍... എന്റെ പെണ്ണ്... എന്റെ പെണ്ണ്... അവള്‍... എന്റെ പെണ്ണ്... എന്റെ പെണ്ണ്... അവള്‍... എന്റെ പെണ്ണ്...
@slkefx2023
@slkefx2023 Год назад
❤️
@sreejeshpallam7600
@sreejeshpallam7600 Год назад
❤🥰
@shymappshyma4235
@shymappshyma4235 Год назад
Supper song
@jayanthithemaliparambil9606
@shahidhanaseer2056
@shahidhanaseer2056 11 месяцев назад
@priya_priyazz1417
@priya_priyazz1417 Год назад
❤️😘പലവട്ടം മഴയും കുളിരും പങ്കിട്ടെടുതിട്ടും കണ്ടിട്ടും മിണ്ടിട്ടും മതിയായില്ല 😘😘😘
@thatangelwings4girls615
@thatangelwings4girls615 2 года назад
Now രാത്രി 7മണി.. KSRTC സൈഡ് സീറ്റ്‌... HEAD SET.. ❤️❤️❤️❤️പൊളി ❤️❤️❤️
@renjithks7400
@renjithks7400 Год назад
ചെറിയ ചാറ്റൽ മഴ ksrtc side സീറ്റ്‌ ഹെഡ്സെറ്റ് ❤❤❤❤❤
@anilar2892
@anilar2892 Год назад
🥰🥰
@akhilkunjumon4684
@akhilkunjumon4684 Год назад
With rain
@user-hc2qy3tr4r
@user-hc2qy3tr4r 2 года назад
അടിപൊളി പാട്ട് എന്താ ഫീൽ.. 😍
@abhijithabhi6943
@abhijithabhi6943 2 года назад
എപ്പോൾ കേട്ടാലും ഒരു പ്രത്യക ഫീൽ
@cramakrishnan8733
@cramakrishnan8733 9 месяцев назад
കൈത പ്രത്തിന്റെ നോഹ രമായ രചന അസുയ തോന്നുന്നു.ജയചന്ദ്രന്റെ സംഗീതവും വളരെ മെച്ചം. അതിന് ഏറ്റവ്യം ഉചിതമായഗാന ഗന്ധർവന്റെ ശബ്ദമാധുരിയും ചേരുമ്പോൾ വിഭവ സമ്യദ്ധമായ സംഗീത സദ്യ തന്നെ !! സദ്യ ഒരുക്കിയവർക്ക് അഭിനന്ദനങ്ങൾe🙏👍👌
@manunair9894
@manunair9894 2 месяца назад
പലവട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല... Love you kavya ❤️..!!..
@kukkuandrukku226
@kukkuandrukku226 Год назад
ഈ പാട്ടിൽ ദാസേട്ടൻ ഒരുപാട് സംഗതികൾ കൊണ്ടുവന്നിട്ടുണ്ട്. അതാർക്കും എളുപ്പത്തിൽ പാടാൻ പറ്റില്ല
@vighneshv.s3222
@vighneshv.s3222 Год назад
Very very very true
@VettichiraDaimon
@VettichiraDaimon Год назад
ഈ സംഗതി എന്നത് എന്ത് സംഗതി ആണ്? ഇത് വരെ പിടികിട്ടിയിട്ടില്ല
@radhamanisouparnika8536
@radhamanisouparnika8536 Год назад
സത്യമാണ് ഒരു വല്ലാത്ത സംഗതി ആണ് എല്ലാം പെട്ടെന്ന് ഒന്നും ആർക്കും മനസ്സിലാവില്ല. മനസ്സിൽ ആയാൽ അല്ലേ പാടാൻ പറ്റുള്ളൂ🙄
@dhilonsubramanian2360
@dhilonsubramanian2360 Год назад
"പല വട്ടം മഴയും വെയിലും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല"
@MVlog27
@MVlog27 Год назад
☺️
@thunderboy3487
@thunderboy3487 Год назад
മഴയും കുളിരും എന്നാണ് ✨️✨️✨️✨️
@opinion...7713
@opinion...7713 Год назад
😌😜❤️
@user-nu6fq4xv6k
@user-nu6fq4xv6k Год назад
ഒരുനാളും പിരിയില്ലെന്നോതും നേരത്ത് അവൾ ഒരുവാക്കും മിണ്ടാതെ പുഞ്ചിച്ചു 😍, പലവട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല 😌😍😍😍😍😍
@eldhopaul11
@eldhopaul11 Год назад
