Тёмный

#Mahadev 

Akash Mohan
Подписаться 26 тыс.
Просмотров 2,1 млн
50% 1

Part 1👇
• #Mahadev #Shiva Chandr...
DISCLAIMER
This vedio is purely fan-made &,will't be used for profit or illegal sharing
If any problem please e-mail at "akashmohan385@gmail.com" and the vedio will be immediately remove.Don't went to make a strike
Thank you..........
With lot of love ********* Akash Mohan
Key words
#Akashmohan
#youtube
#channel
#india
#subscribe
#like
#share
#support
#kailasanathan
#DevomKeDevMahadev
#Chandrachooda
#Shiva
#FullHD
#720P
#DtsSurrounding
#lord
#shiva
#status
#statusmalayalam
#statustamil
#statuskannada
#statustelungu
#statushindi
#statusmarati
#parvathi
#sathiDevi
#SUPPORT

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@akashmohan5194
@akashmohan5194 3 года назад
Follow me on Instagram [My Insta ID👇 instagram.com/__a_k_a_s_h____m_o_h_a_n__?r=nametag ]
@SonamSharma-mf3ip
@SonamSharma-mf3ip 2 года назад
🪘🪘🪘👏👏👏❤❤❤
@akashandfriends724
@akashandfriends724 2 года назад
Www
@ggautamr4677
@ggautamr4677 Год назад
As per Chapter 19, Prabhasa Khanda of Skanda Purana, Parvati Devi was born to Himavan at end of Chakshusha Manvantara (6th Manvantara) and beginning of Vaivasvara Manvantara in Varaha Kalpa. As per this chapter, Varaha Kalpa is 31st Kalpa in 51st year of Brahma. 30th kalpa was Pitri Kalpa and Sati was born in Swayambhuva Manvantara (1st Manvantara) of Pitri Kalpa. Rudra lived without Shakti for period of 21 Manvantaras (14 in Pitri Kalpa and 7 in Varaha kalpa)..... TARKASUR lived for = Pitri Kalpa(14) + Varha Kalpa(7) = (306,720,000 * 14) + (1,728, 000 * 14) + (306,720,000 * 6) + (1,728, 000 * 5) Solar years approximately... Difference between Sati and Parvati time Period is 467 trillion + Years
@anjali.m.s7500
@anjali.m.s7500 3 года назад
ഏതൊക്കെ ശിവൻ വന്നാലും പോയാലും മോഹിതിന്റെ തട്ട് താണ് തന്നെയിരിക്കും. The one and only perfect siva of indian television history.
@sachijincy9712
@sachijincy9712 3 года назад
💯✌️🤝👍
@ramyapallippuram7465
@ramyapallippuram7465 3 года назад
Correct
@gopikagovind8548
@gopikagovind8548 3 года назад
Pinnalla 💯💯🔥😍😍❤️ and Parvathy also❤️❤️
@lakshmipriyagr8118
@lakshmipriyagr8118 3 года назад
Correct 💯💯💯💯
@gambadaschemistryclasses3706
@gambadaschemistryclasses3706 3 года назад
Right such a blessed actor
@aryaps7143
@aryaps7143 3 года назад
ഇതേ പോലൊരു എല്ലാരും കാണാൻ ആഗ്രഹിച്ച ഒരു ഭക്തി serial വേറെ ഉണ്ടാവില്ല
@sudhisudarsanan6918
@sudhisudarsanan6918 3 года назад
❤❤❤❤
@aparna907
@aparna907 3 года назад
athe❤️
@shivdev8832
@shivdev8832 3 года назад
Yes
@sandeepsoman8482
@sandeepsoman8482 3 года назад
❤❤❤❤❤❤🥰🥰🥰🥰🥰
@23rahulmanoharan2
@23rahulmanoharan2 3 года назад
Athe
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 4 года назад
സംഹാരമൂർത്തിയായ മഹാദേവന്റെ പ്രണയം മറ്റെന്തിനേക്കാളും എത്രയോ മുകളിലാണ്.. 🙏
@armahadevan2417
@armahadevan2417 3 года назад
Mahadevan
@artofkannur
@artofkannur 3 года назад
Samharam mathramalla he is the father of this bramandam(galaxy) . he is the most powerfull god in this bramandam.
