Тёмный

Maitreyan Exclusive Interview | ജയിലർ സിനിമ വെറും വയലൻസ് മാത്രമാണ് അത് കാണില്ലെന്നും മൈത്രേയൻ 

Zee Malayalam News
Подписаться 327 тыс.
Просмотров 28 тыс.
50% 1

Maitreyan Exclusive Interview | സെക്സ് എഡ്യൂകേഷൻ അത്യാവശ്യമാണ് ഇവിടെ... ജയിലർ സിനിമ വെറും വയലൻസ് മാത്രമാണ് അത് കാണില്ലെന്നും മൈത്രേയൻ
#maitreyan #jailer #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews
⬇️ Android App: - bit.ly/3Kqz6gC

Опубликовано:

 

28 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@unnidinakaran3513
@unnidinakaran3513 11 месяцев назад
Good speech mythreyan ❤❤❤❤
@shiningstar958
@shiningstar958 11 месяцев назад
ഇങ്ങനെ ഉള്ളവരെ കൊണ്ട് വന്ന zee Malayalam ❤🙏👍👍. Great.
@ajmaltk1784
@ajmaltk1784 11 месяцев назад
ലോകത്ത് ഇപ്പോൾ ആവശ്യത്തിന് ജനങ്ങൾ ഉണ്ട് . ഇനി കുട്ടികളെ ഉണ്ടാക്കേണ്ട അത്യാവശ്യത്തിന് ആർക്കെങ്കിലും ഒരു കുട്ടി ഉണ്ടാക്കിക്കോട്ടെ ബാക്കിയുള്ളവർ കോണ്ടം ഉപയോഗിക്കട്ടെ .😂 കൊള്ളാം ! ഡമോഗ്രഫിയുടെ ബാലപാഠം അറിയാത്ത മണ്ടശിരോമണി !
@kalikkalam884
@kalikkalam884 11 месяцев назад
bhuthiman@@ajmaltk1784
@AVyt28
@AVyt28 11 месяцев назад
​@@ajmaltk1784 എന്താണ് ആ ബാലപാഠം ?
@abhilashkaruruthil5295
@abhilashkaruruthil5295 11 месяцев назад
​@@ajmaltk1784please explain the basic lessons of demography. I want to know
@najadk8129
@najadk8129 11 месяцев назад
​@@abhilashkaruruthil5295 may be Depopulation is the next big crisis world gonna face. Also check about greying of europe and replacement level fertility.
@harithefightlover4677
@harithefightlover4677 11 месяцев назад
താങ്കളുടെ വാക്കുകൾ തീർച്ചയായും പ്രചോദനം നൽകുന്നു....😍
@varthinkal5692
@varthinkal5692 11 месяцев назад
വളരെ നല്ല കാര്യം ഇതൊക്കെ ഇക്കാലത്തും തലയിൽ കേറുന്നില്ല
@essaaby
@essaaby 11 месяцев назад
Great man...❤❤❤..his speech ❤❤❤
@usmanpullot4694
@usmanpullot4694 11 месяцев назад
Great man
@menswear5365
@menswear5365 11 месяцев назад
100% true.
@bindhus.1004
@bindhus.1004 11 месяцев назад
പുത്തൻ അറിവുകളുള്ള സ്‌കൂൾ, കോളേജ് വരണം. 👍🙌
@55ugbmclub
@55ugbmclub 11 месяцев назад
Zee Malayalam channel watched for first time. His dialogues are genuine and easy to capture even without scientific knowledge..
@shyamsunu
@shyamsunu 11 месяцев назад
Very good speech
@sajid7220
@sajid7220 10 месяцев назад
Great talk👍people should grow up
@thefullmoonlight
@thefullmoonlight 11 месяцев назад
One gem of a person. Extremely good talk.
@josephchalissery2627
@josephchalissery2627 11 месяцев назад
മഹത്തരമായ വാക്കുകൾ......
