Тёмный

Majili Malayalam Full Movie | Naga Chaitanya | Samantha | Shiva Nirvana | Gopi Sundar | S S Thaman 

Mango Malayalam
Подписаться 1,1 млн
Просмотров 4,3 млн
50% 1

Majili Malayalam Full Movie on Malayalam Film Nagar. Majili movie ft. Naga Chaitanya and Samantha in the lead roles. Directed by Shiva Nirvana, produced by Sahu Garapati and Harish Peddi under the banner of Shine Screens Production. Music by Gopi Sundar and background score by S.S. Thaman. Majili movie also features Divyansha Kaushik, Subbaraju, Rao Ramesh, Atul Kulkarni, Ananya Agarwal among others.
#Majili #NagaChaitanya #SamanthaRuthPrabhu #GopiSundar #SSThaman
Synopsis: After being abandoned by his lover, Anshu, Poorna takes to alcohol and is forced to marry his neighbor, Sravani. However, he soon discovers her unrequited love for him and falls for her.
For More latest Malayalam movie news and Updates stay tuned to Malayalam Filmnagar.
Click here to watch:
Veetil Pretham Enikkalla Bhayam Full Movie : • Veetil Pretham Enikkal...
Aliyan Srini Malayalam Full Movie : • Aliyan Srini Malayalam...
Devil's Game Malayalam Full Movie: • Video
Dulquer Salmaan Birthday Special Video | Kunjikka: • Dulquer Salmaan Birthd...
Kala Movie First Look Review: • Kala Movie First Look ...
For more super hit Malayalam movie reviews and updates,
Subscribe: bit.ly/2RdJn2D
Like: / malayalamfnofficial
Follow: / malayalamfnoff
Follow: / malayalamfn_off

Развлечения

Опубликовано:

 

11 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@Chiyaan714
@Chiyaan714 6 месяцев назад
2024 ൽ മജിലി കാണാൻ വന്നവരുണ്ടോ ?🥳🥰 സാമന്തയുടെ performanece ഒരു രക്ഷയുമില്ല🥺
@Rosaturn
@Rosaturn 6 месяцев назад
Future il ninnano 😅
@lovemyworld3353
@lovemyworld3353 5 месяцев назад
Nan undee 🎉
@aarushy8283
@aarushy8283 4 месяца назад
2024 ൽ അപ്പനും അമ്മയും ഉണ്ട്
@fbnamesureshsuresh9546
@fbnamesureshsuresh9546 2 года назад
ആദ്യം കമൻറ് വായിച്ചു സിനിമ നല്ലതാണോ എന്ന് അറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടെങ്കിൽ കണ്ടോളൂ നല്ല സിനിമ ❤❤❤
@Husoor
@Husoor 2 года назад
@@highclass7205 🤣
@shameebashemi1743
@shameebashemi1743 2 года назад
Tkzz broh🥂
@muhammadshaheem6003
@muhammadshaheem6003 2 года назад
Tnk bro
@Nijus174
@Nijus174 2 года назад
Und najan😊
@nivedithabaiju9721
@nivedithabaiju9721 2 года назад
Kand kazhij aan vayichath ❤️😭
@dilnarasheed6719
@dilnarasheed6719 3 месяца назад
ഈ chinima 2024 ഏപ്രിൽ കാണുന്നവരുണ്ടോ 😂😂
@buseenavahidbuseena1242
