Тёмный

Madhura Manohara Moham | Full Malayalam Movie | Comedy | Sharaf U Dheen | Rajisha Vijayan | Latest 

HR OTT Movies
Подписаться 10 тыс.
Просмотров 2,6 млн
50% 1

Town of Kumbazha, the lives of Manu and Meera's family are forever altered by an unexpected truth. As the unshakeable foundation crumbles, they embark on a tumultuous journey, challenging societal norms.
Direction : Stephy Zaviour
Production : B3M Creations
Writers : Mahesh Gopal, Jai Vishnu
DOP : Chandru Selvaraj
Editor : Appu Bhattathiri, Malavika V N
Music : Hesham Abdul Wahab
Lyrics : Harinarayanan BK, Suhail Koya
Background Score : Jibin Gopal
Production Controller : Shabeer Malavattath
Sound Designer : Sankaran AS, KC Sidharthan
Sound Mix : Vishnu Sujathan
Art Director : Jayan Crayon
Makeup : Ronex Xavior
Costume : Sanooj Khan
Chief Associate Director : Syamanthak Pradeep
Production Executive : Suhail Varattippalliyal, Abin E A
Choreographer : Imthyas Aboobaker
Stills : Rohith K Suresh
Colourist : Ramesh Iyer
DI Studio : Vista Obscura
PRO : Vazhoor Jose, Athira Diljith
VFX : Promice
Publicity Designs : Yellowtooth
Distribution : RD Illuminations
Trailer Edit : Linto Kurian
#madhuramanoharamoham #madhuramanoharamohamfullmovie #madhuramanoharamohamtrailer #madhuramanoharamohamreview #madhuramanoharamohamfullmoviemalayalam #madhuramanoharamohamsong #madhuramanoharamohamclimax #madhuramanoharamohamfullmovieclimax #madhuramanoharamohammovie #madhuramanoharamohamfullmovie #madhuramanoharamohammalayalammovie #madhuramanoharamohampart4 #madhuramanoharamohambgm #madhuramanoharamohamand #madhuramanoharamohammoviescenes

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 359   
@SethuLakshmi-dx9fm
@SethuLakshmi-dx9fm 2 месяца назад
പൊന്നു പോലെ കരുതി ജീവിതത്തിൽ ഇത് പോലെ ഒരു അവസ്ഥ വന്നാൽ ഏത് ആങ്ങളയും ഇത് പോലെ ആയിരിക്കും.... അത് ശരിക്കും അവതരിപ്പിച്ചു.... 👌👌👌
@kcvft
@kcvft 3 месяца назад
ഒരു ആങ്ങളയുടെ വിഷമം എത്ര ഭംഗി യായി അവതരിപ്പിച്ചു
@wloggingdude2365
@wloggingdude2365 2 месяца назад
ath maathrame njan nokiyollu 🥹
@Offvlogz097
@Offvlogz097 Месяц назад
Le voice:- തിരക്കണേല് നീ വിട്ടോ ഞാൻ വന്നോളാം
@mallutalks09
@mallutalks09 16 дней назад
😁😁😁😁
@rayaansvlogs
@rayaansvlogs 3 месяца назад
അടിപൊളി movie കണ്ടിരിക്കാം അൽത്താഫ് and ശറഫുദ്ധീൻ combo super
@shammasta2961
@shammasta2961 Месяц назад
അടിപൊളി പടം ഷറഫു ഒരു രക്ഷയും ഇല്ല കിടിലൻ ആക്ടിങ്
@subairzuzu
@subairzuzu 6 дней назад
ഒന്നും പറയാനില്ല സൂപ്പർ uff അടുത്ത കാലത്തൊന്നും ഇമ്മാതിരി ഫിലിം കണ്ടില്ല ❤❤
@susminsuresh8040
@susminsuresh8040 3 месяца назад
Voices are not matching
@Tetratree
@Tetratree 3 месяца назад
that`s true mate
@marinmarin5343
@marinmarin5343 3 месяца назад
Athoru budhimutan lle
@sreedevimidhun
@sreedevimidhun 3 месяца назад
Athe.. Athukond kanan entho pole
@Chingusworld-b5y
@Chingusworld-b5y 3 месяца назад
Yess
@JACKUK-el1ws
@JACKUK-el1ws 3 месяца назад
Yes
@shanavas9858
@shanavas9858 3 месяца назад
നല്ല സിനിമ ആയിരുന്നു.. പക്ഷെ വോയിസ്‌ മാച്ച് അല്ലാത്തതുകൊണ്ട് കാണാൻ ഒരു സുഖമില്ല.
