Тёмный
No video :(

MAHABHARATHAM : SAMSKARIKA CHARITHRAM - Speech Series by Dr. Sunil P Ilayidam 

MB Rajesh
Подписаться 8 тыс.
Просмотров 94 тыс.
50% 1

Chapter 5 of the Speech on Mahabharatham: Samskarika Charithram by Dr. Sunil P Ilayidam

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@fakrudeenaliahamad18
@fakrudeenaliahamad18 6 лет назад
ഇത് കേട്ട് തീരുമ്പോൾ മഹാഭാരതം എന്ന എന്റെ സാംസ്കാരിക പൈതൃകത്തിലെ മിക്കവാറും എല്ലാ കഥാപാത്രങ്ങളും ഞാനായി മാറുന്നു. എവിടെ നിന്നു് ഞാൻ തിരിഞ്ഞ് നോക്കുമ്പോഴും എന്റെ പ്രതിബിംബം ഈ അത്ഭുത ഗ്രന്ഥത്തിൽ ശക്തനായി എന്നെ നോക്കി നില്ക്കുന്നതായി സത്യസന്ധമായി ബോദ്ധ്യപ്പെടുന്നു. ഇന്ന് ഇന്ത്യ നേരിടുന്ന സർവ്വ പ്രശ്നങ്ങൾക്കുമുള്ള കാരണങ്ങളുടെ കൃത്യമായ സൂചനകൾ, പരിഹാരത്തിനുളള സാദ്ധ്യതകൾ എല്ലാം ഇതിലുണ്ട്.ശ്രീ.സുനിൽ പി.ഇളയിടത്തിന്റെ അവതരണ ശൈലിക്ക് മുൻപിൽ പ്രണാമം. ധർമ്മത്തെ നിർവ്വചിക്കാനുള്ള സ്വാതന്ത്ര്യം അതാത്‌ കാലഘട്ടത്തിലെ ജനങ്ങൾക്ക് വിട്ടുകൊടുക്കുക എന്ന എക്കാലവും പ്രസക്തമായ ആശയം മഹാഭാരതം മുറുകെ പിടിക്കുന്നു. നാം ജനാധിപത്യത്തിലെ ജനം ആകുമ്പോൾ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ധർമ്മമായി പ്രഖ്യാപിക്കുന്നു മഹാഭാരതം.
@nidhitr3471
@nidhitr3471 3 года назад
What more to describe life..this speech itself becomes a depiction about the quintessence of life.. a narrative on purgation of thoughts.... emancipation from prejudiced views.....review on life & literature.
@deepudamodaran5752
@deepudamodaran5752 7 лет назад
അതിഗംഭീരം എന്നെ പറയാൻ കഴിയു. ഇത്രയും ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രഭാഷണങ്ങൾ അടുത്തൊന്നും കേട്ടിട്ടില്ല. മഹാഭാരതത്തെ കുറിച്ചുള്ള എന്റെ പഴയ പല സംശയങ്ങളും, ഉദാഹരണത്തിന് അതിന്റെ കർത്തൃത്വവും കാലഘട്ടവും പരിഹരിക്കപ്പെട്ടു. സത്യത്തിൽ മഹാഭാരത്തെത്തേക്കാൾ സാന്ദർഭികമായി സുനിൽ പറയുന്ന കാര്യങ്ങളാണ് എന്നിക്കു കൂടുതൽ ഇഷ്ടപ്പെട്ടതു :) എന്നിരുന്നാലും അവസാനത്തെ പ്രഭാഷണം കുറച്ചുകൂടെ മനോഹരമാക്കുമായിരുന്നു എന്ന് തോന്നുന്നു. എന്തോ ധൃതിയിൽ കഴിച്ചപോലെ തോന്നി. ആദ്യത്തെ നാലു പ്രഭാഷണങ്ങളുടെ സുഖം ഉണ്ടായില്ല. ഒരു പക്ഷെ തന്റെ ഇടതുപക്ഷ ബുദ്ധിജീവിയെന്ന സ്ഥാനത്തിന് ഇളക്കം തട്ടുമോ എന്ന് സുനിൽ ഭയപ്പെടുന്നത് പോലെ തോന്നി. ഒരു പക്ഷെ എന്റെ തോന്നൽ ആയിരിക്കാം. എന്നിരുന്നാലും മഹാഭാരതത്തെ ഒരു ഭൗതികമായ കാഴ്ചപ്പാടിൽ, മതപരമായിട്ടല്ലാതെ അവതരിപ്പിച്ചത് പുതിയ അനുഭവമായിരുന്നു. മതങ്ങളെയും തത്വശാസ്ത്രങ്ങളെയും അവയുടെ ചരിത്രപരത, സാംസ്കാരികത എന്നിവ കൂടുതലായി പഠിക്കേണ്ട കാലമാണ് ഇപ്പോൾ
@madhunm736
@madhunm736 5 лет назад
Well it is very nice to listen. It is not a hesitation to say that I got many new observation on the most popularised epic. Whoever listen will get the same. A very nice presentation. Such writers are the the hope for us and also for the new generation. Thanks.
