Тёмный

Made in Kerala സാധനങ്ങൾ നമ്മൾ പ്രോത്സാഹിപ്പിക്കണ്ടേ? 

Chat with Bhakthan
Подписаться 115 тыс.
Просмотров 62 тыс.
50% 1

ഹോം കെയർ പ്രൊഡക്ടുകളിൽ മൾട്ടി നാഷണൽ കുത്തകകൾ മാത്രമല്ല, നമ്മുടെ സ്വന്തം കേരളത്തിലും ഉണ്ട് നല്ല കിടിലൻ സാധനങ്ങൾ. Orocleanx എന്ന കമ്പനിയുടെ വ്യത്യസ്തമായ പ്രൊഡക്ടുകളാണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഇവരുടെ പ്രൊഡക്ടുകൾ ഉപയോഗിച്ച് നോക്കൂ, ഈ യുവ സംരംഭകരെ സഹായിക്കൂ.
Contact Jeejo Pavarattikaran for more details 09061533000
ചെറുകിട ബിസിനസ്സ് ചെയ്യുന്ന നമ്മുടെ സുഹൃത്തക്കളെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു Segment ആണിത്. This video is to support young and energetic budding entrepreneurs and Thank You So Much, everyone, for your support and love. 😊 🤝 നിങ്ങളുടെ പ്രൊഡക്ടുകൾ ഇതുപോലെ ഫീച്ചർ ചെയ്യുന്നതിനായി ബന്ധപ്പെടുക admin@techtraveleat.com

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@faisalka323
@faisalka323 4 года назад
ക്ലീനിങ് പ്രോഡക്റ്റ് വിൽക്കപ്പെടുന്ന ഇന്ന് പല ഇന്ത്യൻ കമ്പനികളുടെ യും ഒരു സ്വഭാവമാണ് വലിയ കമ്പനികളായ harpic, ലൈസോൾ പോലുള്ള ക്ലീനിങ് product ബോട്ടിൽ അടക്കം കോപ്പിയടിക്കുന്നത് തികച്ചും ഒഴിവാക്കപ്പെടേണ്ടതാണ് ....കാരണം സ്വന്തം product il വിശ്വാസം ഉണ്ടെങ്കിൽ അവർക്ക് അവരുടേതായ ഡിസൈനിൽ bottle irakki marketing nadathanam....Anyway all the best 😇🥰
@NjanVIVloggerByDileepK
@NjanVIVloggerByDileepK 4 года назад
സുജിത്ത് ഏട്ടാ താങ്കളുടെ വിവരണം വളരെ മനോഹരവും ബൃഹത്തായ ആയതും ആണ്. ഒരു കാഴ്ച ഇല്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ താങ്കൾ വീഡിയോയിൽ കാണിക്കുന്ന ഓരോന്നും താങ്കളുടെ ഈ വിവരണത്തിലൂടെ എനിക്ക് പൂർണമായും മനസ്സിലാക്കാൻ സാധിക്കുന്നു .