@seenathseenath4349
@seenathseenath4349 2 месяца назад
അത് സെരിയാ 😢
@ikkyaaaschamachu7419
@ikkyaaaschamachu7419 19 дней назад
Settings ല്‍ പോയി playback speed 1.25× select ചെയ്യൂ അപ്പോള്‍ കറക്ടായി കാണാം.
@shanavas9858
@shanavas9858 19 дней назад
@@ikkyaaaschamachu7419 ചെയ്തു നോക്കി കറക്റ്റ് ആകുന്നില്ല.
@Lhsbysareena
@Lhsbysareena 18 дней назад
Ty
@naivedhyamkeralafoods6695
@naivedhyamkeralafoods6695 3 дня назад
എങ്ങനെയാണ് എന്നും കൂടി പറയു​@@ikkyaaaschamachu7419
@geethu1
@geethu1 3 месяца назад
ചിരിക്കാൻ ഒരുപാടുള്ളത് കൊണ്ട് voice match ഇല്ലെങ്കിലും full കണ്ട്
@prajeeshthushara5092
@prajeeshthushara5092 12 дней назад
Oho,agananno.Njn vijarichu 2 peg adichode miss matching akunnu yanna thonniye
@Gulf_jobz
@Gulf_jobz Час назад
Me too same
@priyakuttan3625
@priyakuttan3625 3 месяца назад
ശരിക്കും നല്ലൊരു എന്റർടൈൻമെന്റ് മൂവി 😂😂👌.
@prajithkulangrath3026
@prajithkulangrath3026 Месяц назад
മനോഹരം മായ ചിത്രം direction side 👌 sharafudheen നന്നായി ചെയ്തു, അൽത്താഫ് 😝 ലെവൽ ബിന്ദു പണിക്കർ 👌 ക്യാമറ 👌, edting 👌❤️ ഒപ്പം💕 എല്ലാം സാങ്കേതിക പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@AnjithaAppukuttan
@AnjithaAppukuttan 2 месяца назад
ശെരിക്കും ഈ സിനിമ കണ്ടപ്പൊഴാ എന്റെ ചേട്ടന്റെ സങ്കടം എന്തായിരുന്നു എന്ന് എനിക്ക് മനസിലായത്.... എന്റെ ചേച്ചിയുടെ കാര്യത്തിലും ഇതുപോലെ അന്ന് ചേട്ടൻ തകർന്നിരുന്നു.... ഞാനും ഒരാളെ സ്നേഹിച്ചു വിവാഹം കഴിച്ചു....... എനിക്ക് അറിയാം എന്റെ ചേട്ടൻ ഒരുപാടു സങ്കടപ്പെട്ടിരുന്നു... ഒരു തമാശക്ക് ആണെകിലും ഈ സിനിമ കണ്ടു ഓരോ സിനും ചിരിച്ചു.. അവസാനം ശെരിക്കും കരഞ്ഞു... 😥എല്ലാ പെങ്ങന്മാരും ഇതു കാണുന്നത് നല്ലതാണ്..