@krishnaratnamkuruppathukat9494
അതിഗംഭീരമായിരിക്കുന്നു സാർ. മഹാഭാരതം വായിച്ചില്ലെങ്കിലും ഈ പ്രഭാഷണ പരമ്പര തീർച്ചയായിട്ടും കേട്ടിരിക്കണം .പ്രത്യേകിച്ച് സ്ക്കൂൾ അധ്യപകർ .വളരുന്ന നമ്മുടെ കുട്ടികൾ ക്ക് പറഞ്ഞു കൊടുക്കുവാൻ ഒരു പാട് നല്ല കാര്യങ്ങൾ ഉണ്ട് ഇതിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള കവികളെ കുറിച്ചും ചരിത്രപണ്ഡിതൻ മാരെക്കുറിച്ച് അത്ര മാത്രം പറയുന്നുണ്ട്
@krishnadaskrishnadas182
@krishnadaskrishnadas182 6 лет назад
ഇന്നു നിലവിൽ കിട്ടാവുന്ന സത്യ സന്ദമായ അറിവുകളുടെ മഹാപ്രവാഹം
@vilasachandrankezhemadam1705
@vilasachandrankezhemadam1705 10 месяцев назад
Un itrupted flow like the river Ganges. All rhe best
@gokulrg3171
@gokulrg3171 5 лет назад
പറയാൻ വാക്കുകളില്ല.... അതിഗംഭീരം....
@prathirthbalakrishnan200
@prathirthbalakrishnan200 6 лет назад
മഹാഭാരത പാഠത്തെക്കുറിച്ചു ശ്രീ. സുനിൽ പി ഇളയിടം നടത്തിയിട്ടുള്ള പഠനങ്ങൾ ശ്രദ്ധേയമായിരിക്കുന്നു. ചരിത്രരേഖകളും, ഇന്ത്യക്കാരും വിദേശീയരുമായ ചരിത്രഗവേഷകർ നടത്തിയ പഠനങ്ങളും നൽകിയ കൈവിളക്കുമായി ചരിത്രത്തിന്റെ ഇടനാഴിയിലൂടെ ഏറെ ദൂരം സഞ്ചരിക്കുകയും തന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും വളരെ യുക്തിബദ്ധമായി അവതരിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ചരിത്രകുതുകികൾക്കും ഗവേഷക വിദ്യാർത്ഥികൾക്കും വളരെ താല്പര്യം ജനിപ്പിക്കുന്നതാണ് ശ്രീ. ഇളയിടത്തിൻറെ പല സിദ്ധാന്തങ്ങളും. മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം ചരിത്രവസ്തുതകളായി പഠിച്ചുവച്ചിട്ടുള്ളതിനെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തിരുത്താൻ തയ്യാറാവുന്നില്ലെന്നത് നമ്മുടെ പ്രശ്നമാണ്. അതിനാലാണ് ഇതെല്ലം ചരിത്രത്തിൻറെ വളച്ചൊടിക്കലായി വ്യാഖ്യാനിച്ചുകൊണ്ടു പലരും മുന്നോട്ടു വരുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഛിദ്രശക്തികളായി പ്രവർത്തിക്കുന്ന മതമൗലികവാദികളും മതാന്ധന്മാരും എപ്പോഴും മുറുകെ പിടിക്കുന്ന ദൈവിക ബിംബങ്ങളും മതചിഹ്നങ്ങളുമെല്ലാം ഏതൊക്കെ രീതിയിലാണ് ചരിത്രവഴികളിലൂടെ ഉരുത്തിരിഞ്ഞു വന്നതെന്ന് വെളിപ്പെടുത്തുകകൂടിയാണ് ഇത്തരം ചരിത്രപഠനങ്ങളിലൂടെ നിർവഹിക്കപ്പെടുന്നതു. പ്രതീർത്ഥ്
@jaysnkr
@jaysnkr 7 лет назад
What a breathtaking speech. Thanks Rajesh
@drsaleema
@drsaleema 7 лет назад
Wonderful!!, Collection of these 5 lectures is an asset Malayalam !Wishing all the best for Dr Sunil .Thanks to Sri.MB Rajesh too
@pakrusuresh6872
@pakrusuresh6872 5 лет назад
Thanks comrade for this video. Sunil mashe, ningal oru kola massatto. Thank you. I'm following your speeches.