മഴയും കുളിരും മാത്രം ആക്കേണ്ട,, പിന്നെ വരുന്ന മൂക്ക് ഒലിപ്പ് കൂടെ പങ്കിട്ട് എടുക്ക് 🤬🤬
@user-nu6fq4xv6k
@user-nu6fq4xv6k Год назад
@@eldhopaul11 മഴയും കുളിരും പങ്കിട്ടെടുത്തിട്ട് വിക്സ് തേച്ചോളാം, താൻ പേടിക്കണ്ട 🤬
@sreelekshmi9222
@sreelekshmi9222 Год назад
@@eldhopaul11 🤣🤣🤣
@user-nu6fq4xv6k
@user-nu6fq4xv6k Год назад
@@sreelekshmi9222 ഞാൻ സ്റ്റിക്കറും റിയാക്ഷനും ഇടാൻ നോക്കുവാ 🤣
@sreelekshmi9222
@sreelekshmi9222 Год назад
@@user-nu6fq4xv6k 🤣
@sreelatha1602
@sreelatha1602 2 года назад
❤️❤️❤️❤️❤️❤️❤️❤️ഒരുപാട് ഓർമ്മകൾ ഓടി എത്തും ❤️❤️😘😘
@deepasreejeevan1083
@deepasreejeevan1083 2 года назад
Yes
@sherkkan1target
@sherkkan1target 2 года назад
Sathyam
@evergreenhonybeesfarmer9049
@evergreenhonybeesfarmer9049 8 месяцев назад
Navinthubillvaru oropatukal🎉
@ralarajan1967
@ralarajan1967 Год назад
കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍ അവള്‍ കുരുന്നോല കിളുന്നോല പൂങ്കുരുന്ന്... തുറയോര കടലോരത്തന്തിക്കടവത്ത് അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി... അരയത്തിപ്പെണ്ണായ് നീയെൻ അരികത്ത് വന്നാലോ അനുരാഗ ചരടാല്‍ ഞാന്‍ കെട്ടിയിടും...
@midhunlal2143
@midhunlal2143 2 года назад
എൻ്റെ നാട്ടിൽ വെച്ച് ആണ് ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ്. കൊല്ലം ജില്ലയിലെ പരവൂർ
@snehagowri2535
@snehagowri2535 Год назад
പണ്ട് സ്കൂളിൽ പോകുമ്പോൾ ബസിൽ വെച്ചാണ് ആദ്യമായ് ഈ പാട്ടു കേള്ക്കുന്നെ...... അന്ന് ഇഷ്ടപ്പെട്ടതുടഗിയത് ഇന്നും എന്റെ മനസ്സിൽ ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ് ❣️😍
@jomonjo8015
@jomonjo8015 2 года назад
2022 ൽ കേൾക്കുന്നവർ ഉണ്ടോ 😍
@sreekuttanar5923
@sreekuttanar5923 2 года назад
ഉണ്ട്‌
@sharimol7030
@sharimol7030 2 года назад
M
@asnanazer9426
@asnanazer9426 2 года назад
Njanumund😄
@lakshmi1852
@lakshmi1852 Год назад
Illa😁
@shajahanmj1308
@shajahanmj1308 Год назад
Yes
@vmmoviestikect1705
@vmmoviestikect1705 2 года назад
സിനിമയിൽ നിന്നും cut ചെയ്തു കളഞ്ഞ ഒരു പാട്ട് ഇത്രെയും ഹിറ്റ്‌ ആയത് ചിലപ്പോൾ ഇതാകും 🥰. അന്നും ഇന്നും എന്നും same ഫീല്
@sooraj.spillai8930
@sooraj.spillai8930 Год назад
Ee song undallo 🤔
@vmmoviestikect1705
@vmmoviestikect1705 Год назад
@@sooraj.spillai8930 സിനിമയിൽ ഇല്ല ബ്രോ
@user-se5bm6iz9k
@user-se5bm6iz9k Год назад
നരൻ
@Prasanth322
@Prasanth322 Год назад
വെള്ളിനക്ഷത്രം സിനിമയിൽ ഇതേ പോലെ ഒരു song cut ചെയ്തിട്ട് ഉണ്ട് ....അത് വലിയ ഹിറ്റ് ആണ്
@sachinsuresh135
@sachinsuresh135 2 года назад
2021 ഇൽ ഇപ്പോഴും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ??
