Тёмный

MAHINDRA 540 COLD START AFTER LONG TIME || സബ്സ്ക്രൈബേർസ് പറഞ്ഞു ഞാൻ ചെയ്തു || 

PETROLHEAD MOTOR GARAGE
Подписаться 367 тыс.
Просмотров 598 тыс.
50% 1

#MAHINDRA #JEEP #MM540 # COLDSTART #THAR #2020 # PETROLHEADMOTORGARAGE
#COLDSTARTMALAYALAM #4x4
വർഷങ്ങൾ നിർത്തിയിട്ട 540 സ്റ്റാർട്ട്‌ ആക്കി ഓടിച്ചു സബ്സ്ക്രൈബേർസ് പറഞ്ഞു ഞാൻ ചെയ്തു 🙏
വണ്ടി ഓടിക്കുന്നത് പ്രൈവറ്റ് റോഡിൽ ആണ്
FACEBOOK PAGE / coldstartmalayalam
FOLLOW ME ON INSTAGRAM
/ ivin_vincent
PETROLHEAD MOTOR GARAGE OFFICIAL
/ petrolhead_motor_garage
TATA SCHOOL BUS COLD START
• COLD START AFTER LONG...
PREMIER PADMINI COLD START
• Cold Start After 10 Ye...
MM540 COLD START
• COLD START AFTER LONG ...
BOLERO COLD START
• Bolero Cold Start | വർ...
ASHOK LEYLAND COLD START
• ASHOK LEYLAND COLD STA...
VINTAGE CHEVY COLD START
• CHEVROLET STYLELINE ...
TATA ESTATE COLD STARAT
• TATA ESTATE COLD START...

Авто/Мото

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@ksa7010
@ksa7010 4 года назад
ഈ സ്റ്റാർട്ട് ആകാതെ കിടക്കുന്ന ഓരോ വണ്ടികളും നമ്മളിലേക്ക് സ്റ്റാർട്ട് ആക്കി കാണിക്കുന്നതിൽ എത്രയോ കഷ്ടപ്പാടുകൾ ഉണ്ട് അതിന് പിന്നിൽ
@OminivavaTN59100
@OminivavaTN59100 4 года назад
Kore videoil oodikkan pattatha avasthayilayirunnu enthayalum ethavana pwolichu kidukki ❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@aswinvnair8318
@aswinvnair8318 4 года назад
Gaffor ka നിങ്ങൾ ഇവിടെയും നിങ്ങള് പോളി ആണ്❤️❤️❤️
@jeeva2520
@jeeva2520 4 года назад
Thangale njn evidekeyo🤔🤔🤔🤔
@jvs7779
@jvs7779 4 года назад
Bro ee chanele onnu sub cheyyamo
@caffcool880
@caffcool880 4 года назад
നിങ്ങളെ ഞാൻ എവിടെയോ കണ്ടിനല്ല 🤔🤔🤔
@pradeepkv544
@pradeepkv544 4 года назад
പൊളിച്ചു, വർക് ഷോപ്പിൽ നിന്നും ശരി ആകാതെ കെട്ടി വലിച്ചു കൊണ്ടുവന്ന ഒരു വണ്ടി സ്റ്റാർട്ട്‌ ചെയ്തു, അത് ഓടിച്ചു കാണിച്ച താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🌹🌹
@vishakhks915
@vishakhks915 4 года назад
ആ വർക്ക്ഷോപ്പിലെ മെക്കാനിക്ക് കാണുന്നുണ്ടോ എന്തോ
@onemanarmy7563
@onemanarmy7563 4 года назад
@@vishakhks915 🤣🤭👍
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@akltechzz8008
@akltechzz8008 4 года назад
@@vishakhks915 Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@pradeepkv544
@pradeepkv544 4 года назад
@@akltechzz8008 ഒക്കെ bro
@rashidrashi4497
@rashidrashi4497 4 года назад
മരിച്ചു എന്ന് വിധി എഴുതിയ വണ്ടികൾക്ക് ജീവൻ കൊടക്കുന്ന bro വണ്ടികളുടെ ദൈവം ആണ് 😍
@suhailkt3424
@suhailkt3424 4 года назад
ഈ ജാതി വണ്ടിക്ക് ജീവ൯ കൊടുക്കാ൯ പോയാൽ പോയവന്റെ പേരിൽ ഡോക്ടർമാർ മരിച്ചു എന്ന് വിധി എഴുതേണ്ടി വരുമോ എന്ന് എനിക്ക് ഒരു സ൦ശയമുണ്ട് പടച്ചോ൯ കാക്കട്ടെ എന്നല്ലാതെ എന്ത് പറയാനാ
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@thugmedia5065
@thugmedia5065 4 года назад
nop Docter
@fasiljafark989
@fasiljafark989 4 года назад
ഈ വണ്ടി ഉടൻ റീസ്റ്റോർ ചെയ്യണം വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ്
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@vyshnavg4624
@vyshnavg4624 4 года назад
30 വയസ്സ് തികഞ്ഞ ഞങ്ങടെ പണികേഴ്സ് 540 ആണിത്. പല കാരണങ്ങളാലും വണ്ടി കട്ട പുറത്തായി. എന്റെയും ഡ്രിവിങിന്റെ ആദ്യപാഠം ഈ ജീപിലാണ്‌. ഇവൻ പോവാത്ത വഴികളില്ല കേറാത്ത മലകളില്ല. ഇവനെ ഈ അവസ്ഥയിൽ കാണുന്നതിൽ സങ്കടമുണ്ടെങ്കിലും നിങ്ങളുടെ ഈ effortinu ഒരുപാട് നന്ദി.👍❤️❤️. Keep going