@nandhusreenivasan2501
@nandhusreenivasan2501 5 месяцев назад
@sreekanthsree670
@sreekanthsree670 5 лет назад
Knowledge is divine Without art life is a life without soul
@jermainsworld8203
@jermainsworld8203 4 года назад
ഒന്നും പറയാനില്ല. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@narayanannair8148
@narayanannair8148 3 года назад
Pala vilakukalam kudathil kathichu vachirikkunnu. Ee vilaku kudathinu purathu kathichu prakasam parathunnu .very good speech
@imagine2234
@imagine2234 5 лет назад
Amazing sir. Great knowledge level. Since I read it few times I could relate to that.
@MrCSSANGAM
@MrCSSANGAM 5 лет назад
aasayangalude മഹാപ്രവാഹം - അതിഗംഭീരം, നന്ദി
@imkahmed9372
@imkahmed9372 7 лет назад
മഹാഭാരതത്തിൽ അശ്വത്ഥാത്മാവ് ശ്രദ്ധിക്കേണ്ട കഥാപാത്രമാണ്. വാനപ്രസ്ഥത്തിൽ പഞ്ചപാണ്ഡവന്മാർ ഒന്നൊന്നൊയി തീരുന്നു. നകുല,സഹദേവന്മാർ,അർജ്ജുനൻ, ഭീമൻ..... യുധിഷ്‌ടരിൻ സ്വർഗ്ഗത്തിലേക്ക് പോകുന്നു.. മാഹാഭാരതത്തിൽ നിന്ന് ചരിത്രത്തിലേക്ക് അവസാനിപ്പിച്ചത് അശ്വത്ഥാത്മാവ് മാത്രമാണ്. അവസാനിക്കാത്ത പക,ഇരുട്ട്,നെറ്റികണ്ണിലെ പിളർപ്പ് ചോരപുഴകൾ...അത് തുടരുന്നു ഒരു പക്ഷെ മഹാഭാരതം നമ്മിലേക്ക് അവശേഷിപ്പിച്ചത് അശ്വത്ഥാത്മാവിനെ മാത്രമാണ്.അത് കൊണ്ടാണ് പീറ്റർ ബ്രൂക്കിന്റെ നാടകത്തിലേക്ക് എത്തുമ്പോൾ അശ്വത്ഥാത്മാവ് വീണ്ടും വരുന്നത്.പീറ്റർ ബ്രൂക്കിന്റെ നാടകത്തിൽ അശ്വത്ഥാത്മാവിന്റെ അമ്പ്എല്ലാ ഭ്രൂണങ്ങളെയും കൊന്നൊടുക്കി,കൊന്നൊടുക്കി മുന്നേറുമ്പോൾ ബ്രൂക്കിന്റെ നാടകം സാമന്യേന ചെന്നത്തുന്നത് ആധുനിക കാലത്തെ ആണവ യുദ്ധങ്ങളിലാണ്.അണുവികരണങ്ങളിലേക്ക്....അവസാനിക്കുന്നില്ല.....അവസാനിക്കാത്ത പകയിലേക്ക്....ഒരു പക്ഷെ ലോകം ഇങ്ങനെയാണോ നീങ്ങുന്നത്. (മഹാഭാരതം ,സാംസ്‌കാരിക ചരിത്രം)
@ajinlalpk
@ajinlalpk 6 лет назад
അതി ഗംഭീര പ്രഭാഷണം
@sreeguru.e.n3100
@sreeguru.e.n3100 6 лет назад
Superb...!! Best presentation....
