Тёмный

Madhura Naranga Full Length Malayalam Movie 

Entertainments and Events
Подписаться 1,1 млн
Просмотров 3,4 млн
50% 1

Madhura Naranga is a 2015 Malayalam film written by Nishad Koya and Salam Kottakkal, directed by Sugeeth. The film stars Kunchacko Boban, Biju Menon, Neeraj Madhav and debutante Parvathy Ratheesh in lead roles. The movie was well received by critics and audience alike.

Кино

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@bichukalathingal636
@bichukalathingal636 8 лет назад
ഒരു 'പ്രവാസി' ആയത് കൊണ്ടാണോ എന്നറിയില്ല. എനിക്ക് ഈ സിനിമ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. കണ്ണ് നനയിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ.. biju is great , നന്ദി,,,,,,,,,,,,,ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം,,,,,,,,,,,,,
@krrajan107
@krrajan107 7 лет назад
really,same me
@shahidafaisal3197
@shahidafaisal3197 5 лет назад
എനിക്കും അതുപോലെ തന്നെ എന്റെ മക്കളെ njan നാട്ടിൽ ആക്കി ഇവിടെ nilkunnathu
@binojbaby6927
@binojbaby6927 4 года назад
njanum oru pravasy aanu.
@faijasizza1699
@faijasizza1699 4 года назад
Enikkum
@syamjithmp4137
@syamjithmp4137 3 года назад
Nice move
@arshadedavanna740
@arshadedavanna740 6 лет назад
വളരെ മനോഹരമായ ഒരു സിനിമ പ്രണയത്തിനും frindshipinum ഒരു പാട് പ്രദാന്യം നൽകിയ ഒരു മനോഹര ചിത്രം ഒരു പാട് ഇഷ്ട്ടം ആയി ......ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ മനോഹരം
@ente3193
@ente3193 6 лет назад
കാണാന്‍ ആഗ്രഹമില്ലാത്ത കണ്ടു തുടങ്ങി പടം കഴിയും തോറും കഴിയല്ലെ കഴിയല്ലെ എന്ന് ആഗ്രഹിച്ചൊരു നല്ല സിനിമ “ഒന്നും പറയാനില്ല”❤️
@nafiajabir4718
@nafiajabir4718 2 года назад
njnm
@123su92
@123su92 2 года назад
ഒരുപാട് വട്ടം കണ്മുന്നിലൂടെ മധുര നാരങ്ങ എന്ന സിനിമ പേര് യുട്യൂബിൽ കടന്നു പോയി... ഇപ്പോൾ ആണ് അത് കണ്ടത് 🙏🙏🙏ന്റെ പൊന്നോ സൂപ്പർ സിനിമ പ്രവാസിയുടെ കഥ 👌👌👌👌....
@cutefly4088
@cutefly4088 8 лет назад
ഇത്രയും നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ മലയാളി എന്നാ നിലയിൽ ഞാൻ ഖേദിക്കുന്നു.
@mhd_althaf_k_a
@mhd_althaf_k_a 4 года назад
Was this a failure in box office?
@cutefly4088
@cutefly4088 3 года назад
@@mhd_althaf_k_a yes
@cutefly4088
@cutefly4088 3 года назад
@@mhd_althaf_k_a ഇത് വർഷങ്ങൾക്കു മുന്നേ കൈരളി tv യിൽ വന്ന ഒരു ഡോക്ക്യൂമെന്ററി ഷോർട്ട് ഫിലിം ആയിരുന്നു
@RajeshRajesh-hm8uf
@RajeshRajesh-hm8uf 3 года назад
, എങ്ങനെ ഈ മൂവി പരാജയപ്പെട്ടു എന്നെനിക്കറിയില്ല വളരെ നല്ല ഒരു മൂവി ആയിരുന്നു
@RajeshRajesh-hm8uf
@RajeshRajesh-hm8uf 3 года назад
ടൈറ്റിൽ സോങ് സൂപ്പർ
@Spicy_boy1
@Spicy_boy1 4 года назад
ഇത്ര നല്ലൊരു സിനിമ മലയാളത്തിൽ അടുത്തെങ്ങും ഉണ്ടായിട്ടില്ല. രണ്ടുവട്ടം കണ്ടിട്ടും കൊതിതീരുന്നില്ല. സൂപ്പർ 💕
@vineeshputhiyapurayil9691
@vineeshputhiyapurayil9691 8 лет назад
ഇതു പോലുള്ള സംവിധായകന്മാരും ഇതു പോലുള്ള സിനിമകളും വീണ്ടും വീണ്ടും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. മലയാളസിനിമയുടെ വസന്തകാലം വീണ്ടും പുലരട്ടെ.. ഒരു കുഞ്ഞിന്റെ ഓമനത്തമുള്ള സിനിമ...