@leminedr1353
@leminedr1353 Год назад
2022
@ranjianju6712
@ranjianju6712 4 месяца назад
2024 feb 15
@sandhyachandran2787
@sandhyachandran2787 Год назад
പണ്ട് ഈ പാട്ടു അധികം ഓർമ ഇല്ല... പക്ഷേ കാലം കഴിയുംതോറും വീര്യം കൂടി വരുന്ന വീഞ്ഞ് പോലെ...❤️❤️❤️❤️
@lilumohanan7400
@lilumohanan7400 2 года назад
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സോങ് 😀
@user-sc5oi7io4v
@user-sc5oi7io4v 2 года назад
മഹാസമുദ്രഠ (2006) ഗാനഠ.മാൻമിഴി പൂവ് മീൻ തുടി ചേല് രചന.കൈതപ്രഠ സഠഗീതഠ.എഠ ജയചന്ദ്രൻ പാടിയത് കെ ജെ യേശുദാസ്
@user-sc5oi7io4v
@user-sc5oi7io4v 2 года назад
കണ്ടോ കണ്ടോ കടൽ കണ്ടോ പാട്ട് ഇടാമോ?
@rahulkottakkal3364
@rahulkottakkal3364 2 года назад
കല്യാണ സിഡി 🧡🧡🧡ഓർമ്മകൾ 🧡🧡
@vishnuprasad2618
@vishnuprasad2618 2 года назад
നല്ല അടിപൊളി പാട്ട്... എത്ര കേട്ടാലും മടുക്കില്ല...
@cineframe5718
@cineframe5718 4 месяца назад
1995 - 2010 വരെ മലയാള സിനിമയിലെ ഗാനങ്ങളെല്ലാം 🤌🏻❤
@aswinc2722
@aswinc2722 2 года назад
ഇത്രയും നല്ല പാട്ടിനെ visualise ചെയ്യാത്തത് കഷ്ടം ആയി പോയി😭😭
@sudheeshsudhi8581
@sudheeshsudhi8581 2 года назад
അതെ ഈ song movie ന്ന് തന്നെ cut ചെയ്തു ന്ത്‌ നല്ല song കേട്ടിരുന്നു പോകും ഇത് eniki nostu aanu
@sudheeshkannan6667
@sudheeshkannan6667 2 года назад
Yas
@aneeshs1894
@aneeshs1894 2 года назад
@@sudheeshsudhi8581 cn
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
@@sudheeshsudhi8581 jimmitinte kuttiarunnatre
@remadevibiju7217
@remadevibiju7217 2 года назад
അതെ
@manoj.mankind8582
@manoj.mankind8582 Год назад
മഹാസമുദ്രം പടം പരാജയം ആയിരുന്നെങ്കിലും songs ഒരു രക്ഷയും ഇല്ല...ഈ പാട്ടു ചിത്രീകരിച്ചട്ടില.എറ്റവും മികച്ച song ഇതാണങ്കിലും ഹിറ്റ് ആയത് കണ്ടോ കണ്ടോ കടല് കണ്ടോ ആണ്....
@aneeshjohney3104
@aneeshjohney3104 2 года назад
ഒരുപാട് ഇഷ്ട്ടം നല്ലഫീൽ 👍❤🌹❤
@Sreekuttyz_kzgd_
@Sreekuttyz_kzgd_ 3 месяца назад
Once upon a time it was the main song of many people's wedding cassettes......❤😊
@malluentertainments.
