Тёмный

Mahabharatham I മഹാഭാരതം - Episode 192 03-07-14 HD 

Asianet
Подписаться 11 млн
Просмотров 445 тыс.
50% 1

Развлечения

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 388   
@malayali2897
@malayali2897 2 месяца назад
സിനിമയെ വെല്ലുന്ന സീരിയൽ..ഇത് എടുത്ത Directork വല്ല ഓസ്കാറും കൊടുക്കണം❤
@Rangaannan_345
@Rangaannan_345 2 месяца назад
Sathyam❤️‍🔥
@lifeisspecial7664
@lifeisspecial7664 23 дня назад
Yes that's point 😊
@sajeshvandazhy6033
@sajeshvandazhy6033 9 месяцев назад
9 yrs മുമ്പുള്ള സീരിയൽ. എന്ത് ക്വാളിറ്റി ആ
@Shylaja-io1jy
@Shylaja-io1jy 7 месяцев назад
Yennum quality
@praveencm
@praveencm 2 месяца назад
2013 to 2014 ൽ കണ്ടത്, വീണ്ടും 2024 ലും കാണുന്ന ഞാൻ
@appu5329
@appu5329 2 месяца назад
Me too
@dayyana1685
@dayyana1685 Месяц назад
Me too
@krishnaas6267
@krishnaas6267 Месяц назад
Me also
@sheela.s1427
@sheela.s1427 24 дня назад
24 ൽ ഞാൻ കാണുന്നു
@ajith3906
@ajith3906 3 дня назад
Njanum
@stanleyjohn4343
@stanleyjohn4343 4 месяца назад
ഇത്രയും ഗംഭീരമായ സീരിയൽ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന് അറിയില്ല.
@kareemkannur8314
@kareemkannur8314 3 месяца назад
വ്യാസ മഹാഭാരതം 25-30കൊല്ലം മുമ്പ്, ഇതിലും ഗംഭീരമായിരുന്നു..
@blackangelgamer-t7k
@blackangelgamer-t7k 3 месяца назад
160cr അടുത്ത് ഇതിനു മുടക്കു വന്നിട്ടുണ്ടന്നു കേട്ടു അപ്പോൾ ഇതു ഒരു സിനിമ ആകുവാണേൽ മിനിമം ഒരു 1000cr ഏലും വേണ്ടി വരും ഇതു നിർമിക്കാൻ 🔥🔥
@Svprasad123
@Svprasad123 2 месяца назад
u didint saw brchopra mahbharat
@87MEDIA
@87MEDIA 2 месяца назад
ശ്രീകൃഷ്ണ ആ കാലത്ത് 👌🏻👌🏻👌🏻👌🏻
@Mystorious.
@Mystorious. 2 месяца назад
ഉണ്ട് ചന്ദനമഴ 😌
@adwinsebastian4042
@adwinsebastian4042 6 месяцев назад
Sathyam പറഞ്ഞാൽ കൃഷ്ണന്റെ മുന്നിൽ ആർക്കും പിടിച്ച്നിൽക്കാനാവില്ല ❤️
@roopeshraj2366
@roopeshraj2366 4 месяца назад
Orikelum alla,sakuni aanu athibudhiman
@lifeart8509
@lifeart8509 4 месяца назад
​@@roopeshraj2366Athea ninke shakuni yude sobavam ullathe Konde thonnunthe aane
@suluaniln
@suluaniln 4 месяца назад
Kashtam ningal ee epic enthina kande pinne Krishna ne manasilakan pattiyilla​@@roopeshraj2366
@roopeshraj2366
@roopeshraj2366 4 месяца назад
@lifeart8509 aano, certificate vendaa,krishna is an AVATHARAM OF GOD,sakuni not a God,he is a man with brain,try to understand
@lifeart8509
@lifeart8509 4 месяца назад
@@roopeshraj2366 ശെരി ശകുനി ഭക്ത....
