Тёмный

MAHINDRA ടിപ്പർ | ഇവനൊരു കലക്ക് കലക്കും | 

IJK AUTOMOTIVE
Подписаться 4,3 тыс.
Просмотров 11 тыс.
50% 1

tipper#mahindra #eram motors☎️9388396044BASHEER kuttanelloor #

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@YATHRA660
@YATHRA660 Месяц назад
മുടക്ക് 10 ലക്ഷത്തോളം വരും വാടക കുറച്ചുള്ള മത്സര ഓട്ടത്തിന് പറ്റിയ പുലിക്കുട്ടി വാർഷിക ബാലൻസ് തട്ടികിഴിച്ചാൽ അടുത്ത GOLD or ആധാരം പണയം വെക്കേണ്ടി വരും
@einstonthomas
@einstonthomas 5 дней назад
4*4ഇല്ലെങ്കിൽ ഈ വണ്ടി വളരെയധികം പരാജയമാണ് ,
@VishnuVishnushaji-b5g
@VishnuVishnushaji-b5g 6 дней назад
New pick up ൽ 4×4 tipper undo
@Sinopepperfarm
@Sinopepperfarm 5 дней назад
ഇതിൽ 4*4 കൂടെ ഉണ്ട് എങ്കിൽ സൂപ്പർ ആവും
@Jij1156
@Jij1156 Месяц назад
പ്രസന്റേഷൻ always 👌🏼👌🏼
@AUTOMOTIVE-l3t
@AUTOMOTIVE-l3t Месяц назад
Thanks bro
@prasanthpushpangadan3233
@prasanthpushpangadan3233 Месяц назад
220 NMൻ്റെ തള്ളല്ലേ ഫുൾലോഡുമായി പെട്ടെന്ന് തന്നെ മുകളിൽ എത്താം പക്ഷെ കയറി ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും ,
@spknair
@spknair 27 дней назад
വണ്ടിയെപ്പറ്റി ഒരു ധാരണയുമില്ല ല്ലേ ! ഞങ്ങൾ അത്യാവശ്യം ഓടി. 50K+
@AUTOMOTIVE-l3t
@AUTOMOTIVE-l3t 23 дня назад
പഠിച്ചു വരുന്നേയുള്ളൂ 🙏🏼
@sobinaugustin
@sobinaugustin Месяц назад
ഇതിന് പൊക്കം കൂടുന്നതിനനുസരിച്ച് ലോഡ് കൊണ്ടുപോകുമ്പോൾ ഇടവഴിയിലൂടെ ഒലിച്ചില് കൂടാൻ ചാൻസ് ഉണ്ട്
@user-nj1gf8lq8h
@user-nj1gf8lq8h Месяц назад
👍
@nehasidhan2793
@nehasidhan2793 8 дней назад
Ee vandiyude kooduthal vedio predheekshikunnu
@AUTOMOTIVE-l3t
@AUTOMOTIVE-l3t 28 дней назад
ഈ വണ്ടി ആരെങ്കിലും എടുത്തിട്ടുണ്ടേൽ പറയണം, user വ്യൂ ചെയ്യാനാണ്
@stephennedumpalli8047
@stephennedumpalli8047 Месяц назад
ithinte 4*4 undo
@AUTOMOTIVE-l3t
@AUTOMOTIVE-l3t Месяц назад
ഇപ്പൊ ഇല്ല, വരുമായിരിക്കും
@Sinopepperfarm
@Sinopepperfarm 5 дней назад
അത് ആണ് വേണ്ടിയത്
@AUTOMOTIVE-l3t
@AUTOMOTIVE-l3t 5 дней назад
@@Sinopepperfarm 4/4 ന്റെ പണിയൊക്കെ ഇവൻ എടുത്തോളും
@maakkaan2591
@maakkaan2591 28 дней назад
mud guard annu chetta mangadu alla ath kollath olla oru place ann 😂
@AUTOMOTIVE-l3t
@AUTOMOTIVE-l3t 28 дней назад
😊
@Jij1156
@Jij1156 Месяц назад
ചേട്ടാ innova second hand ചെയ്യാമോ
@AUTOMOTIVE-l3t
@AUTOMOTIVE-l3t Месяц назад
നാളെ വരുന്നുണ്ട്
@AUTOMOTIVE-l3t
@AUTOMOTIVE-l3t Месяц назад
Bro innova വീഡിയോ ഇട്ടിട്ടുണ്ട്
Далее
mahindra max pickup #4x4 #mahindra #
11:30
Просмотров 1,4 тыс.