@gokulpk6049
@gokulpk6049 3 года назад
Black hole .. 🔥 Galactic centre 🔥🔥🔥🔥
@lokesansundaresan3102
@lokesansundaresan3102 3 года назад
@@gokulpk6049 pwinallah 🏋️🤸
@gokulpk6049
@gokulpk6049 3 года назад
@@artofkannur Blackhole has the most Powerful gravitational Force .. and our ancestors named black hole or the emptiness as shiva .... Also the spiral pattern of the Milky way galaxy seems similar to the Nataraja statue .. 👍👍👍 But We exists because of Vishnu ( The stars ) and stars are created by shiva and also destroyed by shiva
@ramyaksramyasobhana6788
@ramyaksramyasobhana6788 4 года назад
എത്ര കേട്ടാലും മതി വരില്ല സൂപ്പർ feel
@raveenaravi4304
@raveenaravi4304 4 года назад
Sathyam🤗😇
@smithasabu3001
@smithasabu3001 4 года назад
Sathyam
@sriyak996
@sriyak996 4 года назад
Sathyam
@krishnapreethykrishnankutt229
@krishnapreethykrishnankutt229 4 года назад
Satyam
@aswathyd2829
@aswathyd2829 3 года назад
Sathyam
@varshavarsha8808
@varshavarsha8808 2 года назад
മഹാഭാരതം,കൈലാസനാഥൻ 🔥🔥ഇത്രയ്ക്ക് perfect casting vere oru ഭക്തി സീരിയലിലും ഇല്ല.മഹാദേവൻ എന്ന് കേട്ടാലേ ആദ്യം മനസ്സിൽ വരിക Mohit ആണ് 🥰🥰🥰
@Siva-wow
@Siva-wow 9 месяцев назад
💯💯💯💯 sourabh and Mohit ❤❤❤❤Krishna and siva
@anugrahabalachandran3756
@anugrahabalachandran3756 3 года назад
ആരൊക്കെ വന്നാലും പോയാലും ശിവനെ പറ്റി ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്ന ആദ്യ മുഖം ഇതാണ്.....സതി,പാർവതി,വിഷ്ണു....അങ്ങനെ എല്ലാ ദൈവങ്ങൾക്കും വല്ലാത്തൊരു ഒറിജിനാലിറ്റി കൈലാസനാഥൻ നിൽ നൽകിയിട്ടുണ്ട്..... മഹാദേവൻ a perfect example for true and pure love...ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത് മഹാദേവനെപ്പോലെ ഒരു പാതിയെ ആണ്...തന്നോടൊപ്പം,തന്റെ വാമഭാഗമായി തന്റെ പ്രാണനായ പ്രണയത്തെ ചേർത്തുവച്ച ആ മനസ്സിനെ ആണ്....തന്റെ പ്രണയത്തിനായി സർവ്വവും ചുട്ടെരിക്കാൻ പാകമായ അദ്ദേഹത്തിന്റെ ക്രോധത്തെ ആണ്...അതുപോലെ ഏത് പ്രതിസന്ധിയിലും മായാത്ത അധരങ്ങളിലെ ആ പുഞ്ചിരിയെയാണ്........ പാർവതി...തന്റെ പ്രണയത്തിനായി വീണ്ടും ഒരു ജന്മം കൂടി സ്വീകരിച്ചു,അതിനെ അതിന്റെ പൂർണതയിൽ എത്തിച്ചു....ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിൽ തന്റെ പ്രാണനിൽ ലയിച്ചു ചേർന്നവൾ...സഹനത്തിന്റെയും,സഹാനുഭൂതിയുടെയും,സ്നേഹത്തിന്റെയും,മാതൃത്വത്തിന്റെയും എല്ലാം ഉത്തമ ഉദാഹരണം..... ആരും ആഗ്രഹിച്ചുപോകുന്ന നിഷ്കളങ്കമായ,നിസ്വാർത്ഥമായ പ്രണയം....ശിവപാർവതിയിൽ നിന്നും അർദ്ധനാരീ ശ്വരനിലേക്കുള്ള പ്രയാണം.........🙏🙏🙏
@psychogamergt
@psychogamergt 2 года назад
Wow well written 🔥🔥🔥
@KrishnaKrishna-yy3mr
@KrishnaKrishna-yy3mr Год назад
Sathyammm... 💯... Adipoliii
@vishnupriyataevishnutae7979
@vishnupriyataevishnutae7979 2 года назад
പ്രണയിക്കണം❤️ അവള് ഇല്ലെങ്കിൽ ഞാനോ ഞാൻ ഇല്ലെങ്കിൽ അവളോ ഇല്ലെന്ന് പറഞ്ഞ പരമശിവനെ പോലെ❤️❤️❤️
@aryaarathyaryaarathy8529
@aryaarathyaryaarathy8529 3 года назад
ശിവന്നും പർവതിയും ആണ് എന്റെ ജീവൻ 🥰🥰🥰🥰🥰💖❤❤🙏🙏
@sijimk7033
@sijimk7033 2 года назад
❤️
@MuhammedJosephKrishna
@MuhammedJosephKrishna 2 года назад
🥰🥰❤️❤️
@ajayverma381
@ajayverma381 Год назад
🥰🥰🥰🥰🥰🥰🥰💖♥️♥️🙏🙏
@ajayverma381
@ajayverma381 Год назад
@@MuhammedJosephKrishna ,🥰🥰❤️❤️
@unnitk2936
@unnitk2936 Год назад
Ohh
@Sooraj-pr2se
@Sooraj-pr2se 3 года назад
ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇത്തരം സോങ്‌സ് ആണ്....
@theautumn5404
@theautumn5404 3 года назад
സത്യം 🙏 ❤️
@nuhsthunderstorm5526
@nuhsthunderstorm5526 3 года назад
Sathyam
@ambadibro9015
@ambadibro9015 3 года назад
Sathyam😊💪
@aparna907
@aparna907 3 года назад
Athe sathyam 🥰🥰
@aparna907
@aparna907 3 года назад
enth vishmam vanalum ee song vann kekkum🙂appam kuttuna power onn vereya😍
@waqt567
@waqt567 4 года назад
I'm a Christian.... I listen this song and i really love the song.... I love Mohit Raina...😊
@lakshmipriya4111
@lakshmipriya4111 4 года назад
You dont have to be in any religion to enjoy an artwork 😊
@rg-maxxa8943
@rg-maxxa8943 4 года назад
ജാതി മതം ദൈവം മനുഷ്യന് ഇത്രരം പറഞ്ഞാണ് നമ്മടെ ഗുരു പഠിപ്പിച്ചിരിക്കുന്നത് Enjoy thr song
@vishalh522
@vishalh522 3 года назад
Music has no religion bro
@RajuM.T
@RajuM.T 3 года назад
ദൈവം തന്നെ ആരാധിക്കുന്നവരുടെ ജാതി മതം നിറം വർഗം കുലം ഒന്നും നോക്കിയല്ല തന്റെ ഭക്തരെ അനുഗ്രഹിക്കുന്നത്... അതുപോലെ ഈ പാട്ട് ആസ്വദിക്കാൻ ഹിന്ദുക്കൾക്ക് മാത്രമല്ല മറ്റെല്ലാവർക്കും അവകാശമുണ്ട്..🙂
@tamilnetworks780
@tamilnetworks780 3 года назад
I am Indian but Chinese god worshiper , i love Indian culture because Chinese culture is my real lord and testimony word of god . 😅😅😅 Don't get shocked this is what you speak like Im Christian but i like Indian culture Jesus is for 12 jewish tribes in Israel Later Constantinople ( 4th century) make a monarchy Christian empire in Rome is what Roman Catholicism and it expanded to Greece, Turkey as orthodox Christianity
@nizarnizar2855
@nizarnizar2855 2 года назад
ഞാൻ മുസ്ലിം കുട്ടിയ എന്നാലും എനിക്ക് കൈലാസ നാഥനിലെ പാട്ട് ഒരുപാട് ഇഷ്ടമാണ്
@babyas2735
@babyas2735 Год назад
👶😀
@railfankerala
@railfankerala 10 месяцев назад
❤❤❤❤
@Sandeepkm4676
@Sandeepkm4676 4 месяца назад
Angane parayalle...ellarum manushar aa❤❤❤
@vijeshmv9509
@vijeshmv9509 3 месяца назад
ഇവിടെ മതം ഇല്ല ദൈവം ഇല്ല... ഒരു മനുഷ്യൻ സ്വന്തം പ്രണയത്തിനു വേണ്ടി ലോകത്തിനു മുമ്പിൽ ഒറ്റക്ക് പോരാടിക്കുന്നു..