@ChatwithBhakthan
@ChatwithBhakthan 4 года назад
Thank u
@rahimvlogs2996
@rahimvlogs2996 4 года назад
നല്ല പരിപാടിയാ സുജിത്തേട്ട... ഇതൊക്കെ പ്രൊമോട് ചെയ്യണ്ടത് തന്നെ.. എന്റെ യൂ ട്യൂബ് ചാനലിൽ ഞാനും പ്രൊമോട് ചെയ്യാമായിരുന്നു, പക്ഷെ 2000 subscribers മാത്രമേ ഉള്ളു, ഒരു ആയിരം പേർ വീഡിയോ കാണും... തൽകാലം വേണ്ട ! അല്ലെ.... പാവം ഞാൻ
@sachinjohn3057
@sachinjohn3057 4 года назад
ഇതെല്ലാം കൂടി സുജിത്തേട്ടൻ giveaway കൊടുത്തുകൂടെ 😂
@RoCkAnDMaSh
@RoCkAnDMaSh 4 года назад
*ഞാൻ ഒരു ട്രോൾ വീഡിയോ* ചെയ്തു *എല്ലാവരും ഒന്ന് കണ്ട് സപ്പോർട്ട് ചെയണെ* 💥
@lailasiddiqui263
@lailasiddiqui263 4 года назад
They seem all great . *WE use a baking soda and a vinegar composition to clean everything* . And this is the best composition to clean every thing. Frugal and Thrifty , *least elbow grease and tons of cleanliness* and a few shavings of the 501 brand soap is enough to add the soapy effect. Thanks
@vishwanathanvishwan4903
@vishwanathanvishwan4903 4 года назад
സൗജന്യമായി കിട്ടിയ ഈ സാധനങ്ങൾ വല്ല പാവപ്പെട്ടവർക്ക് കൊടുക്കണേ
@jismon1976
@jismon1976 4 года назад
Hi Sujith it is good that you are supporting India's own products it is good work mate we are watching your video now 🙂 this is our first comment. After watching your videos for a long time
@minisanthakumar3510
@minisanthakumar3510 4 года назад
Indian brand promote cheyunnath nalla thanu..nice..
@leomathew8145
@leomathew8145 4 года назад
യുട്യൂബ് തുറന്നാൽ പ്രൊമോഷൻ ആണല്ലോ....
@vishnualiasvichu
@vishnualiasvichu 4 года назад
Sqaud floor cleaning njan use cheyunundu...nalla product anu
@Legacygamer56778
@Legacygamer56778 4 года назад
ADIPOLI FAMOUS AAYA FREE UNBOXING YOU GET WOW NICE TOUCHWOOD
@umeshgopinath554
@umeshgopinath554 4 года назад
നമ്മുടെ നാടിന്റെ ഉത്പന്നങ്ങൾ ഉയരട്ടെ
@SanandSachidanandan
@SanandSachidanandan 4 года назад
നല്ലത്, നല്ല സംരംഭങ്ങൾ നാട്ടിൽ ഉണ്ടാവട്ടെ
@ishanthanah2100
@ishanthanah2100 4 года назад
Sujith chettaneyum swetha chechiyeyum kanan agrahamunde....
@mailmeanoop
@mailmeanoop 4 года назад
ഞങ്ങടെ ചാലകുടി ❤️
@Legacygamer56778
@Legacygamer56778 4 года назад
yes lemon grass awesome its mesmerising
@lifeunplugged6880
@lifeunplugged6880 4 года назад
Appreciate your efforts to promote our own brands. But I have a big concern regarding these kind of productions in our small scale industries. Main thing is the quality measures and quality controls they are taking in their plant? Do they have a lab setup as per the standards ? If someone sue them for a chemical allergy or such kind of issues, do they able to compensate the consumer? If someone file a case against you like they did for Mammootty for one soap company brand ambassador, will you be able to handle it ? At least you can provide a disclaimer in your videos for your safety. Again I am not demotivating any entrepreneur but telling the reality. Because I am poor victim of dishwash liquid allergy and struggling of it. Just for 2$ savings, changed to a local brand in local store.. but paid a lot for that change
@reenajacob3048
@reenajacob3048 4 года назад
Sujith...I am using this product..its very good than lizol..
@rajishavijayaraghavan3831
@rajishavijayaraghavan3831 4 года назад
Good Sujith 👍
@SuryaSurya-xj7bg
@SuryaSurya-xj7bg 4 года назад
ഏട്ടാ... ഇപ്പൊ ഒരുപാട് ഇതുപോലത്തെ കിട്ടീലെ. അതിൽനിന്ന് കുറച്ചൊക്കെ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് കൊടുത്തൂടെ.. ഇത് എന്റെ അഭിപ്രായമാണ് കേട്ടോ.....
