Тёмный

Mainakam kadalil ninnuyarunnuvo live - by Sithara @ Celluloid Mega Event 

Manoramaonline Celluloid
Подписаться 26 тыс.
Просмотров 788 тыс.
50% 1

Mainakam kadalil ninnuyarunnuvo song sung by Sithara on the occasion of Celluloid Mega Event

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@MrDasnivas
@MrDasnivas 3 года назад
സിതാര ഇന്നു വേറെ ലെവൽ ആയി 🥰2021
@priyakjohn7822
@priyakjohn7822 4 года назад
ചിത്ര ചേച്ചിയും സുജാത ചേച്ചിയും കഴിഞ്ഞാൽ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഗായികയാണ് സിതാര. You r so talented & blessed. I like your presentations in music.
@paulwilson6694
@paulwilson6694 4 года назад
no doubt this is good. Listen to Laluu teacher also singing the same song. U vl like it. Type for Lalloo teacher and the song
@nishasanthosh1530
@nishasanthosh1530 3 года назад
Yes i am also 👍
@Happy-cj3ws
@Happy-cj3ws 2 года назад
Preethiyum nalla Gaayika aanu but .
@sudarsancp1403
@sudarsancp1403 Год назад
Chithra Arun is better. than Sithara
@mohamedsifarath2365
@mohamedsifarath2365 5 лет назад
Beautifully sung People jus dnt knw how the recordng and liv events are...... She has sung ssooo beautfully
@proactiveglobal
@proactiveglobal 4 года назад
Shyam Sir's magical music and Bichu Thirumala's penetrating lines!!!
@bijymathews8228
@bijymathews8228 4 года назад
She is a singer with a depth. Very good when sings old drama songs in an elevated form
@tessytom1566
@tessytom1566 3 года назад
Sithara chechi...sung beautifully😍
@chakrapanikumbamthanam4184
@chakrapanikumbamthanam4184 6 лет назад
She singing to the best of her ability. Let Her sing. May God bless..
@amosvlogs6723
@amosvlogs6723 2 года назад
Sitharachechye valiyaishttamane pattum I love you😘❤❤❤❤❤❤❤
@user-vl4vo6sk4t
@user-vl4vo6sk4t 5 лет назад
Super song..... Sitharachehi
@sajeevkumars9820
@sajeevkumars9820 4 года назад
നന്നായിട്ടുണ്ട് പാടി സിതാര അടിപൊളി സോങ് 👍👌👌👌
@prasadmalladi6174
@prasadmalladi6174 3 года назад
She has tried her best.to reach up to the level of legendary singer janki amma.all the best and blessings
@pradeepnair6093
@pradeepnair6093 4 года назад
അവതരണത്തിൽ അനാവശ്യമായ മാധുര്യം ഒഴിവാക്കുക, അരോചകമായി തോന്നുന്നു...
@sree8429
@sree8429 3 года назад
Stage programme avumbol athokke vendi varum.
@sasidharannair7550
@sasidharannair7550 2 года назад
അനുമോദിക്ക്കാൻ ശ്രെമിക്കുക. കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് മലയാളിയുടെ ജന്മസിദ്ധ വൈകല്യം തന്നെ.
@saritha999
@saritha999 Год назад
​@@sasidharannair7550 correct
@rahimsalih7364
@rahimsalih7364 Год назад
​@@sree842900000ⁿⁿⁿⁿⁿⁿⁿⁿⁿⁿ0ⁿⁿⁿⁿⁿⁿⁿ∅ⁿ99∅1178
@ebyfisher7469
@ebyfisher7469 Год назад
Sir onnu padi youtubil idu...nokkatey
@ncpseasyenglish8588
@ncpseasyenglish8588 2 года назад
She is a great singer.
@vijayanv8206
@vijayanv8206 4 года назад
വളരെ വളരെ നന്നായിട്ടുണ്ട്. കലാ ഹൃദയം ഇല്ലാത്തവരാണ് കുറ്റം പറയുന്നത്.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാൾക്ക്‌ തെറ്റായി തോന്നാം. അതിനു കുറ്റം പറയരുത്.