@buseenavahidbuseena1242 2 месяца назад
Mm😂
@aswanthk6836
@aswanthk6836 2 месяца назад
hm
@fathimashezmi8861
@fathimashezmi8861 2 месяца назад
S
@Shamna-ht7cw
@Shamna-ht7cw 2 месяца назад
Yaa
@Shamna-ht7cw
@Shamna-ht7cw 2 месяца назад
Yaa
@-mt8384
@-mt8384 2 года назад
എത്ര മനോഹരമായ സിനിമയാണ് ❤️❤️ ക്ലൈമാക്സ്‌ 🤧🤧എല്ലാവരെയും കരിയിപ്പിച്ചു. കമന്റ്‌ നോക്കി സിനിമ കാണുന്നവർക്ക് ഈ സിനിമ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു 🤩🤩💜💜
@WRONGxAnas
@WRONGxAnas 2 года назад
Ni ellayidethum indallio👀😅
@fathimajaisathbanu3988
@fathimajaisathbanu3988 2 года назад
Ne kanatha filim illae mone
@keralagreengarden8059
@keralagreengarden8059 2 года назад
എന്നാൽ കണ്ടു കളയാം bro
@shafna5664
@shafna5664 2 года назад
Nee kando aadyam😂
@highclass7205
@highclass7205 2 года назад
@@shafna5664 അവൻ സിനിമ കണ്ടിട്ട് അവന്റെ അഭിപ്രായം പറഞ്ഞു. ഈ പറയുന്ന നീ സിനിമ കണ്ടോ... 😄😄
@HariShankar-oy3ur
@HariShankar-oy3ur 2 года назад
ഇത്രയും നല്ല സിനിമ അപ്‌ലോഡ് ചെയ്ത മലയാളം ഫിലിം നഗറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@user-jj4bl4jc2o
@user-jj4bl4jc2o 2 года назад
ലാസ്റ്റ് ക്ലൈമാക്സിൽ മുരളിയുമായി ഒരു സീൻ ഇല്ലാത്തതാണെന്ന് തോന്നുന്നു ഈ സിനിമയെ ഇത്രത്തോളം മനോഹരമാക്കിയത്.... 👌👌👌👌👌.... പ്രണയം എന്ന് പറഞ്ഞാൽ ഇതാണ്....♥️♥️♥️♥️♥️.... ശിവാനി ഇപ്പോഴൊക്കെയോ കണ്ണ് നനയിപ്പിച്ചു.... 😊😊😊.... സ്നേഹം ആത്മാർഥമാണെങ്കിൽ.... അതിനി എത്ര കാലം കഴിഞ്ഞാലും തിരിച്ചു കിട്ടുമെന്നതിനു ഉദാഹരണം ആണ് "ശിവാനി"...😍😍😍...നൈസ് മൂവി... 💕💕💕
@athira_aju
@athira_aju 2 года назад
ഇതൊക്കെ ആണ് യഥാർത്ഥ സ്നേഹം. സാം സൂപ്പർ ആയിട്ടുണ്ട്, നാച്ചുറൽ ബ്യൂട്ടി 😘. climax സൂപ്പർ ആയിട്ടുണ്ട്. ആരുടേയും കണ്ണ് നനയ്ക്കും 💕🪄..... ലാസ്റ്റ് 1 മിനിറ്റ് എങ്കിലും അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ കുറച്ചു നല്ല moments കൂടി കാണിച്ചിട്ട് പടം അവസാനിപ്പിച്ചിരുന്നേൽ കുറച്ചു കൂടി സന്തോഷം ഈ പടം കണ്ടവർക്ക് കിട്ടിയേനെ 😍😍😍😍 ..... അഭിപ്രായം വ്യക്തിപരം 😁❤️‍🔥
@ichumusodi275
@ichumusodi275 2 года назад
Satyam😍
@hikerblacktheme6594
@hikerblacktheme6594 2 года назад
Sathyum 🙂❤️
@abdulsaleem6914
@abdulsaleem6914 2 года назад
Crrct
@KERALAPREMIRELEAUGE
@KERALAPREMIRELEAUGE 2 года назад
Enikkum thonni
@cinemalover1034
@cinemalover1034 Год назад
Natural beauty?? 🙄 sam plastic surgery cheythath alle
@jibinbobby2458
@jibinbobby2458 2 года назад
അടിപൊളി പടം... ഒരു സെക്കന്റ്‌ പോലും ബോറടിക്കില്ല... ക്ലൈമാക്സ്‌ ❤❤❤മ്യൂസിക് 🔥🔥🔥
@gowri659
@gowri659 2 года назад
അടിപൊളി movie. Climax കരയിപ്പിച്ചു. ഒടുക്കത്ത feel❤ പ്രേമലേഖനത്തിൽ ഉണ്ടാകുന്ന പേരുകൾ കല്യാണ invitation കാർഡിൽ ഉണ്ടാവണം എന്നില്ലല്ലോ.... ആ ഡയലോഗ്⚡️
