Тёмный

Magellan’s Expedition 6 | Malayalam | Julius Manuel | HisStories 

Julius Manuel
Подписаться 286 тыс.
Просмотров 158 тыс.
50% 1

Part 1 | • Magellan’s Expedition ...
Part 2 | • Magellan’s Expedition ...
Part 3 | • Magellan’s Expedition ...
Part 4 | • Magellan’s Expedition ...
Part 5 | • Magellan’s Expedition ...
Part 6 | • Magellan’s Expedition ...
Ferdinand Magellan was a Portuguese explorer who was the first to circumnavigate the world in 1519-1522. He was born in 1480 in northern Portugal and became a skilled sailor. Magellan was determined to find a western route to the Spice Islands and organized an expedition of five ships and 270 men. His voyage opened the way for further exploration and trade between Europe and Asia. Magellan’s accomplishments remain a significant milestone in maritime history.
Instagram | / juliusmanuel_
Insta broadcast | ig.me/j/AbbAIzWxF6R6qz7O/
===
mail@juliusmanuel.com

Развлечения

Опубликовано:

 

1 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@martinthomas2384
@martinthomas2384 9 месяцев назад
യഥാർത്ഥ ഹീറോ മാനുവൽ ആണ്.... ഈ യാത്രക്ക് അനുമതി കൊടുത്ത പോർട്ടുഗീസ് ചക്രവർത്തി "ഫ്രഡറിക് മാനുവൽ" അല്ല..... അതിശയിപ്പിക്കുന്ന അദ്ഭുതകരമായ ഈ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തന്ന ..... 🔥🔥ജൂലിയസ് മാനുവൽ 🔥🔥🤩
@JuliusManuel
@JuliusManuel 9 месяцев назад
😍
@irshadirshu6794
@irshadirshu6794 9 месяцев назад
എൻട്രിക് മലയാ ഭാഷ അറിഞ്ഞത് കൊണ്ട് ആണ് ആ ദീബുകളിൽ മേഖല്ലൻ ആവശ്യം ഇല്ലാത്ത തീരുമാനങ്ങൾ എടുക്കാൻ കാരണം ആയതും അത് മരണത്തിലേക്ക് എത്തിച്ചതും മറ്റു ദീപുകളിൽ എല്ലാം ഭാഷ അത്ര എളുപ്പം ആലിയിരുന്നു
@vahidafazil9234
@vahidafazil9234 9 месяцев назад
@minugopi4435
@minugopi4435 9 месяцев назад
😍
@nandhum4622
@nandhum4622 9 месяцев назад
💐
@AnoopKumar-vg7zf
@AnoopKumar-vg7zf 9 месяцев назад
ഈ വീഡിയോ ചെയ്യാൻ എത്രത്തോളം എഫർട്ട് എടുത്തിട്ടുണ്ട് എന്ന് ചിന്തിച്ചു പോവുകയാണ്. ഇത്രയും വലിയ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തന്ന സർ ന് വളരെയധികം സ്നേഹത്തോടെ നന്ദി♥️♥️♥️.
@sreepriyanks
@sreepriyanks 9 месяцев назад
മഗല്ലൻ സീരീസ് ഒരു ഹോളിവുഡ് സിനിമയേക്കാൾ മുകളിൽ നില്കുന്നു .. thank you Julius manual ..for this astounding story telling 🎉❤
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@deepuchadayamangalam6815
@deepuchadayamangalam6815 9 месяцев назад
സത്യം
@rajeshp5200
@rajeshp5200 9 месяцев назад
ചെറുപ്പക്കാലത്ത് സ്കൂളിൽ ഒരു വാചകത്തിൽ പഠിച്ച ചരിത്രത്തിന്റെ പിന്നിൽ ഇത്രയും നീണ്ട കഥയുണ്ടായിരുന്നുവെന്ന് പറഞ്ഞ് തന്നതിന് നന്ദി ... മനോഹരമായ മറ്റൊരവതരണം ... അഭിനന്ദനങൾ
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@Ashs_Oil_04_Texas
@Ashs_Oil_04_Texas 9 месяцев назад
👍👍👍
@vijinmani8508
@vijinmani8508 9 месяцев назад
Tail End പറഞ്ഞപ്പോൾ രോമാഞ്ചം വന്നു🔥🔥🔥🔥🔥. മെഗല്ലൻ സിരീസ് ചരിത്രത്തെ സ്നേഹിക്കുന്നവരുടെ എരിയുന്ന തീയിലേക്കുള്ള എണ്ണയായിരുന്നു. താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manojputhuran1144
@manojputhuran1144 9 месяцев назад
ചരിത്രം എത്ര രസകരമാണ് എന്നത് സത്യം തന്നെ ...പക്ഷെ ഞങ്ങൾക്ക് അതു രസകരമാകുന്നത് താങ്കളെപോലുള്ളവർ വിവരിക്കുമ്പോൾ മാത്രമാണ് എന്നുള്ളത് മറ്റൊരു സത്യവും.. Hats of you അച്ചായാ 😍😍😍😍
@modulenwyn5640
@modulenwyn5640 9 месяцев назад