@dhanalakshmik9661
@dhanalakshmik9661 4 месяца назад
മഹാഭാരതം രാമായണം എന്നും നിലനിൽക്കട്ടെ ❤ ധർമ്മം വിജയിക്കട്ടെ ❤ ഭഗവാൻ ജയിക്കട്ടെ ❤
@Azezal502
@Azezal502 Год назад
4:39🙏അങ്ങയുടെ ഹൃദയത്തിലും ധർമപുഷ്പങ്ങളും വിരാചിതമാണ് അംഗരാജൻ എന്നിട്ടുമെന്തിനാണ് അമ്പുകൾക്കൊണ്ട് അഗ്നിവർഷിക്കുന്നത്.😊
@AswinErippara
@AswinErippara Год назад
4:36 കർണനോടുളള കൃഷ്ണന്റെ ചോദ്യം. 👌👌👌
@SethuLakshmi-dx9fm
@SethuLakshmi-dx9fm 10 месяцев назад
Atha ധർമ സംരക്ഷണത്തിനായി
@ആട്
@ആട് 7 месяцев назад
@Raphael-vj6kt
@Raphael-vj6kt 6 месяцев назад
എങ്കിൽ ഈ ദൈവം മനുഷ്യർക്ക് കഷ്ടപാടുകൾ നൽകുന്നത് എന്തിനു? കണ്ടു രസിക്കാനോ??? പിന്നെ കർണനു സൂര്യദേവൻ അനുഗ്രഹിക്കുന്നതും അപ്രകാരം ആണ്..
@AswinErippara
@AswinErippara 6 месяцев назад
@@Raphael-vj6kt ധര്‍മ്മത്തിലൂടെ ആദരവ് പ്രാപ്തമാകുന്നതാണ്.. ജീവിതത്തില്‍ എപ്പോഴെങ്കിലും കഷ്ടതകൾ നേരിടേണ്ടി വരികയാണെങ്കില്‍ ധര്‍മം പ്രവര്‍ത്തിച്ചിട്ടില്ല എന്ന് വേണം കരുതാന്‍....
@Raphael-vj6kt
@Raphael-vj6kt 6 месяцев назад
@@AswinErippara അപ്പോൾ കൃഷ്ണൻ കൊല്ലപ്പെട്ടതോ?? ഇനി ഞാൻ ഒരു കാര്യം പറയാം.. ഇവിടെ എന്റെ വീട്ടിൽ Grandparentsine അപ്പനും അമ്മയും നല്ലപോലെ നോക്കി... ആ സമയത്തു ബാക്കി മക്കൾ തിരിഞ്ഞു പോലും നോകിയിട്ടില്ല... എന്നിട്ട് അവരുടെ മരണശേഷം സ്വത്തു മുഴുവൻ അവർ കയ്യെറി.. സുഖമായി ജീവിക്കുന്നു.. സൊ ഇനി മുതൽ ഞാനും ആധർമ്മo ചെയ്യാൻ പോവുന്നു.. എങ്കിലേ എനിക്കും അവരെ പോലെ കഷ്ടത ഇല്ലാതെ ജീവിക്കാൻ പറ്റുകയുള്ളു... പിന്നെ ഈ പറഞ്ഞവന്മാർക്ക് യാധൊരു ആരോഗ്യപ്രേശ്നങ്ങൾ പോലും ഇല്ല 🔥🔥🔥🔥ദൈവത്തെ കാൾ കഴിവ് opposite ulla aalk..
@pottan144
@pottan144 7 месяцев назад
സമൂഹത്തിനു എതിരായി ആരെങ്കിലും അപരാധം പ്രയന്നിക്കുകയാണെങ്കിൽ ,മനുഷ്യത്വത്തിനു എതിരായി ആരെങ്കിലും അപരാധം പറയുകയോ, ചെയ്‌യുകയോ ആണെങ്കിൽ. കേവലം അവരുടെ വ്യക്തിപരമായ ധർമം പാലിക്കുക എന്നത് അനർത്തകരം തന്നെ ആയിരിക്കുന്നതാണ് 👍(19:19)
@remeshbabu8333
@remeshbabu8333 7 месяцев назад
Pplppp
@dhana3699
@dhana3699 7 месяцев назад
BGM ആരാണ് ചെയ്തത്.. എത്ര കേട്ടാലും മതിവരാത്ത.. ❤️
@HeYiTzMeEagle
@HeYiTzMeEagle 5 месяцев назад
Ororutharude dialogue acting ❤
@SachinKumar-rg9dc
@SachinKumar-rg9dc 5 месяцев назад
Sathyam ❤❤❤
@akhilkurup6998
@akhilkurup6998 3 месяца назад
2 team undayirunnu ..Ismail Darbar(Music director of Devdas, Hum dil de chuke sanam), Ajay-Atul
@akhilprajan
@akhilprajan Месяц назад
Ayay and Ismail
@kareemkannur8314
@kareemkannur8314 3 месяца назад
നല്ലൊരു മെസ്സേജ്, ചതിവും അധർമ്മും ആയുധമാക്കിയ ശത്രുക്കളുടെ വീട്ടിൽ താമസിക്കരുത്, അവിടെ നിന്ന് ഭക്ഷണം കഴിക്കരുത്....