@Selumk
@Selumk 4 года назад
Good option He is a good guy Kodukkunnundavum maybe
@naseehack3891
@naseehack3891 4 года назад
Surya,,,avarath kodukunundavum... We don't know that
@SuryaSurya-xj7bg
@SuryaSurya-xj7bg 4 года назад
@@naseehack3891 കഴിഞ്ഞ ഒരു വീഡിയോയില് ഫ്രണ്ട്സ് ഒക്കെ കൊടുക്കാറുണ്ട് എന്നു പറഞ്ഞേനു. അത് ദുരിതമനുഭവിക്കുന്നവർക്ക് കൊടുക്കുകയാണെങ്കിൽ അതല്ലേ നല്ലത്.
@reshmadileep1937
@reshmadileep1937 4 года назад
Ningalu Rand perum super.,. Jada theere illa atha ningade plus point 😍😍😍
@SSTechVlog
@SSTechVlog 4 года назад
Good
@ranjithranju2110
@ranjithranju2110 4 года назад
എനിക്ക് ഒരു നിർദ്ദേശം കമ്പനിയോട് പറയാൻ ഉണ്ട് ഞാൻ ഒരു international bottle water companyilanu ജോലിചെയുനത് ഒരു ദിവസം ഒരുപാട് plastic കുപ്പികൾ ഇപ്പോൾ തന്നെ നമ്മുടെ രാജ്യത്തു ഉണ്ടാക്കുന്നുണ്ട് ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാക്കിക്കൂടെ ? international product അങ്ങനെ ആയിപോയി നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന product എങ്കിലും ഒരു വിത്യാസം വരുത്തിക്കൂടേ ( പ്ലാസ്റ്റിക് bottle ന്റെ കാര്യമാണ് ഉദ്ദേശിച്ചത് )
@Selumk
@Selumk 4 года назад
Good suggestion...👍👍👍
@naseehack3891
@naseehack3891 4 года назад
Ranjith... Thaangal parajath valare correct anu
@nuhmankv4117
@nuhmankv4117 4 года назад
Good suggestions bro
@alenroy2081
@alenroy2081 4 года назад
💯💯 well said bro
@Ssjkkyg
@Ssjkkyg 4 года назад
oru alternative option koode parayu., glass possible alla.
@nuhmankv4117
@nuhmankv4117 4 года назад
Enneyy muthalll ithhh anweshichhh vanngikummmmm👍🏼
@കുട്ടനാട്മച്ചാൻ
കൊള്ളാം
@arunthomas1729
@arunthomas1729 4 года назад
Waiting for next video
@joyalprikkafan3699
@joyalprikkafan3699 4 года назад
Ithinu ethra vangiyado chinees product promote cheyyan paisa onnum vaangarillallo.
@nikithanikki7737
@nikithanikki7737 4 года назад
Dear Sujit, I watch your videos regularly and I really appreciate your time and efforts behind each videos you are creating, and which really helped me to know lot of things. You are doing a great job. When I watch this video, I have some doubts which came to my mind, this is my personal view. Are we trying to build another china. For china we already have an impression that they create duplicate items for all big brands with the same format, it can be same looks for the product, same labling as the original product, and a common man will think its the real brand and buy those items. The same way, here also seen that the product which shown is look similar to those brands(shape of those bottles). People may buy these products thinking that its the original brand. I have not used the product and I don't have any idea about these products. Here that is not the matter, why can't we create our own identity. Create unique shape for those bottles let people understand the quality of the product and buy it. That will create the impact. And you can promote those new brands and if the quality is there. They deserve it , right.
@newlookindia2404
@newlookindia2404 4 года назад
ഈ പ്രൊഡറ്റുകൾ എറണാകുളം (ആലുവ) ഭാഗത്ത്‌ കിട്ടുമോ.
@ajmalk.a9571
@ajmalk.a9571 4 года назад
Intention is good...Oru American platform ninnukond ithoke parayumbo...entho oru oru ith..