ഹാന്നിബാൾ series കഴിഞ്ഞതിനു ശേഷം ഏറ്റവും മികച്ചതായി തോന്നിയ series ഇതാണ് അത് വിചാരിച്ചു ബാക്കി ഒക്കെ mosham ആണെന്നല്ല ട്ടോ അച്ചായോ എന്നാലും ഇത് ഒരു പടി മുകളിൽ ആണ് 🥰🥰🥰🥰
@JuliusManuel
@JuliusManuel 9 месяцев назад
😍
@SankarGS
@SankarGS 8 месяцев назад
സത്യം... ഇപ്പോളും ന്റെ വണ്ടിയുടെ പേര് Hannibal എന്ന് ആണ് 🙂🙂🥰
@NSR101
@NSR101 9 месяцев назад
താങ്കൾ മഗല്ലൻ്റെ കഥ പറഞ്ഞു പൂർത്തിയാക്കിയപ്പോൾ emotional ആയി ഞാൻ എണീറ്റു നിന്നു കയ്യടിച്ചു!!!!❤🎉🎉.. ശരിക്കും ഒരു കിടിലൻ cinema കണ്ടൂ തീർത്തത് പോലെ.... മാഗല്ലൻ്റെ ഒപ്പം armada de moluca യിൽ ഞാനും ലോകം ചുറ്റി.,.. what a presentation sirji... നീതി നിഷേധിക്കപ്പെട്ട Antonio Pigafetta തൻ്റെ കഥ പറയാൻ താങ്കളിലൂടെ പുനർജനിച്ചു എന്ന് പോലും തോന്നി പോകുന്നു...😊. എന്തായാലും thank u for this heavenly feast of history... Respect,,🙏🙏
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 9 месяцев назад
❤❤👌🙏 എത്രയോ കഥകൾ കേൾക്കാറുണ്ട് മറ്റെവിടെയും നമ്മുടെ ശ്രദ്ധ പായിക്കാതെ ഇത്ര സുന്ദരമായി മറ്റൊരാളും കഥ പറയുന്നത് ഇതുവരെ കേട്ടിട്ടില്ല..കണ്ടിട്ടില്ല
@jojojose8386
@jojojose8386 9 месяцев назад
റെസ്‌പെക്ട് 👍❤️ sar😔❤️
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@ummerpottakandathil8318
@ummerpottakandathil8318 9 месяцев назад
ചരിത്രപരമായി മാനവരാശിക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും വ്യക്തിപരമായി മെഗല്ലൻ ഒരു മഹാദുരന്തമായി.
@rashidhassanhassan
@rashidhassanhassan 9 месяцев назад
ഒരു മഹാ സംഭവം കഴിഞ്ഞു... പക്ഷേ ചരിത്രം ആവർത്തിക്കട്ടെ.. വീണ്ടും ❤️❤️❤️
@ajuaju8098
@ajuaju8098 9 месяцев назад
നിങ്ങള്ളു വന്നാലെ മനുഷ്യ നമ്മളെ ഉറക്കം കളയാൻ ... അച്ചായൻ ഇഷ്ട്ടം ❤️❤️❤️
@ticktick7950
@ticktick7950 9 месяцев назад
ഏറ്റവും നല്ല ചാനെൽ ഇതും പിന്നെ സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രോഗ്രാകുകളും. 👌🏻
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@riyasmoncv
@riyasmoncv Месяц назад
എന്റെയും ❤❤❤
@peakyrulesss2693
@peakyrulesss2693 9 месяцев назад
ഇന്നും കൂടി കണ്ടിട്ടില്ലേൽ ഞങ്ങൾ അങ്ങോട്ട് വീട്ടിൽക് വരണച്ചിട്ടായിന്നു. 😄😄
@ramdasunni661
@ramdasunni661 9 месяцев назад
😂😂😂
@jishnu3797
@jishnu3797 9 месяцев назад
ഞാൻ ഇന്നലെ പോകാൻ ഇരിക്കുവായിരുന്ന്. ഇന്ന് ഇട്ടത് കൊണ്ട് പോകുന്നില്ല.
@Ashs_Oil_04_Texas
@Ashs_Oil_04_Texas 9 месяцев назад
പകുതിവഴി പോയ് തിരിച്ചുവന്ന ഞാൻ
@cenceeduaircooolingsolutio7072
@cenceeduaircooolingsolutio7072 9 месяцев назад
മഗല്ലൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, അച്ചായനിലൂടെ....❤
@MTM1409
@MTM1409 9 месяцев назад
എന്റെ 40 വയസ്സിലും ഞാൻ ഇന്നും ഓർക്കുന്നു... ചെറുപ്പത്തിൽ നാലാം ക്ലാസിൽ ആണെന്ന് തോനുന്നു ഒരു അധ്യായത്തിലെ വരി ഇങ്ങനെ ആയിരുന്നു "MAGELLAN SAILED AROUND THE EARTH".,.,
@Linsonmathews
@Linsonmathews 9 месяцев назад
നാവികരുടെ വഴികാട്ടിയായ വീരൻ 😍👌🔥
@remeshnarayan2732
@remeshnarayan2732 9 месяцев назад
ഒന്ന് പോടേ. നിലവാരമില്ലാത്ത കമന്റ് ജൂലിയസ് മാനുവലിനെക്കുറിച്ചെഴുതൂ
@sunithrajici6324
@sunithrajici6324 9 месяцев назад
മഗല്ലൻ എന്ന നാവികൻ നടത്തിയ മഹത്തായ പര്യവേഷണത്തെ അതിമനോഹരമായി അവതരിപ്പിച്ച അച്ചായന് ഒരായിരം നന്ദി ❤❤❤🎉
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@madhugkrishnan863
@madhugkrishnan863 9 месяцев назад