@prettysavage4428
@prettysavage4428 4 года назад
താങ്കളുടെ ഈ കമന്റ് എനിക്ക് ഒത്തിരി ഇഷ്ടം"
@joekv2381
@joekv2381 5 лет назад
ബിജു മേനോൻ.....🤞😁ഒരു രക്ഷയുമില്ല..... ഇജജാതി കൗണ്ടർ 🤣🤣🤣🤣❤
@shereensheri9313
@shereensheri9313 3 года назад
Sathyam☺️
@sajeevpurushothaman1164
@sajeevpurushothaman1164 8 лет назад
ഈ സിനിമ മലയാളത്തില്‍ വേണ്ടവിധം ഓടിയില്ലയെങ്കില്‍ മലയാളിക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട് .
@വൈശാഖ്ഇരിട്ടി
സത്യം
@sunil9846
@sunil9846 3 года назад
Ningal UAE il aanu macha
@shijisuzanne6497
@shijisuzanne6497 11 месяцев назад
ഉണ്ടല്ലോ മലയാളിക്ക് കുഴപ്പം ഉണ്ട് എത്രയോ നല്ല സിനിമകൾ വിജയിക്കാതെ പോയേകുന്നു മലയാളി കുടുംബം കഥ ഒന്നും വേണ്ട
@ابوعليابوعلي-ذ3ذ2ي
Super Super super Good Filim അഭിനയിച്ച എല്ലാവരും സൂപ്പർ. സ്പെഷ്യൽ ആയിട്ട് നമ്മടെ ബിജു ഏട്ടൻ ( ബിജു മേനോൻ) GooD GooD Filim
@manumas9795
@manumas9795 8 лет назад
ആസ്വാദന ശേഷിയില്ലാത്ത കേരള മക്കളെ എന്ത് കൊണ്ട് നിങ്ങൾ ഈ പടത്തിനെ വൻ ഹിറ്റ്‌ ആക്കി മാറ്റിയില്ല?!!! :'( :'(
@ratheeshdmm6090
@ratheeshdmm6090 8 лет назад
നല്ല കോമഡി നല്ല കഥ നല്ല അഭിനയം ആദ്യം മുതൽ അവസാനം വരയും കണ്ടിരിക്കാവുന്ന ഏത് പ്രായത്തിലുള്ളവർക്കും കാണാവുന്ന സിനിമ ഇതിലെ സഹനടമാരെന്ന് പറയാൻ പറ്റണില്ല എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയമാണ് കുഞ്ചാക്കോ ബോബൻ ബിജുമേനോൻ കൂട്ടുകെട്ടിൽ മൂന്നാമൻ ഒരാളും കൂടി നീരജ് കലക്കിയട്ടുണ്ട് അത് പോലെ തന്നെ ബിജു മേനോൻ ഒരു സുഹൃത്തിനെ ഇത്രയും സഹായിക്കുന്ന ആൾക്കാർ അവൂർവ്വമാണ് സൂപ്പർ അഭിനയം;
@jithukarama8904
@jithukarama8904 4 года назад
കാണാന്‍ ആഗ്രഹം ഇല്ലായിരുന്നു. പക്ഷേ കണ്ടു കഴിഞ്ഞു കാണാന്‍ എത്രയും ലേറ്റ് ആയ് പോയല്ലോ എന്ന് തോന്നി പോയി 💯💯
@elizabethjoseph1620
@elizabethjoseph1620 3 года назад
I dont know why. This movie always gives a positive vibe to me. I watch this whenever I am down and it changes my mood completely ☺️
@refinraju
@refinraju Год назад
Because it can make u cry
@RehanKhan-yv7nu
@RehanKhan-yv7nu 6 лет назад
I am srilankan as i watched this movies its really superb....... thanks for giving the subtitles...