@sangeethbhaskar6596
@sangeethbhaskar6596 Месяц назад
@vinilavijayan1218
@vinilavijayan1218 4 года назад
ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു.... ഈ ലോകത്തെ എല്ലാ മനുഷ്യജന്മങ്ങളിലും..... അതാണ് സത്യം...........
@anjalisooraj7491
@anjalisooraj7491 3 года назад
♥️♥️
@akhilesh9923
@akhilesh9923 3 года назад
❤️
@anadhan.anadhan9551
@anadhan.anadhan9551 3 года назад
🥀🥀🥀🙏🙏🙏🙏
@lachuz_creations2203
@lachuz_creations2203 3 года назад
പ്രണയത്തിന്റെ പരിപൂർണമായ അർത്ഥം ❤️😍😍😍
@sandeepsoman8482
@sandeepsoman8482 Год назад
🙏🏻🙏🏻🙏🏻🙏🏻❤❤❤🥺🥺🕉️🕉️🕉️
@Alanya-hl1sb
@Alanya-hl1sb 8 месяцев назад
ഐഊഝഃഃfhh❤
@sangeethsanku1989
@sangeethsanku1989 3 года назад
ദേവകളുടെ ദേവൻ.. ❤️😍..!സകല ജീവനിലും അജീവനിലും കുടികൊള്ളുന്നവൻ..!❤️
@sandeepsoman8482
@sandeepsoman8482 3 года назад
🥰🥰🥰🥰🥰❤❤❤❤❤❤❤🙏🙏🙏🙏🙏🙏
@railfankerala
@railfankerala 10 месяцев назад
Creator of the Universe ❤
@nobita3132
@nobita3132 3 месяца назад
Its Sanskrit + Malayalam language?
@anugrahohmz512
@anugrahohmz512 3 года назад
ലോകത്തെ ആദ്യ Pranayam ശിവപാർവതി... 🕉💕
@aryaakrishnn
@aryaakrishnn 2 года назад
Radhakrishn prenayam❤️
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 года назад
❤❤❤❤
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 года назад
@@aryaakrishnn ഹരേ കൃഷ്ണ രാധേ രാധേ
@moviesvlog2649
@moviesvlog2649 2 года назад
@@aryaakrishnn engane
@eveditseditor7123
@eveditseditor7123 2 года назад
👍Arathanarishwaran💥
@persona__euphoria
@persona__euphoria 4 года назад
ഞാൻ ക്രിസ്ത്യാനി ആണ് പക്ഷെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
@akashmohan5194
@akashmohan5194 4 года назад
😍😍😍
@Oxigenomalayalam-i3k
@Oxigenomalayalam-i3k 4 года назад
😍😍👍
@neethushaji9438
@neethushaji9438 4 года назад
Njnum...enikum orpad estamahnee
@vinilavijayan1218
@vinilavijayan1218 4 года назад
അതിന് പാട്ട് ആസ്വദിക്കാൻ ന്തിനാടോ ക്രിസ്ത്യൻ മുസ്ലിം ഹിന്ദു എന്നൊക്കെ 🤩✌️
@udayankumar3213
@udayankumar3213 4 года назад
Nice 👌
@malumadhu5302
@malumadhu5302 3 года назад
എല്ലാദിവസവും ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ
@vibgyor7421
@vibgyor7421 3 года назад
Njaaanundu 🙋
@aswathyar991
@aswathyar991 3 года назад
Njanum kannum
@AminaAfzanaAF
@AminaAfzanaAF 3 года назад
Yes
@aparna907
@aparna907 3 года назад
undallo🙂
@arya6488
@arya6488 3 года назад
Ah najn
@Ragedabhix
@Ragedabhix 2 года назад
മഹാദേവൻ ആയി ഇദ്ദേഹം ജീവിക്കുകയായിരുന്നു....Blessed Soul❤️😍
@geethasasee9164
@geethasasee9164 3 года назад
ഈ സോങ് ഞാൻ ഒരുപാട് തവണ കേട്ടിരിക്കുന്നു. എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല 👌🙏
@aparna907
@aparna907 3 года назад
Athe❣️
@dineeshk.d3550
@dineeshk.d3550 4 года назад
4:02 , ആ സീൻ എത്ര പ്രാവിശ്യം കണ്ടിട്ടുണ്ടെന്നു എനിക്ക് പോലും അറിയില്ല.. എന്താ ഫീലിങ്... ഒരു രക്ഷയും ഇല്ലാ... ,
@maloosworld4202
@maloosworld4202 3 года назад
Satyam
@krishnagadhasangeethalayan3797
@krishnagadhasangeethalayan3797 4 года назад
Kailasanadhan ishtam🥰🥰🥰
@theerthadivakaran5536
@theerthadivakaran5536 4 года назад
Njn ee serial ethra vattam kandoonn parayan pattilla❤❤❤❤❤❤ Addicted❣❣❣❣❣❣❣❣❣❣❣❣ Mohit raina❤❤❤❤sonarika❤❤❤❤
@athirakrishnan1294
@athirakrishnan1294 3 года назад
💯🕉️🙏
@arjun6627
@arjun6627 3 года назад
Satyam ❤️❤️👍👍
@vibgyor7421
@vibgyor7421 3 года назад
Njanum sathyam
@vinshyaavandhu3616
@vinshyaavandhu3616 4 года назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് super Video
@sonasanthosh4688
@sonasanthosh4688 3 года назад
Mahadev 🔱 ഈ സീൻ എല്ലാം ഈ പാട്ടിലൂടെ ഉൾപ്പെടുത്തിയത്തിന് നന്ദി ,🎶🎶❤️😍🔱
@akshathkrishna9240
@akshathkrishna9240 3 года назад
അമ്പലത്തിൽ പോവുമ്പോൾ ഇ രൂപമാണ് മനസ്സിൽ ഓടി വരുന്നത്
@roshnirose6000
@roshnirose6000 3 года назад
Sivanepole snehikkunna barthavine kittan aara agrahikathe❤ee janmam sabhalamaakum😍
@abhijithv8091
@abhijithv8091 3 года назад
U all looking on external beauty..... pinne engine kittum
@railfankerala
@railfankerala 10 месяцев назад
​@@abhijithv8091ate
@11hanandus.l84
@11hanandus.l84 4 года назад
The real Love never ends........