@sharonua6787
@sharonua6787 11 месяцев назад
Absolutely right
@akbarikka5818
@akbarikka5818 11 месяцев назад
അഭിനധനങൾ Sir
@infinitegrace506
@infinitegrace506 11 месяцев назад
15 വയസായ കുട്ടികളോട് birth control ഉപയോഗിക്കാൻ മാത്രം പഠിപ്പിച്ചുകൊടുത്താൽ എല്ലാം ഭംഗിയായി എന്ന് മൈത്രേയൻ പറയുന്നത് അതിന്റെ മറുവശം അറിയാഞ്ഞിട്ടാണ്. എന്താണ് ഡേറ്റ് റേപ്പ്, acquaintance crime etc ഒന്ന് മനസിലാക്കുക, വേണ്ടത്ര പുരോഗമിച്ച west ൽ ഇതൊക്കെ എങ്ങനെയാണ് ഒരു പ്രശ്നമായിരിക്കുന്നത്, alcohol & drugs ന്റെ role എന്താണ് എന്നും നോക്കുക. Teenagers ന്റെ ഇടയിൽ മറ്റ് പ്രായത്തിലെ സ്ത്രീകളെ അപേക്ഷിച്ചു നാലിരട്ടി കൂടുതലാണെന്ന് കണക്കുകളുണ്ട്. Main കാരണങ്ങളിൽ ഒന്ന് early sexual activity ആണ്. ലോക പരിചയക്കുറവ്, unrealistic ധാരണകൾ, പ്രായത്തിലെ പക്വത കുറവ് മൂലം സാഹചര്യങ്ങളെ കുറിച്ച് ശരിയായ judgement ഇല്ലാതെ പോവുക, ഇതൊക്കെ teenage കുട്ടികളെ കൂടുതൽ vulnerable ആക്കുന്നു. സ്ത്രീയ്ക്കുണ്ടാകുന്ന ആകെ പ്രശ്നം ഗർഭമാണ്, അതൊഴിവാക്കാൻ മാർഗം പഠിച്ചാൽ എല്ലാമായി എന്നല്ല, ചിലപ്പോൾ potential attack സാധ്യത, ഒപ്പം ശാരീരിക വൈകാരിക trauma നേരിടേണ്ടി വന്നേക്കാം എന്ന ധാരണയാണ് കുട്ടികൾക്ക് ഉണ്ടാകേണ്ടത്.
@remavasudevan3719
@remavasudevan3719 11 месяцев назад
ഞാൻ നിങ്ങളോട് യോജിക്കുന്നു സർ.. കൗമാര ലൈംഗികത കുട്ടിയുടെ വളർച്ചയെ ബാധിക്കും.. ആ ഊർജ്ജം സ്പോർട്സിലേക്കും പാഠ്യേതര പ്രവർത്തനങ്ങളിലേക്കും ധ്യാനത്തിലേക്കും തിരിച്ചുവിടണം.
@ashikmuthu829
@ashikmuthu829 11 месяцев назад
Good speech maitreyan
@santhac1763
@santhac1763 11 месяцев назад
സൂപ്പർ
@user-sc9ng8xl9k
@user-sc9ng8xl9k 11 месяцев назад
Good speach 👍
@selincherian261
@selincherian261 11 месяцев назад
Sir❤❤
@Km-cm8zx
@Km-cm8zx 11 месяцев назад
A different man
@sreejithMU
@sreejithMU 11 месяцев назад
Yes, a different kind of moustache.