@senthilmvasudevan6859
@senthilmvasudevan6859 4 года назад
Made in Kerala
@Sugu_ser
@Sugu_ser 4 года назад
Made in Kerala 💪💪💪
@vineethpv9167
@vineethpv9167 4 года назад
എത്രയാണ് സാധനങ്ങൾ..ഇതൊക്കെ കണ്ട് കൊതി ആകുന്നു..☺️
@noufalkundod4995
@noufalkundod4995 4 года назад
വലിയ കുപ്പി വാങ്ങിക്കോളൂ അതാണ് ലാഭം കാരണം അതിൽ കൂടുതൽ ഉണ്ട് 😄😄😄😄😄😄😄
@suneernalakath2574
@suneernalakath2574 4 года назад
Kottam chukkati Nostalgia 😄
@noufalkundod4995
@noufalkundod4995 4 года назад
@@suneernalakath2574 😃😃😃👍
@bazzmon2859
@bazzmon2859 4 года назад
😆🤘🏻thailam vandi marinhapozhallei Athoru myaraga old comedy anu
@noufalkundod4995
@noufalkundod4995 4 года назад
@@bazzmon2859 👍😆😆😆
@preethyjayan3091
@preethyjayan3091 4 года назад
ഇരവികുളം national park open ചെയ്തു, ഇന്നുമുതൽ, പാർക്കിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു സുജിത്😊😊
@vishnuraj89
@vishnuraj89 4 года назад
Sujith bro nalla oru parupadi anu ithu chettanta ealla videosum nan kanaru undu.. eanta veadu edayaranmula anu now am in bangalore...
@jammycheeran9242
@jammycheeran9242 4 года назад
Desi products 👍
@aneeshvarghese6901
@aneeshvarghese6901 4 года назад
I am big fan of sujith
@ramshadmanu1527
@ramshadmanu1527 4 года назад
അഭിമാനം orocleanx കമ്പനിയിൽ ജോലി ചെയ്യുന്നതിൽ
@jamsheermuhammed5337
@jamsheermuhammed5337 4 года назад
👍👍👍👍
@fasilkv2639
@fasilkv2639 4 года назад
മുത്തേ ഞാൻ നിന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു
@fasilkv2639
@fasilkv2639 4 года назад
നിന്റെ കമൻറ് കാണുമെന്ന് theerchayayirunnu
@jayalakshmigopakumar2415
@jayalakshmigopakumar2415 4 года назад
ith online kittuvo evdate kadayil onm kndit ila
@arj4646
@arj4646 4 года назад
ഈ സാധനം ഡിഫൻസിനെ കാൻറീൻ ഇൽ വിതരണം ചെയ്യുവാൻ ശ്രമിക്കണം
@arunthomas1729
@arunthomas1729 4 года назад
The way of explaing is super
@abhijithec
@abhijithec 4 года назад
Chalakudy 😎😎
@NJ-uo1vc
@NJ-uo1vc 4 года назад
ഞങ്ങളുടെ കടയിൽ ഉണ്ട് ഇവയെല്ലാം
@Anandhaonlinemalayalam
@Anandhaonlinemalayalam 4 года назад
Good...😍
@haridasification
@haridasification 4 года назад
Good initiative
@Chicagomalayali
@Chicagomalayali 4 года назад
Nice...kolllam...
@MOHAMMEDNIHALEK
@MOHAMMEDNIHALEK 4 года назад
India. Made in india
@MOHAMMEDNIHALEK
@MOHAMMEDNIHALEK 4 года назад
Like
@arj4646
@arj4646 4 года назад
Athma Nirbhal Buarat
@remyakuttan4090
@remyakuttan4090 4 года назад
Super
@neelimasuresh2041
@neelimasuresh2041 4 года назад
𝑬𝒏𝒕𝒆 𝒗𝒆𝒆𝒕𝒊𝒍𝒖𝒎 𝒖𝒔𝒆 𝒄𝒉𝒚𝒕𝒉𝒊𝒕𝒖𝒏𝒅..