@mashoodmohammed
@mashoodmohammed 11 месяцев назад
🙏🙏🙏🙏🙏🙏
@user-kj9ep1th5s
@user-kj9ep1th5s 7 лет назад
സർ 3 പ്രാവശ്യം കേട്ടു ഇനിയും ഒരുപാടു പ്രാവശ്യം കേൾക്കണം അതി ഗംഭീരം /ആയിരം നന്ദി
@subramuniants2764
@subramuniants2764 6 лет назад
Jayan Sjayan a
@TheSugeesh
@TheSugeesh 7 лет назад
സർവതിനേയും വെട്ടിച്ചുട്ട്, സർവതും കുത്തിക്കവർന്ന് പടയോട്ടങ്ങളായി... പലായനങ്ങളായി... രക്തപ്പുഴകളായി.. നാം ആർജിച്ച നന്മകളെ മുഴുവൻ വിഴുങ്ങാൻ പോന്ന വിപരീത മൂല്യമായി നമ്മെ ഗ്രസിക്കുന്ന പുരോഗതിയുടെ പേരാണോ അശ്വത്ഥാമാവ്..! നോക്കൂ.. മതം എന്ന പേരിൽ നമ്മുടെ മുന്നിൽ വന്ന ഒരു സംവിധാനം അത് വാഗ്ദാനം ചെയ്ത എല്ലാ നീതികൾക്കും വിപരീതമായി മനുഷ്യരെ നിരനിരയായി നിർത്തി ശിരസ്സറുക്കാൻ പോന്ന പ്രാകൃതത്വമായി, മനുഷ്യവംശത്തിന്റെ ചരിത്രത്തിലിക്കാലം വരെയുണ്ടായ ഏറ്റവും നിശംസ്കൃതയുടെ ആവിഷ്കാരമായി മതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നല്ലൊ! നമ്മൾ കരുതിയത് മദ്ധ്യകാലയുഗമാണ് മതത്തിന്റെ പ്രാകൃതകാലം എന്നാണ്. അതിനെക്കാൾ എത്രയോ വലുത് ! മതങ്ങൾ നടത്തിയ കൂട്ടക്കൊലകളെക്കാൾ എത്രയോ വലിയ കൂട്ടക്കൊലകൾ ദേശസ്നേഹത്തിന്റെ പേരിൽ നമ്മൾ നടത്തി. ഇരുപതാം നൂറ്റാണ്ടിലെ വലിയ സാമൂഹിക ചിന്തകരിലൊരാൾ പറയുന്നുണ്ട്; മനുഷ്യവംശം ഇക്കാലം വരെ നടത്തിയ എല്ലാ കൂട്ടക്കൊലകളിലും കൊല്ലപ്പെട്ടവരുടെ എണ്ണം ചേർത്തു വയ്ക്കൂ, അതിനെക്കാൾ കൂടുതലാണ് ദേശിയതയുടെ പേരിൽ കൊലചെയ്യപ്പെട്ടവരുടെ എണ്ണം. എന്നിട്ടും നിങ്ങൾ ദേശിയതയെ മഹത്തായ ഒരാശയമായി കാണുന്നൊ! നാം പുരോഗമിച്ചതാണോ, അശ്വത്ഥാമാവിലേയ്ക്ക് ? അതുകൊണ്ട് അശ്വത്ഥാമാവ് തുടരുന്നു... നമ്മുടെയൊക്കെ ഈ ചുറ്റുവട്ടങ്ങളിൽ.. പകയായി.. പിളർന്ന നെറ്റിക്കണ്ണായി... ഒഴുകുന്ന ചോരയായി... അവസാനിക്കാത്ത രക്തപ്പുഴകളായി... പലായനങ്ങളായി.. വേട്ടകളായി... ഇരുട്ടാണ് വഴിയെന്നു കരുതുന്ന പ്രാകൃതമായ ഹിംസയായി... നോക്കൂ.. അങ്ങനെ നമ്മുടെ വീട്ടുവഴികളിലുണ്ടാകും... നമ്മുടെ വഴിവക്കുകളുലുണ്ടാകും... ഇരുട്ടാണ് വഴി എന്നു കരുതുന്ന പ്രാകൃതമായ ഹിംസയായി നമ്മുടെ തെരുവോരങ്ങളിൽ അശ്വത്ഥാമാവ് ബാക്കിയുണ്ട്..! ഓരോ കൊലയിലും അശ്വത്ഥാമാവ് ബാക്കിയുണ്ട്...