@sreelakshmisree8743
@sreelakshmisree8743 11 месяцев назад
Nice interview 😍
@rasheedkolakkadan1061
@rasheedkolakkadan1061 11 месяцев назад
സത്യമായ കാര്യങ്ങൾ ധൈര്യപ്പൂർവം തുറന്നു പറയുന്ന അർജവമുള്ള mythrayan
@kodungallurmuziriskodungal1947
@kodungallurmuziriskodungal1947 11 месяцев назад
മയത്രേയ്ൻ മുന്നേ പരിചയപ്പെടേണ്ട ആളായിരുന്നു 🥰
@Filmwala1993
@Filmwala1993 11 месяцев назад
Maitreyan film concept ✨️👍
@santhac1763
@santhac1763 11 месяцев назад
👍
@geethasreekumar2188
@geethasreekumar2188 9 месяцев назад
ഞാൻ ഒരു വീട്ടമ്മ യാണ് അദ്മീയത തലയ്ക്കു പിടിച്ചു ഗീതയും ബൈബിളും ഒക്കെ കുറെ വായിച്ചതാ എല്ലാം മനസ്സിലാക്കുമ്പഴും മനസ്സ് നിറച്ചും സംശയങ്ങളായിരുന്നു എന്നെ അപ്പാടെ മാറ്റി മറിച്ച മനുഷ്യൻ ഇവിടെ എന്താണ് ശരിക്ക്കും നടക്കുന്നത് കേ ട്ടും കണ്ടും മടുത്തു മൈത്രേയൻ പറയുന്നപോലെ ഒരു കാലം ആഗ്രഹിക്കുന്ന എന്നെ പോലുള്ളവർ ഒത്തിരിയുണ്ട് അത് കമന്റ്സ് വായിക്കുമ്പം മനസ്സിലാകുന്നുണ്ട് മാറും
@skullcrusher5447
@skullcrusher5447 11 месяцев назад
@chalzjoseph3256
@chalzjoseph3256 10 месяцев назад
Its great
@user-ck2mz5jo2y
@user-ck2mz5jo2y 10 месяцев назад
മൈത്രയൻ Sir പറയുന്ന കാര്യങ്ങൾ എല്ലാം 100% ശരിയായ കാര്യങ്ങൾ ആണ് നമ്മൾ ഇതൊക്കെ ആരോട് പറയാൻ ആരും അംഗീകരിക്കില്ല ചിന്തിക്കുന്ന വന് മനസ്സിലാക്കാൻ സാധിക്കും
@adarshmdas8285
@adarshmdas8285 11 месяцев назад
knowledge 💕💯
@miniashok7028
@miniashok7028 11 месяцев назад
❤❤❤
@deenosho6759
@deenosho6759 10 месяцев назад
❤️👍
@stranger69pereira
@stranger69pereira 11 месяцев назад
*ഞാൻ ഒരു Katta Atheist ആണ്. ഇദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്👍👍 ഈ വീഡിയോയിൽ ഇദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നു.👍👍 Time **8:05** പലപ്പോഴും ഇദ്ദേഹം മറ്റുള്ളവരെ "മണ്ടന്മാർ" എന്ന് അഭിസംബോധന ചെയ്യുന്നതിനോട് യോജിപ്പ് ❌❌ 🙄 ഇല്ല. And ഇദ്ദേഹം പറയുന്നത് എല്ലാം പുരോഗമനം ആണ് എന്ന് കരുതരുത്.* ഗോത്ര ഫാൻസ് തെറിവിളിക്കാൻ നിൽക്കരുത്
@mrkutty0
@mrkutty0 11 месяцев назад
Njan thangalekalum katta atheist anu. Pulli mandanmar ennu parayunatinu pinnilulla frustration koodi manasilakanam. Samoohathinte nalla oru bhavi swapnam kanunna oralku matrame angane deshyapedanum emotional akanum pattoo. People are killing each other in the name of an imaginary God & political parties. It should enrage every citizen.
@rajeendranmampatta2415
@rajeendranmampatta2415 10 месяцев назад
Are you atheist or truth seeker?
@stuthy_p_r
@stuthy_p_r 11 месяцев назад
🖤🔥
@sreeragkp3122
@sreeragkp3122 Месяц назад
💯💯❤❤❤
@roseed8816
@roseed8816 11 месяцев назад
Always appreciate Maithreyan's wisdom, views, and arguments. But there is a bit of difference in opinion about Oommen chandy. He tried to correct the system as much as he could, but it would take years to change the system, especially with politicized and corrupted civil servants! So he directly went into doing it by himself in a possible way. Kerala people appreciated him because he was a candle light in the complete darkness of politics!
@jamesthomas1558
@jamesthomas1558 11 месяцев назад
great🔥🔥🔥
@radhakrishnan6322
@radhakrishnan6322 10 месяцев назад
❤❤
@tktharakan
@tktharakan 11 месяцев назад
Maitreyan ❤
@MikeJa-tf7fo
@MikeJa-tf7fo 11 месяцев назад
Note the point ☝️, reading religious books won't help to make a 🧷...