@Selumk
@Selumk 4 года назад
ഇതെങ്ങനെയാ ടൈപ്പ് ചെയ്തത് നല്ല ഭംഗി ഉണ്ട്
@neelimasuresh2041
@neelimasuresh2041 4 года назад
@@Selumk 𝒇𝒐𝒏𝒕𝒔 𝒂𝒑𝒑 𝒖𝒑𝒂𝒚𝒐𝒈𝒊𝒄𝒉
@anishkurian1430
@anishkurian1430 4 года назад
Enikku kada anu... ethinu entu marginil kittum
@renirahim
@renirahim 4 года назад
Use Kerala soaps products.
@vinaycr3781
@vinaycr3781 4 года назад
❤️❤️❤️
@fazilfazi5147
@fazilfazi5147 4 года назад
Koal adichaloo
@ajtravelvlogs7654
@ajtravelvlogs7654 4 года назад
Oru Giveaway prathikshikkunnu 🤩🤩
@midhuzzthecakeartist240
@midhuzzthecakeartist240 4 года назад
ഒരു കട തുടങ്ങാൻ ഉള്ള സാധനം ഉണ്ടലോ ഇപ്പോൾ😜😜😜😜
@miniajith2434
@miniajith2434 4 года назад
On linil vangan kittumo
@babupv9106
@babupv9106 4 года назад
Hi
@pradeeshprahladan8284
@pradeeshprahladan8284 4 года назад
Pulthailam avda kitum
@Joyelkj333
@Joyelkj333 4 года назад
Vere oru company unde cleening prodect
@sibinchandran1564
@sibinchandran1564 4 года назад
Am support
@soorajc.s.7610
@soorajc.s.7610 4 года назад
Chalakudy evdaya?
@thobin712
@thobin712 4 года назад
Pottaa
@DREAM_RIDER77
@DREAM_RIDER77 4 года назад
Chalakudy nammalude manichettante naadu 😊😘😘
@SRVLOGS-h8m
@SRVLOGS-h8m 4 года назад
ഭക്തെട്ടൻ.......
@senthilmvasudevan6859
@senthilmvasudevan6859 4 года назад
Good job.
@sreejithsreelal2756
@sreejithsreelal2756 4 года назад
Emil bro ku TATA HARRIER kittyo. Athinte video ku waiting aanu❤️❤️🇮🇳
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 4 года назад
Super, കുറച്ച് ഞങ്ങൾക്കും കൂടി തന്നൂടേ
@Ssjkkyg
@Ssjkkyg 4 года назад
local retailers nu nalla margin kodutha avaru promote cheythu sale koodum
@newlookindia2404
@newlookindia2404 4 года назад
TATA മഹിന്ദ്ര HERO TVS 💙💙💙💙💙💙
@ajiths4103
@ajiths4103 4 года назад
Great initiative 👏 👍
@princemathew5129
@princemathew5129 4 года назад
ഫ്രീ ആയി കിട്ടിയതുകൊണ്ടല്ലേ bro ഇങ്ങനെ പറയ്യുന്നതു
@alhikmamedia9207
@alhikmamedia9207 4 года назад
ചേട്ടാ എനിക്കൊരു സൈക്കിൾ തരുമോ പ്ലീസ്
@koothambalamCharupadi
@koothambalamCharupadi 4 года назад
ഫ്ലോർ ക്ലിയർ ഞാൻ 1 ltr 70 rs kodukunath
@jeringeorge8462
@jeringeorge8462 4 года назад
👍
@mr.shameeel2488
@mr.shameeel2488 4 года назад
നിങ്ങൾ പോളിയാണ് മാസ്സ് ആണ് പൊപോളി ആണ് നിങ്ങൾ എന്റെ എല്ലാം ആണ് നിങ്ങൾ എത്രെ കാലം വീഡിയോ ഇടുന്നോ അത്രേം കാലം ചങ്ക് പറിച് കൂടെ ഇണ്ടാവും എന്ന്.................... ........പാവപ്പെട്ട വീട്ടില്ലേ പയ്യൻ ..............................#BINOD
@ajidhanya2018
@ajidhanya2018 4 года назад
😎😎
@NomadicAbhinu
@NomadicAbhinu 4 года назад
First comment and like💝💝💝 Pin cheyyuo pleasee sujithetaa..