മാഗല്ലാൻ മനസ്സിൽ നിന്നും മായുന്നില്ല... ഒപ്പം കടൽ കടക്കുന്നവരെ ഭ്രാഷ്ട് കല്പിക്കുന്ന ഒരുവിഭാഗം നമ്മടെ രാജ്യത്തുണ്ടായിരുന്നു എന്ന്നോർക്കുന്നു 😂 അവരാണ് നമ്മുടെ രാജ്യത്തെ നൂറ്റാണ്ടുകളോളം പിന്നോട്ട് നയിച്ചത്... അച്ചായാ.... കഥകൾ എല്ലാം പുസ്തക രൂപത്തിൽ പ്രതീക്ഷിക്കുന്നു ❤❤❤❤🙏
@anandjake7583
@anandjake7583 9 месяцев назад
But tamil kingdom did few attempts... well, no one not much interested or crazy to try like this 😂
@amaldev-jv4uf
@amaldev-jv4uf 9 месяцев назад
എന്തൊരു ആശ്വാസം, ❤❤❤ ഒരു ആനവേട്ട കഥ പറയാൻ സമയമായെന്ന് തോന്നുന്നില്ലേ... എത്ര തവണയാ ഈ കഥകൾ ഇങ്ങനെ കേട്ടുകൊണ്ട് കിടക്കുന്നതെന്നറിയില്ല.... അനാവശ്യമായ എല്ലാ ചിന്തകളും മനസിൽ നിന്നു മാഞ്ഞിട്ട് പിന്നൊരു യാത്രയാ ... പലരുടെയും ഒപ്പത്തിനൊപ്പം, ... Thanks...🥰🥰🥰🥰
@user-fr9mj2qj7t
@user-fr9mj2qj7t 9 месяцев назад
Magallanഇത്രമേൽ മനസ്സിൽ പത്യണമെങ്കിൽ താങ്കൾ ഇതിനു പിന്നിൽ എടുത്ത effert അധ്വാനം എല്ലാം മനസ്സിലാക്കുന്നു മനസ്സ് നിറഞ്ഞു കൊണ്ട് തന്നെ പറയുന്നു അഭിനന്ദനങ്ങൾ & ❤u very much
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@muhammedrijas5241
@muhammedrijas5241 9 месяцев назад
Thanks for your service. Thank you very much sir ❤ ❤ ❤
@SojiN_VaroniL
@SojiN_VaroniL 9 месяцев назад
മഗല്ലൻ നാവികരുടെ ഹീറോ ആണ്.. കഥകളുടെ രാജകുമാരൻ നമ്മുടെയും.❤
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@Ram-tp8jx
@Ram-tp8jx 9 месяцев назад
ഇത് മൊത്തം കേട്ട് കഴിഞ്ഞപ്പോൾ വേറേതോ ലോകത്ത് എത്തിപ്പെട്ട പോലെ .... ആർത്തിരമ്പുന്ന സമുദ്രം ... വൃത്തികെട്ട കപ്പലുകൾ .,.. പ്രാകൃതമായ തീരങ്ങൾ ... അങ്ങനെ അങ്ങനെ പലതും .... ശരിക്കും വല്ലാത്ത യാത്രയായിരുന്നു ചരിത്രം പറഞ്ഞു ഫലിപ്പിക്കാനുള്ള അച്ചായന്റെ കഴിവ് .... അതിനെ നമിക്കുന്നു .... അതിലുപരി വളരെ അധികം നന്ദിയും രേഖപ്പെടുത്തുന്നു ....
@JuliusManuel
@JuliusManuel 9 месяцев назад
🙏❤️❤️❤️
@yasmi3557
@yasmi3557 9 месяцев назад
ഈ ഹിസ്റ്ററി ഞങ്ങളുടെ അടുത്ത് എത്തിച്ച താങ്കൾ ആണ് യഥാർത്ഥ ചരിത്ര പുരുഷൻ. എത്രയോ കാലമായി കേൾക്കുന്നു magallan സ്റ്റോറി അതു ഇങ്ങിനെ ആണ് എന്ന് പറഞ്ഞു തന്നതിന് ബിഗ് ബിഗ് താങ്ക്സ്
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@techmon345.
@techmon345. 9 месяцев назад
പതിനഞ്ചാം നൂറ്റാണ്ടിൽ നടന്ന ഈ സംഭവങ്ങൾ നേരിൽ കണ്ടതു പോലുള്ള തോന്നലുണ്ടാക്കിയ താങ്കളുടെ അവതരണം വളരെ ആസ്വാധ്യമായിരുന്നു. ഇനിയും വ്യത്യസ്തങ്ങളായ പലതും പ്രതീക്ഷിക്കുന്നു. അഭിവാദ്യം. (കന്നടയിൽ അവതരിപ്പിയ്ക്കാനുള്ള പഴുതുകൾ തിരക്കിട്ട് തേടിക്കൊണ്ടിരിക്കുന്നു. സാധ്യതകൾ കണ്ടെത്തുമെന്ന് കരുതുന്നു.
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@emmanualkt-fk3gp
@emmanualkt-fk3gp 9 месяцев назад
ചരിത്ര സംഭവങ്ങളെ ഇത്രയും വ്യക്തതയോടെ വിശദീകരിക്കുന്ന മറ്റൊരു ചാനൽ ഏതായാലും മലയാളത്തിൽ ഇല്ല.
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@jeenas8115
@jeenas8115 9 месяцев назад
ഒന്നും പറയാനില്ല, അത്രവലിയ അവതരണം,മഗല്ലന്,അർഹിക്കുന്ന,പരിഗണന, കിട്ടിയല്ലോ,English കാരും Spain കാരും,ബദ്ധ ശത്രുക്കളാണല്ലോ,ഭംഗിയായി ,ഈ Series അവസാനിച്ചു❤ചരിത്രം,ഇത്ര നല്ല അവതരണം❤നന്ദി മോനേ 🙏🙏🙏🙏🙏👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@JuliusManuel
@JuliusManuel 9 месяцев назад
😍❤️❤️❤️🌹
@ratheeshkumar-sm6gh
@ratheeshkumar-sm6gh 9 месяцев назад
🙏❤️.നിങ്ങളുടെ ഒരു കഥ തുടങ്ങുമ്പോൾ മനസ്സിൽ ഒരു തീപ്പൊരി വീഴും. പതിയെ അത് ആളി കത്തും. കത്തികൊണ്ടേയിരിക്കും. കഥ മുഴുവനും തീർന്നാലും തീ കെടാതെ അങ്ങനെ തന്നെ നിൽക്കും. വീണ്ടും വീണ്ടും കത്തികൊണ്ടേയിരിക്കും. ഓരോ മനസിലും... നന്ദി സുഹൃത്തേ 🙏❤️.