@chandramathimct9453
@chandramathimct9453 Год назад
പുനപ്രേഷപനംചെയ്യൂ മഹാഭാരതം പ്ലീസ് 🙏🙏🙏🙏🙏
@mohanraja8252
@mohanraja8252 Год назад
Very much interesting to wàtch.^
@amalkrishnakrishna8655
@amalkrishnakrishna8655 Год назад
@@mohanraja8252 vvvvvv
@gf8qu
@gf8qu 6 месяцев назад
Sat sun und 8am
@rajirajeshkumr6151
@rajirajeshkumr6151 6 месяцев назад
Yes new genaration can learn ❤
@sayoojk.p1737
@sayoojk.p1737 2 месяца назад
@@gf8quippozum ille bro❤
@reshma296
@reshma296 Год назад
I like mahabharatam very much
@dhanalakshmik9661
@dhanalakshmik9661 4 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@muhammednavasck8939
@muhammednavasck8939 Год назад
Kundhi matha very beautyfull
@mayaunnikrishnan7836
@mayaunnikrishnan7836 Год назад
Bheeshmarde smile 😂❤
@abhilashkrishna1432
@abhilashkrishna1432 4 месяца назад
എത്ര വർഷം കഴിഞ്ഞാലും മനുഷ്യ രാശി നിലനിൽക്കും വരെ മഹാഭാരതം.. രാമായണം.. എല്ലാം നിലനിൽക്കും ❤️❤️❤️
@BalajiBg-s1f
@BalajiBg-s1f 2 месяца назад
Surya putra karna എന്ന സീരിയലും ഇതുപോലെ തന്നെ വളരെ വിസ്മയകരമാണ്..... എത്ര കണ്ടാലും മതി വരാത്ത അനുഭവം
@dhanushmaddy6085
@dhanushmaddy6085 2 месяца назад
സൂര്യ പുത്രൻ കർൺ 😂. ... അത് ഒരു തള്ള് സീരിയസ് ആണ് 😅
@devanandanlr679
@devanandanlr679 Месяц назад
​@@dhanushmaddy6085സത്യം മഹാഭാരതം കുറെ ഒക്കെ വളച്ചൊടിക്കൽ ഉണ്ടെങ്കിലും അത് വല്യ സീൻ ഇല്ല. മറ്റേതിൽ കർണനെ ഓവർ വെളുപ്പിക്കൽ ആണ് 😂
@dhanushmaddy6085
@dhanushmaddy6085 Месяц назад
@@devanandanlr679 വെളുപ്പിക്കൽ എന്നു പറഞ്ഞാൽ പോരാ ..... തൂ വെള്ള എടുത്തു എറിയുവാണ് 😝......കൃഷ്ണനെ ഇത്രേം സപ്പോർട്ട് ചെയുന്ന വേറെ ആൾ ഇല്ല
@devanandanlr679
@devanandanlr679 Месяц назад
@@dhanushmaddy6085 അതും കർണൻറെ ഒരു ആവശ്യവും ഇല്ലാത്തിടത്തു ഒകെ അവർ കർണനെ കയറ്റി 😂😂 അരക്കില്ലം കത്തുമ്പോൾ രക്ഷിക്കാൻ കർണ്ണൻ വരുന്നു, ശിശുപാലനെ കർണ്ണൻ ഭീഷണിപ്പെടുത്തുന്നു ഇങ്ങനെ എത്ര എണ്ണം 😂😂
@dhanushmaddy6085
@dhanushmaddy6085 Месяц назад
@@devanandanlr679 അപ്പൊ കൃഷ്ണന് നേരെ കൈ പോകുമ്പോൾ കർണൻ സാർ വന്നു വലിച്ചിടുന്നതോ 😝😭😭😭
@Dhakshina777
@Dhakshina777 2 месяца назад
മഹാഭാരതം മഹാത്ഭുതം ❤❤❤❤❤
@jeringeorge4276
@jeringeorge4276 4 месяца назад
GOAT of indian series
@spv7511
@spv7511 Год назад
Krishnaa 🙏🙏🙏😍
@upkcanithakumary8583
@upkcanithakumary8583 10 месяцев назад
Sree Krishna Govinda Hare Murare Sree Natha Narayana Vasudeva
@nimishanarayanan7583
@nimishanarayanan7583 Год назад
Karna❤
@sandoshkrishna2619
@sandoshkrishna2619 Год назад
These types of epics in short videos should have English subtitles. Definitely they will get international audience..