@nijasvlog5276
@nijasvlog5276 2 года назад
Ath mathramalla "Vanji ayalum ship ayalum ore kadalil alle pokunnath...aa dialouge polich❤
@husnaafsal1752
@husnaafsal1752 2 года назад
000
@diyarsajith
@diyarsajith Год назад
Njanum karanju 😥😥
@afrinanasanas2790
@afrinanasanas2790 10 месяцев назад
2023 il ഖുഷി ഓഡിയോലഉചിൽ സമൻതയുടെ കണ്ണീർ കണ്ടിട്ട് വീണ്ടും ഈ സിനിമ കാണാൻ വന്നവരുണ്ടോ
@ammukenza
@ammukenza 10 месяцев назад
Njn😅 insta full ith thanne.. movie name aanel ariyem illa.last oru frnd nod chodhich arinj Vann kandu😂
@siluuz5330
@siluuz5330 10 месяцев назад
Ys
@shahalasherin218
@shahalasherin218 10 месяцев назад
Ss
@ManusankarKManusankarkmanu
@ManusankarKManusankarkmanu 9 месяцев назад
Njan ind
@snehaahens484
@snehaahens484 Год назад
എത്ര മനോഹരമായിയാണ് പ്രണയത്തെയും ജീവിതത്തെയും....... അവതരിപ്പിച്ചത്......❤❤❤every lovable ❤❤❤❤❤
@afsida_afsi
@afsida_afsi 2 года назад
സാമന്ത emotional നല്ല രീതിയിൽ work ആക്കിയിട്ടുണ്ട് 😊
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 года назад
Illa
@mrjackzsfc2923
@mrjackzsfc2923 2 года назад
💖
@shadiyabinshad
@shadiyabinshad Год назад
2023 l ആണ് ഞൻ ഈ മൂവി കാണുന്നത് ബട്ട്‌ കരയിപ്പിച്ചു കളഞ്ഞു 😥😥😥❤️❤️🥰
@nasla_gafoor257
@nasla_gafoor257 Год назад
Hiii
@Itsme_.2727
@Itsme_.2727 2 года назад
അതിമനോഹരമായ ഫിലിം.... ക്ലൈമാക്സ്‌ കണ്ണീർ കൊണ്ട് കാണേണ്ടി വരുന്നു.... 🥰🥰✨️✨️✨️✨️❤❤❤❤❤
@Narmada_2005
@Narmada_2005 8 месяцев назад
തെലുങ്കിൽ ഇത്രേം നല്ലയൊരു ഫിലിം ഉണ്ടായിട്ട് ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്... No words. സമാന്തയുടെ ഫാൻ ആയിമാറി.. സ്റ്റോറി സോങ്‌സ്, bgm രാജ റാണി ഒക്കെ കണ്ടു കഴിഞ്ഞപ്പോ ഉള്ളൊരു ഫീൽ.. കൊള്ളാം ❤️
@madhuapinky
@madhuapinky 9 месяцев назад
ഈ സിനിമാ 2024ൽ കാണാൻ വനവരുടോ😉എനെപോലെ😉
@eshack3260
@eshack3260 8 месяцев назад
👍🏼
@fanaprincess6511
@fanaprincess6511 6 месяцев назад
ഈ സിനിമ 2024 ൽ കാണാൻ വ൬വരുങോ
@anithashyju
@anithashyju 2 года назад
നല്ല സിനിമ 🥰🥰കരഞ്ഞു ആണ് കണ്ടത് എന്തൊരു ഫീൽ ആണ് കണ്ടിരിക്കാൻ ❤️❤️❤️
@spell-x-gaming.
@spell-x-gaming. Месяц назад
Ee movie 2024 may il kanunavarundooo😅
@tojosoumya6879
@tojosoumya6879 2 года назад
നാഗചൈതന്യ സമദ് ജോഡി സൂപ്പർ അവർ ജീവിതത്തിൽ ഇനിയും ഒന്നാകട്ടെ പെർഫെക്ട് കപ്പിൾ 👍♥️🌹
@shahinaaskar8034
@shahinaaskar8034 2 года назад
Avar jeevithathil already onnanello mwan😂❤️👍
@minacat8546
@minacat8546 2 года назад
@@shahinaaskar8034 divorced alle
@sooraj__1994
@sooraj__1994 2 года назад
@@shahinaaskar8034 divorce aayath arinjillee...