@joelreji8704
@joelreji8704 4 года назад
😌
@joelreji8704
@joelreji8704 4 года назад
Can feel you bro.
@radhamoneypaulose1738
@radhamoneypaulose1738 4 года назад
Ithu 2 wheel alle
@vyshnavg4624
@vyshnavg4624 4 года назад
@@radhamoneypaulose1738 yes
@BiltonVlogs
@BiltonVlogs 4 года назад
Kodukkunno?
@farooqfarook6103
@farooqfarook6103 4 года назад
വണ്ടി ഭ്രാന്തന്മാർ ലൈക്ക് അടിക്കുക
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@life.ebysony1119
@life.ebysony1119 4 года назад
Restoration ചെയ്യാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.. അതിനായിട്ടാണ് ഞങ്ങൾ കാത്തിരിക്കുന്നത്.. സൂപ്പർ ബ്രോ
@AseebAsi87
@AseebAsi87 4 года назад
എന്നെ പോലെ എല്ലാ വിഡിയോസും കാണുന്നവരുണ്ടോ 🙋‍♂️
@fahadkalappadan999
@fahadkalappadan999 4 года назад
Und
@ajithgp2207
@ajithgp2207 4 года назад
Illallo
@sanjuvs5361
@sanjuvs5361 4 года назад
Yes ..
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@hdjhrj4468
@hdjhrj4468 4 года назад
40 വർഷം ആയി നിർത്തിയിട്ട ലോറി ഉണ്ട്‌ അട്ടപ്പാടിയിൽ റൂട്ട് റെക്കോർഡ്സ് അഷ്‌റഫ്‌ എക്സലിന്റെ വീഡിയോയിൽ കണ്ടതണ് അത് സ്റ്റാർട്ട്‌ ചെയ്താൽ സംഭവം ആകും
@madhavam6276
@madhavam6276 4 года назад
Athey ..dam workinu kondu vannath👍
@jueliaannexs7007
@jueliaannexs7007 4 года назад
Mm polikkum ke vow shoopr
@kevinroy8332
@kevinroy8332 4 года назад
@renjith ndu ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HIQb0vN6r2Q.html
@imammilu47
@imammilu47 4 года назад
@@kevinroy8332 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ plzzz
@suhailnazer5160
@suhailnazer5160 4 года назад
athe heavy vandiya athu. athu poyi onnu try cheythal polikkum
@aravinda3933
@aravinda3933 4 года назад
ആദ്യമായിട്ടാണ് ഇത്രയും നേരത്തെ. നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എന്റെ ഫ്രണ്ടിനും ഷേയർ ചെയ്തു ഇപ്പൊ അവനും കാണാറുണ്ട്. ❤️❤️❤️
@jueliaannexs7007
@jueliaannexs7007 4 года назад
Mm
@mohamedashiqkk260
@mohamedashiqkk260 4 года назад
Chandrikayude parasyam polund😂comment
@aravinda3933
@aravinda3933 4 года назад
@@mohamedashiqkk260 🤭
@mohamedashiqkk260
@mohamedashiqkk260 4 года назад
😍
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@jithinveeramumbillveeramum1541
@jithinveeramumbillveeramum1541 4 года назад
ഒരുപാട് സന്തോഷം തോന്നുന്ന വിഡിയോസ്സ് ആണ് എല്ലാം
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@abdulvahab5248
@abdulvahab5248 4 года назад
അങ്ങനെ നിങ്ങൾ ആദ്യമായി cold start ന്റെ വണ്ടിയും ഓടിച്ചു ലെ
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@shameerkarlikadan2179
@shameerkarlikadan2179 4 года назад
മലപ്പുറത്ത് ഉള്ളവർ ഉണ്ടോ
@shanvideoskL10
@shanvideoskL10 4 года назад
Vengara 😎
@sushajcv5367
@sushajcv5367 4 года назад
Mm
@rizwanvadakkan8851
@rizwanvadakkan8851 4 года назад
M
@umerfaizykizhakkumpaeamb6332
@umerfaizykizhakkumpaeamb6332 4 года назад
പന്തല്ലൂർ
@shameerkarlikadan2179
@shameerkarlikadan2179 4 года назад
👍👍
@shahalshah9923
@shahalshah9923 4 года назад
Cold Startിന്റെ ഓരോ വീഡിയോസും ഈ ചാനലിൽ മാത്രം കാണുന്നവർ താഴെയുള്ള 👍🏻ബട്ടൺ നീലനിറം ആക്കൂ🥰.
