ഒരു സബ്സ്ക്രൈബറുടെ ആവശ്യപ്രകാരം ആണ് ഞാൻ ഇന്ന് ഈ വീഡിയോ ചെയ്തത് . എനിക്ക് റിക്വസ്റ്റ് വന്നത് മുഴുവനും എംബ്രോയിഡറി വർക്ക് ചെയ്യാൻ പറഞ്ഞിട്ട് ആയിരുന്നു. സന്തോഷം ഉണ്ട്. ഞാൻ മാക്സിമം ചെയ്യാൻ ശ്രമിക്കാം. അടുത്തൊരു വീഡിയോയിൽ എങ്ങനെയാണ് ഈ ഒരു മെഷീനിൽ വർക്ക് ചെയ്യേണ്ടത് എന്നും കൂടെ ഞാൻ പറഞ്ഞു തരാം.