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@chandrabosekuttappan1334
@chandrabosekuttappan1334 9 месяцев назад
മഹത്തായ യാത്രയെ മനോഹരമായി പറഞ്ഞു❤🎉
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@ManiyanSpeaking
@ManiyanSpeaking 9 месяцев назад
ചരിത്രം അതിന്റെ ചരിത്രം കേൾക്കുക വല്ലാത്ത അനുഭവമാണ് ... അപൂർവ്വമായ ചരിത്രകഥകൾ രസകരമായ വാക്മയ ചിത്രം പോലെ മനസിൽ കാണു വിധത്തിൽ കേൾക്കാൻ കഴിയുക ഭാഗ്യവും ഞങ്ങൾ ഭാഗ്യവാൻമാർ താങ്കൾ ഭാഗ്യദാതാവും...
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@savadsagav433
@savadsagav433 9 месяцев назад
വന്നല്ലോ അച്ചായൻ എന്തൊരു കാത്തിരുപ്പ് ആയിരുന്നു ഈ ഞായറാഴ്ച വരുമെന്ന് വിചാരിച്ചു
@abhilashk6486
@abhilashk6486 9 месяцев назад
ഈ ഒരു ചരിത്ര കഥ കേട്ടിരുന്ന ആരും മറക്കില്ല. ആത്ര ആഴത്തി പതിഞ്ഞു 🤗 മാഗലനെ അവസാനം ഇംഗ്ലീഷ് കാരെങ്കിലും അംഗീകരിച്ചല്ലോ അത് മതി. ഇച്ചായനിലൂടെ അദ്ദേഹത്തെ ഇത്രയധികം മനസ്സിലാക്കാൻ സാധിച്ചതിൽ ഇച്ചായനോട് ഒരുപാട് നന്ദി 🥰😊🤍🤍🤍
@JuliusManuel
@JuliusManuel 8 месяцев назад
❤️
@saga-ki3pj
@saga-ki3pj 9 месяцев назад
അച്ചായാ..ഞൻ അച്ചായൻ്റെ videos മുഴുവൻ കണ്ടിട്ടുണ്ട്, തുടക്ക കാലം മുതൽ, ആമസോൺ ആണ് എനിക്ക് ഇഷ്ടപെട്ട വിഷയം എങ്കിലും, ഈ series is the most favourite ever, കഴിഞ്ഞ 47 കൊല്ലം കൊച്ചിയിൽ ജനിച്ച് വളർന്ന് പലവട്ടം fort manuel ൽ പോയ എനിക്ക് fort ൻ്റെ ചരിത്രം അറിയില്ലായിുന്നു..Thanks bro ഫോർ such a beautiful video...God bless 🎉❤
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@shajushaju6917
@shajushaju6917 9 месяцев назад
സന്തോഷമായി, മഗല്ലൻ്റെ മരണം മനസ്സിനെ നോവിക്കുന്നുണ്ട് വിവരിക്കാനാവാത്ത നിരാശ അത് നൽകുന്നു ' ( ഇന്ന് ചിന്തിച്ചാൽ യാതൊരു സുരക്ഷയുമില്ലാതെ, മടങ്ങി വരുമെന്ന് ഒരുറപ്പുമില്ലാതെ ചരിത്രം രചിക്കാനിറങ്ങിയ ഇവരെല്ലാം ഇന്നൊരു വിസ്മയമാണ്, ) ഒപ്പം ഈ ചരിത്രം പറഞ്ഞു തന്ന Julius Manuel sir, അങ്ങും ഒരു മഹാ സംഭവമാണ്, ഹൃദയത്തിൻ്റെ ഭാഷയിൽ താങ്കളോട് നന്ദി അറിയിക്കുന്നു.
@JuliusManuel
@JuliusManuel 9 месяцев назад
🙏❤️❤️❤️❤️❤️
@HariKumar-yv6jl
@HariKumar-yv6jl 9 месяцев назад
മെഗലൻ സീരീസിലെ കഥ നടക്കുന്ന ഓരോ സ്ഥലവും ഗൂഗിൾ മാപ്പ് വഴി ഇപ്പോഴത്തെ കറണ്ട് ലൊക്കേഷൻ കാണുന്ന ഞാൻ ... 💖
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@jayakrishnann6690
@jayakrishnann6690 9 месяцев назад
Histories കണ്ടു ഞാൻ "boundless" വെബ്സീരീസ് മുഴുവൻ കണ്ടു തീർത്തു.. 👌
@JuliusManuel
@JuliusManuel 9 месяцев назад
😍
@yoganandansivadasanpillai6261
@yoganandansivadasanpillai6261 9 месяцев назад
ചരിത്രം മഹാൻ എന്ന് വിളിക്കുന്ന പല വ്യക്തികളുടേയും യദാർത്ഥ ജീവിതം എന്താണ് എന്ന് എനിക്ക് മനസ്സിലായത് അങ്ങയുടെ വീഡിയോകളിലൂടെ ആണ്... നന്ദി
@radhakrishnan2764
@radhakrishnan2764 9 месяцев назад
സുന്ദരം ,നന്ദി പറയാൻ വാക്കുകൾ കെട്ടുന്നില്ല ,no words a big salute to you sir
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@monzym9511
@monzym9511 9 месяцев назад
കഥ എത്ര ഹൃദ്യം. ഒരു ദൃക്സാക്ഷിവിവരണം പോലെ തോന്നി. കഥ കേട്ട് മനസ്സിനെ വെള്ളിത്തിരയാക്കി ഞാനും ലോകം ചുറ്റി വന്നു.