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@ammu488
@ammu488 4 года назад
ആറു വർഷമായി നിർത്തിയിട്ട വണ്ടി, പ്രളയം വന്നപ്പോ ഈ വണ്ടീൽ മാത്രം വെള്ളം കയറില്ല എന്ന് തോന്നണു 🚐 എന്തെക്കെയായാലും ഈ വ്ലോഗ് അടിപൊളിയാർന്നു
@sasy7749
@sasy7749 4 года назад
വിഡിയോ ഇട്ട 1മണിക്കൂറിനുള്ളിൽ വിഡിയോ കണ്ടവർ ഇണ്ടോ
@jijeshk760
@jijeshk760 4 года назад
s
@khalidkp5793
@khalidkp5793 4 года назад
Yes
@kannurshabeer
@kannurshabeer 4 года назад
6 hours
@niyasniyas9827
@niyasniyas9827 4 года назад
2 minte
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@nalansworld1208
@nalansworld1208 4 года назад
കോൾഡ് സ്റ്റാർട്ട് ചെയ്യാൻ കഴിയുന്നതിൽ മാത്രമല്ല ! ഇതുപോലെ അത് ഓടിച്ച് കാണുമ്പോഴാണ് അത് അർത്ഥവത്താകുന്നത് ,! Subscribed
@jerinnj1999
@jerinnj1999 4 года назад
ഇനി കുറച്ചൂടെ പഴയ വണ്ടി അല്ലെങ്കിൽ വലിയ ബസ്സ് ഓടിച്ച് കാണണം എന്നുണ്ട്. മുന്നേ കാണിച്ച ആ ഷവർലേറ്റ് അത് ഓടിച്ച് കാണണം എന്നുള്ളത് ഇന്നും ഒരു ആശയാണ്
@nizamuddin-1802
@nizamuddin-1802 4 года назад
ജീപ്പ് cold start ൽ എല്ലാവരും 540 ആണല്ലോ ഇടുന്നത്... 500D യും Di യും mdi ഒക്കെ ആരും ചെയ്യുന്നത് കാണുന്നില്ലല്ലോ..