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
Yes. You are correct. We need an English dubbing version of Mahabharata.
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
The history happened in 3000 BC. Otherwise it will stay as a created story like Game of Thrones.
@syamraj8463
@syamraj8463 Год назад
​@@melvinvarghesemathews6215 👹👹👹👹👹ú
@Snorlax108
@Snorlax108 Год назад
@@melvinvarghesemathews6215 but how to dub? translate dharma, adharma, kulavadhu, pitamaha, mahamayan etc....
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
@@Snorlax108 Right, Wrong. Whatever it is according to situation we can use proper words. But it must get translated. Now a lot of Indians are migrating all across the world. So English is becoming their language. So, for our people outside, it must be translated. Even we get foreign audience. It will create a better way to convince Indian epic to world. Until that it will stay as like that of GOT, Greek Mythology etc.
@anoopkrishnan5615
@anoopkrishnan5615 Год назад
മഹാഭാരതത്തിൽ എവിടെയും പറഞ്ഞിട്ടില്ല കർണൻ അർജുനനേക്കാൾ വലിയ യോദ്ധാവ് ആണെന്ന് ഇരുവരും തുല്യശക്തികൾ ആയിരുന്നു🥰
@SajithCs-yv8sw
@SajithCs-yv8sw Год назад
💖
@MR_ROBOT6
@MR_ROBOT6 Год назад
Athu kondu avum karnane kollaan chathi preyoghikendi vannathu 😂😂😂 kuruchu bhundhi ndell manasill avum
@jithingp5129
@jithingp5129 Год назад
​@@MR_ROBOT6അപ്പോൾ അർജുനനെ കൊല്ലാൻ തക്ഷകനെ ഉപയോഗിച്ചതോ... ആരു പറഞ്ഞിട്ട് ആയാലും 😊
@vidhuk2036
@vidhuk2036 Год назад
😀😀😂, നല്ല തമാശ..
@anoopkrishnan5615
@anoopkrishnan5615 Год назад
@@vidhuk2036 കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട് കർണനെക്കൊണ്ട് ദുർയോദ്ധനനെ വിജയിപ്പിക്കാൻ സാധിക്കില്ല പരാജയത്തെ ദീര്ഖിപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്ന്
@devikasuresh1718
@devikasuresh1718 Год назад
Le Krishnan: enik laddu kazhikkan thonniyaal njn laddu thanne kazhikkum🤭🤭
@jithus6592
@jithus6592 27 дней назад
😂
@santhinijayakumar8339
@santhinijayakumar8339 Год назад
Krishna Narayana 🙏🙏🙏
@anilk5873
@anilk5873 Год назад
മഹാഭാരതം പുനസംമ്പ്രക്ഷണം ചെയ്യൂ.......
@adithya_adhii_
@adithya_adhii_ Год назад
Karna 🔥❤️
@MeeraBv-c8x
@MeeraBv-c8x 8 месяцев назад
Arjun is avatar of Nara
@kingleohd4524
@kingleohd4524 5 месяцев назад
Yes
@anandu.m242
@anandu.m242 4 месяца назад
Yes.. almost every one..kayinja janmathile shapamo varamo kaaranam punarjanichavar​@@Nationalist-IloveMycount-cn9iu
@Hare135
@Hare135 3 месяца назад
Who is nara?
@Pranav_770
@Pranav_770 2 месяца назад
Vishnu​@@Hare135
@sreelakshmi5226
@sreelakshmi5226 2 месяца назад
​@@Hare135ധർമ്മദേവന്റെ പുത്രന്മാരായി മഹാവിഷ്ണു നാല് രൂപങ്ങളിൽ അവതരിക്കുകയുണ്ടായി. ഹരി , കൃഷ്ണൻ , നരൻ , നാരായണൻ എന്നിങ്ങനെ നാല് രൂപങ്ങളിൽ വിഷ്ണു ജനിച്ചു . ഇവരിൽ ഹരിയും കൃഷ്ണനും പരമയോഗികളും, നരനും നാരായണനും മഹാതപസ്വികളുമായി ശോഭിച്ചു. ജനനത്തിനു മുൻപ് ഇവർ വിഷ്ണു സ്വരൂപരായിരുന്നു.നരനാരായണന്മാർ ഒരായിരം വർഷം ബദര്യാശ്രമത്തിലിരുന്ന് ബ്രഹ്മത്തെ തപസ്സു ചെയ്തു.[ദേവീ ഭാഗവതം 4 -ആം സ്കന്ധം].നരനും നാരായണനും ദേവകാര്യാർത്ഥം ദ്വാപരയുഗത്തിന്റെ അന്തിമഘട്ടത്തിൽ അർജ്ജുനനായും കൃഷ്ണനായും ജനിക്കുകയുണ്ടായി .