@manishsuresh4996
@manishsuresh4996 11 месяцев назад
But promoting wokeness is pure ❤❤😂😂😂
@aneesiyaprakash5000
@aneesiyaprakash5000 11 месяцев назад
Mytreyan🥰🥰🥰🥰🥰
@jacksonjohnson2826
@jacksonjohnson2826 11 месяцев назад
Well done zee Malayalam
@sanalvs8386
@sanalvs8386 11 месяцев назад
Violence സമൂഹത്തിൽ ഉണ്ടാകുന്നതിന് സിനിമക്ക് വലിയ സ്വാധീനം ഉണ്ട്..... കുട്ടികൾ violence കാണുകകയും അത് പോലെ ചെയ്യുകയും cheyyum.....
@priyadas469
@priyadas469 11 месяцев назад
Ennal nee prakrithi padam kandal mathiyeda oole😂
@sanalvs8386
@sanalvs8386 11 месяцев назад
@@priyadas469 നിന്റെ പിള്ളേർ വെട്ടിയും കുത്തിയും ചാകുന്നത് നിനക്ക് തന്നെ കാണാം.... അപ്പോഴും ഇങ്ങനെ തന്നെ പറഞ്ഞോളൂ....
@ranjitharenju4431
@ranjitharenju4431 10 месяцев назад
💕💕💞
@malcolmX_jr.9891
@malcolmX_jr.9891 10 месяцев назад
Concluding 🔥🔥🔥🔥🤝🏾🤝🏾👌🏽💐💐💐
@sarithavikram2805
@sarithavikram2805 10 месяцев назад
Super
@user-tg7gl2zu9f
@user-tg7gl2zu9f 11 месяцев назад
Your great mythrey this is original way of god ❤❤❤❤❤❤❤
@amjid7729
@amjid7729 11 месяцев назад
Ancor pora ❤
@AVyt28
@AVyt28 11 месяцев назад
13:26
@renjithbs7331
@renjithbs7331 11 месяцев назад
പിണറായ്ക്കു പകരം മൈത്രയൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇന്ന് ആഷിച്ചുപോകുന്നു....🤘 ഇദ്ദേഹം പറയുന്നത് 💯% യോജിക്കുന്നു... 🙏🔥
@savins2826
@savins2826 11 месяцев назад
ഇത്ര selfish ആകല്ലേ സഹോദരാ.മൈത്രേയനെ മുഘ്യമന്ദ്രി ആക്കുന്നതിന് പകരം പ്രധാനമന്ത്രി ആക്കിയാൽ ഇന്ത്യ മുഴുവൻ രക്ഷപെടില്ലേ? അല്ലേൽ വേണ്ട.UN ന്റെ secretary general ആക്കാം. അതാവുമ്പോ ലോകം മുഴുവൻ രക്ഷപെടും
@FTR007
@FTR007 11 месяцев назад
Nothing will happen.. bcoz മാറേണ്ടത് ഇവിടുത്തെ ജനങ്ങൾ ആണ്..