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@arunjose9061
@arunjose9061 9 месяцев назад
മഴ, തണുപ്പ്, മഗല്ലൻ... 👌👌👌👌✌️✌️
@sociosapiens7220
@sociosapiens7220 9 месяцев назад
Sir, നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും ഇഷ്ടമുള്ള Genere കപ്പലുകളുമായി ബന്ധപ്പെട്ട Expedition stories ആണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ചാനലിലെ വീഡിയോസ് കണ്ടുതുടങ്ങിയ അന്നുമുതൽ കാത്തിരിക്കുന്ന കഥ ആയിരുന്നു മകലന്റെത്. And it was worth for the waiting.. 💯🖤 Thank you for the Magellan Series Sir 🫂💎💓
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@shafeeqyousaf9151
@shafeeqyousaf9151 9 месяцев назад
മകലൻ കൊലപ്പെട്ടു എന്ന് പറഞ്ഞപ്പോഴും, സ്കൂളിൽ പഠിച്ച, ലോകം ചുറ്റിയ നാവികൻ ആണു മകലൻ എന്ന കാര്യം എങ്ങിനെ ശരിയാകും എന്നായിരുന്നു മനസിലെ ചിന്ത, അറിയാനുള്ള ആഗ്രഹം സക്ഷമയോടെ കാത്തിരിക്കാൻ പ്രേരിപ്പിച്ചു, ഇപ്പോഴാണ് ചില കാര്യംങൾ മനസ്സിൽ ആയതു, സ്കൂൾ പഠിച്ചത്തല്ല്ലാം ശരിയല്ല എന്ന് 😂, ക്ഷമയോടെ സഹിഷ്ണുതയോടെ മകലൻ അവസാനം ഇടപെട്ടു എങ്കിൽ ഒരു പക്ഷെ ലോക ചരിത്രം മാറിമറഞ്ഞാനെ, നന്ദി സുഹൃത്തേ ❤
@akhildeve1037
@akhildeve1037 9 месяцев назад
ഒടുവിൽ നമ്മളും ലോകം ചുറ്റിവന്നിരിക്കുന്നു... ❤️👍 Thank you julius sir❤️❤️❤️
@nandusnath7730
@nandusnath7730 9 месяцев назад
Magallan itrayum valya hero aannu arinjirunnilla aarum paranjilla 👌👌👌🔥🔥🔥🔥 magallante story il avasanam itrayum valya twist ondakumenn ottum pratheekshichilla 😍😍😍 Again Julius Manuel😍😍😍😍😍👌👌👌👌
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@soumyashyam1825
@soumyashyam1825 9 месяцев назад
സത്യത്തിൽ മഗല്ലന്റെ അവസ്ഥ കേടപ്പോൾ😢 വന്നു... ഇതയും ദിവസം കാത്തിരുന്നു എന്താണ് സംഭവിക്കുന്നത് എന്നറിയൻ❤ ❤❤
@JuliusManuel
@JuliusManuel 9 месяцев назад
❤️
@ibrahimmannanibrahim1403
@ibrahimmannanibrahim1403 9 месяцев назад
ഇനിയും ഇതുപോലെ ഉള്ള ഇൻട്രസ്റ്റിംഗ് സ്റ്റോറിമായി ഇച്ചായൻ പെട്ടന് വരട്ടെ ✌️ വെയ്റ്റിംഗ് 🫂
@christo.g.krishnan4882
@christo.g.krishnan4882 9 месяцев назад
Fantastic Story and Presentation. Thank you
@harikrishnangh9155
@harikrishnangh9155 9 месяцев назад
ചരിത്രത്തിൽ പേരുകേട്ട ഒത്തിരി ആളുകൾ ഉണ്ട് അവരെ എല്ലാം നമ്മൾ അറിയും പക്ഷേ അവരുടെ കൂടെ ഉണ്ടായിരുന്ന സാദാരണക്കാരെ നമ്മൾ അറിയുന്നില്ല. യാത്രയിൽ പകുതിവെച്ചു വീണുപോകാതെ അത് പൂർത്തിയാക്കിയ ആരും അറിയാതെ പോയ ആ നാവികരാണ് എന്റെ ഹീറോസ്. കാത്തിരിക്കുന്നു welcome back to hisstories ❤❤❤❤❤❤
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@azaruaero-yb2vu
@azaruaero-yb2vu 9 месяцев назад
thank you വീണ്ടും മനോഹരമായ ഒരു ചരിത്രം കൂടി വിവരിച്ചതിന്
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@jijeshbabu6833
@jijeshbabu6833 9 месяцев назад
സൂപ്പർ അവതരണം... ചരിത്ര സംഭവമായ ആ കടൽ യാത്രയിൽ.. ഓരോ നിമിഷവും ത്രിൽ അടിപ്പിച്ചു കൊണ്ടുള്ള അവതരണം... ഒരു രക്ഷേം ഇല്ല... ❤❤
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@libinkakariyil8276
@libinkakariyil8276 9 месяцев назад
ഞാനും ഭൂമി മഗല്ലന്റെ കൂടെ ഭുമി ചുറ്റി. അതിനവസരം ഉണ്ടക്കിത്തന്ന ജൂലിയൻ ചേട്ടന് ഒത്തിരി നന്ദി
@JuliusManuel
@JuliusManuel 9 месяцев назад
❤️
@navneeth_734
@navneeth_734 9 месяцев назад
Sultan of stories juilius Manuel 🔥
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@ajalmonz9314
@ajalmonz9314 9 месяцев назад
സർ കപ്പൽ യാത്രകളുടെ കഥകൾ ഇനിയും വേണം,❤️ മഗല്ലനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് നന്ദി 🥰
@minimol5836
@minimol5836 9 месяцев назад
എവിടായിരുന്നു....ഇപ്പോഴെങ്കിലും വന്നല്ലോ 🙏🏼😊❤️❤️
@JuliusManuel
@JuliusManuel 9 месяцев назад
🙏❤️
@fashionmantra2485
@fashionmantra2485 9 месяцев назад
കഥകളിലൂടെ ലോകം സഞ്ചരിക്കാൻ... Histories The real hero... Julius manuel😍😍😍
@JuliusManuel
@JuliusManuel 9 месяцев назад
🌹❤️❤️❤️
@akhilamammokka3543
@akhilamammokka3543 9 месяцев назад
എന്നാലും എന്റെ മഗേല്ലൻ 🫤🫤 The real hero 🔥❤️
@adamjohanfelixpaul5954
@adamjohanfelixpaul5954 9 месяцев назад
നിങ്ങളൊരു അതിശയിപ്പിക്കുന്ന കഥ കാരൻ തന്നെ അച്ചയ മാഗല്ലൻ്റെ ഒപ്പം യാത്ര ചെയ്ത ഫീൽ മനസ്സും ശരീരവും അ കപ്പലിന് ഒപ്പം ആയിരുന്നു ഒന്നര മണിക്കൂർ ❤
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@ashokbabumj6916
@ashokbabumj6916 9 месяцев назад
History has never been my fav..untill I started hearing you..