@lishilck4625
@lishilck4625 4 года назад
ഇത്രയും നല്ല പടം എങ്ങനെ തിയേറ്ററിൽ വിജയിക്കാതെ പോയി?....... ചാക്കോച്ചൻ ♥️♥️♥️♥️
@ganganart
@ganganart 8 лет назад
വളരെ കാലത്തിനു ശേഷം ഒരു നല്ല സിനിമ..... അല്ല.....നല്ല ജീവിതം ... കണ്ടു
@വൈശാഖ്ഇരിട്ടി
ഈ ഒരു മൂവീ ഞാനിപ്പൊഴാ കാണുന്നേ.... ഇങ്ങനൊരു പടം കാണാൻ ഇത്രയും നാൾ താമസിച്ചതിനു ഞാൻ സ്വയം ഖേദിക്കുന്നു😞 ഒരു രക്ഷേം ഇല്ല കിടു മൂവീ👌🏻👌🏻👌🏻🥰 ഇതിലെ സോങ്‌സും എല്ലാം ഒന്നിനൊന്നു മികച്ചത് 👌🏻👌🏻
@sajusindhu4599
@sajusindhu4599 8 лет назад
സിനിമ എങ്കില്‍ ഇങ്ങനെ വേണം നല്ല കഥ പിന്നെയും കാണാന്‍ തോന്നും
@shanavasshanu5495
@shanavasshanu5495 4 года назад
നല്ല പടങ്ങൾ മലയാളികൾ സ്വീകരിക്കാറില്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ പടം
@pookayil12
@pookayil12 8 лет назад
സൂപ്പര്‍ ഹിറ്റായ പ്രേമം സിനിമ കണ്ടു എനിക്ക് എന്തോ ബോറടിച്ചു മധുരനാരങ്ങ കണ്ടപ്പോള്‍ സിനിമ തീരല്ലേ എന്നഗ്രിഹിച്ചു അത്രയും നല്ല ഒരു ഫീലുള്ള മൂവി ആയിരുന്നു ഇങ്ങനത്തെ സിനിമകള് ആളുകള്‍ കാണാതെ പോകുന്നത് നിര്‍ബഗ്യമാണ്
@9387435890
@9387435890 7 лет назад
Sakeer Hussain i agreed
@johnleenus
@johnleenus 6 лет назад
Sakeer Hussain I
@sainum6515
@sainum6515 6 лет назад
എനിക്കും പ്രേമം കണ്ടപ്പോൾ ഈ സിനിമ ആണൊ ഇത്രക്ക് ഹിറ്റ്‌ ആയതു എന്ന് തോന്നി. ഈ പാടം കണ്ടപ്പോൾ ഒരുപാട് ഇഷ്ടം
@anakhaalka3270
@anakhaalka3270 5 лет назад
246f777
@manumadhumanu663
@manumadhumanu663 4 года назад
ശെരിയാണ് എനിക്കും തോന്നി
@swaroopvv4053
@swaroopvv4053 7 лет назад
ഈ movie ഞാൻ കാണുന്നത് 9 പ്രാവശ്യം കണ്ടു but കണ്ടിട്ടും കൊതി തീരുന്നില്ല ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരികം നന്ദി
@MOHAMMAD-dl5vd
@MOHAMMAD-dl5vd 5 лет назад
💪💪💪💪
@thoufeekmisiriya1033
@thoufeekmisiriya1033 3 месяца назад
😏😏9 kuranju poyi man njan kandathu ethravattom ennathu chilappol ente vayasinu mukalil poyittu 10 year ayittundu
@mohamedishaq100
@mohamedishaq100 5 лет назад
ഈ പടം എന്തോ ഈ പേര് കാരണമാണോ എന്തോ അറിയില്ല.കണ്ടവരിൽ എന്നെപോലെ പ്രവാസിയാണെങ്കിൽ മനസ്സ്‌ ഒന്ന് വേദനിച്ചു കാണും.അതുറപ്പ്.😘
@rahulreghu685
@rahulreghu685 4 года назад
Ee cinema kanditt manasu vedhanichittalavar manushyar allennu parayaam
@askher36gmail.compala66
@askher36gmail.compala66 3 года назад
സൂപ്പർ,,, നായികയെ മലയാളക്കര അവകണിക്കരുതായിരുന്നു, തകർപ്പൻ അഭിനയം
@sharafalisakaka3134
@sharafalisakaka3134 8 лет назад
ഒരു നല്ല സിനിമ കാണണം എന്നുള്ളവര്‍ക്ക് ഈ സിനിമ കാണാം...നല്ല സ്റ്റോറി,നല്ല അഭിനേതാക്കള്‍,നായിക തകര്‍ത്തഭിനയിച്ചു..പ്രവാസികളുടെ ബുദ്ദിമുട്ടുകളും,അവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും ആവിശ്ക്കരിച്ചിരിക്കുന്നു...മലയാള സിനിമ മരിച്ചിട്ടില്ല,നല്ല സിനിമകള്‍ ഇനിയും പിറക്കട്ടെ....ഒന്നും ആലോചിക്കാനില്ല കണ്ടു നോക്കു,.....
@1022mega
@1022mega 3 месяца назад
I am tamil ponnu.but my lover is malayalam boy he's name is ullas.my jeevan looks at me like this situation and now he is the one who takes care of me.enaku uyir Jeevan ellame ivar taan.. intha movie ennavarai niyabgam pannathu..love u more en Jeevan
@charu93able
@charu93able 6 лет назад
Such a genuine feel good movie. Kudos 2 the whole team👏...The lead actress Parvathy did true justice to her role and more👌... It is truly saddening to see she went unnoticed by the malayalam cinema industry.