@malluentertainments. 10 месяцев назад
പണ്ട് ബസിൽ പോകുമ്പോ ഈ പാട്ട് വരുമായിരുന്നു അതും സൈഡ് സീറ്റ് 😍😍😍😍
@franklinchacko1721
@franklinchacko1721 25 дней назад
N70 Phone- ൽ Nonstop ആയി കേട്ട സുന്ദര ഗാനം Love this song
@aksharasarath4889
@aksharasarath4889 2 года назад
Eth beautiful song ayalum dislike adikkan kureper kanum.ini ethra dislike adichalum like mathrmey koodu.oru good music listnerinu orikkalum ee song onnum istapedathirikkan kazhiyilla♥️
@ajithpeevee
@ajithpeevee 4 месяца назад
Kurach kalam marannu poyi thirichu vannu kelkumbol kittuna feel undalo....❤
@sivarajans9406
@sivarajans9406 2 года назад
M. Jayachandran sir.... Great song..... പക്ഷേ ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താത്ത ആ ഡയറക്ടർ എന്തൊരു വിഡ്ഢിയാണ്....🙄
@user-pq2kx2oy6g
@user-pq2kx2oy6g Год назад
ദാസേട്ടൻ just nailed it ❤️❤️❤️
@adichakkinadhus
@adichakkinadhus 2 года назад
Nice song ente kalyana cdyile first song my intro song ee song kelkkumbol manassil oru prathyeka feeling aanu❤️❤️❤️🙏🙏🙏👍👍👍
@hariharihari-vq5zi
@hariharihari-vq5zi Год назад
2023ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 🥰🥰🥰🥰🥰🥰🥰
@sreenath2233
@sreenath2233 2 года назад
2022 ലും കേൾക്കുന്നു 👌
@sreekumarkollappalli8737
@sreekumarkollappalli8737 2 года назад
അരയത്തിപ്പെണ്ണായ് നീയെന്നരികത്തുവന്നാലോ അനുരാഗച്ചരടാൽ ഞാൻ കെട്ടിയിടും
@nikhilmannarkkad4897
@nikhilmannarkkad4897 10 месяцев назад
പഴയ കല്യാണ സിഡിയിൽ കല്യാണ പെണ്ണിനെ കാണിക്കുന്ന 1st song 💝
@NandhaKumar-gv7bx
@NandhaKumar-gv7bx Год назад
ആരേലും ജീവനോടെ 2022ലും ഈ പാട്ട് കേൾക്കുന്നോ 🤔🤔🤔🔥
@vighneshv.s3222
@vighneshv.s3222 Год назад
2023 February 8
@nidhinrv2132
@nidhinrv2132 Год назад
2023😂
@b13harleyquinn
@b13harleyquinn 4 месяца назад
2024
@harilekshmihari5284
@harilekshmihari5284 Год назад
Ente veettil 15" 2 kicker subwoofer aanu ഉള്ളത്. Ente മോനേ ഒരു tourist ബസ്സിൽ യാത്ര ചെയ്യുന്ന ഫീൽ ആണ്. ആ സൗണ്ടും ബാസ്സും oh അത് പറഞ്ഞാൽ തീരില്ല 🕺💃🏼💃🏼
@samzz_07
@samzz_07 2 года назад
What a feel ..!! M Jayachandran 🎼 🥰
@jeffneyjj2140
@jeffneyjj2140 3 месяца назад
M.Jayachandran sir🔥
@deepubalan4036
@deepubalan4036 2 года назад
Dassettaaaaaaaaaaaa.......❤️❤️❤️❤️❤️❤️❤️❤️❤️
@mohanchandra9001
@mohanchandra9001 2 года назад
Thank you ..... so much .... Sir for this .... uniquely .... exceptional ... romantic .... composition ... with ... lots of love ... ❤
@sonasibu4619
@sonasibu4619 Год назад
2023 il കേൾക്കുന്നവർ ഇവിടെ കമോൺ ❤
@sreereshmi4732
@sreereshmi4732 2 года назад
Ippo ulla oru pattupolum ithee pattinte 7 ayalthu varilllaaaaa
@rahulpr6089
@rahulpr6089 2 года назад
Dasettan thanne padanam ethinte feel kittanamenkil
@byjugopi2058
@byjugopi2058 Месяц назад
2024 ൽ കേൾക്കും മനസ്സിൽ എന്റെ ഭാര്യ മാത്രം, കാരണം പാട്ടിൽ എല്ലാം വർണ്ണിക്കുന്ന പോലെ നല്ല സുന്ദരി പെണ്ണ്
@Nazminkott
@Nazminkott 11 часов назад
2024 . പഴയകാല ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നു.❤
@arjunvp9246
@arjunvp9246 Год назад
2023 ൽ കേൾക്കുന്നവർ ഉണ്ടോ
@babeeshsavitha