@hibashirinkm
@hibashirinkm Год назад
Samadoo
@afsida_afsi
@afsida_afsi 2 года назад
ഞൻ ഈ film റിലീസ് ആയ time തമിഴ് ഡബ്ബിങ് കണ്ടിരുന്നു. അന്നേ എനിക്ക് ഈ film ഭയങ്കര ഇഷ്ട്ടായി 🥰✨️ഇപ്പൊ മലയാളം കിട്ടിയപ്പോൾ happy ആയി 🤗🤗
@aswathyvs2917
@aswathyvs2917 2 года назад
Njan telungu( with eng sub😁)
@noushad0072
@noushad0072 Год назад
ഇപ്പോൾ ഇറങ്ങുന്ന മലയാള സൂപ്പർ സ്റ്റാർ നടന്മാരെ സിനിമയെക്കാളും എത്രയോ മികച്ചതാണ് ഇതുപോലത്തെ അന്യ ഭാഷ ഡബ്ബഡ് മൂവീസ്
@satheesh787
@satheesh787 6 месяцев назад
എല്ലാവരും ശിവനിയെ പറ്റി സംസാരിക്കുന്നു പക്ഷെ എനിക്ക് മറക്കാൻ പറ്റാത്തത് രൂപേഷ് ന്റെ കാര്യം ആണ്... അഞ്ജുവും ഭുവനും പ്രണയത്തിലാണെന്നറിഞ്ഞിട്ടും അവൻ അഞ്ജുവിനെ സ്നേഹിച്ചുകൊണ്ടിരിന്നു.... അഞ്ജുവും ഭുവനും തമ്മിൽ അകന്നിട്ടും അവൾ പല തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടും അഞ്ജുവിനെ വിവാഹം കഴിക്കാൻ രൂപേഷ് തയാറായി.... Still nobody is talking about him....😢😢😢😢
@vishakk7199
@vishakk7199 2 года назад
ഗോപി സുന്ദറിൻ്റെ അസാധ്യ സംഗീതം.. ❤️❤️
@sherinsworld6515
@sherinsworld6515 Год назад
നല്ലോരു feel good cinema ഒരുപ്പാട് ഇഷ്ടമായി naga chaithanyayum samanthayum തകർത്ത് അഭിനയിച്ചു especially സിനിമയിലെ bgm❤️
@user-nj4gs3kl7x
@user-nj4gs3kl7x 10 месяцев назад
Sam karayunnat kandathin shesham arelum ഈ cinema kanan agrahicho🙂2023
@sabeerali7541
@sabeerali7541 27 дней назад
2024 june il kaanane aarelum indo Movie 💎🥹❤️
@nabeela-578
@nabeela-578 2 года назад
ഞാൻ ക്ലൈമാക്സ്‌ മാത്രം കണ്ടു സൂപ്പർ മൂവി ധൈര്യമായി കണ്ടോളു ടൈം വെസ്റ്റ് ആകില്ല കിടു മൂവി ❤❤❤
@aswinsethu5348
@aswinsethu5348 Год назад
ഈ പാടത്തെ കുറിച്ച് ഈ സിനിമ ഇറങ്ങിയ സമയത്ത് എന്റെ ഒരു ഫ്രണ്ട് പറഞ്ഞിരുന്നു നല്ല മൂവി ആണെന്ന്. പക്ഷെ ആ സമയത്ത് പ്രേമം റീമേക്കിന്റെ ട്രോൾ ഇറങ്ങിരുന്ന ടൈം ആയോണ്ടും നാഗചൈതന്യ എന്ന നടനെ അത്ര ഇഷ്ടമല്ലാത്തതുകൊണ്ടും അന്ന് ആ മൂവി കണ്ടില്ല. പിന്നീട് lock down ടൈമിൽ ആണ് ഈ സിനിമ കണ്ടത്. അതും വലിയ expectation ഒന്നും ഇല്ലാതെ. നല്ല ഒരു മൂവി എക്സ്പീരിയൻസ് ആയിരുന്നു അത്. പ്രതീക്ഷിച്ച തെലുഗ് ക്ളീഷേ കളിൽ നിന്ന് മാറി നിക്കുന്ന ഒരു ഫീൽ ഗുഡ് മൂവി. അഭിനെയാതാക്കളുടെ പ്രകടനവും മികച്ചത് ആയിരുന്നു. പിന്നെ പലരോടും ഈ പടത്തിന്റെ അഭിപ്രായം പറഞ്ഞെങ്കിലും എന്റെ മുൻധാരണയെകാൾ കഷ്ടമായിരുന്നു പലരുടെയും അഭിപ്രായം.പല ടിപ്പിക്കൽ സിനിമ സ്നേഹികളും ഞെട്ടലോടെ ചോദിച്ചു.നാഗചൈതന്യയുടെ പടമോ? തെലുഗു പടമോ? തെലുഗ് പടങ്ങൾ എല്ലാം ഭോഷ്‌ക് ആണ് എന്നുള്ള ഉള്ള മിഥ്യ ധാരണകൾ കാരണം. മലയാളി പ്രേക്ഷകർക്കു ആന്യമായ, നല്ല ഫ്രെയിംകളിൽ സിനിമകൾ ഏറെ ആണ് Play back, mufti, ulithavaru kandanthe Tagaru, jerrcy, syam simha roy(sandalwood& Tollywood )etc (എന്നിങ്ങനെ നീളുന്ന) ഇടുങ്ങിയ പച്ചപ്പ്‌ വാതികൾ അല്ലാത്ത എല്ലാ സിനിമയെയും ഉൾകൊള്ളുന്ന ഒരു നല്ല സിനിമ ആസ്വാതകർ മലയാളികൾകിടയിൽ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
@ramshadramz5503
@ramshadramz5503 Год назад