@sanusugathan3090
@sanusugathan3090 3 года назад
ദയവു ചെയ്തു ഇയമ്മയെപ്പോലുള്ള അവതാരകരെ സംഗീതപരിപാടികളുടെ ആമുഖം നൽകുന്നതിൽ നിന്ന് ഒഴിവാക്കണം. അവാർഡ് പറച്ചിലോ ജ്വല്ലറി ഉദ്ഘാടനമോ.. ആവാം.. (ഉദ്ദേശിച്ചത് സിതാരയെ അല്ല.)
@jijuka78
@jijuka78 7 лет назад
Great singer. Nice voice. Great prospects. Courageous attempt on a very difficult song.
@lijisabu4376
@lijisabu4376 5 лет назад
What is wrong in this song..? She sang it wonderfully. I love her attitude $ her songs. Keep going Sithara... All the best...
@admax1163
@admax1163 2 года назад
She had pitching problem even at the starting humming. Also the lead sitar is not tuned, we call it "apasruthi" in Malayalam.
@shajishamsudeen8586
@shajishamsudeen8586 3 года назад
സിത്തുമണി ഇഷ്ടം
@bijoychandran2096
@bijoychandran2096 4 года назад
മനോഹരം...
@divakarank8933
@divakarank8933 3 года назад
ജാനകിയമ്മയുടെ ആലാപനം സിത്താര ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, ഭാവുകങ്ങൾ.
@sijojoshua608
@sijojoshua608 4 года назад
Ee negative comments parayunnavarod onn parayam... Ith studio recorded version alla... Ningal aagrahikunna athra clarity kittan... Athonn manassilakkoo... live aayitt ithra nannayity paadiyille??
@krishankm2514
@krishankm2514 2 года назад
അഹങ്കാരമില്ലാത്ത ഗായിക, മലയാളത്തിന്റെ അഭിമാനം
@divakarank8933
@divakarank8933 4 года назад
ഒരു നിമിഷം ജാനകിയമ്മയെ കുറിച്ചോർക്കട്ടെ.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
കൊള്ളാം. പക്ഷെ ജാനകിയമ്മയോളം വരില്ല.
@kadark4339
@kadark4339 5 месяцев назад
Polichu..original ❤❤❤❤
@mathewkochu
@mathewkochu 10 лет назад
Perfect rendering...!!! so sweet!!!
@ramesandamodaran605
@ramesandamodaran605 7 лет назад
വളർന്നു വരുന്ന ഗായികയെ പ്രോസാഹിപ്പിക്കണം, നിരുത്സാഹപ്പെടുത്തരുത്.. പല നല്ല ഗാനങ്ങളും നന്നായി പാടിയിട്ടുണ്ട്...
@manjushinoj3385
@manjushinoj3385 5 лет назад
പാട്ട് അറിയുന്നവർ ആരും മോശം പറയില്ല. നന്നായി പാടി.
@valsalasreekumar1449
@valsalasreekumar1449 3 года назад
Great singer. Nice voice.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
പ്രോത്സാഹനം നല്ലത് തന്നെ. എത്രയൊക്കെ പ്രോത്സാഹിപ്പിച്ചാലും സ്വന്തമായി കഴിവില്ലെങ്കിൽ അവർക്ക് ഉയരങ്ങളിൽ എത്താൻ കഴിയില്ല. ചിത്രയോ , സുജാതയോ , സിതാരയോ എത്രമാത്രം പണിപ്പെട്ടാലും ജാനകി , സുശീല , P. ലീല , മാധുരി , വാണിജയറാം ഇവരുടെയൊക്കെ ഏഴ് അയലത്തു പോലും എത്തുകയില്ല. അതിന് കുറ്റം പറയുകയല്ല. പൂച്ചക്കു പ്രോത്സാഹനം കൊടുത്താലോ അത് വളരെ കഷ്ടപ്പെട്ടാലോ സിംഹം ചെയ്യുന്ന കാര്യങ്ങൾ പൂച്ചക്കു ചെയ്യാൻ കഴിയുമോ ?