@sulaimahmad6685
@sulaimahmad6685 4 года назад
ഈ വീഡിയോ വിദേശത്തു നിന്ന് കാണുന്ന വണ്ടിയുടെ ഓണർ - ഈ സുവർണ നിമിഷം നേരിട്ട് കാണാൻ ഞാൻ നാട്ടിലില്ലാതെ പോയല്ലോ... 😭😭😭
@udayakumaruday1884
@udayakumaruday1884 4 года назад
വണ്ടി കൊടുക്കുന്നു എങ്കിൽ പറയുമോ
@asmm6215
@asmm6215 4 года назад
vandi kodukkunno.....??? +97335474505
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@joshinjomon9820
@joshinjomon9820 4 года назад
7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചിലത് കാണിക്കാനും ചിലത് കാണിച്ചു തരാനും അവൻ വരുന്നു കയ്യും കാലും ചലിപ്പിച്ചു
@vivek.a2654
@vivek.a2654 4 года назад
Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️
@nasihameenmlpm9246
@nasihameenmlpm9246 4 года назад
Restoration video വേണെമെന്നുള്ളവർ ലൈക്കിക്കോ
@ashikkpthinoor2356
@ashikkpthinoor2356 4 года назад
കെട്ടി വലിച്ചു കൊണ്ടു വന്ന വണ്ടി ആണോ സിമ്പിൾ ആയിട്ട് ഓടിച്ചു കൊണ്ടുപോകുന്നത്
@truckzguru7872
@truckzguru7872 4 года назад
Gud job bro...... Royal mechanics♥️♥️♥️♥️♥️♥️♥️♥️ Love from mechanics♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@kannanmohanan
@kannanmohanan 4 года назад
Waiting for restoration 😍
@jamshimihraj
@jamshimihraj 4 года назад
റെസ്റ്റോറേഷൻ വേണം
@vivek.a2654
@vivek.a2654 4 года назад
Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@sanjith91
@sanjith91 4 года назад
12 വോൾട് 24 ആക്കി സ്റ്റാർട്ട്‌ ചെയ്യാൻ പറ്റില്ലല്ലോ? 2 ബാറ്ററി പരറൽ ആയി കൊടുത്ത് amps കുട്ടി ആണലോ സ്റ്റാർട്ട്‌ ചെയുന്നത് ഒന്ന് അത് ഒന്ന് കറക്റ്റ് ചെയ്യണേ എനിക്ക് തെറ്റിയതാണോ എന്നും അറിയില്ല
@vishnuvicky1966
@vishnuvicky1966 4 года назад
Pwoli മോനേ,,,, നിന്റെ വീഡിയോസ് എല്ലാം കിടുക്കി 👌👏
@കിസ്മത്ത്-ല1ഭ
Bro ഇൻസ്റ്റയിൽ msg ആക്കിയിരുന്നു ഒന്ന് നോക്കാമോ
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 4 года назад
എല്ലാർക്കും റിപ്ലേ കൊടുത്തു വരുന്നു
@j4techmediajishnusreedharst
@j4techmediajishnusreedharst 4 года назад
Nalla hard work agane ee vandi egilum cold start cheythe odikan kazhinnu 👍👍👍👍👍👍👍
@princeofdreams6882
@princeofdreams6882 4 года назад
മച്ചാൻ പൊളിയാ, കോൽഡ് സ്റ്റാർട്ട് ആദ്യം തുടങ്ങിയതും മച്ചാൻ തന്നെ, മച്ചാന്റെ വീഡിയോ കാണാനും അടിപൊളി .
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍💓
@muhammedsahalns8724
@muhammedsahalns8724 4 года назад
Toyota fortuner cold start cheyamo
@suprasadrao8333
@suprasadrao8333 4 года назад
If English captions were available..it wouldve been amazing!🙌🏼
@dilshaddb3914
@dilshaddb3914 4 года назад
നിങ്ങൾക്ക് ഒരു വർക്‌ഷോപ് തുടങ്ങിക്കൂടെ കേരളത്തിലെ ഒട്ടു മിക്ക വാഹനങ്ങളും നിങ്ങടെ കടയില് കൊണ്ടുവരും നല്ല ലാഭം കിട്ടും....🤞🤞🤞🤙പൊളി 👍👍👌
@praveenas4616
@praveenas4616 4 года назад
ഏതെങ്കിലും ഒരു car full accelator ചെയ്യാമോ എന്ത് സംഭവിക്കും എന്ന് അറിയാനാണ് 😜😜
@muhammedameen6312
@muhammedameen6312 4 года назад
വല്ലാത്ത പൂതി
@ദശമൂലൻ-ഥ4ഗ
@ദശമൂലൻ-ഥ4ഗ 4 года назад
@@muhammedameen6312 😁
@munshidmuthu1053
@munshidmuthu1053 4 года назад
Jeep kodukkunnundenkil para njan eduthola
@sonysanums8072
@sonysanums8072 4 года назад
പേരിൽ മാത്രമേ ഉള്ളോ പെട്രോൾ ഹെഡ് ഒരു പെട്രോൾ വണ്ടി കോൾഡ് സ്റ്റാർട്ട് വേണ്ടേ 😎 Waiting For that Video 😍
@TheSuruaka
@TheSuruaka 4 года назад
Start aavumbol kelkunna aa sabdham undallo. Aaha 😍😍😍😍😍 oru prathyeka sugam😍😍😍
@bibinbibz3280
@bibinbibz3280 4 года назад
Mahindra jeep ennum oru vikaramanu.. athknd thanne onum parayan illatha video machane.. so coldstart superb .. powerful .. video nd jeep👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️KATTA SUPORT BRO
@vivek.a2654
@vivek.a2654 4 года назад
Helo, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@geraltgamingyt6637
@geraltgamingyt6637 4 года назад
Ithinde sound poliya ishteppettavar 👍like adi
@rajappan134
@rajappan134 4 года назад
Cold start with cool drive🤩🤩 Machan always poli...
