Subscribe for More videos : goo.gl/TJ4nCn Make big profits with poultry farming | Haritham Sundaram EP 143 | Kaumudy TV Find us on :- RU-vid : goo.gl/7Piw2y Google + : goo.gl/e44hba Facebook : goo.gl/5drgCV Website : kaumudy.tv
ഇത്തരം കൃഷി സംബന്ധമായ പരിപാടികൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഞാനൊരു വികലാങ്കനാണു എനിക്ക് ഇതുപോലെ ഒന്ന് തുടങ്ങണമെന്ന് അതിയായ താല്പര്യമുണ്ട് പക്ഷെ എന്റെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ല 😭😭😭
ബൾബിനടിയിൽ വെള്ളം വെ കാറില്ല വെള്ളം തിളച്ച് മറയും. അങ്ങനെയാണങ്കിൽ നിലത്ത് വിരിച്ചത് ചൂടായി കത്തുമല്ലോ. നിങ്ങള്ളെ കൂട്ടി ചേർക്കലും ന്നുണയും കുറെ ഒഴിവാക്കണം ഉള്ളത് പറയുക