@kabitadas3191
@kabitadas3191 4 года назад
No comment. Please.
@akvlogs8766
@akvlogs8766 4 года назад
True
@11hanandus.l84
@11hanandus.l84 4 года назад
@@akvlogs8766 Ys
@11hanandus.l84
@11hanandus.l84 4 года назад
@@roshniroshni708 Hmm
@vaijib8295
@vaijib8295 2 года назад
real Love never ends........
@parvathypraseetha7613
@parvathypraseetha7613 3 года назад
ഭാവനെ നിന്റെ അവസ്ഥ പോലെ യാണ് എന്റെ യത് അങ്ങ് സതി ദേവി നെ നഷ്ടം പ്പെട്ട് മനസിക അവസ്ഥ ആയിരുന്നു യിലെ അതു പോലെ എന്റെ അവസ്ഥ 😭😭😭😭😭😥😥😥
@armahadevan2417
@armahadevan2417 3 года назад
മഹാദേവൻ യുഗങ്ങളോളം കാത്തിരുന്നില്ലേ സതിയുടെ പുനർജന്മത്തിനായ് നീയും കാത്തിരിക്കണം
@armahadevan2417
@armahadevan2417 3 года назад
നിനക് ഏറ്റവും അനുയോജ്യനായ ഒരുവനെ തന്നെ നിനക് ലഭിക്കും
@sreekuttansree6869
@sreekuttansree6869 3 года назад
അനശ്വര പ്രണയം 🔥🔥🔥🔥
@noufiyafathima3395
@noufiyafathima3395 2 года назад
❤️
@aryachandrasekharan8775
@aryachandrasekharan8775 3 года назад
കൈലാസനാഥൻ സീരിയൽ ഒരുപാടിഷ്ടം.......... Mohit , mouni, sonarika....... 🕉️🕉️🕉️🕉️🕉️🕉️♥️♥️♥️♥️ ..
@vigneshvicky8061
@vigneshvicky8061 2 года назад
Enikkum
@meezansa
@meezansa Год назад
മൂവി 📽:-കർമ്മയോഗി ........... (2012) ഗാനരചന ✍ :- ഷിബു ചക്രവർത്തി ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- ദർബാരികാനഡ ആലാപനം 🎤:- അനൂപ് ശങ്കർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷 ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ- രമണാ നിനഗേ നമോ നമോ......( 2 ) സുന്ദരതര പിനാകധര ഹര...... സുന്ദരതര പിനാകധര ഹര...... ഗംഗാധര ഗജചർമ്മാംബരധര...... ഗംഗാധര ഗജചർമ്മാംബരധര...... ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ- രമണാ നിനഗേ നമോ നമോ..... സഹ്യോജാതമാം വദനം ഗംഗാ- ചന്ദ്രസമാഗമതീർത്ഥം....... പ്രണവം നാദമായുണരും........ തുടിയോ വേദകലാമൃതപുണ്യം...... പ്രകൃതിയും നിന്നിൽ........ വികൃതിയും നിന്നിൽ.......... സ്വരങ്ങളിലായ്.... ലയങ്ങളിലായ് ശക്തിസ്വരൂപം........ ഓം ശിവോഹം ശ്രീ ശിവോഹം ഓം ശിവോഹം രുദ്രം ശ്രീകരം പുരളല്ലി ഭസ്മരുദ്രാക്ഷവു ധരിസിത പരമവൈഷ്ണവനുതി നീനേ ഗരുഡഗമന നംനാ പുരന്ദര വിഢരന പ്രാണപ്രിയ നീനേ
@railfankerala
@railfankerala 10 месяцев назад
Aa padatile paat ano ith
@miniatureworld2174
@miniatureworld2174 2 года назад
എനി ദൈവം തന്നെയാണോ അഭിനയിച്ചത് സംശയമാണ് മോഹിത്തിന്റെ കാര്യത്തിൽ ഇത്രേം ഗംഭിരമായി രൂപത്തിലും ഭാവത്തിലും ശിവ രൂപം തുറന്ന് കാട്ടിയ വേറൊരാളില്ല എനി വരികയും ഇല്ല. ഇതിൽ ഗണപതിയുടെ തലഎടുക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു ആ സമയത്തെ ശിവ ഭാവം അസാധ്യമായി രുന്നു ഇപ്പോഴും അതിന്റെ ഹാങ്ങ്‌ ഓവർ മാറിയിട്ടില്ല
@Wanderlust_az
@Wanderlust_az 3 года назад
Sati aayi oraale maathramee kaanan kazhiyuu ath mouni Roy ❤️🧿 and parvati aayi oraale maathre kaanan kazhiyuuu ath sonarika 🧿❤️ aarkkum ith beat cheyyaan kazhiyilla
@kudukudu3288
@kudukudu3288 3 года назад
Shiva❤️Parvathi........ എത്ര കേട്ടാലും മതിയാവില്ല.... അത്രക്കും ഇഷ്ടമുള്ള പാട്ടാണ്...😍😍😁
@neerajsharma4394
@neerajsharma4394 3 года назад
Looking at the comments , I can say Mahadev didn't attained that much love and popularity even in its original language Hindi as much as in South....i found it really hard to come across such a beautifull video on my favorite serial since 2012 ...i don't understand the bhajan but am loving it. I used to think i am the only one madly in love with this series and Shivji and Maa Parvati .Thanks!!