@vikuprakash3393
@vikuprakash3393 4 года назад
Aroka vanalum poyalum keralathil coldstart ena ashayam bro eda peril anee nilkukaaa😍😍😍😍😍😍😍😍
@supremedrive48
@supremedrive48 4 года назад
Like അടിച്ചു , ഈ ആത്മാർത്ത തക്ക്
@vivek.a2654
@vivek.a2654 4 года назад
Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@sabirpalakkad507
@sabirpalakkad507 4 года назад
start ആയി ഓടിച്ചു സൂപ്പർ വെരി good
@yesiamindian7830
@yesiamindian7830 4 года назад
2013 ൽ നിർത്തിയിട്ട വണ്ടിക്ക് ഇപ്പോൾ ഡീസൽ വറ്റിയില്ലാ? ടയറുകളിലെ കാറ്റും കുറഞ്ഞില്ലാ? ഓയിൽ മാറ്റേണ്ടി വന്നില്ലാ?
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 4 года назад
ടയർ മാറ്റി ഡീസൽ ഉണ്ട് വീഡിയോ മുഴുവൻ കാണു
@co-operationguidemalayalam6256
@co-operationguidemalayalam6256 4 года назад
Bro... നിങ്ങളുടെ പേര്, സ്ഥലം, ക്വാളിഫിക്കേഷൻ, എക്സ്പീരിയൻസ്, ജോബ്... എല്ലാം ഒരു വീഡിയോയിൽ പറയുമോ
@subithsahi451
@subithsahi451 4 года назад
കൊറേ വീഡിയോസ് വരുന്നോൻഡ് നിന്റെ വീഡിയോ ഏതാ ന്നു അറിയാൻ പറ്റുന്നില്ല... നിന്റെ വീഡിയോസ് പോളി ആണ് ന്റെ മോനെ...😘
@akltechzz8008
@akltechzz8008 4 года назад
Bro Ente channeile videos onn kandu nokkamo..vandiyude mini models and angane Kurach creativity s cheyyunna channel aan...inshtappettal mathram subscribe cheythal mathi..❤️
@subithsahi451
@subithsahi451 4 года назад
@@akltechzz8008 da മുത്തേ എനിക് subscribe ചെയ്യുന്നതുകൊണ്ട് ഒരു നഷ്ടവും ഇല്ല.. ഉറപ്പായും ചെയ്യാം..ഇപ്പോൾ തന്നെ ഇങ്ങനെ ഒക്കെ അല്ലെ നമ്മൾ കൂടുതൽ അറിയുക
@akltechzz8008
@akltechzz8008 4 года назад
@@subithsahi451 thank you so much bro ❤️❤️
@harismprm
@harismprm 4 года назад
Cold start ഇപ്പോ ഒരുപാട് പേര് ചെയ്യുന്നുണ്ട്.. പക്ഷെ മച്ചാന്റെത് കാണുമ്പോഴാണ് ഒരു തൃപ്തി ആവുന്നത്...
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍💓
@aneeshgopalkrishnan
@aneeshgopalkrishnan 4 года назад
Bro.. post this to Anand Mahindra's Twitter..