@muhammedsaleemtt9618
@muhammedsaleemtt9618 6 лет назад
sugeesh | സുഗീഷ് * pls sent me
@maheshmmahesh1812
@maheshmmahesh1812 6 лет назад
Great speech all time
@rockibos4818
@rockibos4818 3 года назад
കർണൻ ❤❤❤❤🔥
@user-kj9ep1th5s
@user-kj9ep1th5s 7 лет назад
ഗംഭീരം സർ
@pratheeshlp6185
@pratheeshlp6185 3 года назад
💞💞💞💕💕💕💕💞💞💞💞💞💞💞 Wowwwww.....Supppppprrrrrrr Speech
@puthiyakahar5208
@puthiyakahar5208 4 года назад
Sir,no words...
@shibuthacheth5887
@shibuthacheth5887 3 года назад
സാറിന് ദീർഹയുസ്സ് നേരുന്നു..മനോഹരം.
@SreekumaranChirakkalKinavallur
വിജ്ഞാനപ്രദം
@pakrusuresh6872
@pakrusuresh6872 5 лет назад
Sunil जी can we publish some books on this mahabharat, marx and दस capital and nationalism
@jermainsworld8203
@jermainsworld8203 4 года назад
Very good
@junuhusna
@junuhusna 7 лет назад
Nice
@jayantito8520
@jayantito8520 2 года назад
Njaan kai kooppikotte sir
@ravinarayanan6981
@ravinarayanan6981 4 года назад
There's nothing more I like than listening sunil p ilayidom,but I felt some differences, about Dharma,as far I understand there are there things which made the whole war adharmic,the most important issue how Draupadi was insulted,put to shame,by dussasana, taking orders from duryodhana,2,how duryodhana expelled Pandavas from hastina pura,and and take indraprastha by kallachuthu,then try to kill them in a fire house,and krishna mediate,far indraprastha,half of it,five villages,five houses,one house,and asked them back to the forest,then then all the warriors trap abhimanyu and hack to death,and that's what I think, that's the main reason for the dharmachyuthi,as children panadavas were always teased calling them bastards, even tried to kill Bheema, I sadly say on the area of Dharma your speech, I felt not balanced,may I am wrong
@sreekanthsree670
@sreekanthsree670 5 лет назад
Mesmerising
@vishwanathann7638
@vishwanathann7638 2 года назад
Tam -- him- ennatu jayantam ennu translate cheyta vivaradoshiyanu vidv, Prakasam!
@mahithambi9404
@mahithambi9404 3 года назад
Sunil mash adipoli
@sajanmachingal
@sajanmachingal 7 лет назад
enlightened talk
@reghumohan
@reghumohan 7 лет назад
മഹാഭാരതത്തെ കമ്മൂണിസ്റ്റ് കണ്ണിൽ കൂടി യാണെങ്കിലും സുനിൽ ഇളയിടം കണ്ടു കണ്ടു വലുതാക്കിയതിന് വളരെ നന്ദി. ബഹുസ്വരതയെ കുറിച്ച് പറയുമ്പോൾ പലവിഭാഗം ജനങ്ങളുള്ളതിൽ ഒരുവിഭാഗത്തിൻറെ മാത്രംഉത്തരവാദിത്തമായി കാണുന്നത്എങ്ങനെ നൃയീക രിക്കാനാകും.ഒരു പുസ്തകം മാത്രം കയ്യിൽ വച്ച് തങ്ങളുടെ കൂട്ടത്തിൽ പെടാത്തവരെഎല്ലാ ഒരു സംസ്ഥാനത്തിൽ നിന്നുംതുടച്ചുനീക്കിയവരെ കുറിച്ച് ബഹുസ്വരധ പറയുമ്പോൾ ആരും പരാമർശിക്കാറിവല്ല. കനൃകുമാരി വിവേകാനന്ദ സ്മാരകനിർമിതിക്കുവേണ്ടി എല്ലാ സംസ്ഥാനവും സംഭാവന നൽകിയപ്പോൾ അന്നത്തെ കേരള കമ്മൂണിസ്റ്റ് ഭരണം അതിൽ നിന്നും വിട്ടു നിന്നു.അന്നത്തെ മുഖ്യമന്ത്രി ബൂർഷ്വസനൃസിക്കെന്തിന് സ്മാരകം എന്ന് ചോദിച്ചുഅപമാനിക്കുകയും ചെയ്തു. ഇന്ന്പരിസ്ഥിതിമാറിയതിനനുസരിച്ച്ഒരുകാലത്ത് ബൂർഷ്വാസിയായികരുതിയ വിവേകാനന്ദനേയുംനാരായണഗുരുവിനേയുംകീർത്തിച്ച് സുനിലിന് പറയേണ്ടി വന്നത്. ഒരുപക്ഷേ, ഇപ്പോഴും കമ്മൂണിസ്റ്റകാർ തങ്ങളുടെ പഴയകാലനിലപാടിൽഉറച്ചു നിന്നിരുന്നുഎങ്കിൽ ഇവരെ താഴ്ത്തി കെട്ടാൻ വേണ്ട കോപ്പുകൾ കണ്ടെത്തി സുനിൽ തനതായ ശൈലിയിൽ ഒരു പൊളിച്ചെഴുത്ത് നടത്തിയേനെ......