@pearly8580
@pearly8580 2 года назад
@Bhavya Ji this song is in Kannada and Malayalam _ the SouthIndian languages...Happy that you loved this bhajan...The part chandrachooda is in Kannada penned by Famous Carnatic musician Purandaraadasa.The Malayalam part following chandrachooda describes Lord Shiva,his charismatic face,his omnipresence,him being the master of all arts,and all his divine traits.Lord Shiva is the fav deity of many Hindus in Kerala..Even non Hindus are there who respect him as Nataraja and Lord of arts. Here even non Hindus loved to watch Devon ke dev mahadev(dubbed version,titled "Kailasanathan").I myself used to watch it every day and loved that mytho serial so much.Though I am not a Hindu by Birth I am one by Values and I respect Hinduism...May you be blessed by Shiv ji himself.Namaste 🙏
@neerajsharma4394
@neerajsharma4394 2 года назад
@@pearly8580 it was so nice to read this comment of yours😊.it's so wonderful that it is an amalgamation of two most beautiful languages Kannada and Malayalam. I have heard 'sojugada sojumallige' bhajan also- there's such a power in all our south indian languages Malayalam being most ancient language I guess because it has so many sanskrit words in it.Thanku so much for providing the divine meaning , Mahadev is above all languages and customs .Hence this bhajan reaches people across all regions and religions. Knowing that u are not even Hindu still you know so much about the bhajan and its musician and Mahadev is loved by the whole Kerala feels so great🙏.And being a hindu by values is harder than being a hindu by birth sir. I really respect u for this. Thats why I love and respect our Southern part of India so muchhhh, there is less communal and religious violence there. Here in delhi and NCR region, even Hindus (not all) are not that keen to know or understand their profound Puranic texts. I know about kailasanadhan which used to air on Asianet, found the channel while scrolling so long for some another channel while I was in school and started watching that too😂. And my family used to find it funny that I watch it even without understanding what is being said. But as it was a repeat telecast of DKDM , I knew all the dialogues 😅. This has been my lifeline since I was a school kid. And when I came across this beautiful video and bhajan, I loved ittt🥰.. Kailashpati is above all religions, languages , rules and regulations. Anybody who really loves him and worships him will always find him standing by their side always.Would love to visit God's own country Kerala someday for so many reasons 😊.May Bholenath and Maa Adi Shakti bless u too🙏🙏Namaste 🙏
@pearly8580
@pearly8580 2 года назад
@@neerajsharma4394 ji Kannada,Tamil and Malayalam are classic languages from south..Malayalam being a member of Dravidian family one of the oldest language family has the influence of Tamil.Bt at the same time Malayalam was subjected to sanskritization at a time..As a result it has the influence of both the devbhasha and tamil.So when mytho shows are aired on our channels they use the polished sanskritized Malayalam to dub for the actors.Kailasanathan was aired on asianet when I was in 10 th..My classmates irrespective of religion used to watch it and they all liked it for the song karpura gauram,Mohit Raina's shiv Avatar Mouni Roy and Sonarika's Sati and parvati roles etc.Though I wished watch Devon ke dev in hindi itself life ok was not available here at that time...Now I watch it on hotstar in Hindi to feel the beauty of original..Thanks to the Trilanguage formula adopted here bcz of which we learned Hindi and so those who have studied the language with love knows to comprehend and communicate in Hindi.Thank you so much for replying and you are always welcome here 💖🙏 If u are interested in reading I suggest you to read our Shashi Tharoor's Why I Am A Hindu if u Havnt read it .It's a remarkable book on Hinduism ,I read it only recently 😄.Namaste 🙏
@neerajsharma4394
@neerajsharma4394 2 года назад
@@pearly8580 yeah I'll surely read this book, thanks ! So glad to know that u know hindi and u could watch it on hotstar, because there is a huge difference between the dubbed and original version, the soothing as well as terrific voice of Mohit Raina as shivji and the angelic voice of Sonarika as Ma Parvati plays a huge role in making this series a masterpiece. Sonarika was just 19 at that time ,hence u can feel as if it's Ma Parvati herself. Also I have always heard from south people that they hate hindi which really hurts us because along with all the south indian languages, hindi is also one of the most beautiful languages as it has words deshaj as well as videshi.With time lots of words came in hindi which is why people may call it as urdu and what not, but you may have understood that the original hindi derived from devnagri lipi is far different from what we speak now. And thanks to Sony Max and other movie channels which usually air telugu Tamil movies here which is why everybody loves south India so much here😊. But yeah watching it on lifeok in 2012 was a nostalgia, an emotion to me as well as most of my friends at that time. As lifeok was just started at that time, mahadev used to air only for 20 mins for many months. Then they started the half n hour episodes and mahaepisodes in between. Also we all were able to watch Mohit Raina winning so many awards for his roles as mahadev as well as jalandhar on lifeok and starplus itself.There used to be some facts related to lord Mahadev that used to come in 'Did You Know ' format at the bottom everyday at that time. And it was at that time only when I went kedarnath with my family but due to some landslide and continuous rains , we went to badrinath ji instead. And luckily , we were saved from the water disaster that happened the very next day at Kedarnath. I was just 12 at that time . Mahadev ran for complete 3 years on lifeok and even its trailers and its grand promos in 'times of india' at that time were a point of discussion all the time. When it's ending promo aired 10 days before, it was such a sad point for all of us,nobody was able to digest that it will come to an end.I suggest you to search for the promos of Mahadev on RU-vid because their scenes and soundtracks were never shown in the serial itself like the samudra manthan promo , shiv parti vivaah promo etc. you'll surely love them, thanks for the warm wishes sir 🙏🙏 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0UIRmc_uKW4.html - first award he received on diwali 2012. All promos are not on RU-vid, maybe u can find them on hotstar.