@muhsinmuthumuhsin5303
@muhsinmuthumuhsin5303 3 года назад
ഈ മൂവി റിലീസ് ചെയ്ത വാരം തന്നെ തീയേറ്ററിൽ പോയി കണ്ട് മനസ്സും ഹ്രദയവും ഒരുപോലെ സന്തോഷിച്ചു 😍😍😍 ഫ്രണ്ട്ഷിപ്പ് എന്നാൽ ഇതാണ്.. എജ്ജ്ജാതി... ഫീൽ..... 😘😍
@j.kanaran8647
@j.kanaran8647 8 лет назад
അടുത്ത കാലത്ത് കണ്ട ജീവിത ഗന്ധിയായ നല്ലൊരു സിനിമ. ചീഞ്ഞ തമാശകളോ വളിപ്പുകളോ മാദക നൃത്തങ്ങളോ ഇല്ല. തക്കിടതരികിട തട്ടിക്കൂട്ട്പടങ്ങള്‍ കാണാന്‍ തിരക്കുകൂട്ടുന്ന മലയാളികള്‍ ഇതുപോലെയുള്ള നല്ല ചിത്രങ്ങളെ വിലമതിക്കുന്നില്ല എന്നത് മലയാള സിനിമയുടെ ദുരന്തങ്ങളില്‍ ഒന്നാണ്.
@SandeepKumar-cn1el
@SandeepKumar-cn1el 7 лет назад
Really ..very very happy to see this movie. .All the best to the entire crew. ....
@snugglesbubbles01
@snugglesbubbles01 6 лет назад
J. Kanaran I
@jawadayoobvellengara467
@jawadayoobvellengara467 6 лет назад
J. Kanaran get the fuck
@jaferaliccali5393
@jaferaliccali5393 5 лет назад
Its a good movie
@maheswar9879
@maheswar9879 4 года назад
*ഈ പടം കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ. എന്താ മനോഹാരിത ലേ* 😌😌😅
@nithinmukesh7575
@nithinmukesh7575 3 года назад
Undado
@k.sunilsundar9040
@k.sunilsundar9040 3 года назад
@Zeba Naznin t
@lathishkumar1449
@lathishkumar1449 3 года назад
@@nithinmukesh7575 ttttttttmttgrrrrttttffffgfrgrrrrrrrrfrfrrrrrrrrffrrrrrrrrrrrfrtrrrrtrrttrtrrrrftrrrrrrtfftrrrtfrfhtrrfgttttttr
@rishadibnumar2689
@rishadibnumar2689 8 лет назад
ഇത്രയും നല്ല ഒരു സിനിമ യൂ. ടൂബില്‍ കണേണ്ടി വന്നതില്‍ ലജ്ജിക്കുന്നു ....!‍
@nithinthomas2307
@nithinthomas2307 Год назад
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്രക്ക് മനസ്സിൽ കയറി കൂടിയ move ആണ് ഇത് 😍😍 ഞങ്ങൾ പ്രവാസികളുടെ ഇടയിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇത് ഒരു പാവം അബുദാബിക്കാരൻ 😊
@jacobchacko3060
@jacobchacko3060 8 лет назад
its been so long that i saw such a beautiful movie. Kudos to the director who depicted a story so simple to a very powerful message of love. Great acting and its these malayalam actors who really make a difference.
@aswathynarayanan6474
@aswathynarayanan6474 Год назад
ഞാന് ഈ സിനിമ ആദ്യമായി കണ്ടത് ഹോസ്റ്റലിൽ വച്ചായിരുന്നു....കോഴിക്കോട് nursing നു പഠിക്കുമ്പോൾ..അന്നു ഈ പടവും ഇതിലെ ഗാനങ്ങളും bgm എല്ലാം മനസ്സിൽ പതിഞ്ഞു.,...ഇപ്പോ 2022 .... അറബി നാട്ടിൽനിന്ന് വീണ്ടും കാണുന്നു...... എന്തൊരു feel ആണു ഈ മൂവിക്ക്...
@albinjoy8461
@albinjoy8461 Год назад
Same dear... 👍
@basmatech2199
@basmatech2199 Год назад
അയിന്
@thoufeekquraishithoufeekqu7480
Sathiyam❤
@radheepr1336
@radheepr1336 Год назад
True…pravasikelkke ee movie aa feelil kanan pattu
@stigistigi4222
@stigistigi4222 Год назад
കൊള്ളാം
@aneest26
@aneest26 8 лет назад
തൊൽപിച്ചു കളഞലോ... കല്ലു പൊലെ ഉളള എന്റെ മനസിനെ കരയിപിചു കളഞ്ചലൊ
@shithuregil9035
@shithuregil9035 8 лет назад
super. .... pravasiyaya najan polum kothichu poy..... prarthichu avarkkay ..... super
@shamsushamsu4487
@shamsushamsu4487 7 лет назад
Shithu Regil
@ജോൺഹോനായി-ട2വ
ഈ സിനിമയുടെ പേര് കൊണ്ടു മാത്രം ആയിരിക്കാം ഒരു പക്ഷെ ആരും ശ്രദ്ധിക്കാതെ പോയിട്ടുണ്ടാകാം...