@varghese1215
@varghese1215 9 месяцев назад
ദിവസം എത്ര പ്രാവിശ്യം നോക്കുമെന്നറിയാമോ. താമസിച്ചെങ്കിലും ഒത്തിരി സന്തോഷം ❤❤❤
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@ramdasunni661
@ramdasunni661 9 месяцев назад
അച്ചായാ... നിങ്ങളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും നിങ്ങളുടെ വീഡിയോ കളിലൂടെ നിങ്ങളോട് ഒരു ആത്മബന്ധം ഉണ്ടായിട്ടുണ്ട്.. അതുകൊണ്ടാണ് നിങ്ങള്ക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കാൻ തോന്നുന്നത്... 🥰🥰🥰
@JuliusManuel
@JuliusManuel 9 месяцев назад
🥰🌹❤️❤️
@ramdasunni661
@ramdasunni661 9 месяцев назад
@@JuliusManuel 🥰🥰🥰❤️
@exodusentertainment5054
@exodusentertainment5054 9 месяцев назад
ചരിത്രം എത്ര രസകരമാണ് thank you അച്ചായൻ sir 😍😍😍
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 4 месяца назад
ആ മാനുവേൽ ആണ്... ജൂലിയസ് മാനുവേൽ 🥰🌹ഇത് രണ്ടാം തവണ കേട്ടു തീർത്ത കമന്റ് 🌹❤️
@rayan_sahad
@rayan_sahad 9 месяцев назад
Hunting stories klkkmblm oro story kelkumbolum , idhaan best enn thoonipoovm , i think this is the power of your narration . Hats off for your efforts , may god bless you with auspicious life . Once again thank you for treating us with your narration .
@kilimanjarobachu
@kilimanjarobachu 9 месяцев назад
🌍⛵🗾🏞️⛰️⚓🛶🚣🏊🕊️🕊️...long journey... Thank you.. Thank you Thank you 🙏
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@malayalam.history
@malayalam.history 9 месяцев назад
ഇത് ഒരു ഒന്നൊന്നര സീരീസ് ആയിരുന്നു ❤
@euromoop
@euromoop 9 месяцев назад
ഈ ഒരു എപ്പീസോഡ് ഒരു മൂന്ന് പീസാക്കി 5 ദിവസം ഇടവിട്ട് ഇട്ടിരുന്നേൽ ഇടക്കിടക്കേ നിങ്ങളെ ശ്രവിക്കാമായിരുന്നു...😉😉 ശ്രമകരമായ ഒരു കാര്യാണ് നിങ്ങള് ചെയ്യുന്നത് എന്നറിയാമെങ്കിലും ഇടക്കിടക്കെ നിങ്ങളെ ശ്രവിക്കാൻ ഇഷ്ടാണ് thank you ❤❤❤❤❤
@JuliusManuel
@JuliusManuel 9 месяцев назад
🙏❤️
@ranjihranjith1539
@ranjihranjith1539 9 месяцев назад
ഞാൻ എല്ലാ കഥകളും സൂക്ഷിക്കുന്നു എന്നും കേൾക്കും അത്ര ഇഷ്ടം ❤️❤️❤️❤️👌👌👌👌
@serjibabu
@serjibabu 9 месяцев назад
സൂപ്പർ... ❤ ഓരോ എപ്പിസോഡും കേൾക്കുകയല്ല കാണുകയായിരുന്നു താങ്ക്സ് ..