@pearly8580
@pearly8580 2 года назад
@@neerajsharma4394 ji u need not address me sir,😀I am just a girl like you.Yes the thing u said about South Indian's hate for Hindi is true to some extent.Especially Tamilians and weren't ready to accept Trilanguage policy and to learn hindi.Bt I would say proudly that ours was the only state that adopted hindi as our third language at schools without any resistance.So I studied hindi from primary levels till my degree levels for 10 years and thank God I can understand hindi by listening to it can speak and write.Yeah here too there are people who fear hindi bt they don't hate it.Some just don't know it bcz they weren't dedicated in learning it.Yes watching Devon ke dev in hindi was a different experience and Mohit Raina's voice and its nuances,Sonarika's sweeet voice and ganesh's cute voice etc...I will watch those promos for sure thank you for suggesting... 💖🙏 Recently somebody told me that even non Hindus can visit kedarnath.I loved that temple and its atmosphere after watching Kedarnath movie..Kailasanathan is still Aired in our channel even now😀.It remains the Best mytho show till date.Of all Hindu mythologies I have watched it remains my fav.I have often heard people saying that when they go to shiv temples the face they see in mind is that of mohit's.He did such a mind-blowing job...May be it was the greatest blessing he got in his life.
@kavyaunni1931
@kavyaunni1931 4 года назад
എത്ര കേട്ടാലും മതിയാവില്ല mohit and mouny too good ഈ പാട്ട് എന്റെ ഫേവറിറ്റ് ആണ്
@mamathasumana9229
@mamathasumana9229 4 года назад
ഓം ശിവശക്ത്യൈ നമഃ Thank you..
@akashmohan5194
@akashmohan5194 4 года назад
😍😍
@gayathrisudhir7619
@gayathrisudhir7619 3 года назад
Baby parvati is so beautiful and mesmerizing 🥰🥰🥰🥰🥰
@vibgyor7421
@vibgyor7421 3 года назад
Yes
@Oxigenomalayalam-i3k
@Oxigenomalayalam-i3k 4 года назад
Mahadeva istam🧡☺😍🙏
@anupamamanoharan998
@anupamamanoharan998 3 года назад
🕉️🙏ഏവർക്കും ശിവരാത്രി ആശംസകൾ🙏🕉️
@chandhukadakkal9239
@chandhukadakkal9239 3 года назад
തുടക്കം മുതൽ അവസാനഭാഗ ഗം വരേ മുടങ്ങാതെ കണ്ടിട്ടുള്ള എന്റെ ജീവിതത്തിലേ ഭക്തി സിരിയലുകളിൽ ഒന്ന് മാത്രം ആണ് 'കൈലാസനാഥൻ🙏🌻🌻🌻💓🌻🌻🌻🙏 കണ്ടാലും കണ്ടാലും മതിവരില്ലാ കൈലാസനാഥൻ😒
@chandhukadakkal9239
@chandhukadakkal9239 3 года назад
🌹💓🌹
@saivlog7495
@saivlog7495 3 года назад
സൂപ്പർ song എന്തൊരു ആരാധന തോന്നുന്നു മഹാദേവ ഓം നമഃ ശിവായ 🙏🙏🙏🙏
@anadhan.anadhan9551
@anadhan.anadhan9551 3 года назад
🥀🥀🥀🥀🙏🙏🙏🙏
@beyourself6772
@beyourself6772 3 года назад
Mohit Raina and Sonarika was perfect for the role of shiv parvati
@vovvalman
@vovvalman 4 года назад
The struggle and pure love of mahadev and mata parvathi
@lavender3075
@lavender3075 3 года назад
Love story of the Lord Mahadev is the purest and most beautiful in the whole universe. ❤️
@krishnasuresh611
@krishnasuresh611 3 года назад
എത്ര കേട്ടാലും മതി വരാത്ത ഒരു സോങ് എന്തോ അങ്ങു adit ആയി പോയി
@vinshyaavandhu3616
@vinshyaavandhu3616 4 года назад
കേട്ടാലും മതിവരില്ല
@mayamanju1675
@mayamanju1675 3 года назад
❤❤❤❤❤ ശിവനും പ്രണയം ഉണ്ട് 🥰💞💞💞💞💞
@sc-ch9be
@sc-ch9be 3 года назад
അവർ അല്ലേ ഈ ലോകത്തിലെ ആദ്യ പ്രണയ ജോഡികൾ ശിവ and സതി...