@deerajkrishnan8551
@deerajkrishnan8551 Год назад
Sree krishnan 🔥🔥🔥
@ratnavathishariyakkal2282
@ratnavathishariyakkal2282 5 месяцев назад
എല്ലാം ധൃതരാഷ്ടരുടെ അതൃഗരഹം
@mahaneeshforyou2090
@mahaneeshforyou2090 11 месяцев назад
19:14 യുധിഷ്ഠിരനും അനുജന്മാരും മൗനം പാലിച്ചു.അവർക്ക് ശിക്ഷ വേണ്ടേ കൃഷ്ണാ
@manikandans3192
@manikandans3192 10 месяцев назад
Avarkk shiksha kittiyellenn arrannu parangath choothu sabhayil vach entavumadikam dhukam avar thannayalle anubhavichath.12 varshathe vanavasavum 1 varshathe agnathavasavum avarkk shikshathanne ayirunnille .matharavumalla cheytha thettinn shama chodikkuvanum prayichithavum shikshayum anubhavikuvanum avar thayarayirunnu.vasthavathil duriyodhan athinn thayarayirunnu enkil avanum marikkendi varumayirunnilla.
@SivanDhass
@SivanDhass 7 месяцев назад
കൃഷ്ണ 👌👌👌
@ammusreekumar6752
@ammusreekumar6752 4 месяца назад
Seeikum ithile casting ellm poli anu oru rakshem illa 😮
@aswathyprakash6962
@aswathyprakash6962 Месяц назад
ഭഗവാനെ... കണ്ണിൽ കാണും പോലെ തന്നെ.... 😍😍😍🥰
@kariveppilaentertainment6859
കർണ്ണൻ 🔥🔥🔥
@athulmk2839
@athulmk2839 Год назад
Karnan🥰
@adwinsebastian4042
@adwinsebastian4042 2 месяца назад
കർണനെക്കാൾ കുറച്ചൂടെ better അർജുനൻ ആണ് എന്നാണ് ... മഹാഭാരതം വായിച്ചപ്പോ എനിക്ക് മനസിലായത്.... കാരണം പരമശിവൻ തന്നെ അതിന് ഉദാഹരണം, pinne അർജുനനൻ ദിവ്യഅസ്ത്രങ്ങൾ ഒന്നും ഉപയോഗിക്കില്ല എന്നാ അർജുനന്റെ ശപതവും. ദിവ്യസ്ത്രങ്ങൾ ഉപയോഗിച്ച് യുദ്ധം അർജുനന് തീർക്കമായിരുന്നു.... പക്ഷേ ചെയ്തില്ല. കായികബലത്തിൽ അർജുനനേക്കാൾ മുൻപന്തിയിൽ കർണ്ണൻ തന്നെയാണ്... അസ്ത്രവിദ്യയിൽ അർജുനൻആണ് best അർജുനൻ രണ്ട് കൈകൾ കൊണ്ടും അസ്ത്രവിദ്യ ചെയ്യും..... മഹാഭാരതത്തിൽ ഒരിക്കലും അർജുനനേക്കാൾ better കർണ്ണൻ ആണെന്ന് പറയുന്നില്ല രണ്ടാളും തുല്യശക്തികൾ ആണെന്നെ പറയുന്നുള്ളു..... അർജുനനൻ കൃഷ്ണൻ പറയുന്നത് പ്രേകരം ആണ് യുദ്ധം ചെയ്യുന്നത്... അല്ലാതെ കർണ്ണൻ വലിയ ആളായത് കൊണ്ടല്ല... അതുകൊണ്ടാണ് ദിവ്യസ്ത്രം ഒന്നും kondu അർജുനൻ യുദ്ധം ചെയ്യണത് അതോർക്കുക....... മഹാഭാരതം വായിച്ചിട്ടുണ്ടോ എന്നൊരു ഡയലോഗ് ഇവിടെ വേണ്ട.... Vere ആരോടേലും പോയി പറ....... കർണ്ണൻ fans ന് ദേഹിക്കില്ല എന്നറിയാം... അർജുനൻ ഫാൻസിനും വേണ്ടിയല്ല... കർണനെ വെറുതെ പൊക്കി പിടിക്കുന്നത് കൊണ്ട് പറഞ്ഞതാ....