@ikkyaaaschamachu7419
@ikkyaaaschamachu7419 19 дней назад
Voice match അല്ല അത്കൊണ്ട് settings ല്‍ പോയി playback speed 1.25× select ചെയ്താല്‍ കറക്റ്റാകും.
@EshalMaryam
@EshalMaryam Час назад
ennittum voice match aakunnilla
@fathimabeevi4686
@fathimabeevi4686 3 месяца назад
Nice comedy movie.. Last കുറച്ച് സമയം feel ആയി... Enjoy ചെയ്തു 🤍
@reshmadevu7626
@reshmadevu7626 3 месяца назад
ഇതിലുള്ള frst bus seen പത്തനംതിട്ട board കാണുന്ന പൂങ്കാവ് ആണ് നോം താമസിക്കുന്നത് 😹😹ഇതിലുള്ള വലഞ്ചുഴി അമ്പലമാണ് ന്റെ അമ്പലം ❤️
@sebastianseban9816
@sebastianseban9816 Месяц назад
@@reshmadevu7626 32:32time ൽ കാണുന്ന പള്ളി ഏതാണ്..പ്ലീസ്
@thomaskuttychacko5818
@thomaskuttychacko5818 Месяц назад
Collage കാണിക്കുന്നത് Kottayam Mannanam K.E College ആണ്
@reshmadevu7626
@reshmadevu7626 2 дня назад
@@thomaskuttychacko5818 ayinu 🙄
@NavinKumar-z3u3l
@NavinKumar-z3u3l День назад
Vadasserikara ariyumo
@anusha-z4y
@anusha-z4y 4 часа назад
ഇതിൽ കാണിക്കുന്ന പള്ളി - വയല കോട്ടയം ഹോട്ടൽ -പട്ടിത്താനം കോട്ടയം ( not sure)
@faseela6286
@faseela6286 Месяц назад
Ufff sharfudheente acting 🥺🥺🥺
@machineenthusiast4393
@machineenthusiast4393 3 месяца назад
രജിഷ വിജയൻ ഒഴിച്ച് ബാക്കി ഒക്കെ കൊള്ളാം.... എല്ലാ പടത്തിലും ഒരേ expression ഒരു changes & Improvement ഇല്ല
@ajikoikal1
@ajikoikal1 2 месяца назад
രഞ്ജുഷയെ മാറ്റി വേറെയാരെങ്കിലും ആയിരുന്നേൽ നന്നായിരുന്നു. ഒരു ഗുണപാഠ സിനിമ.
@jayanv7062
@jayanv7062 Месяц назад
മാച്ച് ആയിട്ടുളള ആൾ തന്നെ വേണം എന്ന് സംവിധായകന് നിർബന്ധം 😅
@innale.marichavan
@innale.marichavan 3 месяца назад
സീൻ ഒരു വഴിക്കും വോയിസ്‌ വേറെ വഴിക്കും 🙄
@SreejithaDhanesh
@SreejithaDhanesh 3 месяца назад
Veruthe alla bus conductor manu chetta ennu viliche😅😅
@LokeshArumugam123
@LokeshArumugam123 2 месяца назад
Reason?