@puthiyakahar5208
@puthiyakahar5208 4 года назад
Ente sir Sunil sir onnum kananam
@vishwanathann7638
@vishwanathann7638 2 года назад
Nee arada mahabhharatatthe visakalanam cheyyan?
@djmenon3729
@djmenon3729 7 лет назад
ശ്രീ. ഇളയിടത്തിനെ അഭിനന്ദിക്കാതെ വയ്യ. പ്രതിദിനം ഏകദേശം മൂന്നു മണിക്കൂര്‍ വീതം, തുടര്‍ച്ചയായി അഞ്ചു ദിവസം! ആകെ ഏതാണ്ട് പതിനാലു മണിക്കൂര്‍! ഇത്തരമൊരു വൈജ്ഞാനിക വ്യവഹാരത്തിനു വേണ്ടിവരുന്ന കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഗവേഷണത്തിന്റെയും തീവ്രത ആലോചിക്കുമ്പോള്‍ത്തന്നെ എന്റെ തല പെരുക്കുന്നു. പക്ഷെ പ്രഭാഷണവിഷയങ്ങള്‍ക്കിടയ്‌ക്ക്, അദ്ദേഹത്തിന്റെയുള്ളില്‍ ദഹിയ്‌ക്കാതെ കിടക്കുന്ന മറ്റെന്തൊക്കെയോ സാമൂഹികവിഷയങ്ങള്‍ ഇടയ്‌ക്കിടെ തികട്ടി വരുന്നത് അവിടവിടെയായി അദ്ദേഹം കേള്‍വിക്കാരിലേക്ക് പകരുന്നുണ്ട്. 'വല്ലതും നാലക്ഷരം വായിക്കുന്ന' ഒരു മുതിര്‍ന്ന പൌരനെന്ന നിലയ്‌ക്ക് എനിക്ക് അദ്ദേഹത്തോട് ചില കാര്യങ്ങളിലെങ്കിലും വിയോജിക്കേണ്ടതുണ്ട്, ചിലയിടത്ത് അദ്ദേഹത്തെ തിരുത്തേണ്ടതുണ്ട്, ചിലപ്പോളെങ്കിലും വിമര്‍ശിക്കേണ്ടതുമുണ്ട് എന്നു തോന്നുന്നു. അതേതായാലും ഒരു കമന്റിന്റെ കള്ളിയിൽ ഒതുങ്ങുകയില്ല എന്നതുകൊണ്ട്‌ വിശദമായ ഒരു ലേഖനമാക്കി എന്റെ ബ്ലോഗിൽ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പക്ഷെ അങ്ങോട്ടേക്ക്‌ സൗജന്യയാത്രയും ഓഫറുകളുമൊന്നുമില്ല. 'ഇടതുബുദ്ധിജീവിയുടെ ഇടയിളക്കങ്ങൾ' എന്ന് ഗൂഗിളിൽ തിരഞ്ഞാൽ‌ അത്യാവശ്യക്കാർക്ക് അവിടേക്കെത്താവുന്നതാണ്‌.