@renjithbs7331
@renjithbs7331 11 месяцев назад
@@FTR007 🤝
@shyamsundar-fk5sy
@shyamsundar-fk5sy 11 месяцев назад
@@FTR007 സിസ്റ്റങ്ങൾ മാറേണ്ടതുണ്ട്. ആളുകൾ പിന്തുടരും
@renjithbs7331
@renjithbs7331 11 месяцев назад
@@shyamsundar-fk5sy 🤝
@shajahankdgl9494
@shajahankdgl9494 11 месяцев назад
👌
@jopanachi606
@jopanachi606 10 месяцев назад
Whatever he says is one hundred percent true
@shaijulalm.s3160
@shaijulalm.s3160 11 месяцев назад
Mythreyan💕💕
@binoyjohn5466
@binoyjohn5466 11 месяцев назад
👍👍👍
@bins3313
@bins3313 11 месяцев назад
King of knowledge 🔥🔥
@sisilya4942
@sisilya4942 10 месяцев назад
👍👍👍🙏🙏🙏👍👍👍🙏🙏🙏👍👍
@infinitegrace506
@infinitegrace506 11 месяцев назад
ഇപ്പോൾ എവിടെയാണ് forced marriages നടക്കുന്നത്, ഏതാണ്ട് എല്ലാ arranged വിവാഹങ്ങളും choice marriages തന്നെയല്ലേ?. Family കൂടി ഇടപെട്ട് നടക്കുന്ന എല്ലാ ബന്ധങ്ങളും അസംബന്ധമാണ് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? അവിടൊക്കെ ബലാത്കാരം സംഭവിക്കുന്നു എന്ന് എങ്ങനെ generalize ചെയ്യുന്നു? പങ്കാളിയെ സ്വയം തിരഞ്ഞെടുത്തത് കൊണ്ട് മാത്രം അത്തരം ബന്ധങ്ങളിൽ സദാ പ്രേമസുരഭില നിമിഷങ്ങൾ ഗ്യാരണ്ടി എന്നൊക്കെ കേട്ടാൽ ലോകപരിചയം ആയിട്ടില്ലാത്ത കൗമാരക്കാർ പുളകം കൊണ്ടേക്കാം , എന്നാൽ ഉത്തരവാദിത്തപ്പെട്ട പൗരൻ എന്ന നിലയിൽ, അതിന്റെ മറുവശം കൂടി പറയാൻ മൈത്രേയൻ ബാധ്യസ്തനാണ്. ഒരാളുടെ പെരുമാറ്റം തീരുമാനിക്കുന്നത് അവരുടെ personality traits ആയിരിക്കും.തിരഞ്ഞെടുപ്പ് ഏത് തരത്തിൽ ആയാലും പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതാണ് നോക്കേണ്ടത്. ഒരു വ്യക്തിക്ക് malignant behavioural traits ഉണ്ടെങ്കിൽ തിരിച്ചറിയാനും പരിഹാരം തേടാനും ഇന്ന് വളരെയേറെ അവസരങ്ങളുണ്ട്.
@mahin1710
@mahin1710 11 месяцев назад
Good great ..... Poli...
@Allwelfare
@Allwelfare 11 месяцев назад
Zee first time. Bold decision.
@varghesecherian2044
@varghesecherian2044 11 месяцев назад
Maitrean very curect ...
@amalcr6014
@amalcr6014 11 месяцев назад
അവതാരകന്റെ കിളി പോയി 😂
@jjk3240
@jjk3240 7 месяцев назад
For the world to come to what he says it's going to years and years more, as long as religion has control over people.
@user-bk2ot1sz5r
@user-bk2ot1sz5r 11 месяцев назад
🔥🔥🔥🔥🔥
@sasikumarrajan5334
@sasikumarrajan5334 11 месяцев назад
👏👏👏👏👏👏
@AVyt28
@AVyt28 11 месяцев назад
24:20
@mahinshamuhammed5074
@mahinshamuhammed5074 11 месяцев назад
Cinemaye patti paranjathu correct ipozhathe cinema kuduthal violance prolsahipikunund
@narcoanalysis6835