@ajuzcreations
@ajuzcreations 2 месяца назад
Njn vayichittila. But arjunan vijaya danuso mato use cheythirunnu ennum. Gandeevam enna divya danusupayogich thodutha asthrangl sadarana villum anpum use cheythalle pulli neritte. Arjunanan jayadradane kollan pasupathastrm use cheytillile. Karnan use cheytha divastram krishan alle radm thazhthi rakshiche. Suhuruthe njn satyayitm mahabarathm vayichittila. Kurach ok kettarivanu. Samsayam thoniyath kond cmnt ittu chodichu. Ariyumnkil thiruthi tharu
@tominthomas4796
@tominthomas4796 2 месяца назад
​@@ajuzcreations bro pashupathastra use cheythit illa Arjunan
@sachintnair6208
@sachintnair6208 Месяц назад
Ahhhh enna dillouge
@trypsco
@trypsco 19 дней назад
Bro oru kaaryam parayatte 😂 karnanta kavakundalangalkk mel oru divasthrom elkkillaa maha pashupatham ulppade ellaam veruthe aanu kavachangal illaatha kond aanu karnan marikkunnath.But also arjunanu asthrangal ond arjunan thanne aanu best .
@lathans907
@lathans907 6 месяцев назад
Ethra kalamayalum puthumayulla super mahabharatam ,Krishna.......pranamam
@aneeshns842
@aneeshns842 6 месяцев назад
Krishna❤❤❤❤❤
@hemakumari1150
@hemakumari1150 7 месяцев назад
Your old videos are never old.They still help us a lot. Thank u,
@silpavasudevan1721
@silpavasudevan1721 2 месяца назад
This mahabharat has no soul when compared to the old one... BR Chopra's esp. Bhishm pithama, Krishna, Shakuni, Duryodhana, Arjun... were all another level.Music, dialogues, singing etc were all excellent... If u watch the old one u will understand the difference. No six packs.. Pure acting... In fact Bhishm pitamah played by Mukesh khanna single handedly carried the whole thing on his shoulders...
@PrasanthKG-u8k
@PrasanthKG-u8k 28 дней назад
Oro seanilum Krishna nte entry soooper
@rajasreeg3305
@rajasreeg3305 2 месяца назад
8:35....manushyar manassilaakkenda oru valiya satyam!!!! 🙏❤❤❤❤🙏
@KashiBhagavad
@KashiBhagavad Месяц назад
ഇതേപോലെ ക്വാളിറ്റിയിൽ രാമായണവും സംപ്രേഷണം ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... പണ്ട് തൊണ്ണൂറുകളിൽ ജയ് ഹനുമാൻ ദൂരദർശനിൽ കണ്ടവരുടെ ബാല്യം ഈ അവസരത്തിൽ ഓർമിക്കുന്നു 😊
@bhaminim.l4962
@bhaminim.l4962 9 лет назад
This episode enriches me with DHARMA. All the actors are really performing well
@manoj3139
@manoj3139 10 лет назад
Karnna..............................
@indahChenel
@indahChenel 10 лет назад
Thanks Asianet :)
@ayoobmusthafa1736
@ayoobmusthafa1736 3 месяца назад
Krishnan beautifullanu Sourabh jain ❤
@iamthemainintheworld
@iamthemainintheworld Месяц назад
ശകുനി 🔥 ഈ സീരിയൽ അങ്ങേരുടെയാണ്...✅
@sajithattayil9230
@sajithattayil9230 9 лет назад
Well krishna.......