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍💓
@aneeshgopalkrishnan
@aneeshgopalkrishnan 4 года назад
@@akltechzz8008 തീർച്ചയായും ബ്രോ
@ovungalrabeeh5048
@ovungalrabeeh5048 4 года назад
Vadinte sound pwoli ❤️👌
@vivek.a2654
@vivek.a2654 4 года назад
Helo, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@sreerajms588
@sreerajms588 4 года назад
കിടിലൻ ബ്രോ..... ആ വണ്ടി ഇറങ്ങി വരുന്ന ആ സീൻ....എന്റെ സാറെ
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️
@basheercholayil4137
@basheercholayil4137 3 года назад
ജീപ്പ് കൊടുക്കാനുള്ളതാണ് ആണോ എങ്കിൽ നമ്പർ ഒന്ന് തരാമോ
@fazil1022
@fazil1022 4 года назад
മലപ്പുറം കോഴിച്ചെനയിൽ ഉണ്ട് ഒരു 500 episodeനുള്ള വണ്ടികൾ ഉണ്ട് പക്ഷെ പോലീസ് പിടിച്ചട്ട വണ്ടികൾ ആണെന്ന് മാത്രം
@nizamuddin-1802
@nizamuddin-1802 4 года назад
ശെരിയാ.. 😂😂അത് പോലെ മലപ്പുറത്തു വാഴക്കാട് ഉം അരീക്കോടും കൂടി ആയിരകണക്കിന് മണൽ ലോറികൾ പിടിച്ചിട്ടതും മറ്റു വണ്ടികളായും ഉണ്ട്.. അതും കൂടി കിട്ടിയാൽ ഈ ജീവിത കാലം മുഴുവനും Vlog ചെയ്യാൻ മറ്റെവിടെയും പോവണ്ട.. 😜😜
@fazil1022
@fazil1022 4 года назад
@@nizamuddin-1802 crct😆😅
@binumkoshy
@binumkoshy 4 года назад
Vandi oru varsham off ayi kidannal start avumo. Angane kuzhappamonnum undakathirikkanulla vazhybparanjutharamo.
@nabeelali936
@nabeelali936 4 года назад
Notification kandal apo mansil avum eedo oru vandik kude namde ashaan jeevan kodthit ind n❤️😻💥ningll vere levelaa broo
@vivek.a2654
@vivek.a2654 4 года назад
Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@nabeelali936
@nabeelali936 4 года назад
@@vivek.a2654 monuse adym nalla videos idd ennal alkar pinala varum..do something interesting as cars mechanical review etc etc. Dont try to do boring subjects
@shibinasa1258
@shibinasa1258 4 года назад
നമിച്ചു..... ഇതാണ് ചാനൽ....... കഷ്ടപൊട്ടു വിയർത്തു ചാനൽ വളർത്തുന്നു
@Noobiegamer-gw2jx
@Noobiegamer-gw2jx 4 года назад
Restore and modify that jeep
@vava-pd8wh
@vava-pd8wh 4 года назад
അടിപൊളി പിന്നെ ചെറിയ ഒരു കാര്യം കൂടി ഇതുപോലെ പഴയ വണ്ടി താന്നു കെടപ്പുണ്ടെകിൽ ഒരു air compresser കൈയിൽ കരുതുന്നത് better ആയേരിക്കും ♥️♥️✌️✌️
@rejeeshraj4370
@rejeeshraj4370 4 года назад
ഇങ്ങനെ സ്റ്റാർട്ട്‌ ആകുന്ന പിന്നിലെ കഷ്ടപ്പാടുകൾ മാത്രമായി ഒരു video വെയ്റ്റിംഗ് 🥰🥰🥰🥰🥰🥰♥️
@shameem1988
@shameem1988 4 года назад
ഒക്കെ. ചെയ്യാം
@vivek.a2654
@vivek.a2654 4 года назад
Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@akltechzz8008
@akltechzz8008 4 года назад
@@shameem1988 Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@shameem1988
@shameem1988 4 года назад
@@akltechzz8008 സഹോദര സബ്സ്ക്രൈബ് ചെയ്തു 😊😍👍
@threestar9887
@threestar9887 4 года назад
ഇപ്പോൾ കോൾഡ് സ്റ്റാർട്ട് ചെയ്യുന്ന കുറെ വീഡിയോസ് ഇറങ്ങിയിട്ടുണ്ട് പക്ഷെ നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല ... 😍😍😍😍 Waiting next video
@gouthamprabhu7054
@gouthamprabhu7054 4 года назад
🤩🤩 Super Bro.. love from Pondicherry.
@vivek.a2654
@vivek.a2654 4 года назад
Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@sijoes8017
@sijoes8017 4 года назад
Bro ,Pani ariyaatha workshopukarkku oru bheeshani anu...... Passion To Profession🥳👍
@farooqfarook6103
@farooqfarook6103 4 года назад
എന്റെ നാട് മലപ്പുറം ആണ്
@KrishnaKumar-jh6kz
@KrishnaKumar-jh6kz 4 года назад
അയിന്
@onyx506
@onyx506 4 года назад
@@KrishnaKumar-jh6kz 😂😂
@afthuvlogs5631
@afthuvlogs5631 4 года назад
വണ്ടികളുടെ ദൈവം അവരാണ്. എന്നുള്ളവർ ലൈക്കടി
@TheEnforcersVlog
@TheEnforcersVlog 4 года назад
Buses, Lorries. 6 cylinder diesels...