@harinamboothiri1265
@harinamboothiri1265 5 лет назад
Sithara god bless u
@simlasurendran5820
@simlasurendran5820 Год назад
2023 Kanunnavar undo.. super song🥰
@rijoe7472
@rijoe7472 5 лет назад
Sithu chechiii🥰
@shajishamsudeen8586
@shajishamsudeen8586 2 года назад
സിത്തുമണി ഇഷ്ടം.😍
@georgemathew8455
@georgemathew8455 2 года назад
Super👍👍
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
കേൾക്കുന്നു. സൂപ്പർ
@jomonmathew9529
@jomonmathew9529 6 месяцев назад
❤❤❤❤suuupr
@nandanannandanan7884
@nandanannandanan7884 2 года назад
Sitharai♡loveyoukrishna
@sanuracchu
@sanuracchu 4 года назад
Chechi uyir
@b.augustine5475
@b.augustine5475 2 года назад
She did a good job
@sudhinkochuzz4816
@sudhinkochuzz4816 5 лет назад
Chechi poliyalle
@sankararaja1894
@sankararaja1894 4 года назад
All the very best
@chanahalum6747
@chanahalum6747 5 лет назад
she sang well!
@jaseelajas4792
@jaseelajas4792 4 года назад
😍sweet
@RajeshSK-ki8pz
@RajeshSK-ki8pz 4 года назад
Sithu Super👍
@achayanmuscat2147
@achayanmuscat2147 4 года назад
Athinidayil lalettante acting skills very nice to watch
@sijocpaul9644
@sijocpaul9644 4 года назад
Pulli full fitt anuuuu....😄😄😄
@Krishnakumar-dk6be
@Krishnakumar-dk6be 3 года назад
Sithara krishnakumar അല്ലെ. സിതാര ബാലകൃഷ്ണൻ നടി യല്ലേ
@basheermksmkmks7896
@basheermksmkmks7896 4 года назад
Super song
@balasubrahmanianbalakrishn2008
Excellent
@shobhanashobhana3802
@shobhanashobhana3802 4 года назад
Nice
@sajjadsharafudheen8658
@sajjadsharafudheen8658 Год назад
What a feel
@Anilkumar-ez3yh
@Anilkumar-ez3yh 4 года назад
Sidhu 👌
@pewrumalnarayanan3477
@pewrumalnarayanan3477 Год назад
Nice song
@pulickalkn
@pulickalkn 4 года назад
Blessed Musical Talents.
@ramachandrankrishnan5165
@ramachandrankrishnan5165 2 года назад
Super
@sijocpaul9644
@sijocpaul9644 4 года назад
Ohh sitharaaa...........
@ShyamSundaresan
@ShyamSundaresan 4 года назад
who are the three guy in the front talking disturbing and phoning.... ?
@raghavanchaithanya9542
@raghavanchaithanya9542 5 месяцев назад
Mainakamsoopar
@malayalamsongs161
@malayalamsongs161 4 года назад
I wonder how much the organizers had to pay the movie stars in the front row... but they did not look happy to be there! Must have been the warm weather.
@vipint723
@vipint723 6 лет назад
Nice version...My fav. song..😍
@haridas-xi4wj
@haridas-xi4wj 11 месяцев назад
ഒറിജിനൽ വേർഷനിൽ നിന്ന് മാറ്റി പാടിയാൽ ഏതു പാട്ടാണെങ്കിലും ഒരു സുഖവും തോന്നില്ല. പിന്നെ നല്ലൊരു സിങ്ങർ ആയതുകൊണ്ട് ഒരു മുഷിച്ചിൽ തോന്നിയില്ല എന്ന് മാത്രം.
@shaijasunil5635
@shaijasunil5635 4 года назад
Prebhu sir,lalettan ,mammukka vow
@shanstephen8702
@shanstephen8702 4 года назад
Wonderfull
@user-iv3mv2mb2y
@user-iv3mv2mb2y 10 месяцев назад
Manoharamaya e pattu ethra kettalum mathiyakilla
@malavikaanand
@malavikaanand 4 года назад
what is the anchor's name?