@kajahussain7802
@kajahussain7802 3 года назад
Anennu enikkum thonnunnu
@Vpr2255
@Vpr2255 3 года назад
@@kajahussain7802 അല്ല പ്രേമം സിനിമ effect
@anzilsalim6491
@anzilsalim6491 8 лет назад
ഒന്നര വർഷങ്ങൾക്ക് ശേഷം ആദ്യമായി കാണുന്ന മലയാളം സിനിമ ... ഞാനും ഒരു പ്രവാസിയായത് കൊണ്ടാകാം മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു... എന്റെ ചുറ്റുപാടും നടന്ന അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സത്യം.thanks Sugeeth nd Nishad Koya
@aneeshadominicvlogs1640
@aneeshadominicvlogs1640 Год назад
Enthinum ethinum koode nilkkunna friends, salim ikka, jeevan, kumar what a friendship
@sreeleshpalathinadapuram2252
@sreeleshpalathinadapuram2252 8 лет назад
അതി മനോഹരം സമയം ഒട്ടും പാഴയില്ല
@rameshnew2251
@rameshnew2251 8 лет назад
സതൃംപറഞ്ഞാൽകരഞ്ഞുപോയി ഒരുകാരൃംമനസിലായിപ്രേമവുംമലരുമൊന്നുമല്ലസിനിമ ഇതാണ്സിനിമ ഒരുപാട്സന്തോഷം
@QWE2255
@QWE2255 8 лет назад
പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👌👌👌
@moinuddeen1721
@moinuddeen1721 8 лет назад
no
@sinanhear2382
@sinanhear2382 2 года назад
തിയേറ്ററിൽ ഈ പടം കണ്ടു കരച്ചിൽ വന്നിട്ടുണ്ട്... പ്രവാസം ഒരിക്കൽ എങ്കിലും അനുഭവിച്ചവർക് ഈ പടം നൽകുന്ന ഫീൽ വേറെ ലെവൽ ആണ്
@subeerka
@subeerka 8 лет назад
നല്ല സിനിമ .! ഞാനടക്കമുള്ള പ്രേക്ഷകരുടെ അഭിപ്രായകുറിപ്പിൽ നല്ല സിനിമയാണ് എന്നും ഈ ചിത്രത്തിന് വേണ്ടത്ര അംഗീകാരം കിട്ടാത്തതിലുള്ള ഖേദവും കാണാം. അംഗീകാര ഹാരം ലഭിച്ചില്ലെങ്കിലും " നല്ലത് എന്നും നല്ലതു തന്നെയായിരിക്കും"
@Vimal_John
@Vimal_John 8 лет назад
good work. chakochans best film for ever.
@benadost464
@benadost464 2 года назад
സമയ നഷ്ടം ഫീൽ ചെയ്യാത്ത ചുരുക്കം ചില മൂവികളിലൊന്ന് 🥰
@sharafu47
@sharafu47 8 лет назад
ഇത്രയും നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ മലയാളി എന്നാ നിലയിൽ ഞാൻ ഖേദിക്കുന്നു. .............അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ......
@dileepdilee1834
@dileepdilee1834 2 года назад
ഓ തിരയുകയാണോ...!! റീൽ സോങ് കണ്ട് ഫിലിം കാണാൻ വന്ന ഞാൻ 😍
@ajwavlog2765
@ajwavlog2765 8 лет назад
2015 ലെ ഏറ്റവും നല്ല സിനിമ.
@ganeshsudar4353
@ganeshsudar4353 6 лет назад
Fantastic movie.tamil la kooda ippadi oru film varala. Adipoli film.Hats off actors and director
@anasudeenyousef2030
@anasudeenyousef2030 8 лет назад
ഹൃദയ സ്പർശിയായ സൂപ്പര്‍ സിനിമ
@shabeeralishabeershabeer7882
@shabeeralishabeershabeer7882 5 лет назад
Ithra manoharamaya film njhan malayalathil eii aduthonnum kanditilla 😍
@sanjaynair369
@sanjaynair369 8 лет назад
വളരെ നല്ല ഒരു മലയാള സിനിമ.. മികച്ച സംവിധാനം മികച്ച അഭിനേതാക്കൾ... താമര മികച്ച അഭിനേത്രി
@mohammedshafi.playmakersha7715
Wow superb movie, hands of you guys, sugeeth and team, thanks for the wonderful movie
@gokulbalan8897
@gokulbalan8897 4 года назад
2020 ൽ ഈ മൂവി കണ്ടവർ ഉണ്ടെഗിൽ ലൈക്‌
@mathewvarghesekoshi6763
@mathewvarghesekoshi6763 2 года назад
നല്ലൊരു സിനിമ. ബിജു/കുഞ്ചാക്കോ ജോഡി super 👌 👍 😍 അതിന് odinery movie 🎬 ഉദാഹരണം
@manafchullikkal1872
@manafchullikkal1872 8 лет назад
ഇത്രയും നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ മലയാളി എന്നാ നിലയിൽ ഞാൻ ഖേദിക്കുന്നു. വളരെ നല്ല സിനിമ. നല്ല സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോവരുത് . ഒരു പ്രവാസിയുടെ വേദനകളുടെയും നൊമ്പരങ്ങളുടെയും ഇടയിലെ ഒരു ഹൃദയം നുറുങ്ങുന്ന സത്യസന്ധമായ ഒരു REAL പ്രണയം . അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ .!!!!!!