@narcoanalysis6835 11 месяцев назад
9:38
@prakashmuriyad
@prakashmuriyad 11 месяцев назад
❤❤❤❤🎉🎉🎉🎉
@varthinkal5692
@varthinkal5692 11 месяцев назад
തുറന്ന പ്രദേശത്തിരുത്തി പഠിപ്പിക്കണം കുട്ടികളെ
@bijupv638
@bijupv638 11 месяцев назад
ദൈവമേ മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത് 😂😊
@rajeendranmampatta2415
@rajeendranmampatta2415 10 месяцев назад
Sateeshan ore pwoli 😂
@jobyjacob6894
@jobyjacob6894 11 месяцев назад
ഈ പാവം പറയുന്നത് കേട്ടാൽ സ്വപ്നതുല്യമായ ഒരു ലോകം സൃഷ്ടിക്കാൻ പറ്റും എന്ന പോലെ തോന്നി. സിനിമ വ്യവസായമല്ല, entertaiment അല്ല, വിദ്യാഭ്യാസം കൊടുക്കുന്ന മാർഗ്ഗമാക്കാം പോലും....ചിരിക്കാൻ മേലാ....🙏 ഈ മാന്യൻ ഈ ലോകോത്തര ആശയങ്ങൾ മുഴുവൻ സ്വാംശീതീകരിച്ചത് ഈ സെറ്റപ്പിൽ തന്നെ ജീവിച്ചല്ലേ ? പറഞ്ഞതിൽ കുറേ കാര്യഗൗരവമുള്ള സംഗതികൾ ഉണ്ട്.... പക്ഷെ ഈ മൊത്തത്തിലുള്ള ഈ പുച്ഛം ഉണ്ടല്ലോ... അത് ബോറാണ്...പക്ഷേ എനിക്കു തോന്നുന്നു... അത്യാവശ്യം സമ്പന്നരായ, നല്ല വിദ്യാഭ്യാസം ഉള്ള നെഹ്റുവിനെപ്പോലെയുള്ള നേതാവ് പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളിൽ വന്നാൽ ഒരു വലിയ പരിധിവരെ കാര്യങ്ങൾ സാവധാനത്തിലെങ്കിലും ശരിയാവും...പക്ഷെ ഇന്നിപ്പോ ഗുണ്ടകൾ നേതൃത്വത്തിലാണ്.... ബുദ്ധിജീവികൾ അവരുടെ ആജ്ഞാനുവർത്തികളും...
@ashrafnm2448
@ashrafnm2448 11 месяцев назад
രാഷ്ട്രീയ പാർട്ടികൾ കമ്പനികൾ പോലെയായി. ഇനി കമ്പനികൾ ലാഭാകരമായി കൊണ്ടുനടക്കണം. ജനം എങ്ങനെയാണോ അങ്ങനത്തെ ഭരണത്തെയെ കിട്ടുകയുള്ളു.
@kesavadas5502
@kesavadas5502 11 месяцев назад
ശരിയാണ്
@johnskuttysabu7915
@johnskuttysabu7915 11 месяцев назад
Thaliban sharanam.😅
@chandlalnp7462
@chandlalnp7462 11 месяцев назад
CHANAKAM EXAMPLE SUPER SIR
@vinaypc6329
@vinaypc6329 10 месяцев назад
Angu deivatthe pole ellam ariyunnavan sir.
@vargheseabraham6002
@vargheseabraham6002 10 месяцев назад
Nalla manamulla amedhyam ennu kettappol ente vayil vellam oorunnu.
@asukesh4209
@asukesh4209 11 месяцев назад
യൂറോപ്പിൽ പള്ളികൾ പൂട്ടുന്നത് പോലെ കേരളത്തിൽ സ്കൂളുകളും കോളേജുകളും പൂട്ടിക്കൊണ്ടിരിക്കുന്നത് സന്തോഷകരമാണ്
@syedshaas
@syedshaas 4 месяца назад
Every word is gold but no one is listening!
@vinumani5781
@vinumani5781 11 месяцев назад
ഗ്രേറ്റ്‌
@varthinkal5692
@varthinkal5692 11 месяцев назад
ജനാധിപത്യം ഒന്നേ ഉള്ളുവെങ്കിൽ തെരഞ്ഞെടുപ്പ് മത്സരം ആവശ്യം വരുന്നില്ലല്ലോ
@narayanankuttyk8518
@narayanankuttyk8518 11 месяцев назад
. ചോദിച്ച ആള് പെട്ടു പോയി
@Amor_fati.Memento_Mori
@Amor_fati.Memento_Mori 11 месяцев назад
Illa. Satyam ayittum. 👏ROFL.