@0faizi
@0faizi 4 года назад
ബ്രോ വീഡിയോ കണ്ട് ഒരുപാട് സന്തോഷം ഞങ്ങൾ പ്രേക്ഷകർക്കു വേണ്ടി എത്രയോ സമയം ബുദ്ധിമുട്ടി ഒരു വണ്ടി സ്റ്റാർട്ട് ആകുന്നത് കട്ട സപ്പോർട്ട് നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍😍😍♥️♥️♥️♥️😍😍😍😍🤗🤗😍😍😍🤗
@MadhavSKrishna
@MadhavSKrishna 4 года назад
Chetta, superb 👍👍👍.He is the real hero.👩‍🔧
@vivek.a2654
@vivek.a2654 4 года назад
Helo, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@ajmalnajeeb148
@ajmalnajeeb148 4 года назад
Youtubil coldstart videos kandal petrolheadinte aanonn nokki kerunnavar ivde common..
@Oxigenomalayalam-i3k
@Oxigenomalayalam-i3k 4 года назад
Ya mwone super👌☺
@ArshadachuArshadachu-cm5ik
@ArshadachuArshadachu-cm5ik 4 года назад
Kurey nalukalkku sheham 2 maatangal undayi 1 vandi chaavi kond start cheyyan patti 2 nirthiyitta vandi onnu odichu kanichu 👍 Superb
@navaneedhalakkatsukumar9437
@navaneedhalakkatsukumar9437 4 года назад
XDP engine again😍😍😍💓
@harshadnaju7376
@harshadnaju7376 4 года назад
Ikka njmmade veetil oru Ambassodor und onn start cheyyamo 6 varshamayi kidakkukya
@vivek.a2654
@vivek.a2654 4 года назад
Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@noelakkara3036
@noelakkara3036 4 года назад
First great fan 😀😀😀
@selishxavierselish7743
@selishxavierselish7743 4 года назад
ദേവാസുരം ഫെയിം .സൗണ്ട് സൂപ്പർ
@vivek.a2654
@vivek.a2654 4 года назад
Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😀
@adarsheditz8974
@adarsheditz8974 4 года назад
Bro 🤗😘😘🤩
@klvandicrafts108
@klvandicrafts108 4 года назад
Vandikolokke startaayi kanumbol njangal vandi pranthanmark entho oru feel anu.😍😍😍
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 4 года назад
😍😍💥
@jerinnj1999
@jerinnj1999 4 года назад
Cold start cheytha vandi oodich kandallo Aaha andass😁😁😁
@hrishabhjaytay166
@hrishabhjaytay166 2 года назад
Yet another brilliant job done. All appreciations to you and team.... all the very best. Please do reply if you can arrange a restored an Army auctioned Mahindra Jeep. Please let me know the cost as well.
@SulbeenaAnas
@SulbeenaAnas 4 года назад
കൊള്ളാം കൊള്ളാം 👌
@ihsanabaidh2181
@ihsanabaidh2181 4 года назад
Macthane koode ninn ee panikaloke padichedukanon ind enthenghilum vazhiyindo
@kirandevadhi1369
@kirandevadhi1369 4 года назад
❤❤❤❤
@anaskt5765
@anaskt5765 4 года назад
ഇത് താൻടാ ഹീറോയിസം ...6 വര്ഷം മുൻപ് സ്റ്റാർട്ട് ആവാതെ കെട്ടി വലിച്ചു വന്ന വണ്ടിയെ അര മണിക്കൂർ kond റെഡിയാക്കി ഓടിച്ചു കാണിച്ചിരിക്കുന്നു .. തഗ് ലൈഫ് 😎😎😎
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️
@tigergaming7074
@tigergaming7074 4 года назад
Malappuram ullavar👍
@anvaryanbu5863
@anvaryanbu5863 4 года назад
NBR 🖐🖐🤩🤩🤩🤩🤩
@lathaps1830
@lathaps1830 3 года назад
Mm540 jeepinte restriction vedio iddena chatti 👍👍👍👍
@ebulljetfan4216
@ebulljetfan4216 4 года назад
First comment.. .. . .... .... ...... Alla tto 😢
@shameemsdrawing8425
@shameemsdrawing8425 4 года назад
Enikk orupad ishtappetta chanalaan😍😍😍
@pranav.p212
@pranav.p212 4 года назад
Chattan thottal start akatha vantti undo
@vivek.a2654
@vivek.a2654 4 года назад
Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@vijeshvijayan3244
@vijeshvijayan3244 4 года назад
Itokkyaaan mwone video...ufff😍
@asifah9435
@asifah9435 4 года назад
Poil aaa muteee ok happy😋😋😋😋
@mohammedfarisp7789
@mohammedfarisp7789 4 года назад
പത്രത്തിൽ news കണ്ടുവന്നവർ like adiik
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗
@sajithktri
@sajithktri 4 года назад
പൊളിച്ചു ബ്രോ👏👏👏👏👍
@vivek.a2654
@vivek.a2654 4 года назад
Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@mahesh-mkmkavumpadans1997
@mahesh-mkmkavumpadans1997 4 года назад
Machane ninte video thudaggiya naal thott njan sredhikkunnatha onnum ariyathavan egganulla panik nilkkilla ath enik eshtam aayi.. Oro vandiyum start aakumbol ulla feeling undallo athan nammuk tharunna oru vijayam machane née oru normal aalan jada ahankaram onnum ella athan vendath njanum oru mechanic aanu from Oman ethokke oru vikaaram aanu... Keep it..