@sarathbabu4867
@sarathbabu4867 2 года назад
Iam Christian but ee song kelkumbol shivan aduthu varunna feeling aanenn rathriyil 🎧 ee song kelkumbol njan vere etho lokathu chenna feeling aa ❤❤❤❤❤
@MadhuMadhu-of9nb
@MadhuMadhu-of9nb 4 года назад
എത്ര കേട്ടാലും മതി വരുന്നില്ല
@greeshmaharidas610
@greeshmaharidas610 3 года назад
The first minute of this song made me cry 😭😭😭
@aparna907
@aparna907 3 года назад
Same
@devikabiju9531
@devikabiju9531 4 года назад
Such a beautiful pair -mouni Roy and Mohit Raina.No words to tell about their pair❤️❤️❤️❤️
@Prnzz
@Prnzz Год назад
True🥺❤
@meghasunil786
@meghasunil786 4 года назад
Love this song very much😍😘Mahadev Parvathy ishttam❤Hara Hara Mahadev❤💕💖
@lalithapr9181
@lalithapr9181 6 месяцев назад
Whenever i pray shiva,everytime face is comes to my mind 🕉❤
@danushdanush8606
@danushdanush8606 3 года назад
Ambalathil poyalum manasil ivarude roopamaanu theliyunnath
@sreesree3819
@sreesree3819 3 года назад
ശിവനെ പോലെ ഭാര്യയെ സ്നേഹിക്കുക,അതുപോലെ ശതൃവിനെയും ശിവൻ നേരിട്ട പോലെ പോലെ നോ കോംപ്രമൈസ്
@sreejavattakandi6534
@sreejavattakandi6534 3 года назад
Wat a beautiful love. The real love. Niswartha sneham
@reshmakrish8860
@reshmakrish8860 3 года назад
Anoop Sankar Sir 💓💓💓.. His divine Voice + the video. . Feels like in Kailasam💞💞💞
@shamnashifas8724
@shamnashifas8724 2 года назад
ഞാൻ എത്ര തവണ ഈ സീരിയൽ കണ്ടു എന്നു പോലും അറിയില്ല. I love this serial. മൗനി റോയ്. 🥰 കണ്ട ശിവനിൽ ഒറിജിനാലിറ്റിയും power ഫുള്ളും മോഹിത് റൈന ആണ്....
@mollysabina2148
@mollysabina2148 3 года назад
ഹര ഹര മഹാദേവ ഈ ലോകത്ത് ഉള്ള ജനങ്ങളെ കാത്ത് കൊള്ളണമേ
@sisyyzzzcorner1017
@sisyyzzzcorner1017 3 года назад
Njn oru Christian aahnuu pakshee ee patt enik orupaadeshtamaanu..... ❤️❤️❤️ennaam onnanu ennalle parayaruu really I loved this song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aparna907
@aparna907 3 года назад
✨😇😍
@ajaydg55
@ajaydg55 4 года назад
my father my mother my family. hara hara Mahadev shiva
@riyaroy7700
@riyaroy7700 3 года назад
"🕉️🔱JAI MAA GAURI SHANKAR JI 🙏🏻🚩" ♥️❤️
@rishabhsinha3479
@rishabhsinha3479 3 года назад
My everything my world my soul, my shivshakti😭😭😭
@sreeshmamolty8579
@sreeshmamolty8579 4 года назад
Ee pattu kelkkan endhu rasaa soo sweet
@BTSARMY-kq4hr
@BTSARMY-kq4hr 3 года назад
സൂപ്പർ എത്ര കേട്ടാലും മതിയാവില്ല
@anamika3394
@anamika3394 4 года назад
Prenayikam sidhee thanichakiii poya ramane polayo thante pathiyay snehich thalninalte thante sagiyo saghiyilathe thano illla manasilakiya parama shivane pole pranayikamm❤❤❤❤❤❤
@gourim8894
@gourim8894 3 года назад
Jai Sree Ram Har Har Mahadev
@MahiNaik-bg6yz
@MahiNaik-bg6yz 5 месяцев назад
Krishnanam rudranam ekave. . what a line ❤
@Mythologicalqueensworld13
@Mythologicalqueensworld13 3 года назад
ഏറ്റവും അനശ്വരം ആയ പ്രണയം 🙏
@unnitk2936
@unnitk2936 Год назад
Gods anne
@nandithanandhoos8417
@nandithanandhoos8417 3 года назад
എന്റെ പ്രിയപെട്ട പാട്ടാ ഇത് thankzzz
@vijayanv8750
@vijayanv8750 4 года назад
ശിവ ശിവ
@akashmohan5194
@akashmohan5194 4 года назад
😍😍😍
@abuswalih3324
@abuswalih3324 4 года назад
What a feel.greatest love story ever❤️❤️❤️
@ammumalumalu9538
@ammumalumalu9538 3 года назад
Pranyikkuvannel ivare pole pranayikkanam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ shambho mahadeva🌹🌹🌹🌹🌹🌹🥀🥀🥀
@simhamurthy1253
@simhamurthy1253 2 года назад
A beautiful, soulful KANNADA devotional song by the great Purandara Dasaru !!
@lumitechi3385
@lumitechi3385 3 года назад
Poor lord shiva 😭ma Parvati keeps dying and he has to go through the pain of seeing his love die again and again
@ardhramurali4863
@ardhramurali4863 4 года назад
Ardhra murali Super Mohit Raina and Sonalika
@jiju466
@jiju466 4 года назад
Shivante katha cinimYakiyal athil mohithraina aha character cheyanam enthoru atrction adhehathinu
@sasikumarv.k5136
@sasikumarv.k5136 3 года назад
So faithful a husband as Lord Shiva is what every woman wants .
@redchilly177
@redchilly177 3 года назад
മഹാദേവൻ ന്റെ മഹത്മ്യം കാണിച്ചു തന്ന സീരിയൽ
@athirakrishnan1294
@athirakrishnan1294 3 года назад
കൈലാസനാഥൻ 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@misriyamuzammil4462
@misriyamuzammil4462 4 года назад
Ketaalum keetaalum veendum kelkaan thonunnu😍
@tejasanonymous
@tejasanonymous 2 года назад
त्वमेव माता पिता त्वमेव | त्वमेव बंधू च सखा त्वमेव || त्वमेव विद्या द्रवीणम् त्वमेव |त्वमेव सर्वमं मम देवएव || जय भोलेनाथ 🙏❤️
@AmolchavanMH1251
@AmolchavanMH1251 4 года назад
Har Har Mahadev🙏🙏
@akshaysathya9168
@akshaysathya9168 4 года назад
ॐ नामा शिवाया 🕉️🙏❤️💙
@RajniSharma-ji2mz
@RajniSharma-ji2mz 3 года назад
I love my God Shankar ji💪The Super Hero of all devoties .