ഈ സിനിമ 2023 ല്‍ കാണാന്‍ varunvarundo
@sharshadchechu5951
@sharshadchechu5951 Год назад
Ys njn 2mathe pravashyam aanu innu edhu kanunne
@saniyajayan9019
@saniyajayan9019 4 месяца назад
❤❤❤
@saniyajayan9019
@saniyajayan9019 4 месяца назад
❤❤❤
@rendeepkadamkot6790
@rendeepkadamkot6790 2 года назад
സാധാരണ Comments ചെയ്യാത്ത ആളാണു ഞാൻ. പക്ഷേ ഇതിനു comment ചെയ്യണമെന്നു തോന്നി. movie അതിമനോഹരം എല്ലാവരും നന്നായി അഭിനയിച്ചു. നമ്മൾ പ്രതീക്ഷിക്കുന്ന Climax ആയിട്ടു കൂടി അതിൽ വളരെയധികം മികവുപുലർത്താൻ സിനിമയ്ക്കു സാധിച്ചു.
@ashnaachuus9426
@ashnaachuus9426 2 года назад
Achanu amma engane aayirunnu athu poleya enikku evalu Aa dialogue kollam 🌈🖤
@zidubaby8592
@zidubaby8592 2 года назад
സാമന്ത വന്നപ്പോൾ നല്ല ഫീൽ. ചെയ്തു
@nizammk4563
@nizammk4563 2 года назад
ഇത്രയും നല്ലൊരു ഫിലിം മലയാളം ഡബ്ബ് തന്നതിന് malayalam film nagar thanks🙏🙏
@mohammedappya3615
@mohammedappya3615 2 года назад
Enne pole comment nokki film kanunnavar aanenkil dairyamayi kandolu super movie aan 👌
@aneeshaneesh935
@aneeshaneesh935 2 года назад
ഒരു പ്രേമം ഇല്ലാഞ്ഞിട് പോലും മൂവി കണ്ടു കരഞ്ഞു അപ്പോൾ പ്രേമിച്ചു കിടത്തവർക് നല്ല വിഷമം ആകും
@sidhiksidhra9886
@sidhiksidhra9886 Год назад
😔
@basilavavol4822
@basilavavol4822 Год назад
Committed aayappo ende friend recommend cheythatha ee movie🙈🙈🙈🙈
@user-jk5zs8zz5k
@user-jk5zs8zz5k 2 года назад
സമന്ത ഇതിൽ ജീവിക്കുകയായിരുന്നു കിടു
@yellowsteddybear
@yellowsteddybear 2 года назад
അടിപൊളി സിനിമ 😍😍സൂപ്പർ ക്ലൈമാക്സ്‌ 💓💓loved it 💓😘😍
@vipinvipin2837
@vipinvipin2837 2 года назад
Super ഫിലിം 🌹🌹🌹samantha super🌹🌹🌹❤❤❤❤❤❤climax വല്ലാത്ത ഫീൽ സന്തോഷവും സങ്കടവും തോന്നി ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹
@kflix8830
@kflix8830 2 года назад
ഇതുവരെ ആയിട്ട് ഒരു പെണ്ണ് എന്നേം ഇഷ്ട്ടന്ന് പറഞ്ഞട്ടില്ല ഞാനും പറഞ്ഞിട്ടില്ല ഇതൊക്കെ ആണ് സ്നേഹം ഇത് കണ്ടാൽ ആർക്കും ഒന്ന് സ്നേഹിക്കാൻ തോന്നും 🥺such a beautiful love❤️
@aneeshaneesh935
@aneeshaneesh935 2 года назад
എന്നെയും ഇല്ല എന്നാൽ ഞാൻ ഇന്ന് എന്തെ husbandine സ്നേഹിക്കുന്നു
@thahavlog
@thahavlog 2 года назад
Ohoo
@fabivaliyedath74
@fabivaliyedath74 2 года назад
Same
@abdulkalam2234
@abdulkalam2234 Год назад
ആയിക്കോട്ടെന്നാ
@akshayajoy6669
@akshayajoy6669 Год назад
I love u 🤷
@HariShankar-oy3ur
@HariShankar-oy3ur 2 года назад
ഈ സിനിമ 2022 ൽ കാണാൻ വന്നവരുണ്ടോ
@anaskulangara43
@anaskulangara43 Год назад
Entha 2022 kanane pattulle😏
@jawadjvd5141
@jawadjvd5141 Год назад
Aa
@angelmssinu285
@angelmssinu285 Год назад
As
@rajijj8461
@rajijj8461 Год назад
Undee
@kalandarashwar4172
@kalandarashwar4172 Год назад
Aa
@aswathyaswathy3516
@aswathyaswathy3516 Год назад
Adipoli movie 🥰🥰🥰 ക്ലൈമാക്സ് സൂപ്പർ ആണ് കരഞ്ഞുപോയി.