@rajasreemenon353
@rajasreemenon353 4 года назад
Deepa Rahul eashwar
@sanam_weddings6321
@sanam_weddings6321 5 лет назад
lalettanu prabhu enthokeyo parayunnude
@bharathansashidharan273
@bharathansashidharan273 2 года назад
💐💐👍🌹
@kadharkunnathodika8786
@kadharkunnathodika8786 4 года назад
JAADAILLATHAPAATTUKAARI. Nannayivaratte
@bigb3491
@bigb3491 2 года назад
Epattu ethra hard anenne ariyamo.sithara nannayi padi.
@vijayan.pzachariah5838
@vijayan.pzachariah5838 Год назад
ഹായ്,വാനമ്പാടി യോ,മയൂരമനോഹരിയോ
@rajannarayanan9367
@rajannarayanan9367 3 года назад
Can any judges value it because many positive and negative comments.
@Malaya-lee0
@Malaya-lee0 2 года назад
സിത്തുമണി.... മുത്തുമണി
@sivas4184
@sivas4184 6 лет назад
Janaki amme dayavayi njagalodu deshiyam thonnaruthe
@kishor9832
@kishor9832 7 лет назад
Sitara is a very good ginger. At this instance, the song is average.
@swaminathkv5078
@swaminathkv5078 Год назад
നന്നായി പാടി.. ലാൽജി നല്ല മൂഡിൽ ആണല്ലോ 😄
@thomasm1955
@thomasm1955 7 лет назад
She is a good singer, but don't know what happened this time.
@shanyjoseph8861
@shanyjoseph8861 7 лет назад
thomasm1955.This poor girl must be nervous!
@gopinathan2352
@gopinathan2352 5 лет назад
It is the Sound system that messed up the voice
@unnikrishnan5367
@unnikrishnan5367 2 года назад
സിത്താര ശ്രുതി ചേർക്കാൻ ഒന്ന് പരതി
@gopikrishnanvk9033
@gopikrishnanvk9033 Год назад
Gun
@johnjjohn428
@johnjjohn428 7 лет назад
nice
@padmakumarshreedhar312
@padmakumarshreedhar312 23 дня назад
Can you sing
@navaskas
@navaskas 4 года назад
നെഗറ്റീവ് പറയുകയല്ല ഒരിക്കലും മറ്റൊരു ഗായികക്കു ഒറിജിനലിന്റ അടുത്ത് പോലും എത്താൻ കഴിയില്ല
@Sreeramnv
@Sreeramnv 4 года назад
Ith studio recording alla live aahn.. athpole thanikk paadan pattooooo
@MrDasnivas
@MrDasnivas 3 года назад
അപിപ്രായം അല്ലെ 😜
@jayakumarchellappanachari8502
സത്യം.
@rejimone.m1749
@rejimone.m1749 4 года назад
One person not listen music he want to talks mohanlal and mammooty only.Why that person sit in the hall
@principal-DrJustinJoseIIETKoth
@principal-DrJustinJoseIIETKoth 4 года назад
*****
@sajeevansajee6756
@sajeevansajee6756 3 года назад
Hi
@thejusthejaswini1631
@thejusthejaswini1631 4 года назад
സിതാര ബാലകൃഷ്ണൻ അല്ല..,😁 സിതരാകൃഷ്ണകുമാർ..
@nisekammadkutty1155
@nisekammadkutty1155 3 года назад
ഒരാളുടെ ജാഡ ശ്രദ്ധിച്ചവരുണ്ടോ?
@jayakumarchellappanachari8502
എം.ജയചന്ദ്രൻനല്ലേ. ഇയാളുടെ സ്ഥിരം പണിയാണിത്. നാണമില്ലാത്തവൻ.
@paayoub
@paayoub 9 лет назад
nice... bhudhimutti alle!!!!. ithoru 6 masam correct aaki practise cheytholu.. ravilem vaikeetum.