@DileeCreationsbyDileep
@DileeCreationsbyDileep 11 месяцев назад
Jailer full chain murder, but no police 😂
@RaviShankar-oh4is
@RaviShankar-oh4is 11 месяцев назад
Jailar സിനിമയെ എന്തോ വലിയ ചരിത്രമായി വാഴ്ത്തിപ്പാടുന്ന യൂട്യൂബർമാരുടെ മൈന്റ് വോയ്സ് അപ്പോ ഞങ്ങള് പൊട്ടൻമാരാാ... 😂😂😂😂
@jrjtoons761
@jrjtoons761 11 месяцев назад
ഒരു ക്രിമിനലിനെ ആഘോഷിക്കുവല്ലെ . നായകന്റെ നൻമ എന്തേലും ഏതേലും അവൻ status ഇട്ടോ. നല്ല ഒരു അച്ഛൻ മുത്തച്ഛൻ, . പക്ഷെ ക്രിമിനൽ വർമൻ mass 😂
@johnskuttysabu7915
@johnskuttysabu7915 11 месяцев назад
Maithreya sidhantham..
@susheelamohan2757
@susheelamohan2757 11 месяцев назад
സാർ പറയുന്ന കാര്യങ്ങൾ പക്ഷേ ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ ആർജ കാണിച്ച താങ്കൾക്ക് നന്ദി പക്ഷേ ഇത് നടപ്പാക്കാൻ വളരെ പ്രയാസമാണ് ഒരാളോ രണ്ടാളോ വിചാരിച്ചാൽ കഴിയുന്നതല്ല സാധിക്കില്ല സമൂഹം മാറി ചിന്തിക്കണം നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ടോ സ്വാതന്ത്ര്യമില്ല പിന്നെയെങ്ങനെ ഇത് സാധ്യമാവും പറയുന്നവരെ ഭ്രാന്താണെന്ന് പറഞ്ഞ് നല്ല മാനസികാശുപത്രിയിലും കൊണ്ടുപോയി കൊണ്ടുപോയി തള്ളും
@varthinkal5692
@varthinkal5692 11 месяцев назад
ജയിലർ സിനിമ ഭാവിയിൽ നടപ്പാക്കാവുന്ന കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ശിക്ഷാ നടപടി എന്നു പറഞ്ഞാൽ?
@CjVincent
@CjVincent 11 месяцев назад
Vatttane...alle
@manishsuresh4996
@manishsuresh4996 11 месяцев назад
സിനിമ ലോകത്തിലെ വിദ്യാഭ്യാസം😂😂😂😂 nonsense, എന്തിനും ധാർഷ്ട്യം നിറഞ്ഞ മറുപടി, കുറച് കാര്യങ്ങളിൽ നല്ല അറിവ് അതിനു അപ്പുറം ഒന്നുമല്ല
@ipekurian4372
@ipekurian4372 11 месяцев назад
In America. Its called ,Thanks Giving Day like Mythreyan said its related to harvest
@varthinkal5692
@varthinkal5692 11 месяцев назад
ഒരു ജനപ്രതിനിധി ഇന്ത്യൻ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയാൽ ആ വ്യക്തികൾക്ക് അംഗരക്ഷകർ ഇല്ലാതിരുന്നാൽ ജനാധിപത്യത്തിൽ അവർ ജീവനോടെ ഉണ്ടാകുമോ ? ഉറപ്പുണ്ടോ
@devakikp7919
@devakikp7919 11 месяцев назад
ഇന്നത്തെ നേട്ടങ്ങളെക്കുറിച്ചും ആധുനിക കണ്ടുപിടുത്തങ്ങളെക്കുറിച്ചുമൊക്കെ നല്ല അഭിപ്രായമാണ്, വായിക്കാൻ പഠിപ്പിക്കുന്ന , ചിന്തിക്കാൻ പഠിപ്പിക്കുന്ന അധ്യാപകർ മോശം. ഇതെന്ത്‌വിരോധാഭാസം?
@emersonabraham9323
@emersonabraham9323 11 месяцев назад
ചിന്തിക്കാന്‍ പഠിപ്പിക്കുന്നവരെ അല്ല പരീക്ഷ എഴുതാന്‍ വേണ്ടി മാത്രം പഠിപ്പിക്കുന്ന അധ്യാപകരെ 😊
@devakikp7919
@devakikp7919 11 месяцев назад
മൊത്തത്തിൽ പറഞ്ഞപ്പോൾ പ്രതികരിച്ചതാണ്. മൈത്രേയനെ കേൾക്കുന്നത് ഒരു ശീലമാണ്.