@nisha5259
@nisha5259 Год назад
Cinemayalla jeevitham ennu kanicha real couple🥲
@sajna8138
@sajna8138 2 года назад
Samanthaas charector... Spr... What a love story.. Must watch one🥺🥰
@abbaskadumana1494
@abbaskadumana1494 2 года назад
👏
@najinoufal8919
@najinoufal8919 9 месяцев назад
samantha’s acting and her role is outstanding 💗
@soorajsuni5582
@soorajsuni5582 Год назад
ഈ സിനിമ ഇപ്പോൾ കാണുന്നവരുണ്ടോ 😁
@rashid4547
@rashid4547 2 года назад
100% love കഴിഞ്ഞാൽ നാഗ ചൈതന്യയുടെ ഒരു നല്ല സിനിമ 38:35 😍
@elzaelza-dt2xs
@elzaelza-dt2xs 10 месяцев назад
ശിവാനിയുടെ character ഇത്തിരി കൂടെ സെൽഫ് റെസ്‌പെക്ട് കാണിക്കാമായിരുന്നു. ഇത് vere😘ഒരാൾ വേണ്ടി വന്നോ അവളുടെ സ്നേഹം മനസിലാക്കാൻ?
@cgv9918
@cgv9918 10 месяцев назад
Pinnalland...oola padam
@YousefKk-dp8io
@YousefKk-dp8io 5 дней назад
​@@cgv9918e̤n̤t̤h̤i̤n̤a̤a̤ k̤a̤n̤ṳ n̤n̤e̤
@vijayan3277
@vijayan3277 5 месяцев назад
2024 ഈ സിനിമ കാണുന്ന ആരെങ്കിലും 😊
@MN-123mvr
@MN-123mvr 2 года назад
സാമന്ത കൊണ്ടുപോയി 💃🏻💃🏻👏🏻👏🏻
@meenakshiraj6360
@meenakshiraj6360 2 года назад
*Jersey* , *Majili* ഒരേ വർഷം ഇറങ്ങിയ നല്ല രണ്ട് സ്പോർട്സ് മൂവീസ്. 😍💓
@meenakshiraj6360
@meenakshiraj6360 2 года назад
But Jersey is Fav 😍💓
@zainudeenrawther3607
@zainudeenrawther3607 11 месяцев назад
Sam❤ Chaitanya❤....😢avrde divorce nadannan vishwasikan polum patunilla,they were such an adorable couple ❤
@noufalmanchira7680
@noufalmanchira7680 2 года назад
ഒന്നും പറയാൻ ഇല്ല.. കിടു മൂവി😍
@anilas5636
@anilas5636 2 года назад
Superb movie 🥰 loved it😘😘climax is really heart touching 🥺🥺🥰
@kukkuponnuzzz4718
@kukkuponnuzzz4718 2 года назад
Vere level movie ... Don't miss it ♥️♥️♥️
@anbaralind9860
@anbaralind9860 2 года назад
പ്രണയലേഖനത്തിലെ പേരുകളെത്ര കല്യാണക്കുറിയിൽ വന്നിട്ടുണ്ട് ❤❤super movie👌👌👌
@faas2924
@faas2924 2 года назад
Kooduthalum varathathayirikkille reality
@MalluMovieExplainer007
@MalluMovieExplainer007 10 месяцев назад
ഈ movie 2023 കാണുന്നവരുണ്ടോ
@shado690
@shado690 2 года назад
Ayyvaaa poli padam . Loved it...😻😍😍
@farhankfl9562
@farhankfl9562 2 года назад
Wwaaww...its such a great movie.. Climax uufff.....oru rakshayilla...hert touching..💝💓💘💘💘💘💕💖💖💖💔💔💔💔💔💔💔💔💔💔💔💔💔💝💞💞💞💞💞💞
@sajeeshkichu7430
@sajeeshkichu7430 2 года назад
കമന്റ് നോക്കാൻ നിൽക്കേണ്ട ധൈര്യമായി കണ്ടോളു നല്ല പടം 😍😍
@yasararafath6432
@yasararafath6432 2 года назад
🤗
@semisemi8826
@semisemi8826 2 года назад
😊
@prajilneelan8513
@prajilneelan8513 2 года назад
കണ്ടു കഴിഞ്ഞപ്പോൾ fav movie listil keri ❤️❤️
@anithasahadevan4611
@anithasahadevan4611 2 года назад
സൂപ്പർ 👏🏻👏🏻👏🏻 ഇഷ്ട്ടപെട്ടു..... ഒരു നല്ല സിനിമ ❤🥰
@fathimathsafira6906
@fathimathsafira6906 2 года назад