@sajjadali-ch1fb
@sajjadali-ch1fb 8 лет назад
:
@nishalshal1242
@nishalshal1242 8 лет назад
supper
@manafchullikkal1872
@manafchullikkal1872 8 лет назад
s its a good film
@shihabshiha8617
@shihabshiha8617 8 лет назад
hi
@aneeshkumar3574
@aneeshkumar3574 8 лет назад
adgjk
@Fasalcherukad
@Fasalcherukad 4 года назад
Very good movie....heart touching moments....so shame on ourselves as flopped in theaters...watching at 2020
@nizarkerala2126
@nizarkerala2126 7 лет назад
പ്രവാസിയുടെ കഥ,പ്രവാസികൾക്ക് സംഭവിക്കാവുന്ന കഥ, ഒരു പക്ഷേ, സംഭവിച്ച കഥ.
@healthmalayalam6857
@healthmalayalam6857 Месяц назад
😊
@sharonvstvmtvm9981
@sharonvstvmtvm9981 8 лет назад
kure naleku sesham njanoru nalla cinema kandu Tanks super film
@onlineonline406
@onlineonline406 8 лет назад
ഇത്ര യ്യം നാൾ കണ്ട തിൽ വ ച്ച് ,, ഇ സിനിമ അതി മനോ ഹര മാ യി രി ക്കുന്നു
@nivedraj506
@nivedraj506 5 лет назад
ചിലസമയങ്ങളിൽ നല്ലസിനിമകളും വേണ്ടവിധത്തിൽ വിജയിക്കുന്നില്ല എന്നാണ് ഈ സിനിമായുടെ കാര്യത്തിൽ മനസ്സിലാക്കാൻ പറ്റുന്നത്
@vaavakv6589
@vaavakv6589 7 лет назад
അഅതാണെല്ലോ നമ്മുടെ ആളുകളുടെ മഹത്വം ...മസാല ഇല്ലെങ്കില്‍ എന്ത് പടം എന്ത് സ്റ്റോറി
@shaikhhash
@shaikhhash 6 лет назад
Any one watching this movie in 2018.........this is 25th time ......watching this movie
@jasminejasmine7285
@jasminejasmine7285 8 лет назад
valare nalla filim ..parvathy yude performance ugram first film anannu thonnilla. ..nattil ullavark ee filimum ayee pettannu relate chyan avilla athannu ithu vijayikanje but oro pravasikum nannaye aswadikanum ulkollanum pattum
@rajeshra9415
@rajeshra9415 4 года назад
എന്ത് നല്ല പടം..ഒരു രക്ഷയും ഇല്ല
@NandaNanda-mp6fg
@NandaNanda-mp6fg 8 лет назад
നല്ല സിനുമാ: .. പ്രവാസിയുടെ പണവും സ്കോച്ചും വേറെ ചിലതും എല്ലാവർക്കും വേണം: പ്രവാസിയുടെ കഥ മാത്രം ആർക്കും വേണ്ട
@prasu1769
@prasu1769 3 года назад
😥true😥
@smitha4401
@smitha4401 3 года назад
😥
@harrispmr3245
@harrispmr3245 5 лет назад
അടിപൊളി ഫിലിം... ഒരു രക്ഷയുമില്ല
@sidheequekoderi7591
@sidheequekoderi7591 8 лет назад
വിണ്ടും വിണ്ടും കാണാൻ കൊദിക്കുന്ന ഫിലിം ഇത്രയും നല്ലരു ഫിലിം വിജയ്‌ക്കാതിരിക്കാൻ കാരണം എന്ധാണ് എന്ന് അറിയല്ലാ
@vishnuvishnu-zs6yu
@vishnuvishnu-zs6yu 5 лет назад
Good movie
@quitbusinessfather9729
@quitbusinessfather9729 8 лет назад
Great Movie - Deserves Great recognition All characters have done very well.