@rajivenugopal902
@rajivenugopal902 Месяц назад
@@LokeshArumugam123 Rejeesha manu chetta ennalle vilikkunne...bhaviyil maatti vilikkendallo ennorth vilichatha
@Kannan-n4i
@Kannan-n4i Месяц назад
ഇതുപോലെ തേപ്പു കിട്ടിയവരാണ് നമ്മളിൽ പലരും 😅
@radhikausha2535
@radhikausha2535 3 месяца назад
അമ്മക്ക് hospital വച്ച് കുഞ്ഞെങ്ങാനും മാറിയോ 😂😂😂
@curiousk3742
@curiousk3742 2 месяца назад
😂😂😂
@vinayasuhaspuzhakkal537
@vinayasuhaspuzhakkal537 Месяц назад
😂😂😂
@asdfgasd1038
@asdfgasd1038 Месяц назад
കോണകം സ്ഥാനം മാറി കിടന്ന പോലെ ആയി ശബ്ദവും സീനും തമ്മിലുള്ള ബന്ധം.😂
@dilusudheer1620
@dilusudheer1620 Месяц назад
😂😂😂
@deveshd5880
@deveshd5880 28 дней назад
ഈ കമന്റ് വായിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😀😀😅😅😅😅❤️❤️
@FidaNaseer
@FidaNaseer 20 дней назад
Yes 👍
@Shahina-sd8kh
@Shahina-sd8kh День назад
😂😂😂
@RanjiniN-fp4nm
@RanjiniN-fp4nm 3 месяца назад
ചിരിച്ചു ചിരിച്ചു അവസാനം എന്നെ കരയിപ്പിച്ചു 🥰🥰🥰😄👍👍👍👍
@krishnapriyaa3873
@krishnapriyaa3873 3 месяца назад
Climax" chakki ki Otha Sankaran"😂 Super movie ...
@Ansila-s1p
@Ansila-s1p Месяц назад
😂🤌🏻
@kurienillirickal7195
@kurienillirickal7195 3 дня назад
Pathanamthitta, konni, kumbazha, elanthoor. പത്തനംതിട്ട ഒന്ന് cover ചെയ്തു ❤❤
@Linju-George
@Linju-George 3 месяца назад
അല്ലേലും പത്തനംതിട്ട ജില്ല യിലെ നായർ പെണ്ണ്പിള്ളേർ ക്ക് പ്രേമം ഒക്കെ ടൈം പാസ് ആണ് സമയം ആകുമ്പോ അവളും മാര് കാലു മാറും.... അനുഭവം ഉള്ളവർ ക്കു ലൈക് അടിക്കാം 😆
@badman7237
@badman7237 2 месяца назад
😢😢😢😢
@LLmam-x1g
@LLmam-x1g Месяц назад
Christian also bro
@Kaisen671
@Kaisen671 14 дней назад
Malayali pennungal in general😂
@saddevilff3990
@saddevilff3990 3 месяца назад
In the video Sound = 3×10⁸/hr Light = 3000km/hr
@kiranforever6363
@kiranforever6363 3 месяца назад
🧐
@dilnacnair6029
@dilnacnair6029 3 месяца назад
audio and video is not sinking after 15 mins, pls help
@don_amban
@don_amban 3 месяца назад
uff scne padam.climax anwarinte walk out feel ayii
@Fidha-bf3ix
@Fidha-bf3ix 3 месяца назад
Nalla padam annu. Comedikk comedind emotionaln athum nd😌🤌🏼
@saravanakrishnamurthy7234
@saravanakrishnamurthy7234 3 месяца назад
is this a good movie?🤔..well then what's the meaning of a good movie..what happened to you malayalees..fuck the men's then marry a 11 th men is your community system preaches you..and you seems enjoy this..🙄
@adhinadhinvava-ef3vj
@adhinadhinvava-ef3vj 3 месяца назад
Nayanamarude padam ennu itttal porarunno✅🤧
@Hgf396
@Hgf396 2 месяца назад
മട്ടാഞ്ചേരി മാഫിയ മൂവി ആണ്
@SushmaKV-jg4gy
@SushmaKV-jg4gy 2 месяца назад
😂
@aswathynairr5235
@aswathynairr5235 Месяц назад
എന്താ ഈ മട്ടാഞ്ചേരി മാഫിയ?​@@Hgf396
@itzmechaithuuz9998
@itzmechaithuuz9998 3 месяца назад
😂😂😂😂😂 ennalum meere ithengneee sadhichuu😂😂😂... Kidilm padam😍🫂
@mukulprasannan
@mukulprasannan 2 месяца назад
Idhupole Kure meeramarundedo
@Easypeasy74
@Easypeasy74 2 месяца назад
@@mukulprasannanmen too.. since ages !