@ambiliramachandran5739
@ambiliramachandran5739 Месяц назад
Bhagawaneeee ❤
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 2 месяца назад
ജയ് കൃഷ്ണ❤
@chandramathimct9453
@chandramathimct9453 5 месяцев назад
എനിക്ക് സകുനിയെ ഒത്തിരി ഇഷ്ടം
@lifeart8509
@lifeart8509 4 месяца назад
ആപ്പോൾ നിൻ്റെ കൂടെ ഉളളവർ മൂഞ്ചി... 😂😂
@SANJISHSANJI
@SANJISHSANJI 2 месяца назад
നമ്മുടെ പുത്രാ
@reshmis8058
@reshmis8058 3 месяца назад
Shakuniyude abhinayam super
@annagautama7940
@annagautama7940 10 лет назад
Thank's asia net...
@PrasanthK-fc4rl
@PrasanthK-fc4rl 2 месяца назад
ഭഗവാൻ..... Ho..,😮😮😮😮😮😮വേറെ level ❤❤❤❤❤
@miniatureworld2174
@miniatureworld2174 6 месяцев назад
കർണ്ണനും കൃഷ്ണനും ഒരേ ശബ്ദം
@PrasanthK-fc4rl
@PrasanthK-fc4rl 2 месяца назад
Hare krishna....❤❤❤
@sujithvs895
@sujithvs895 9 лет назад
very very tans Ashanti good
@deepthirnambiar
@deepthirnambiar Месяц назад
Apt choice of Sourab Jain as Krishna❤
@santhoshmonkuttan6115
@santhoshmonkuttan6115 9 лет назад
good serial
@HeYiTzMeEagle
@HeYiTzMeEagle 3 месяца назад
Yodistiran nodu yodham venda enn chilar parayunadh anusarichirunel yodham nadakillayirunnu🎉🎉
@mathewjohn2973
@mathewjohn2973 7 месяцев назад
Super
@vijayalakshmin5721
@vijayalakshmin5721 Год назад
Hare krishna
@sarathvazhuvady9876
@sarathvazhuvady9876 Месяц назад
ഏഷ്യാനെറ്റ്‌ നിങ്ങൾ ഏത് ഭക്തി സീരിയൽ ഇറക്കി യാലും ഇതുക്കും മേലെ ഒന്നും ഇല്ല please, keep all file like tresure
@rejanisreevalsom8818
@rejanisreevalsom8818 Год назад
Harekrishna 🙏
@santhisudheesh2030
@santhisudheesh2030 Год назад
Veendum kanan agrahikkunnu
@vishnurameshan3367
@vishnurameshan3367 Год назад
2023 kanunavarundo
@gangasg1789
@gangasg1789 8 месяцев назад
2024
@jasminshaji1943
@jasminshaji1943 Год назад
karnan❤
@ManikandanKarunakaran-do2jn
Hare Krishna maha prabho..
@ajay_johnson
@ajay_johnson 2 месяца назад
18:37 🔥😆
@abhiramr4727
@abhiramr4727 27 дней назад
ഇതൊക്കെ കാണുമ്പോൾ ആണ് ആദിപുരുഷ് എന്ന കാർട്ടൂൺ എടുത്ത് തോട്ടിൽ ഇടാൻ തോന്നുന്നത്.
@achukochu8606
@achukochu8606 Год назад
Karnan 3:32
@minyoona4942
@minyoona4942 9 месяцев назад
I❤u sri krisna ❤❤❤
@sbabu123babu
@sbabu123babu 2 месяца назад
Veedum veedum kanunnavar undo. Vasudeva kakkane
@renjuthiruvalla
@renjuthiruvalla 5 месяцев назад
Karnan 😢
@anoopvryt
@anoopvryt 10 лет назад
I cant access this without log in!!
@Thriller007loaded
@Thriller007loaded 9 лет назад
RU-vid saying like this This content may contain material flagged by RU-vid's user community that may be inappropriate for some users. To view this video, please verify your age bysigning in. .