@hyderali2919
@hyderali2919 2 года назад
മരിച്ചു പോയ നടൻ രതീഷിന്റെ മകൾ താമര 🥰
@kannannair4977
@kannannair4977 4 месяца назад
ആരും പറഞ്ഞു കേട്ടില്ല,,, കുഞ്ചാക്കോ ബോബന് ഇത്രെയും പരിക്ക് കൊടുത്തത് നല്ല വിഷമം ആയി 😒,,, കൂടിപോയി ☹️
@nasilkply5550
@nasilkply5550 3 года назад
ശെരിക്കും മധുര നാരങ്ങ തന്നെ വല്ലാത്ത ഫീൽ 💕💕💕💕
@keralanaduchannel7550
@keralanaduchannel7550 8 лет назад
അതെ കാണാത്തവർക്ക് നഷ്ടം
@hamzathponnani563
@hamzathponnani563 8 лет назад
Super
@jawadayoobvellengara467
@jawadayoobvellengara467 6 лет назад
Ante baapa
@shebindevasia7341
@shebindevasia7341 3 года назад
Ufff oru rakshayum ila🔥 Ellarum ore pole heavy abhinayam. Pakshe Neeraj Madhav ente ponnoo ejjathi. Aa climax tension scenes oke enth natural aayta chythe. Neeraj madhav inte ettawum best movie❤️
@st.marysknanayacatholicpar711
@st.marysknanayacatholicpar711 8 лет назад
One of the best movies I have ever seen that promotes the real Love and Friendship....even if he is a Christian, Hindu or Muslim or any other religion.....Congratulations to All....Crews....Lovingly,Fr.Philip Ramachanattu, USA.
@rathinakumar9643
@rathinakumar9643 5 лет назад
OMG it's really amazing and very Hart touch flim
@afsaashaz5551
@afsaashaz5551 8 лет назад
ooooo nooo words to say.....tear in eye.....superp....
@rakeshparayadi8080
@rakeshparayadi8080 5 лет назад
Adipoli film super orupadu ishttapettu
@jabirgm8700
@jabirgm8700 8 лет назад
ഞാൻ അടുത്ത്‌ കാലത്ത് കണ്ട ഏറ്റവും മനോഹരമായ സിനിമ ......... ..........സത്യസന്തമായ ഏതൊരു പ്രണയവും അതിന്റെ പൂർണതയിൽ എത്തുന്നത് .....നമ്മുടെ എല്ലാം നല്ല കൂട്ടുക്കാരിലൂടെ ആണ് ....... GUD FEEL LOVE & FRENDSHIP
@anmiyaworld9334
@anmiyaworld9334 3 года назад
2021 Jun ആരൊക്കെ കാണുന്നുണ്ട് സൂപ്പർ മൂവി, കൊറോണ എന്ന് മഹാമാരി കാലത്ത്
@aneeshmon1482
@aneeshmon1482 4 года назад
ഇടക്ക് ഇടക്ക് വന്നു ഞാൻ കാണും ഈ സിനിമ. ക്ലൈമാക്സ്‌ എങ്കിലും കാണും വന്ന്. അത് പോലെ മനോഹരമായ ഒരു സിനിമ. എപ്പോ കണ്ടാലും കണ്ണ് ഒന്ന് നിറയാതെ ഇരിക്കില്ല
@Martin-gk3ny
@Martin-gk3ny Год назад
ഈ സിനിമ ഞാൻ കണ്ടപ്പോ ദുബായിലെ ബാറിൽ നിക്കുന്ന പെങ്കൊച്ചുങ്ങളെ ഓർമ്മ വന്നു...ഈ സിനിമയിൽ ഒരു സീൻ ഉണ്ട്.നാൻ ഒരുത്തനെ ഒതച്ചിട്ടു വന്തിട്ടേൻ എന്ന് പറയുന്ന ഒരു സീൻ 👌പക്കാ ക്ലിയർ ഇവിടുള്ള ബാറിൽ നടക്കുന്ന ഒരു കാഴ്ച തന്നെ യാണ് അത്...
@vipinprakashck4363
@vipinprakashck4363 4 года назад
Changathi nannayal kannadi venda Bijumenon and neeraj madav ❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘
@iron_maiden7182
@iron_maiden7182 2 года назад
What a movie🔥🔥🔥🔥🔥hats off to the team........ Brilliant wrk🔥🔥🔥
@ratheesanveniyil6591
@ratheesanveniyil6591 8 лет назад
നല്ല കിടു ആയി....srilankan pennine pole nadiyum ഉഷാറായി്ട്ടുണ്ട്.....നാലുപേരും അടിച്ചു പൊളിച്ചു നല്ല സംവിധാനം...നല്ല ക്യാമറമാന്‍ ..നല്ല കഥ..
@dipinappu2095
@dipinappu2095 2 года назад
ഞങ്ങൾ പ്രവാസികളുടെ ജീവിതം ഇതിലുണ്ട് 🙏🙏🙏
@shajimenhal1427
@shajimenhal1427 8 лет назад
Great Movie...Nice team...also thanks to UAE govt.