@tensonvincent4531
@tensonvincent4531 3 месяца назад
ഈ സിനിമയുടെ പേര് തേപ്പ് ആണ് മനോഹരം അല്ല
@bijoyarakkal7655
@bijoyarakkal7655 2 месяца назад
Sirippichu kollum, Congrats to the whole team, wonderful creation
@bgmlife1452
@bgmlife1452 3 месяца назад
1:45:50 bgm
@maintme
@maintme 3 месяца назад
വീഡിയോയും ഓഡിയോയും സിങ്ക് അല്ല
@RamseenaRamsii-q2p
@RamseenaRamsii-q2p 3 месяца назад
Jasmine de real carecter aan rajisha vijayande ithile carecter 😂
@RioCr-yi9jv
@RioCr-yi9jv 3 месяца назад
Correct malayali mind🤮
@RamseenaRamsii-q2p
@RamseenaRamsii-q2p 3 месяца назад
@@RioCr-yi9jv kudumbathil piranathinde mind
@RioCr-yi9jv
@RioCr-yi9jv 3 месяца назад
@@RamseenaRamsii-q2p proved 😅 njan hospitalila janichath
@Anjus_NoraVijay
@Anjus_NoraVijay 3 месяца назад
​@@RioCr-yi9jv🤣
@vishs-vs6wt
@vishs-vs6wt 3 месяца назад
​@@RioCr-yi9jvഓഹോ തേപ്പുപെട്ടികളൊക്കെ ഹോസ്പിറ്റലിൽ ആണോ ജനിച്ചു വീഴുന്നേ.... Jasmin and her fans are born in iron box production company😂
@nasarin-mh3hr
@nasarin-mh3hr 3 месяца назад
അടിപൊളി ആയിരുന്നു ലാസ്റ്റ് കുറച്ച് ടെൻഷൻ അടിച്ചു
@umadevi8248
@umadevi8248 3 месяца назад
Good movie but audio and video are not in sync
@reshmavalsan2280
@reshmavalsan2280 3 месяца назад
Nalla movie.. ethile girl characternu pakaram boy aanengil ethrayum peerku kuru potila… koduthal kolathum kittum chekamaree😂😂
@Kaisen671
@Kaisen671 14 дней назад
Aa chekkammaare aavumbo eppo venelum kalanjitt povaalo... Also epo ithinu pakaram payyan aarunel feminichikal thoori mezhukiyenum. Pne pennungalk oruthan poya aduthavane switch itta pole kittum athipo engott thechalum angott thechalum Penn alle🥱... 💵, time okke nashtam paavam payyanmark
@sisha874
@sisha874 3 месяца назад
ഇപ്പോളത്തെ മിക്ക പെണ്ണുങ്ങളിടെയും തേപ്പ്. നല്ല ഒന്നാന്തരം തേപ്പു കാരികൾ. സമൂഹം ഇങ്ങനെ ആണ്. ആണുങ്ങളെ സ്നേഹിച്ചു അവന്റെ കൈയിൽ നിന്നും കിട്ടാവുന്നതൊക്കെ വാങ്ങി അവസാനം ഇങ്ങനെ എന്തെങ്കിലും പറഞ്ഞു ആണുങ്ങളെ മൊത്തം തേക്കും. 😂😂😂
@reshmavalsan2280
@reshmavalsan2280 3 месяца назад
Edakoke aanugalum anubavikandee.. rnale koode newsil oru penkuti suicide cheythu enu kaande ulu..
@Hgf396
@Hgf396 2 месяца назад
ഇത് മട്ടാഞ്ചേരി മാഫിയ മൂവി തന്നെ 👍
@Muhammad-em5hu
@Muhammad-em5hu 2 месяца назад
Why
@sudhacliftonkavithakal189
@sudhacliftonkavithakal189 26 дней назад
നല്ല സിനിമ
@sonofgod4526
@sonofgod4526 3 месяца назад
Pathanamthitta ❤ Grama bhangi oppi eduthitund❤
@thomaskuttychacko5818
@thomaskuttychacko5818 Месяц назад
K.E College Mannanam & PEROOR Kottayam Correct Shooting Location evida..?