@zeusgaming4335
@zeusgaming4335 11 месяцев назад
Pavum anchor
@EjazAR
@EjazAR 11 месяцев назад
Iyal ivide onnum janikkendavan alla...😢 janikkendavane alla
@fajufathima4591
@fajufathima4591 11 месяцев назад
ജനാതിപത്യം ഇവിടെ തുടങ്ങിയിട്ടില്ല എന്ന് പറഞ്ഞ matreyan... അവസാനം പറഞ്ഞത് മറ്റുള്ള നാട്ടിലുള്ളവർ നമ്മെ കണ്ട് ജനാതിപത്യം പഠിക്കണമെന്ന്....അറിയാതെ പറഞ്ഞത് പോയതാണോ എന്ന് തോന്നിപ്പോയി.... മൈത്രേയനെ പലകാര്യത്തിലും അംഗീകരിക്കുന്ന ആളാണ്. 🤔
@royaloysious2115
@royaloysious2115 11 месяцев назад
അത് അവതാരകന്റെ ചോദ്യത്തിലെ ഗുട്ടൻസ് മനസ്സിലാക്കി പറഞ്ഞതാണെന്ന് വേണം കരുതാൻ
@trspeaks6353
@trspeaks6353 11 месяцев назад
He says democracy has still a lot to improve in Kerala. But it's better than Other States & India in total is better than West
@SukeshwaynSukeshwayn
@SukeshwaynSukeshwayn 11 месяцев назад
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ജനാധിപത്യം ആയ്തീർന്നിട്ടുണ്ട്. പക്ഷെ ജനാധിപത്യ രീതിയല്ല ഇതു വരെ പിൻതുടർന്ന് വന്നത് .നിലവിലുള്ള സിസ്റ്റംസ് മാറ്റി പുതിയ ജനാധിപത്യ രീതിയിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ വരുത്തണം എന്നാണ് പറയുന്നത്.
@Crusader-dn5it
@Crusader-dn5it 11 месяцев назад
നമ്മുടെ തൊട്ടടുത്ത അപരിചിതമായ ഒരു തെരുവിലൂടെ ഒന്നു നടന്നാൽ, അവിടുത്തെ വാസികളുടെ ഒരു തുറിച്ചു നോട്ടം ശ്രദ്ധിച്ചു നോക്കണം. അവർ എന്തോ സുപ്പീരിയർ ആണ്, നമ്മൾ അവിടെ കുറഞ്ഞവരാണ് എന്നൊരു ഭാവം അവരുടെ മുഖത്തു വായിച്ചെടുക്കാം. അത്രമാത്രമേ ജനാധിപത്യം കേരളത്തിൽ വളർന്നിട്ടുള്ളൂ. അതിലും മോശമാണ് മറ്റ് സ്ഥലങ്ങളിൽ. എന്നാണ് മൈത്രേയൻ ഉദ്ദേശിച്ചത്. ജനാധിപത്യം ഒരു social evolutionary process ആണ്. അതിന്റെ അടുത്തടുത്ത ഘട്ടങ്ങളിലേക്ക് മനുഷ്യൻ സഞ്ചരിക്കേണ്ടതാണ്...
@kesavadas5502
@kesavadas5502 10 месяцев назад
മണ്ടൻ കിണപ്പാ ൻ മാർ നല്ലവരാണ്
@kesavadas5502
@kesavadas5502 10 месяцев назад
നിങ്ങളെ പോലെ നിങ്ങൾ മാത്രം
@jopanachi606
@jopanachi606 10 месяцев назад
ശിവൻകുട്ടി , പിണറായി , എംഎം മാണി , റിയാസ് ഇവന്മ്മാരോക്കെ ഇപ്പോൾ ഭരിക്കുന്നു
@user-hx2gv2tc7d
@user-hx2gv2tc7d 11 месяцев назад
എതിർ കക്ഷി കൊന്നു കളഞ്ഞാലോ പോലീസ് വേണം
Далее
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 1,4 млн
Это iPhone 16
00:52
Просмотров 1,3 млн
Smart Sigma Kid #funny #sigma #memes
00:26
Просмотров 9 млн
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 1,4 млн