@babeeshsavitha 2 месяца назад
2024 vishuvinu കേൾക്കുന്നവർ ഉണ്ടോ
@anumohan3343
@anumohan3343 2 года назад
Ever green song ❤️❤️🎶🎶🎶
@samjithks7182
@samjithks7182 2 года назад
Underrated @it's peak 💯
@saranraj1502
@saranraj1502 2 года назад
😇All time my fav💕 Addicted 😇😇
@sreevenir2360
@sreevenir2360 2 года назад
എന്റെ കല്യാണത്തിന് വീടിയോയിലുമുണ്ട്💗💗
@mohanchandra9001
@mohanchandra9001 2 года назад
Thank you so much Sir ... for this ... exquisitely ... beautiful ... heartwarmingly romantic .... composition ... with lots of love ❤
@arunreghu7338
@arunreghu7338 2 года назад
PADAM POTTI YATHU KODU SREDHEKKATHE POYA SONG.. MY FAV😘
@Rolax70050
@Rolax70050 8 месяцев назад
എന്റെ പൊന്നോ ഇങ്ങനെ 128 Km Speed ൽ വണ്ടി ഓടിച്ചു കൊണ്ട് ഇടം കൈ കൊണ്ട് ടൈപ്പ്ചെയ്ത് പാട്ടും കേട്ട് പോകാൻ ഭയങ്കര feel പടമായില്ലങ്കിൽ ഞാൻ ഇനിയും വരും😁
@gopikagopika4701
@gopikagopika4701 2 года назад
Nostalgia 💞💞
@sachinsuresh135
@sachinsuresh135 2 года назад
Yup👍🏻
@avanthikack9905
@avanthikack9905 Год назад
Nostalgia💞💞
@sujusuju1220
@sujusuju1220 11 месяцев назад
ദാസേട്ടൻ കലക്കി സൂപ്പർ ഉമ്മ ഉമ്മ ❤️❤️❤️❤️❤️❤️❤️നമുക്ക് സ്വന്തം ലാലേട്ടൻ
@subindharaniyedath7594
@subindharaniyedath7594 2 года назад
K j yesudas sir song verry beautiful
@aleena6450
@aleena6450 Год назад
Ennu oru private bus il keriyappol kettuu......beautiful song....💕💕💕💕💕💕💕
@sandeepsomanks8823
@sandeepsomanks8823 Год назад
ദാസേട്ടൻ ❤
@manumamanu8646
@manumamanu8646 2 года назад
ഞാൻ എന്റെ കുട്ടിച്ചാക്കിനെ പ്രാമിച്ചു...നടക്കുന്നകാലം..ഇതു....
@jujukurumala1443
@jujukurumala1443 2 года назад
1999 my wedding song never forgettable!!
@manumobzz9812
@manumobzz9812 2 года назад
വർഷം തെറ്റിയോ.?
@dharanjith941
@dharanjith941 2 года назад
2007
@CHRSKR-wb6sn
@CHRSKR-wb6sn Год назад
അന്ന് ഈ സിനിമ റിലീസ് ആയിട്ടില്ല
@aparnasuresh7021
@aparnasuresh7021 Год назад
Ith 2006 or 2007 filma
@dolby91
@dolby91 Год назад
കടൽത്തിരയും, തിരയെ പുണരാൻ മാടി വിളിക്കുന്ന തീരവും തമ്മിലുള്ള പ്രണയം പങ്കുവെക്കുന്ന feel ഉള്ള ഗാനം ❤️❤️.
@governmen
@governmen 2 года назад
എന്താ സോങ് 🔥
@mohanchandra9001
@mohanchandra9001 2 года назад
Thank you so much Sir ... for .. this ... musically ... subtle ... exceptionally .... charming ... romantic ... composition ... with lots of love ❤
@GireeshB-ze1dm
@GireeshB-ze1dm Месяц назад
എം ജയചന്ദ്രൻ ❤
@mohanchandra9001
@mohanchandra9001 2 года назад
Thank you so much Sir ... for this musically ... magnificent ... extraordinarily ... romantic ... composition ... with lots of love ❤
@tresasojan8979
@tresasojan8979 2 года назад
Beautiful song thanks
@abe523
@abe523 5 месяцев назад
ദാസേട്ടൻ ❤❤❤
@mohanchandra9001
@mohanchandra9001 2 года назад
Thank you so much Sir ....... for this........ mesmerizingly ....... romantic ....... composition ...... with lots of love ❤
@sreechandpc3
@sreechandpc3 Год назад
2023 ❤❤❤❤ Freshness
@sarathraj94
@sarathraj94 11 месяцев назад
2023 ലും കേൾക്കുന്നവർ ഇവിടെ കമോൺ ✌🏻
@arunks562
@arunks562 Год назад
2023 ൽ കേൾക്കുന്നവർ ഉണ്ടോ??