@NavinKumar-z3u3l
@NavinKumar-z3u3l День назад
😊😊
@muhammedhthoufeek
@muhammedhthoufeek Месяц назад
പത്തനംതിട്ടയെ കൊഴുപ്പിച്ചിട്ടുണ്ട്... Nyc movie...
@AnuShambhu-ke1ip
@AnuShambhu-ke1ip 2 месяца назад
Voice syn allelum kandirikkan adipwoli
@bloggervideos5168
@bloggervideos5168 2 месяца назад
Timing anusarich voic pokunnilla 😢
@padavidans9163
@padavidans9163 2 месяца назад
Machana poli oru rakshyum illatto😂😂🎉❤
@manumangalassery6921
@manumangalassery6921 9 дней назад
ഇതിലും നല്ല പേര് ഈ സിനിമയ്ക്ക് ഉണ്ട് സുരേന്ദ്രന്റെ മോൾ സ്‌മൃതിയുടെ ജീവിതം. ഇന്ന് ആ പൊലയാടി ഏതോ ഒരു ഷിജുവിന്റെ തലയിലാണ് 😂.
@Dreamqueenabcd
@Dreamqueenabcd 3 месяца назад
Voice crct alla
@ArunRS-xs9hy
@ArunRS-xs9hy 3 месяца назад
ഗിരിരാജൻ കോഴിക്ക് പറ്റിയ പെങ്ങൾ 😂😂😂😂😂
@sivas1508
@sivas1508 2 месяца назад
കഷായം ഗ്രീഷ്മ 😂
@NarendraKumar-ex3ju
@NarendraKumar-ex3ju 3 месяца назад
The audio and video is not matching... time lag.
@bijuelias7306
@bijuelias7306 3 месяца назад
Good entertainer.❤ A feel good comedy family drama👍🏻
@Nooreyy.__
@Nooreyy.__ Месяц назад
Le voice:njan poyi ninne pinne kandolam😂
@meharji6260
@meharji6260 3 месяца назад
കൊള്ളാം നല്ല പടം
@Mybe1849
@Mybe1849 Месяц назад
പഞ്ചാബിൽ ബസ് മറിഞ്ഞു 5പശു മരിച്ചു 😄ഭക്തി മാർഗത്തിലാ അമ്മേ 😄
@sumayashareef1615
@sumayashareef1615 Месяц назад
അലൻ ജോസ് പെരേര എന്ന യൂളയുടെ ഡാൻസ് പോലെ ആണല്ലോ പടം പരിയേറയുടെ ഡാൻസ് കിഴക്കോട്ടും സോങ് വടക്കോട്ടും ആണ് ഉണ്ടവാറുള്ളത് അതുപോലെ ഇവിടെ സീൻ ഒരു വഴിക്കും വോയ്സ് വേറൊരു വഴിക്കും
@bibithab2671
@bibithab2671 3 месяца назад
Nte oru old frnd anjana 😂 kozhiyarunnu last olichodi.. Ippo life full dark
@RajeevRaj-ry6so
@RajeevRaj-ry6so 3 месяца назад
പുതുതലമുറയിലെ പെൺകുട്ടിയെ കൃത്യമായി ആവിഷ്കരിച്ചിരിക്കുന്നു
@aleenaambadi7769
@aleenaambadi7769 3 месяца назад
Don't generalize it... പുതിയ തലമുറയിലെ എല്ലാ പെൺകുട്ടികളും ഇങ്ങനെ അല്ല
@nishacg660
@nishacg660 3 месяца назад
Anugalum kanakku anu brother
@reshmavalsan2280
@reshmavalsan2280 3 месяца назад
Penkuttikal natgram ala aankuttikalum ethu thana😂😂 swapkoodu filimile prithvi character okae nooku
@RajeevRaj-ry6so
@RajeevRaj-ry6so 26 дней назад
@@aleenaambadi7769 തീർച്ചയായും അലീന അങ്ങനെയുള്ളതാണെന്നു ഞാനൊരിക്കലും ചിന്ദിച്ചിട്ടുമില്ല.. 👍