@sasindranp.g2418
@sasindranp.g2418 4 года назад
I am a
@thomasmathew7847
@thomasmathew7847 3 года назад
O
@achayanmuscat2147
@achayanmuscat2147 4 года назад
This song is in heart of every malayalis.. any slight difference from original will cost you dearly don't attempt such songs if you can't give 100% justice to it
@manojkumarkannur8421
@manojkumarkannur8421 4 года назад
പോടാ പുല്ലേ. ഇതിന്റെ 25%നിനക്ക് പറ്റുമെങ്കിൽ പാടി കാണിക്ക്. അവന്റെ ഒരു.........
@kailasnath9294
@kailasnath9294 4 года назад
Poraaaa.....
@abinaugustine7686
@abinaugustine7686 4 года назад
Tempo kurach srethikanam okay
@ksushiath9667
@ksushiath9667 3 года назад
Not ok
@sajjadsharafudheen8658
@sajjadsharafudheen8658 Год назад
ഉണ്ടോ സഖി fame
@abdulkaderc2286
@abdulkaderc2286 4 дня назад
Good, but far away from Janaki
@tyagarajakinkara
@tyagarajakinkara Год назад
Pathetic, she spoiled the entire song! Didn't stick to the original and added many unwanted sangatis. How dare she touch janakima song. She should practice the song at least one month beginning from today.
@jayakumarg6417
@jayakumarg6417 4 года назад
ഈ പാട്ട്‌ ഇഷ്ട്ടമല്ല. കാരണം സിനിമയിൽ ഒരു മലയാളി ലുക്കും ഇല്ലാത്ത നടിയായിരുന്നു ഈ പാട്ടിൽ അഭിനയിച്ചിരുന്നത്. സിതാര നന്നായി പാടി.
@jayakumarchellappanachari8502
നടിയും പാട്ടുമായി ഒരു ബന്ധവുമില്ല. ഗാനരംഗം ഇഷ്ടമല്ലായിരിക്കും. പക്ഷെ പാട്ട് ഇഷ്ടപ്പെടേണ്ടതാണ്.
@sugandhibhaip
@sugandhibhaip 9 месяцев назад
Sung average
@althafyoosuf9987
@althafyoosuf9987 8 лет назад
average.. Their is a contestant called Selin in Josco India voice.she sings far better than her (same song)
@sasikumarkannattu2759
@sasikumarkannattu2759 3 года назад
Good rendition ,but comparing to janakiyamma not so satisfactory.!
@jayakumarchellappanachari8502
എടോ ജയചന്ദ്രാ , താൻ ശ്രോതാക്കളുടെ കൂട്ടത്തിൽ ഇരുന്നാൽ മതി. തന്റെ ജാഡ ഇനിയെങ്കിലും മതിയാക്കൂ പാടിയത് ഒന്നുകൂടി ശരിയാകാനുണ്ട്.
@sivas4184
@sivas4184 6 лет назад
Dayavayi ariyatha paniku pokarthu
@truthseeker4813
@truthseeker4813 4 года назад
ആ കാലത്ത് നടന്മാരൊക്കെ ഇത്ര ജാഡക്കാരായിരുന്നോ ?
@jameselenjickal6831
@jameselenjickal6831 2 года назад
Very poor
@ajithkumar-fw5cr
@ajithkumar-fw5cr 9 лет назад
she kill the song, but the orchestra save the song
@shyamasajith3986
@shyamasajith3986 5 лет назад
എല്ലാവർക്കും വായിൽ തോന്നുന്ന അഭിപ്രായങ്ങൾ പറയാൻ എളുപ്പമാണ്. കുറ്റം പറയുന്നതിനുമുമ്പു സ്വയം പാടാൻ കഴിവുണ്ടോ എന്നു മനസ്സിലാക്കുക.
@RameshKumar-dp7ur
@RameshKumar-dp7ur 6 лет назад
കഷ്ടം പരിതാപകരം ..റെക്കോർഡിംഗ് വേറെ live വേറെ..അത് മനസിലാക്കൂ പെണ്ണേ..
Далее
Mele Poomala Thazhe Thenala | Mementos - The Concert
5:25
Mainakam ... selinjose singing indian voice
4:59
Просмотров 206 тыс.
MAINAKAM KADALIL NINNUYARUNNU
5:14
Просмотров 4,9 тыс.