@ashajoseph9199
@ashajoseph9199 3 года назад
ഫ്രോഡ് ഇളയിടം
@bijukumar1874
@bijukumar1874 3 года назад
വിവരം ഉള്ളവരെ കാണുമ്പോൾ പൊട്ടന്മാർക്ക് സുഖിയ്ക്കില്ല
@mrithyunjayanNeelambi
@mrithyunjayanNeelambi 5 лет назад
1:42:06 കവച കുണ്ഡലം ?! ആരാണ് കർണ്ണൻ ? കർണ്ണൻ എന്നത് വക്രീകരിച്ചെഴുതിയ നാമമാണ് കർണ്ണൻ സത്യത്തിൽ ആടാണ് കർണ്ണൻ / കാതുള്ളത് കവച , കുണ്ഡലത്തോടെയല്ലേ കർണ്ണൻ അങ്ങനെ ഒരു കുഞ്ഞിനെ ഒരു മനുഷ്യ സ്ത്രീക്ക് പ്രസവിക്കാൻ സാധിക്കുമോ ? കവചം = കൊമ്പ് / ആട് പോരാടുന്നത് , കവചമാക്കുന്നത് കൊബുകൊണ്ടാണ് കുണ്ഡലം = ആടിന്റെ കണ്ഠത്തിൽ , താടിയിൽ തുങ്ങി കിടക്കുന്ന കുണുക്ക് അപ്പോൾ ആരാണ് കർണ്ണൻ ? മലക്കുറവരോട് യുദ്ധത്തിന് ആനി ചേർന്ന കോനാർ (ആട് മേച്ചിൽ സമൂഹത്തിലെ പോരാളി ) യാണ് കർണ്ണൻ കുന്തി ആരാണ് ? കുന്തി / കുണ്ടി = #ഉന്തി നിലക്കുന്ന പ്രദേശം അത് സൗത്തിന്ത്യയാണ് തമിഴ് നാട്ടിലെ ഡെൽറ്റാ പ്രദേശം തിരുന്നേൽവേലി , തൂത്തുക്കുടി പ്രദേശം വയർ ഉന്തിയ ഗാർഭിണികളെ പോലെ കടലിലേക്ക് നിൽക്കുന്ന ഭൂപ്രദേശം പാണ്ഡവരുടെ / പാണ്ടികളുടെ സഹോദരൻ കുന്തി പുത്രൻ ആകുന്നതും , വെള്ളത്തിൽ ഒഴുകി വന്നത് എന്താണ് ? ആദിമാനവ ഭൂമിയായ ശ്രീലങ്കയിൽ നിന്നും വന്നവർ എന്നടയാളം
@endeavor7186
@endeavor7186 5 лет назад
Pari
@mrithyunjayanNeelambi
@mrithyunjayanNeelambi 5 лет назад
1:08:20 ആരാണ് ധൃതരാഷ്ട്രർ ? . തമിഴ് ആശിവകത്തിൽ നിന്ന് തിരട്ട് രാഷ്ടട്രർ = തിരട്ട് + രാഷ്ട്രർ തിരട്ട് എന്നാൽ മോഷ്ടിക്കുന്നവൻ എന്നല്ല കുട്ടുന്നവൻ , രാഷ്ട്രത്തിനായി കുട്ടിയവാൻ വ്യവസായികളായ പാണ്ടികളുടെ (പാണ്ഡവ) ഭൂമി കൈയടക്കലിൽ നിന്നും മലനാട്ടിലെ കുറവ സാമ്രാജ്യം യുദ്ധം ചെയ്യുവാനായി കേരളത്തിലെ നൂറനാട്ടിലെ മലവാസികളായ #മലയാളി (മലയെ ആളിയവർ ) മലക്കുറവരുടെ മുഖ്യ ഗുരുവാണ് ഈ നാമത്തിൽ വായിക്കപ്പെടുന്നത് മഹാഭാരതത്തിലെ നാമങ്ങൾ സത്യത്തെ മറക്കപ്പെട്ട ആശയ നാമങ്ങളാണ് കുരുക്ഷേത്രം = കുറവർ ചേർന്നിടം (ക്ഷേത്രം എന്നാൽ അർത്ഥം എന്തോന്നു നോക്കുക )
@mrithyunjayanNeelambi
@mrithyunjayanNeelambi 5 лет назад
ബഹുമാന്യ സുനിൽ പി ഇടയിളം / @MB Rajesh നിങ്ങളുടെ അറിവില്ലായ്‍മ തിരുത്തുക
@princetl5075
@princetl5075 5 лет назад
Better say nagalude arivillaima
@vyshakshaji4320
@vyshakshaji4320 9 дней назад
❤️
Далее