@deepuchadayamangalam6815
@deepuchadayamangalam6815 9 месяцев назад
വല്ലാത്ത കഥ t😘😘 മരിച്ചാലും മരിക്കാത്ത മഗല്ലൻ
@JuliusManuel
@JuliusManuel 9 месяцев назад
❤️
@ShanilbadraBadra
@ShanilbadraBadra 9 месяцев назад
ഇനി അടുത്ത ചരിത്രത്തിന് ആയുള്ള കാത്തിരിപ്പ്... അച്ചായൻസ് ഉയിർ ❤️❤️
@riyazriyaz8076
@riyazriyaz8076 9 месяцев назад
മഗല്ലൻ ഇറങ്ങീട്ടുണ്ട് ❤️❤️❤️കട്ട വെയ്റ്റിംഗ് ആയിരുന്നു അച്ചായാ ❤️❤️
@vijeeshtp5378
@vijeeshtp5378 9 месяцев назад
11 മാസം പ്രായമുള്ള എന്റെ മകൻ എന്റെ കൈ പിടിച്ചു ഉറങ്ങുന്നു 🥰... കൂടെ ഹെഡ്സെറ്റിൽ ഈ കഥ എന്നിലേക്ക്‌ ഒഴുകുന്നു ... ആഹാ അച്ചായാ... 😍 സൂപ്പർ
@JuliusManuel
@JuliusManuel 9 месяцев назад
😍❤️❤️❤️
@virub336
@virub336 9 месяцев назад
അന്ന് വരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച മഗല്ലൻ 🙏🏼
@JuliusManuel
@JuliusManuel 9 месяцев назад
❤️
@jj.IND.007
@jj.IND.007 9 месяцев назад
500 varshangalk ippuravum Magellante kadha nammal kelkunnu😮.. Thankyou julius Manuel 😘..
@mercykuttymathew586
@mercykuttymathew586 9 месяцев назад
Thank you ❤️
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@SanthoshKumar-pz9kj
@SanthoshKumar-pz9kj 9 месяцев назад
കൊച്ചു ജോൺ ഒരു നൊമ്പരമായി അവശേഷിക്കുന്നു 😥
@prasimasreelayam2195
@prasimasreelayam2195 9 месяцев назад
ജിജ്ഞാസ കരവും ആവേശ ഭരിതവുമായ മഗല്ലൻ സ്റ്റോറി...ഒരുപാട് നന്ദി ബ്രദർ🙏 കൂടെ കുറെ വേദനകളും മഗല്ലൻ..കൊച്ചു ജോൺ.. മഗല്ലൻ്റേ വിശ്വസ്തനായഅടിമ..😢തിരികെ മഗല്ലൻ ഇല്ലാതെ സേവ്യാ നഗരത്തിലേക്കുള്ള ആ പ്രവേശനം😢
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@smijoaicuf
@smijoaicuf 9 месяцев назад
So exciting🎉 thanks for the voyage
@fayasvvukhanmahncbjck9427
@fayasvvukhanmahncbjck9427 9 месяцев назад
അച്ചായൻ വന്നു ❤
@IBxVIPERGAMING
@IBxVIPERGAMING 9 месяцев назад
Sadharana achayante kadha kettu urangharanu pathiv pakshe achayan kadha parayumbol nammalum koode sancharichu povum.Enghaneyaanu Maghallante koode ulla yathrayil uranghan kazhiyuka😊 Achayante vakkukal athraykum azhathil aanu manassilavunnne❤ Thank You Achaya for your efforts 🥰
@JuliusManuel
@JuliusManuel 9 месяцев назад
🙏❤️❤️❤️❤️
@lebbasmedia1840
@lebbasmedia1840 9 месяцев назад
കൂടുതൽ ചരിത്ര കഥകളും ആയി വീണ്ടും വരിക ❤❤❤
@vijayanajvijayanaj9273
@vijayanajvijayanaj9273 9 месяцев назад
കാലം ചരിത്രം മാനുവൽ ഇവ ആവർത്തിച്ചു കൊണ്ടിരിക്കും. തല മരവിച്ചു പോകുന്ന ചരിത്ര സത്യങ്ങൾ തങ്കളുടെ കണ്ഠ നാളത്തിലൂടെ അനർഗളം പ്രവഹിക്കട്ടെ. അനാദികാലത്തോളം ചരിത്രാന്വേഷികൾക്ക് കുളിരും വഴി കാട്ടി മുമാകട്ടെ . ഈ കഥയുടെ അവസാന ഭാഗം എന്റെ കണ്ണുകളെ അൽപ്പനേരം കണ്ണീരിൽ മൂടി, മങ്ങിയ കാഴിച്ചൽ ഞാൻ കണ്ടു താങ്കളുടെ ഉള്ളിലെ ചരിത്ര കൗതുകവും, അത് വിവരിക്കുവാനുള്ള അഭിനിവേശവും ആവേശവും താങ്കൾക്ക് ആരോഗ്യകരമായ ദീർഘായുസ് ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാം മംഗളമായി ഭവിക്കട്ടെ . നന്ദി
@abdurahimanabdurahiman9003
@abdurahimanabdurahiman9003 5 месяцев назад
നന്ദി ഒരുപാട് നന്ദി ഒരു മനുഷ്യന്റെ ഇച്ചാശക്തി എത്രത്തോളം ആവാം എന്ന്അൽഭുതകരമായി കാണിക്കാവുന്ന കഥയും വിവരണവും. ഒരേ ഇരിപ്പിൽ കേട്ടു തീർത്തു. നന്ദി. ഒരുപാട് നന്ദി.