@tessagaming9274
@tessagaming9274 2 года назад
പരിശുദ്ധ പ്രണയം 💕💯
@sreelakshmivs8039
@sreelakshmivs8039 Год назад
The eternal love..where a young Yogi loves a princess as deeply as he can and who is loved by her whole heartedly eventhough he lives with ghosts and spirits who doesnt even has a good cloth, Parvati Mata is a role model to every girl in today's society who cheats and disvalue her patner in his caste ,job ,social status etc..at the same time Mahadev 's love is pure and real as he waited for her rebirth which takes 10,000 cr yrs ,without falling for anyone else..if we are loving love like shivaparvati
@sc-ch9be
@sc-ch9be 3 года назад
ഞാൻ വളരെ ഡെസ്പ് ആയിരിക്കുമ്പോൾ കാണുന്ന സീരിയൽ ആണിത്... എത്ര കണ്ടാലും മതിയാകില്ല....എല്ലാം perfect and balanced ആണ് സീരിയലിൽ.. ഏഷ്യാനെറ്റ് ന്റെ ഡബ്ബിങ് വളരെ നല്ലതായിരുന്നു... സീരിയലിന്റെ quality ഓട് നീതി പുലർത്തിയിരുന്നു... കുറേ ശിവ.ഭഗവാന്റെ സീരിയൽ വന്നിട്ടുണ്ടെഗിലും ഇതിലും മികച്ചത് ആ കൂട്ടത്തിൽ ഇല്ല.. ഇനിയോട്ടു വരികയും ഇല്ല...
@babyas2735
@babyas2735 Год назад
👶😃🔱🔱
@akshaya.p.bb.aenglish690
@akshaya.p.bb.aenglish690 4 года назад
My favourite song..🙂 l really love this song Super feel....... 🙏Ohm nama shivaya🔱
@sreenandhasvlogs3049
@sreenandhasvlogs3049 3 года назад
Etra years kazinjalum eeh sivanum parvathy oohhjj 😘😘😘😘😘😘😘😘😘😘😘😘😘😘😘
@ajithrajan4596
@ajithrajan4596 3 года назад
Every time I use to cry while listening this song......pyaar hey to aisa hona chahiye...enthoru feel aanu
@Sarav3
@Sarav3 4 года назад
Lovee this song very much.... 😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@akashmohan5194
@akashmohan5194 4 года назад
😍😍😍😍😍
@dwaynerockjohnson1399
@dwaynerockjohnson1399 4 года назад
My God lord Shiva parvathi 🙏🙏
@gokulkk9842
@gokulkk9842 11 месяцев назад
ഞാൻ ഒരു ശിവഭക്തൻ ആണ്. എന്റെ ജീവിതത്തിൽ എന്നെ ഇത്രെയും അധികം സ്വാധീനിച്ച വേറൊരു സീരിയൽ ഇല്ല എന്ന് തന്നെ പറയാം. കാരണം ശിവപാർവതി ക്ഷേത്രത്തിൽ പോയി കണ്ണടച്ച് മനസുരുകി പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്ന രൂപം ഇവരുടെ രണ്ടു പേരുടെയും ആണ്. അതിനി എന്റെ ജീവിതാവസാനം വരെ ഒരു മാറ്റവും വരാൻ പോകുന്നില്ല. മോഹിത്❤സൊനാരിക... ശിവപാർവതി.. ഇതിവരുടെ രണ്ടുപേരുടെയും ഒരു ജീവിത നിയോഗം ആയിരിക്കും. ഇങ്ങനെ അഭിനയിക്കണം എന്നുള്ളത്. ഒരു തരത്തിൽ പറഞ്ഞാൽ അഭിനയം അല്ല... ജീവിക്കുവായിരുന്നു എന്ന് തന്നെ പറയാം... Situation നു അനുസരിച്ചുള്ള പാട്ട്. ഇത് edit ചെയ്ത ചേട്ടന് എന്റെ big thanks. ഇതിനു പകരം വക്കാൻ ഇനി വേറെ പാട്ട് ഉണ്ടെന്ന് തോന്നുന്നില്ല. കാരണം perfect editing ആണ്. അടിപൊളി.. Bro... ഇനിയും ഇതുപോലത്തെ വീഡിയോസ്.. Expecially ശിവപാർവതി... മോഹിത്❤സൊനാരിക വീഡിയോസ്... പ്രതീക്ഷിക്കുന്നു... Keep going broo.. All the best..❤
@nikhilagomukhath2462
@nikhilagomukhath2462 2 года назад
ശിവൻ സതി my fvrt. super jodi😍
@mansiagnihotri1848
@mansiagnihotri1848 3 года назад
I bless the whole world.. let god give to each of us such a beautiful loving relationship.... let all be blessed with this purest love....❤❤❤❤
@RanjithRanjan-p7j
@RanjithRanjan-p7j Год назад
അനശ്വര പ്രണയ കാവ്യം ശിവപാർവതി 💙❤️🕉️🙏🕉️
@ravsanshashivanblood7618
@ravsanshashivanblood7618 Год назад
I am Chennai girl but still watching 2023 my fav song thn my Loop list don't Malayalam but I know this song full lyrics.....
@Manojmanu-cl3jz
@Manojmanu-cl3jz 3 года назад
Ohmm..Nnamashivaya 🙏pranayam sathyam😍