Wow wow what a climax heart touching ♥ 💔💖😍😍👌👌
@shinlakrishnankutty3982
@shinlakrishnankutty3982 Год назад
😍😥super movie, climax feel ആയി.samantha and nagachaithanya acting👍 👌
@rahiyanathm.v5453
@rahiyanathm.v5453 9 месяцев назад
ഈ സിനിമ 2023 ൽ കാണുന്നവർ ഉണ്ടോ
@silpau3699
@silpau3699 2 года назад
It's really heart melting.love it more
@MohammadAshif-ox1qe
@MohammadAshif-ox1qe 3 месяца назад
Ithupoloru cinima apoorvam mathram .climax❤❤
@user-uu8zv8br1e
@user-uu8zv8br1e Год назад
എത്ര കണ്ടാലും മതിയാവാത്ത സിനിമ ❤️ സിനിമയുടെ ക്ലൈമാക്സ്‌ കരയിപ്പിച്ചു കളഞ്ഞു🥺 Just feel it❤️
@user-ex2ho9vq5p
@user-ex2ho9vq5p 5 месяцев назад
ഈ സിനിമ 2024 കാണുന്നവർ undo😅
@rugmas7067
@rugmas7067 2 года назад
Poli film .... heart touching .... One can't see the climax without having tears .... Good one always 😘
@farva786farvasadi9
@farva786farvasadi9 Год назад
S
@salymartin5647
@salymartin5647 2 года назад
Climax.. Heart touching🥺❤
@ananthannambuthiri7042
@ananthannambuthiri7042 2 года назад
കൊള്ളാം നല്ല സിനിമ പക്ഷെ ഇത് പോലെ real ലൈഫ്യിൽ പ്രേമിക്കാൻ പറ്റൂല്ല 😘😘😘😘😘😘🤣🤣🤣🤣🤣🤣
@thahavlog
@thahavlog 2 года назад
Atinalllee sinima enn parayunnath real lifumay daralam difference undavum
@annamma__111
@annamma__111 Год назад
Pattum. Ithile samanthayude same situation anu anik
@mubashiraussi5468
@mubashiraussi5468 Год назад
Aaru paranju kazhiyum raduperum manasilaki jeevijal
@Varshanandhan1
@Varshanandhan1 10 месяцев назад
Premikkam പക്ഷെ life premichath pole pokanamennillaa
@ayshashamrin7652
@ayshashamrin7652 2 года назад
Beautiful story ❤
@raaazilll
@raaazilll 2 года назад
Comment nokki film kanunnavarundo😇
@rasikunnil8456
@rasikunnil8456 2 года назад
Superb movie I love it so much ❤️
@sandrasachu7317
@sandrasachu7317 9 месяцев назад
This movie can't see without tears especially in climax🥺🥺 really heart touching😢
@nappu_motopsychoz5729
@nappu_motopsychoz5729 2 года назад
Wow what a wonderful movie Feel it 💔❣️ Never don't miss to see the movie...
@lakshmipriya.a9738
@lakshmipriya.a9738 2 года назад
Heart touching climax 😭😭😭😭
@sallu_oz
@sallu_oz 2 года назад
കരഞ്ഞു ഓരോന്ന് മനസ്സിനെ വല്ലാണ്ട് അലട്ടി😭❤️ കാണാൻ വഴുകി പോയി അടിപൊളി മൂവി 💯💯💯❤️
@rabeehmuhammed8258
@rabeehmuhammed8258 2 года назад
🥲🥲🥲
@AMScreations7
@AMScreations7 2 года назад
വഴുകി അല്ല വൈകി👍🏻
@afsalp6310
@afsalp6310 2 года назад
😄
@basheervalappilbasheer9997
@basheervalappilbasheer9997 2 года назад
😀😀😀
@Ammuzzz-zt8yd
@Ammuzzz-zt8yd Год назад
വഴുകി poyo 😂
@nonumonu9077
@nonumonu9077 2 года назад
Adipoli movie 👍👍👍👍 Love it. Comment nokki film kanunnavarod enthayalum ishttavum. Climax polichu.