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️❤️
@ArunRaj-zr1yu
@ArunRaj-zr1yu 9 месяцев назад
ഇത്രയും wait ചെയ്ത അച്ചായനോട് പിണക്കം ആയിരുന്നു.... ഓഹ് ഇപ്പോൾ സമാധാനം ആയി.. അപ്പോൾ നൈറ്റ്‌. പൊളിക്കാം.. With rain ⛈️❤️
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@shefeerps64
@shefeerps64 9 месяцев назад
Aacha Yan is back ❤❤❤. Katta waiting achaya 😊😊😊
@JuliusManuel
@JuliusManuel 9 месяцев назад
❤️😍
@vedapkumarkumar5040
@vedapkumarkumar5040 9 месяцев назад
❤❤❤ thanks achya പണ്ട് പഠിച്ചതാണ് മഗല്ലൻ എന്ന സമുദ്ര സഞ്ചാരി രണ്ട് പാരഗ്രാഫ് മാത്രം ഇപ്പോൾ ആണ് അദ്ദേഹത്തെ കുറിച്ച് മുഴുവൻ അറിഞ്ഞത് ❤❤❤❤❤ അച്ചായാ
@ashrafmohdhanifa7743
@ashrafmohdhanifa7743 9 месяцев назад
After a Break- complete Magellan series with two days Thanks bro❤👍👍
@JuliusManuel
@JuliusManuel 9 месяцев назад
❤️
@appy6622
@appy6622 9 месяцев назад
King of story teller ❤❤❤🥰🥰👏🏻👏🏻👌🏻👌🏻👍🏻😍🔥🔥
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@BJNJJ123
@BJNJJ123 9 месяцев назад
Thanks for this video series... We are lucky to hear the legend Magellan 's story in our native language.. Thank you Julius brother.. Proud of you Thank you Antonio pigafeta
@ARC198
@ARC198 5 месяцев назад
അങ്ങനെ മഗല്ലൻ്റെ കഥയും കേട്ടു.... അത്രയ്ക്കും ധൈര്യശാലിയായ അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ലോകം മൊത്തം ചുറ്റി വരാൻ പിന്നെയും 😊 വൈകിയേനെ മഗല്ലൻ is great........ വളരെ നന്നായിട്ട് അവതരിപ്പിച്ചു ഓൾ ദ ബെസ്റ്റ്
@antonyjoseph7465
@antonyjoseph7465 9 месяцев назад
Thank you very much again ❤…watched 5 episodes together as I couldn’t watch it on time…..and I’m so excited…and happy…❤
@jayarajvirat18vm88
@jayarajvirat18vm88 9 месяцев назад
ധീരനായ യോദ്ധാവേ നിങ്ങൾ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങൾ നാവികരിലൂടെ .. ഇ ഭൂമിയിൽ സമുദ്ര വും കപ്പലുകളും ഉള്ളത്രയും കാലം അങ്ങയുടെ കീർത്തി വാനോളം ഉയർന്നു തന്നെ നിൽക്കും... അങ്ങ് നക്ഷത്ര മായി മിന്നി തിളങ്ങുക 🔥❣️ SALUTE U CAPTAIN GENERAL &GOOD BYE 🔥💪❣️❣️❣️🔥😍🥰😊
@rahulks375
@rahulks375 9 месяцев назад
@lijolijo3333
@lijolijo3333 9 месяцев назад
അച്ചായൻ കീ ജയ് 🙏
@sherinbn4302
@sherinbn4302 9 месяцев назад
നന്നായിട്ടുണ്ട്. നല്ല വിവരണം. 🌹🌹🌹
@simisiya
@simisiya 6 месяцев назад
ജൂലിയസ് ❤
@hirilalakkad7994
@hirilalakkad7994 9 месяцев назад
Full length vedio ellatha week il atleast oru short oru 15 mint story engilum venm nirbhandham anu athu ....❤
@prajeeshmp8127
@prajeeshmp8127 9 месяцев назад
നിങ്ങൾ രണ്ട് പേരോടും ഞാൻ എന്ത് തെറ്റ് ചെയ്തു...... എന്നെക്കൊണ്ട് ഇങ്ങനെ ഒരു സാഹസിക യാത്ര ചെയ്യിക്കേണ്ട വല്ല കാര്യം ഉണ്ടാരുന്നോ... ഡിസംബർ ൽ ചേർത്തല ടു ധനുഷ്കോടി സൈക്കിൾ യാത്ര ചെയ്യാൻ പോകുവാണ് ഞാൻ... നിങ്ങൾ രണ്ടുപേർ മാത്രമാണ് അതിനു കാരണക്കാർ....... 1 സന്തോഷ് ജോർജ് കുളങ്ങര സർ.... 2 കഥകളുടെ രാജകുമാരൻ The great Julius manual sir............. Thank you for your inspiration.....
@captainjacksparrow9741
@captainjacksparrow9741 9 месяцев назад
ഒറ്റ രാത്ികൊണ്ട് കണ്ട് തീർത്ത webseries ആണ് Boundless❤ ... #recommended ❤
@xavier2.027
@xavier2.027 9 месяцев назад
Magalante marana shesham achayan itha❤❤❤
@unninavolil1249
@unninavolil1249 9 месяцев назад
കഥകളുമായി വീണ്ടും വീണ്ടും കാണണം❤
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@SejojoseJose-zd4hb
@SejojoseJose-zd4hb 9 месяцев назад
അച്ചായ്യോ സൂപ്പർ... മഹാനായ ഒരു ചരിത്ര പുരുഷൻ്റെകൂടെ ഇത്രയും വലിയ ഒരു സാഹസിക യാത്ര ഞങ്ങളെ കൊണ്ട് പോയതിന് നന്ദി.🎉🎉🎉🎉❤❤❤
@aswindivakar6746
@aswindivakar6746 12 дней назад
ഒരു ചരിത്ര സിനിമ കണ്ട പ്രതീതി. അച്ചായാ അടിപൊളി. താങ്കൾ വീണ്ടും എന്നെ അൽഭുതപെടുത്തുന്നു❤❤
@JuliusManuel
@JuliusManuel 12 дней назад
❤️❤️❤️❤️
Далее
[RU] Winline EPIC Standoff 2 Major | LAN | Final Day
9:48:47
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 2,3 млн
Terror Island | Julius Manuel | HisStories
44:16
Просмотров 241 тыс.
Поймал редкий кадр🤨
0:22
Просмотров 6 млн
Оцените переход от 0 до 10🤣
0:14