@GAMINGZONE-xv8rl
@GAMINGZONE-xv8rl 4 года назад
Nagal pwoliyanu
@vivek.a2654
@vivek.a2654 4 года назад
Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz
@GAMINGZONE-xv8rl
@GAMINGZONE-xv8rl 4 года назад
@@vivek.a2654 nalla video Anu
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️
@starking7004
@starking7004 4 года назад
വണ്ടി full പണിതു set ആക്കുന്ന വീഡിയോ യിടുമോ....
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 4 года назад
ഇടാം
@dashamulamdammu635
@dashamulamdammu635 4 года назад
LIVE YOUNG LIVE FREE
@thoufeeq1485
@thoufeeq1485 4 года назад
Brooi restoration indel must aayi idanamtttaa😘😘😘
@suhailap9912
@suhailap9912 4 года назад
വണ്ടിയുടെ സൗണ്ട് ഒരു രക്ഷയും ഇല്ലാ 💥💥💥
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😀
@suhailap9912
@suhailap9912 4 года назад
@@akltechzz8008 ok bro
@akltechzz8008
@akltechzz8008 4 года назад
@@suhailap9912 ❤️
@sajidcalicut5046
@sajidcalicut5046 4 года назад
നിങ്ങളുടെ എല്ലാ വിഡീയോ സും ഞാൻ കാണാറുണ്ട്...... വെറും ഒരു വണ്ടി പ്രാന്തൻ ആയത് കൊണ്ട് മാത്രം അല്ല... കാരണം നല്ലൊരു മൊട്ടിവേഷൻ കൂടി ആണ്.... ജീവിതത്തിൽ പലപ്പോഴും ഒന്നിനും കൊള്ളാത്തവൻ..... കഴിവ് കെട്ടവൻ എന്നൊക്കെ പറഞ്ഞു മാറ്റി നിർത്ത പെടാറുണ്ട്... അല്ലെങ്കിൽ ഒഴിവാക്കാറുണ്ട്... എന്നാൽ..... ചില സ്പർശങ്ങൾ..... തലോടലുകൾ.... അത്.... ചിലപ്പോൾ ചരിത്രം മാറ്റി എഴുതപെടും.... ഒട്ടും അലോസര പെടുത്താതെ ഉള്ള അവതരണം... ഒരുപാട് നന്ദി...
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😀
@sajidcalicut5046
@sajidcalicut5046 4 года назад
Ok
@JJcreations8720
@JJcreations8720 4 года назад
Super
@akltechzz8008
@akltechzz8008 4 года назад
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😀
@lijeeshak7613
@lijeeshak7613 4 года назад
Restore cheyyunnathinde viedo edumo
Далее
abandoned 4x4 vehicle restoration
14:15
Просмотров 182 тыс.
Лучше одной, чем с такими
00:54
Просмотров 438 тыс.
Cold Starting 1989 Model Mahindra jeep after 4 years
25:03
will it run? cold start after long time
21:33
Просмотров 1,9 млн
ВЫХЛОП НА 1.4 ТУРБО #shorts
1:00
Просмотров 1,5 млн
Una moto INCREIBLE.... Quien quiere una?
0:39
Просмотров 12 млн