@trueindian4549
@trueindian4549 24 дня назад
​@@aleenaambadi7769yes alla 90 percent um igane anu sorry to say that
@highlightsofmylife9395
@highlightsofmylife9395 3 месяца назад
Voice oru vazhik scene vere vazhik
@rashidhateilyas3314
@rashidhateilyas3314 2 месяца назад
Voice are not maching But I enjoyed this movie❤
@bijoyarakkal7655
@bijoyarakkal7655 29 дней назад
what a lovely place and people, thanks a million director
@jeenajpatel5466
@jeenajpatel5466 Месяц назад
Pattinamtitta, kumbazha yette mummy yudhe home town annu .I am happy
@sajukr2685
@sajukr2685 3 месяца назад
eneyum oru penn nalla theppu thannit poyitundu ....angane aval cheythadhinnu orupadu thanks undu....................
@Grmx3kr
@Grmx3kr 3 месяца назад
Bigboss jasmin ne ariyuo director ku? Same story
@johnsonvettom4273
@johnsonvettom4273 День назад
ഈ സിനിമക്ക് കൊടുത്ത ,ശബ്ദം, എവിടെ നോക്കി ആണ് ഡബ്ബ് ചെയ്തത്😢
@sandra09757
@sandra09757 День назад
Original il Sound currect aa ee print kolluula athavum
@Mightywall
@Mightywall 3 месяца назад
Good movie
@shajeenaahammed9402
@shajeenaahammed9402 2 месяца назад
Pwoli film😂❤
@MoonSon-zx8ek
@MoonSon-zx8ek 17 дней назад
ഇതുപോലെ ഒരു 🌹 മോളെ ഞാനും സ്നേഹിച്ചിരുന്നു, ഞങ്ങൾ 2 മതം ആയിരുന്നു, അവസാനം കാനഡ യിൽ നിന്ന് ഒരു ആലോചന വന്നപ്പോ അവളുടെ അപ്പന്റെ ഹാർട്ട്‌ അറ്റാക് എന്ന് സെന്റി അടിച്ചു അവൾ പോയി, പിന്നീട് ആണ് ഞാൻ അറിഞ്ഞത് അവളുടെ ഇഷ്ടം അനുസരിച് ആണ് കല്യാണം നടത്തുന്നത് എന്ന്
@Nani-c2n
@Nani-c2n 4 дня назад
തേച്ചു അല്ലെ
@MoonSon-zx8ek
@MoonSon-zx8ek 4 дня назад
@@Nani-c2n തേച് ഓട്ടിച്ചു
@dinesanpa9198
@dinesanpa9198 3 месяца назад
Ho ente ponne angine aa oru Kalyanam kazhinju daivame santhosham samaadanan
@sabumon1817
@sabumon1817 2 дня назад
വോയ്‌സിൽ ചെറിയ പ്രശ്നം ഉണ്ടെങ്കിലും പടം കൊള്ളാം
@sebastianseban9816
@sebastianseban9816 Месяц назад
32:32 time, ൽ കാണിക്കുന്ന പള്ളി ഏതാണന്നു ആരെങ്കിലും ഒന്ന് മെൻഷൻ ചെയ്യണേ പ്ലീസ്
@sudhaanil1037
@sudhaanil1037 2 месяца назад
അടിപൊളി😊
@ratheeshratheeshkb
@ratheeshratheeshkb 3 месяца назад
Super movi 👍🏻👍🏻👍🏻👍🏻
@arjundev-s7t
@arjundev-s7t 2 месяца назад
ആഹാ ബേസ്ഡ് നായർ പിള്ള മേനോന് എല്ലാ മുൻനിര ജാഥയും ഉണ്ടല്ലോ!! ഈ 21ആം നൂറ്റാണ്ടിൽ ഇങ്ങനെ ഉള്ള സിനിമ എങ്ങനെ ഇറക്കാൻ തോന്നുന്നേ?