@MANJIMA11
@MANJIMA11 Год назад
Ee paattil alinju pokunnu🥰
@kannanraveendran1874
@kannanraveendran1874 7 месяцев назад
2023 നവംബർ 14 ശിശുദിനത്തിൽ കേൾക്കുന്നവരുണ്ടോ 🤣🤣🤣
@ravindranathvasupilla23
@ravindranathvasupilla23 Год назад
മനോഹരമായ ഗാനം അർത്ഥവത്തായ വരികൾ.
@prakashtampi8003
@prakashtampi8003 2 года назад
What a beautiful song. Unfortunately the movie did not click at the box office.
@user-sc1qp8os1j
@user-sc1qp8os1j 2 месяца назад
INTENTIONALLY VERY EMOTIONAL SONG OF POSSESSIVENESS FEEL CREATING TO BE DEDICATED TO A SPECIAL ONE.
@renysudhi4391
@renysudhi4391 2 года назад
My favourite song
@sijusswellnesscoach9491
@sijusswellnesscoach9491 Год назад
2023 ൽ കേൾക്കുന്നവരുണ്ടോ ❤️
@rahiyanath8361
@rahiyanath8361 Год назад
Super song❤nice song i like it song... താങ്ക്യൂ
@meezansa
@meezansa Год назад
മൂവി 📽:-മഹാസമുദ്രം.......... (2006) ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- എം ജയചന്ദ്രൻ രാഗം🎼:- ശുദ്ധധന്യാസി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 ഓ ...ഓ.... ഓ ...... മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല്.......... എന്റെ പെണ്ണ്..... ഹോയ്... എന്റെ പെണ്ണ്......... തീരത്തു തുള്ളും മാമഴത്തുള്ളി.......... എന്റെ പെണ്ണ് അവള്‍ എന്റെ പെണ്ണ്...... മാരിവില്ല് അവള്‍ മാമയില്....... മാങ്കുയില്‍ തേടിയ മാന്തളിര്........ (മാന്‍മിഴി പൂവ്.... ....) കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍..... അവള്‍ കുരുന്നോല കിളുന്നോല പൂങ്കുരുന്ന്......... തുറയോര കടലോരത്തന്തിക്കടവത്ത്....... അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി............. അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ.... അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും.... (മാന്‍മിഴി പൂവ് ........) ഹൊയ് ഹൊയ് ഹൊയ് ഹൊയ്......... മണിദീപത്തിരി താഴ്ത്തി വളകിലുക്കി..... അവള്‍ നാണിച്ചു നാണിച്ചു പോയ് ഒളിച്ചു...... ഒരു നാളും പിരിയില്ലെന്നോതും നേരത്ത്..... അവള്‍ ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു...... പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും....... കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല........ (മാന്‍മിഴി പൂവ്.........)
@lekshmilechuz2048
@lekshmilechuz2048 Год назад
Stil favrt❤️2023
@flowersworld6503
@flowersworld6503 Год назад
My favorite song ❤❤
@mohanchandra9001
@mohanchandra9001 2 года назад
Maanmizhipoovu ... thank you ... so ... much ... Sir ... for ... this musically ... splendid ... exceptionally ... charming ... romantic ... composition ... with ... lots ... of love ... ❤
@geethupp9620
@geethupp9620 2 года назад
Adipoli song😍
@rakheshkkkkrakhesh4854
@rakheshkkkkrakhesh4854 Год назад
എന്റെ കല്യാണത്തിന് ലവ് സീൻ ഈ പാട്ടാണ് like it's
@amalsasi7258
@amalsasi7258 Год назад
😔😔😔. ഇല്ലാത്ത കാമുകനെ dream കാണുന്ന ഞാൻ 😊😊😭😭
@deepakvlog4430
@deepakvlog4430 9 месяцев назад
ഈ song കേൾക്കുബോൾ എന്റെ പൊന്നൂസിനെ ഓർമ വരുവാ ഈ love you എന്റെ പൊന്നൂസ് ♥️♥️♥️💖💖💖