@NandanaRose-xm8wf
@NandanaRose-xm8wf 16 дней назад
❗ .njn katta karnan fan aayirunnu because of everything give him a tragic hero parivesham then real Mahabharata bori vaayichu apol manassilaayi ee kaanikunnathonnum alla sathyam pakaram reality karnan duryodan opam adarmi aan...bheeman visham kodukumpozhum paandavare chutu kollaan padhathiyidumpozhum poraathathin ee Mahabharata n thanne kaaranam aaya Draupadi vasthraakshepam duryodanod upadeshiku nathum abhimanyu nod nerit yudham jayikaan aakathe pinnil ninnum asthram upayogich danus murichathum kootathode aakramichathum oke athil vyakthamaayi kaanikunnund.. maathram alla ee serial karnane Arjunanod equal aayi kaanikaan nokunnu cinema karnan enna novele dialogue oke eduth karnane mele kayataan nokunnu..ennaal vyasa Mahabharata or bori prakaaram clear aayi manassilaakum arjunan theerchayaayum karnan 2 padi mukalil thannaan...5 il 3 thavana Direct m 2 times indirect vijayam arjunan thanne aan.. kavachathode etumutti saahacharyam polum karnan ethrayo idath tholkunnumund...drupad n ethire with Kauravas karnan undaayirunnu , gandharva yudham viraata yudham invite yoke thottodukayaan undaayath.maathralla according to bori he also failed in Draupadi swayamvar in stringing bow... through out arjunan ajayyan aan Avan that's why he got name vijayan🔥🔥
@007aravindkannan
@007aravindkannan 9 лет назад
What is inappropriate in this video to ban?
@renjuthiruvalla
@renjuthiruvalla 5 месяцев назад
Vidurar was only one to talk to vasudeva krishna
@aniani4206
@aniani4206 Год назад
Good
@Paradisa2024
@Paradisa2024 3 месяца назад
Malayalam dubbing perfect 👍🏻
@remeshmr81
@remeshmr81 9 лет назад
I cant access this episode 192 without logiin.. pls help anyone
@Thriller007loaded
@Thriller007loaded 9 лет назад
RU-vid is saying like this This content may contain material flagged by RU-vid's user community that may be inappropriate for some users. To view this video, please verify your age bysigning in. you have to sign in
@BIJUAPPUKUTTANbijuappukuttan
@BIJUAPPUKUTTANbijuappukuttan 10 лет назад
194 and other episode's fast fast...............:-) :-) :-) :-) :-) :-) :-) :-)
@BIJUAPPUKUTTANbijuappukuttan
@BIJUAPPUKUTTANbijuappukuttan 10 лет назад
Upload next episode asianet........l
@JayakumarR-lh7xr
@JayakumarR-lh7xr 2 месяца назад
Misteranoopkrishnankarnademunpilarjunanuwonminitnereporuthansathiyamallayes
@BIJUAPPUKUTTANbijuappukuttan
@BIJUAPPUKUTTANbijuappukuttan 10 лет назад
Asianet your update vary slow:-) :-) :-) :-) :-) :-) :-) :-)
@mahaneeshforyou2090
@mahaneeshforyou2090 11 месяцев назад
3:27 പാർവതി ,ദൈവം.ദൗർഭാഗ്യമോ എന്നിട്ട്
@thedeviloctopus5687
@thedeviloctopus5687 2 месяца назад
3:13 camera shot with that dialogue,,, kundiye kaanikunna sceane 🔥🔥❤❤
@shobharajan9237
@shobharajan9237 Месяц назад
👍
@sabu637
@sabu637 Год назад
😮kh😮😊😊
@lathadileep6703
@lathadileep6703 3 месяца назад
❤❤❤
@ifahari9440
@ifahari9440 9 лет назад
help indonesian langunge....
@akhik1580
@akhik1580 7 месяцев назад
Hare krishna ❤❤❤❤
@KarimalaHouse
@KarimalaHouse 22 дня назад
നീചനായ കർണാനിൽ ധർമ്മോ 😂😂😂 ഇത്രയും വലിയ ഒരു ചതിയൻ വേറെ ഇല്ല അവസാനം അവനെ ഏറ്റവും കൂടുതൽ സഹായിച്ച ദുര്യോതനാണെ പോലും അവൻ ചതിച്ചു, അർജുനനോടുള്ള പക, അസോയ ഒക്കെ കൊണ്ടാണ് അവൻ യുദ്ധം ചര്യതെത്, അല്ലാതെ സുയോതനാണെ രക്ഷിക്കാൻ അല്ല 😂😂 യുദ്ധത്തിൽ വിജയിച്ചാൽ ദുര്യോതനാണെ കൊന്നിട്ട് അവൻ രാജാവായേനെ 😂
@rsonsmedia105
@rsonsmedia105 10 месяцев назад
21.11.23
@santhakumari4319
@santhakumari4319 6 месяцев назад
🙏🙏🙏🙏👌
@sheebakr4648
@sheebakr4648 7 месяцев назад
ആ കീചകനെ കൊല്ലുന്ന എപ്പിസോഡ് ഒക്കെ എന്താ കാണാൻ ഭംഗിയും രസവും
Далее