@ambiliks4862
@ambiliks4862 3 месяца назад
Super 😊
@rajeshnair3862
@rajeshnair3862 3 дня назад
Super Cinema
@sethulakshmiks2126
@sethulakshmiks2126 2 месяца назад
Super movie 👍
@raj123ster
@raj123ster 3 месяца назад
Nice comedy family entertainer.......
@bujugulangulan4382
@bujugulangulan4382 3 месяца назад
Very good moovi
@suruminoushad7921
@suruminoushad7921 3 месяца назад
ജാസ്മിന്റെ കഥയോ
@Vaishnavvijayan2026
@Vaishnavvijayan2026 3 месяца назад
ഞാൻ ജാസ്മിൻ ഫാൻ അല്ല എന്നാലും പറയാതെ ഇരിക്കാൻ വയ്യ അവളൊക്ക അങ്ങനെ എങ്കിലും ജീവിതം എൻജോയ് ചെയുന്നു അവളെ ദുഷിക്കുന്ന നിന്റെയൊക്കെ ആരും തിരിഞ്ഞ് നോക്കാതെ ചിലന്തിവലയും പൊടിയും പിടിച്ചു കിടക്കുവാരിക്കും
@vinuabdulsathar7477
@vinuabdulsathar7477 5 дней назад
സിനിമ കൊള്ളാം , പക്ഷെ ഒരു മാതിരി വളിപ്പ് സിനിമ ആയിരുന്നു . കഷ്ട്ടം.
@AswinipkPk-pz7uc
@AswinipkPk-pz7uc 2 месяца назад
അൻവർ എന്ന കാമുകൻ'❤
@Gugmini
@Gugmini 3 месяца назад
അടിപൊളി Movie 👍🏻
@smithaisaac-dv2cb
@smithaisaac-dv2cb 3 месяца назад
Good movie but sounds not matching
@akhilagb9420
@akhilagb9420 3 месяца назад
Nalla movie😊
@AmalaHayaJithra
@AmalaHayaJithra 18 дней назад
Anwar irangi pona cn 😢🥺
@mehashookmk6924
@mehashookmk6924 2 месяца назад
Adipoly movie
@AbelVargheseJinto
@AbelVargheseJinto 2 месяца назад
Voice not matching
@rejiphilip7091
@rejiphilip7091 3 месяца назад
അടിപൊളി ❤
@salviyasabu2392
@salviyasabu2392 3 месяца назад
Anwar 😢....
@divyakurup1525
@divyakurup1525 3 месяца назад
Nalla repeat value Ulla movie aan
@NynikaNynu
@NynikaNynu Месяц назад
Sanju chettan❤
@vidyavichuz7037
@vidyavichuz7037 3 месяца назад
Superrrrr❤️
@kripaindu1787
@kripaindu1787 3 месяца назад
Nalloru movie Standard comedy movie.
@AFrox07
@AFrox07 2 месяца назад
Video,audio match avunilla
@ChandanaGowda.
@ChandanaGowda. 3 дня назад
Nice movie 😂😂😂
@noorashakir8760
@noorashakir8760 2 месяца назад
Super 🎉
Далее
Сняли домик блин🏠
23:19
Просмотров 651 тыс.
THEY'RE EATING THE DOGS DANCE REMIX!
00:10
Просмотров 175 тыс.
Сняли домик блин🏠
23:19
Просмотров 651 тыс.