@sinank8813
@sinank8813 4 года назад
Iganne poyaall oru supermarket tudaagaam
@subaidabacker3159
@subaidabacker3159 4 года назад
Richu vlogs
@hinditraveller1646
@hinditraveller1646 4 года назад
കേരള പ്രോഡക്റ്റുകൾ പ്രൊമോട്ട് ചെയ്യുന്നത് നല്ലത് തന്നെ. പക്ഷെ വിദേശ ബ്രാൻഡ്കളുടെ പേര് എടുത്ത് പറഞ്ഞു അവ വാങ്ങുന്നതിനെ എതിർക്കുന്നത് ശരിയല്ല
@ashikibnhakeem571
@ashikibnhakeem571 4 года назад
അങ്ങനെ എതിർക്കണം, കേരളത്തിലെ ബ്രാണ്ടുകൾ വളരട്ടെ .
@suraai
@suraai 4 года назад
Hii
@vineethmenoki9217
@vineethmenoki9217 4 года назад
Business മാത്രം ആയോ.......
@aswanthk4346
@aswanthk4346 4 года назад
Indian car edkam ayirunu
@arunthomas1729
@arunthomas1729 4 года назад
Super bro
@jlar2058
@jlar2058 4 года назад
👍👍
@mohammedrashid5582
@mohammedrashid5582 4 года назад
👌👌
@ah8948
@ah8948 4 года назад
Poli
@johanmgeorge93838
@johanmgeorge93838 4 года назад
Yeah this video is good
@anvarshaabdulkareem2282
@anvarshaabdulkareem2282 4 года назад
Love from kollam❤️
@visakhvlogz
@visakhvlogz 4 года назад
Katta fan ❣️❣️❣️🥰✊️
@suraai
@suraai 4 года назад
Bhakthan family fan like
@Legacygamer56778
@Legacygamer56778 4 года назад
MG HECTOR product placement heheheheh lol
@e-spotlight8952
@e-spotlight8952 4 года назад
Chalakkudikar like adiku
@jpsworld322
@jpsworld322 4 года назад
പ്രോത്സാഹിപ്പിക്കണം
@dubsmashdubsmash1417
@dubsmashdubsmash1417 4 года назад
Indian vehicle Tata mathremey standard ollu. Mahindra only bolero
@manuvaldavis1048
@manuvaldavis1048 4 года назад
Oru kada thodangaaloo
@mithunj.s799
@mithunj.s799 4 года назад
ഇത് കേരളത്തിൽ ഉണ്ടാക്കുന്നത് അല്ലെ സുജിത്തേട്ടാ.. ഇതിന് ഒന്നും ഒരു ഗുണവും കാണില്ല... ഈ ലോക്കൽ കമ്പനി ഒക്കെ ആരും വാങ്ങില്ല സുജിത്തേട്ടാ
@nb6420
@nb6420 4 года назад
അങ്ങനെ ഒറ്റയടിക്ക് പറഞ്ഞു ഒഴിവാക്കല്ലേ... വാങ്ങി ഉപയോഗിച്ചിട്ടു വിമർശിക്കാൻ നോക്ക് ബ്രോ. പോരാഞ്ഞിട്ട് നമ്മുടെ കുഞ്ഞു കേരളത്തിൽ ഉണ്ടാക്കുന്നത് അല്ലെ...
@techforworldbyashiq6814
@techforworldbyashiq6814 4 года назад
Athin adh kasaragod shopsil illallo 🤔
@MAVLOGSMALAYALAM
@MAVLOGSMALAYALAM 4 года назад
Ksd evade aan njhan anangoor
@deepubabu1399
@deepubabu1399 4 года назад
💐
@thasleenanoufal9357
@thasleenanoufal9357 4 года назад
givaway
@muhammeddhanishkp6465
@muhammeddhanishkp6465 4 года назад
Chetta oru hai taharooo
Далее