@shijisuzanne6497
@shijisuzanne6497 11 месяцев назад
ശരിക്കും ഗൾഫിൽ ആണ് ഇതുപോലെ കട്ടക്ക് കൂടെ നിൽക്കുന്ന കൂട്ടുകാർ ഉള്ളത് ❤️❤️❤️❤️
@jojisebastian7470
@jojisebastian7470 4 года назад
More than 30+ times watched even in 2020; great scene at 1:11:11 please watch it. This movie is a text book for those who studying story writing and movie direction with low budget. 😍😘🥰🤩
@kumavishnu
@kumavishnu 8 лет назад
OMG. I never expected this movie is such an awesome one. Hats off to the entire team.
@naazzmhmmd8753
@naazzmhmmd8753 6 лет назад
മനസ്സിൽ സ്പർശിച്ച കുറെ നല്ല രംഗങ്ങൾ ഇ സിനിമയിൽ ഞാൻ കണ്ടു 😍😘 ഒരുപാട് അന്യ ഭാഷ ചിത്രങ്ങൾ കേരളത്തിൽ വിജയം കൊയ്യുമ്പോൾ.... ഇങ്ങനെ മനസ്സിൽ സ്പർശിക്കുന്ന സിനിമകളെ നമ്മൾ മലയാളികൾ കാണാതെ പോവരുത്..... Lub u ചാക്കോച 😍😘
@swarajsj9740
@swarajsj9740 6 лет назад
Super film...chakkochan..biju chettan neeraja.good acting..but last kannu niranju poyi...nice movie..
@khushikhurrana8691
@khushikhurrana8691 8 лет назад
this is the tenth time i an seeing this movie
@alikadakkodan111
@alikadakkodan111 5 лет назад
ബാച്ചിലർ റൂമിലെ തൊലി പൊളിഞ്ഞ സോഫാപോലും ഇതിൽ കാണുന്നു എത്ര സൂക്ഷ്മമായാണ് പ്രവാസജീവിതം ചിത്രീകരിച്ചതെന്നു മനസ്സിലായി
@shereefyousuf2513
@shereefyousuf2513 8 лет назад
നല്ല കിടിലന്‍ പടം ,ഹൃധയസ്പര്ശിയായ മുഹൂര്‍ത്തങ്ങള്‍ ഒരുപാടിഷ്ടപ്പെട്ടു
@وهيبالدنف
@وهيبالدنف 6 лет назад
Biju menon kunchako neeraj suoer
@abdusaleem1869
@abdusaleem1869 5 лет назад
വേദനയോടെ കണ്ടു തീർത്തു
@shameershameerk7032
@shameershameerk7032 8 лет назад
nammude nattilulla alkkarkku premam poleyulla movienu intrest.. athu kondu nalla cenima tirichu ariyakathe pokunnu.. wonderfull movie
@albina3861
@albina3861 2 месяца назад
Ee cinema dubaiyil erunn adhyamayi kandavarundo
@diljithsrikripa1048
@diljithsrikripa1048 8 лет назад
very nice movie dont miss it please awsome,,,,,,,,i love it thx to all crew and.nishad koya,salam kottakkal and sugeeth
@anuragia4822
@anuragia4822 7 лет назад
സൂപ്പർ സിനിമ ഇതുപോലെ ഒരു സിനിമ വിജയിക്കാതെ പോയതിൽ വിഷമം ഉണ്ട്.. മലയാളികള്ക്ക് വളിച്ച തമാശകളെ പറ്റൂ.. അടുത്ത കാലത്ത് കണ്ടത്തിൽ വച്ചു സൂപ്പർ സിനിമ..
@bijubiju1859
@bijubiju1859 8 лет назад
തൊൽപിച്ചു കളഞലോ. ഇത്രയും നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ മലയാളി എന്നാ നിലയിൽ ഞാൻ ഖേദിക്കുന്നു.
@achappanaaa4866
@achappanaaa4866 5 лет назад
Wach 2019. Super movie. കുഞ്ചാക്കോ ബോബന്റെ ഏറ്റവും മികച്ച ചിത്രം. സൂപ്പർ തിരക്കഥ അടിപൊളി സംവിധാനം. ഒരു വിങ്ങലോടെ അല്ലാതെ ഈ ചിത്രം കണ്ടുതീർക്കാനാവില്ല. ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ ഉടൻ കാണണം അല്ലാത്തപക്ഷം നിങ്ങൾക്ക് ഒരു മികച്ച ചിത്രം നഷ്ടപ്പെടും. 100ശതമാനം ഉറപ്പ്...... 😘😘😘👍👍👍👍👍👍👍
Далее
Обменялись песнями с POLI
00:18
Просмотров 333 тыс.
Lord Livingstone 7000 Kandi Full Length Malayalam Movie
2:14:38
Vinodayathra Malayalam Full Movie HD
2:30:57
Просмотров 2,6 млн