Тёмный

Madhuramithetho | Video song | Movie : Velathan 

Palmstone Multimedia
Подписаться 20 тыс.
Просмотров 3,8 тыс.
50% 1

‘വേലത്താന്‍’
ഒരു കാലത്ത് നാടിന്റെയും, നാട്ടുകാരുടെയും ക്ഷേമത്തിന് വേണ്ടി പറതാളം കൊട്ടി ചാറ്റി ഭാവി പറഞ്ഞിരുന്ന വേലത്താന്മാരുടെ കഥ, മലയാളത്തില്‍ ആദ്യമായി സിനിമയാകുന. ‘വേലത്താന്‍’ എന്ന ഈ ചിത്രം കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം -സുവര്‍ണ്ണന്‍ ശൂരനാട്, ക്യാമറ - സന്തോഷ് മണപ്പള്ളി, ഗാനങ്ങള്‍ - കൊല്ലം സുനില്‍, സംഗീതം - ബാബുജി കോഴിക്കോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ദേവരാജന്‍.
Produced by: Lucy .K.J, Banner :KJL Films.
Star cast : Dr. Shibu Jayaraj,
Suvarnan Chooranad, Ajith S Nair, Varsha
കുട്ടനാട്ടില്‍ ഇപ്പോഴും ഭാവി പ്രവചനങ്ങളുമായി കഴിയുന്ന വേലത്താന്മാരുടെ കഴിഞ്ഞ കാലഘട്ടവും, പുതിയ കാലഘട്ടവും ഒപ്പിയെടുക്കുന്ന ‘വേലത്താന്‍’ മലയാളത്തിലെ വ്യത്യസ്തമായൊരു ചിത്രമായിരിക്കും.

Опубликовано:

 

27 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,9 млн
Orma | Malayalam movie | 2019 release
1:50:59
Просмотров 67 тыс.