@Varshanandhan1
@Varshanandhan1 10 месяцев назад
Climax❤️‍🔥.. Adipoli feeling adar movie... Supr jodiyarnn ivar pirinjathil orupad sankadamund😢
@abispark
@abispark 2 года назад
Super Love Story. Really Touching
@padmavathip5082
@padmavathip5082 Год назад
Ee movie 2023 il kaanunnavarundo?
@sumishapadanmaril
@sumishapadanmaril 2 года назад
ഈ സിനിമ raja rani യുടെ ആരായിട്ട് വരും...🤔
@VisruthaK-pb4gc
@VisruthaK-pb4gc 10 месяцев назад
Cinema nallathano ennu nokan comment boxil vanna njn.. Anybody watching 2023
@Varshanandhan1
@Varshanandhan1 10 месяцев назад
Ya
@libitha6297
@libitha6297 Год назад
പിന്നെ എന്നെ തൊട്ടാൽ ഞാൻ നോക്കി കൊണ്ട് നിക്കണോ feel good movie ലാസ്റ്റ് കരയേണ്ടി വന്നു 2023ലും കാണുന്നവരുണ്ടോ 🤗
@AbdulKareem-th9td
@AbdulKareem-th9td Год назад
Yeh
@Varshanandhan1
@Varshanandhan1 10 месяцев назад
Ya
@najxh__mxhrin4144
@najxh__mxhrin4144 2 года назад
Loved it😍❤️
@ponnusmalappuram1307
@ponnusmalappuram1307 2 года назад
👍🏻👍🏻👍🏻👍🏻👌🏻👌🏻 ഇതുപോലുള്ള നല്ല മൂവികൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👌🏻👌🏻👌🏻
@kookiesbananamilk8307
@kookiesbananamilk8307 Год назад
Adipoli film . Samantha and naga chaidnya super abhinayam 💜💜
@FREEKYT
@FREEKYT 2 года назад
love it❤
@abhishekprasad1209
@abhishekprasad1209 2 года назад
Bosse
@abhishekprasad1209
@abhishekprasad1209 2 года назад
Ividayo ❤️
@darklordgaming9917
@darklordgaming9917 2 года назад
🔥
@mmkvlog9996
@mmkvlog9996 2 года назад
💎💎💎💎
@decentgamer4468
@decentgamer4468 2 года назад
Nee ellavidathum undalloda🤗🤗
@fathimasahala8885
@fathimasahala8885 2 года назад
Good movie ♥️claimax very heart touching 👍👍
@_Dreamgirl
@_Dreamgirl 8 месяцев назад
എന്നാലും ഇവർ പിരിഞ്ഞല്ലോ അതോർക്കുമ്പോൾ ഒരു വിങ്ങൽ 🙂
@muhammadhisham2581
@muhammadhisham2581 10 месяцев назад
ഈ സിനിമ 2023 ൽ കാണാൻ വന്നവരുണ്ടോ
@seenapraveen4100
@seenapraveen4100 9 месяцев назад
ഉണ്ടല്ലോ
@ajclash7721
@ajclash7721 2 года назад
Overall നല്ല പടം❤️❤️ Naga Chaithanya de Batting onnu നന്നാക്കാമായിരുന്നു
@Makeup_by_sg
@Makeup_by_sg 2 года назад
Super movie ❤️❤️. Last കുറച്ചു കൂടി വേണമാരുന്നു ന്ന് തോന്നി ❤️❤️❤️.
@ayshaayshuzz9945
@ayshaayshuzz9945 Год назад
Wonderful film... Of true love❤
@sabithaanoop7680
@sabithaanoop7680 2 года назад
My favorite nagachaitanya♥️♥️💙💙💙💚💚
@fidhajabinfaheem2858
@fidhajabinfaheem2858 2 года назад
Super Movie. കരയിപ്പിച്ചു കളഞ്ഞല്ലൊ😔😊
@Nandhu-qi9gf
@Nandhu-qi9gf Месяц назад
Favourite movie ❤
@saniyasanthosh2744
@saniyasanthosh2744 2 года назад
സത്യം പറയല്ലോ എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു samantha poli 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Далее
Будет весело…
1:01
Просмотров 1,6 млн
Оцените переход от 0 до 10🤣
0:14