Mam ഞാൻ ഇന്നലെ meditation ചെയ്യുന്ന സമയത്ത് ഞാൻ ഒരു കാര്യം നടന്നു കാണാൻ ആവശ്യപ്പെട്ട് ദൈവത്തിന്റെ കൈകളിൽ വിട്ട് കൊടുത്തു പിന്നെ ഞാനത് മറന്നു പോയി. അത്ഭുതം പോലെ തോന്നുന്നു mam ഞാൻ ആവശ്യപ്പെട്ട കാര്യം ഇന്ന് നടന്നു വിശ്വസിക്കാൻ പറ്റുന്നില്ല Mam.💞🙏❤️❤️❤️
Mam njangal lease house annu evide vannathil pinne kadangal kooduvathallathe kurayunilla athinu nthelum cheyyan kazhiyumo ? Evide first floor annu vathilinu opp side wall annu .. plz reply mam..